ഓഫീസ് പ്രണയം 1 [ശംഭു] 104

പുതുവത്സരാഘോഷങ്ങൾക്കു ഓഫീസിൽ എല്ലാവരും സകുടുംബം എത്തണമെന്ന  നിര്ദേശമുണ്ടായിരുന്നെങ്കിലും, ഭാര്യ നാട്ടിലായിരുന്നതിനാൽ എനിക്കും, ഭർത്താവ് വിദേശ ടൂറിനായതിനാൽ അവൾക്കും ഒറ്റയ്ക്കായി പാർട്ടിയിൽ പങ്കെടുക്കാനായുള്ളു. വൈകിട്ട് ആറരയായപ്പോഴേക്കും അവൾ ബാഗുമായിറങ്ങി, ഇനിയും താമസിക്കേണ്ടാ എന്നും പറഞ്ഞു കൊണ്ട്. പാർട്ടിക്കിടയിലും എന്റെ കണ്ണ് അവളുടെ നീക്കങ്ങളിൽ മാത്രമായതു  കൊണ്ട്  ഞാനും ഇറങ്ങി അവള്ക്കൊപ്പം. സ്റ്റേഷൻ  വരെ കാറിൽ ലിഫ്റ്റ് ഓഫർ ചെയ്തു, അവൾ കാറിൽ കയറി. അഞ്ചു മിനിട്ടു കൊണ്ട് സ്റ്റേഷൻ എത്തി. അവൾ കാറിൽ നിന്നും ഇറങ്ങാൻ ഭാവിക്കുമ്പോഴേക്കും, അവളുടെ നനുത്ത കരതലം കവർന്നു ഒരു ചുടു ചുംബനം, ഒറ്റ നിമിഷത്തിൽ കൊടുത്തു. അവളുടെ അമ്പരപ്പും ദേഷ്യവും ഇന്നും അതുപോലെയോര്മയുണ്ട്. ഒന്നും മിണ്ടാതെ ഉരിയാടാതെ അവൾ ഡോർ വലിച്ചടച്ചിട്ടു  ഇറങ്ങി പോയി.

ഇന്ന്ആറേഴു മാസങ്ങൾക്കിപ്പുറം, എനെറെ അപ്പാർട്മെന്റിലെ പതു – പതുത്ത മെത്തയിൽ, ആലസ്യത്തോടെ മയങ്ങുന്ന പൂർണ നഗ്നമായ അവളുടെ ആ സുന്ദര ശരീരത്തെ, കുറച്ചു നേരമൊന്നു മാറി നോക്കി ആസ്വദിച്ചിട്ടു, അവളുടെ ഇളം മേനിയിലോട്ടു, പുതപ്പു ഒന്ന് നീക്കിയിട്ട്, നിലത്തു കിടന്ന, ലുങ്കിയൊന്നു അരയിൽ ചെറുത്തു  കേറ്റി, ഒരു പുകയും വിട്ടു കൊണ്ട് ബാൽക്കണിയിൽ നിന്ന്, തെളിഞ്ഞ ആകാശത്തിൽ മിന്നുന്ന തിളങ്ങുന്ന നക്ഷത്രങ്ങളെയും, കണ്ണെത്താ ദൂരത്തോളം, നഗരത്തെ അലങ്കരിച്ചു നിറുത്തുന്ന വൈദ്യുത ദീപങ്ങളെയും കണ്ടാസ്വദിച്ചു കൊണ്ട് നിൽക്കുമ്പോൾ, എന്റെ മനസ്സിൽ നിറയെ സ്ത്രീ-പുരുഷ ബന്ധത്തിനറെ വൈവിധ്യവും, അങ്ങേയറ്റം സങ്കീർണവും, അവയുടെ  കൗതുകകരമായ മാനങ്ങളായിരുന്നു. നിസ്സാരമെന്നു തോന്നുമ്പോഴും പ്രവചങ്ങൾക്കതീതം.

തുടരും

The Author

9 Comments

Add a Comment
  1. Shambu…3 pageukale ulllenkilm kidilan…Nalla ezhuth….Ethrayum pettenu adutha part idane

  2. Jambubai avathrana thudakkam kollam nice

  3. കിടിലോ കിടിലൻ ശംഭു ഭായി.പക്ഷെ പേജ് ഒട്ടും ഇല്ല

  4. സിമോണ

    പ്രിയ ശംഭു…

    എന്തു പറയണം എന്നറിയാത്ത ഒരവസ്ഥ…. തികഞ്ഞ അനിശ്ചിതത്വം…
    മതി… ഈ മൂന്നു പേജ് മതി.. നിങ്ങളുടെ റേഞ്ച് മനസ്സിലാക്കാൻ… അതീവ ഹൃദ്യം എന്ന് പറയുന്നത് ഈ മൂന്നുപേജുകളുടെ ഹൃദയത്തിനടുത്തു പോലുമെത്താത്ത വെറും സാദാ കമന്റായിപ്പോവും… അത്രമേൽ ഭംഗിയുള്ള വാക്കുകൾ…. അതി സുന്ദരങ്ങളായ കല്പനകൾ…

    അധികം വൈകിക്കില്ലെന്ന് കരുതുന്നു.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..

    സസ്നേഹം
    സിമോണ.

    1. നന്ദി….നിങ്ങളെന്റെ എഴുത്തിനു അർത്ഥം നൽകി. തുടർന്നെഴുതാനുള്ള പ്രചോദനം ഇത്തരം പ്രോത്സാഹനം മാത്രമാണ്.

  5. Dark knight മൈക്കിളാശാൻ

    ശംഭുവണ്ണാ, തുടക്കം സൂപ്പർ.

  6. എനിക്ക് ഇഷ്ടം ആയി

  7. പൊന്നു.?

    അപ്പോ….. ആറ്മാസത്തിനിടക്ക് സംഭവിച്ചത്, പെട്ടന്ന് തരണേ…..

    ????

  8. ജബ്രാൻ (അനീഷ്)

    Ithentha saahithya rechana ano?

Leave a Reply

Your email address will not be published. Required fields are marked *