ഓഫീസിലെ അനുപമക്കുട്ടി 2 [Ryan] 267

നിയ :”ഇവൾ മുൻപ് എന്നോട് എപ്പോഴും പറയുമായിരുന്നു ഓഫീസിൽ ഏറ്റവും ഇഷ്ടം ചേട്ടനെയാണെന്ന്. എന്നാലും ഇവൾ ഇത്രയും ബോൾഡ് ആണെന്ന് ഞാൻ ഓർത്തില്ല. ”
അനു :”അതേയ് നമുക്ക് എന്തിനോടെങ്കിലും ഇഷ്ടം തോന്നിയാൽ നമ്മൾ അത് സ്വന്തമാക്കണം. ജീവിതം ഒന്നല്ലേയുള്ളൂ. “.
ഞാൻ :” നിയേ എന്തായി ഷിനോയിയുമായുള്ള കാര്യങ്ങൾ. ഞങ്ങൾ ഒക്കെ അറിയുന്നുണ്ട് കേട്ടോ ”
ഷിനോയ് നിയ ഇപ്പോൾ വർക്ക് ചെയ്യുന്ന ചാനലിലെ പ്രൊമോഷൻ ഹെഡ് ആണ്. ഇവർ നല്ല ചുറ്റിക്കളി ആണെന്ന് എന്നോട് അനുപമ നേരത്തേ പറഞ്ഞിരുന്നു.
അനു :”അയ്യോ ഇച്ചായാ, അപ്പോൾ അതറിഞ്ഞില്ലേ? “.
ഞാൻ അനുപമയെ ചോദ്യരൂപേണ നോക്കി.
അനു :”അവൻ ഇവളെ നല്ല അസ്സലായി തേച്ച്. തേപ്പെന്ന് പറഞ്ഞാൽ നല്ലൊന്നാന്തരം തേപ്പ്.”
ഇത് പറഞ്ഞു അനുപമ പൊട്ടിച്ചിരിക്കാൻ തുടങ്ങി. നിയയുടെ മുഖം മാറി. ഞാൻ ഇത് ശ്രദ്ധിച്ചു.
ഞാൻ :”അനു.. എന്താ ഇത് അവൾക്ക് വിഷമം ആകും. ”
അനു :”അവൾ ഇത്തിരി വിഷമിക്കട്ടെ. ഇവളോട് ഞാൻ ആദ്യമേ പറഞ്ഞതാ അവൻ ഉഡായിപ്പാണെന്ന്. ”
ഞാൻ നിയയെ നോക്കി. അവൾ തല കുനിച്ച് ഇരിക്കുകയാണ്.
അനു :” കഴിഞ്ഞ ആഴ്ച ഇവൾക്ക് ഒരു ഇന്റർവ്യൂ എടുക്കാൻ ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോൾ ആള് തിരക്കിലാണ്. സോ വേറൊരു ദിവസം ഫിക്സ് ചെയ്ത് ഇവള് നേരെ തിരിച്ച് ഓഫീസിൽ ചെന്ന് ഷിനോയിയുടെ റൂമിലേക്ക് പോയി. അവിടെ ചെന്നപ്പോൾ ഇവൻ ചെയറിൽ ഇരിപ്പുണ്ട്. ആകപ്പാടെ ഒരു പരുങ്ങൽ. ഇവളത് കാര്യമാക്കിയില്ല. ഇവൾ കാര്യമൊക്കെ പറഞ്ഞു തിരിച്ചിറങ്ങാൻ പോയപ്പോൾ ഇവളുടെ ഫോൺ കയ്യീന്ന് താഴെ പോയി. ഇവളത് എടുക്കാൻ കുനിഞ്ഞപ്പോൾ ദേ മേശയുടെ അടിയിൽ ഒരാള്… ”
ഞാൻ ആകാംഷയോടെ അനുപമയെ നോക്കി.
ഞാൻ :”ആളോ.. ആര്? ”
അനു :”അവിടെ ഒരു പ്രോഗ്രാം പ്രൊഡ്യൂസർ ഇല്ലേ. മറ്റേ മലപ്പുറം ടീം വിനീത. “.
ഞാൻ :”ങാ.. മറ്റേ അനു ഇമ്മനുവലിനെ പോലെ ഇരിക്കുന്നെന്ന് ഞാൻ അന്ന് പറഞ്ഞ.”
അനു :”അവൾ തന്നെ.. ”
ഞാൻ :”അവൾ മേശയുടെ അടിയിൽ എന്തായിരുന്നു പരിപാടി. ”
അനു :”വേറെ എന്ത് പരിപാടി. വായിലെടുപ്പ് അത്ര തന്നെ. ”
ഞാൻ പൊട്ടിച്ചിരിച്ചു പോയി. അനുപമയും പൊട്ടിച്ചിരിച്ചു.
ഞാൻ :”അവൾക്ക് കല്യാണം കഴിഞ്ഞ് 2 പിള്ളേരുളതല്ലേ ”
അനു :”എടീ. എന്തെങ്കിലുമൊന്ന് പറയെടീ… ”
നിയ മെല്ലെ മുഖമുയർത്തി.
നിയ :”എന്റെ പൊന്ന് റോയി ചേട്ടാ. അവൻ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ ഓർത്തില്ല. ഞാൻ ആണെങ്കിൽ ഞങ്ങളുടെ കാര്യം വീട്ടിൽ പറയാൻ ഇരിക്കുവായിരുന്നു. കൃത്യ സമയത്ത് തന്നെ ഇത് കണ്ടുപിടിച്ചു. ഇല്ലെങ്കിൽ പെട്ട് പോയേനെ. ”
അനുപമ വൈൻ പൊട്ടിച്ച് ഗ്ലാസുകളിൽ പകർന്നു ഞങ്ങൾക്ക് തന്നു.
അനു :”ഞാൻ പണ്ടേ ഇവളോട് പറയും. ഈ ആത്മാർത്ഥ പ്രേമം കൊണ്ട് നടക്കരുതെന്ന്. കല്യാണത്തിന് മുൻപേ നമ്മൾ എല്ലാം അറിഞ്ഞിരിക്കണം. ഇപ്പോഴത്തെ കാലത്ത് ആരാ ഇതൊക്കെ കാത്ത് സൂക്ഷിച്ച് നടക്കുന്നത്. അപ്പോൾ ഇവൾ വലിയ കന്യാവ്രതക്കാരി കളിച്ച് നടക്കുകയായിരുന്നു.. ”
പിന്നീട് ഞങ്ങൾ കുറേ കാര്യങ്ങൾ സംസാരിച്ചു. കൂടുതലും നിയയെ കളിയാകാനാണ് അനുപമ ഉപയോഗിച്ചത്. അങ്ങനെ സംസാരിച്ച് ഒരു 6 ബോട്ടിൽ വൈൻ തീർന്നു. ഈ ബ്രോ കോഡ് വൈനിന്റെ പ്രത്യേകത, കാര്യം ഇത് ഒരു കുപ്പിയിൽ 375 മില്ലി മാത്രമേ ഉണ്ടാകൂവെങ്കിലും രണ്ട് ബോട്ടിൽ അടിച്ചാൽ തലയിലെ കിളി പറക്കും. സ്ഥിരമായി കഴിക്കാത്തവർ ആണെങ്കിൽ പറയുകയും വേണ്ട. നിയ ഇപ്പോൾ ഭയങ്കര സങ്കട മൂഡിലാണ്.
നിയ :”എന്നാലും ഞാൻ ആ മൈ. മൈ  ആ തെണ്ടിയെ വിശ്വസിച്ചു പോയി. അവൻ എന്നോട് ഇത് ചെയ്തത്. ”
അനുപമ എന്നെ നോക്കി. ശേഷം നിയയോട് പറഞ്ഞു.
അനു :”എടീ പൊട്ടീ.. ഇതല്ലേ ഞാൻ പണ്ട് തൊട്ടേ നിന്നോട് പറയുന്നത്. ആർക്ക് വേണ്ടിയും ഒന്നും കാത്ത് സൂക്ഷിച്ച് വെക്കാൻ നിൽക്കരുത്. ആദ്യമേ നമ്മൾ എല്ലാം അനുഭവിച്ചു അറിഞ്ഞിരിക്കണം. ദേ ഈ റോയിച്ചായൻ പണ്ട് ഇതേ പോലൊരു പൊട്ടൻ ആയിരുന്നു. ഞാൻ അത് ഇത് വരെ പക്ഷേ ഇച്ചായനോട് പറഞ്ഞിട്ടില്ല. ”
ഞാനും നിയയും ഒന്നും മനസ്സിലാകാതെ അനുപമയെ നോക്കി.
അനു :”റോയിച്ചായന്റെ എക്സ് വൈഫ് ഇൻഫോപാർക്കിൽ ഏൺസ്റ്റ് ആൻഡ് യങ്ങിലല്ലേ വർക്ക് ചെയ്തിരുന്നത്. എന്റെ ഒരു കസിൻ അവിടെ ഉണ്ടായിരുന്നു. “

The Author

8 Comments

Add a Comment
  1. പൊന്നു.?

    സൂപ്പര്‍….. കിടു.

    ????

  2. കുട്ടൻ

    സംഭവം പൊളിച്ചു ??

  3. ആനിവേഴ്സറി ഇങ്ങനെ ആഘോഷിക്കണം. തുടരുക ❤

  4. രമേശ്‌ നായർ

    കൊള്ളാം നന്നായിട്ടുണ്ട്

  5. Adipoliyittundu muthe

  6. ആത്മാവ്

    ആഹാ പൊളിച്ചു മുത്തേ… തുടർച്ച കാണും എന്ന് പ്രതീക്ഷിക്കുന്നു… കഥ വളരെ വളരെ ഇഷ്ട്ടപ്പെട്ടു കേട്ടോ.. ????. By സ്വന്തം.. ആത്മാവ് ??.

  7. ㅤആരുഷ്ㅤ

    ??

    നല്ലൊരു തീം തന്നെ ❤️

    തുടരണം ✨

  8. 6 പേജ് വരെ കിടുകാച്ചി ആയിരുന്നു, ലാസ്റ്റ് 2 പേജ് കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നു.
    പിന്നെ വ്യക്തിപരമായ ഒരു അഭിപ്രായം – കമ്പി ആയി നിക്കുമ്പോ തീടതിൻ്റെ കാര്യം എഴുതി ഇടരുത്. മനോഹരമായ സങ്കല്പങ്ങളെ അത് തകർക്കും ( എൻ്റെ കാര്യം ആണ് എല്ലാവരും അങ്ങനെ ആകണമെന്നില്ല )

Leave a Reply

Your email address will not be published. Required fields are marked *