“എടാ സോറി ഡാ.. ഇന്നലത്തെ വിഷമത്തിൽ ഞാൻ അങ്ങനെയൊക്കെ പറഞ്ഞു പോയതാ… നീ ഒന്ന് ക്ഷമിക്കു….”
“നിങ്ങൾക്കൊക്കെ നമ്മളെ എന്തും പറയാം…നമ്മളൊക്കെ ഊളകൾ അല്ലെ നിനക്കൊക്കെ… നിന്റെ ജീവിതം ഞാൻ നശിപ്പിച്ചു അല്ലെ… ഒന്നും പറയാനില്ല… എനിക്കിഷ്ടമുള്ളതൊക്കെ ഞാൻ ചെയ്യും.. നീ ആരാ ചോദിയ്ക്കാൻ… നീ പൊ… എനിക്കും നിന്നെ വേണ്ട… ആറില്ലെങ്കിലും ഞാൻ ജീവിക്കും “.. ഞാൻ ദുഖത്തോടെ പറഞ്ഞു.. (ഇന്ന് ഞാൻ ഒറ്റയ്ക്ക് അവൾ ഇല്ലാതെ ജീവിക്കുന്നു. അറിയാതെ പറയുന്നതൊക്കെ നടക്കും എന്നല്ലേ… അവളെപ്പറ്റി വിചാരിക്കാത്ത ഒരു ദിവസം എന്റെ ജീവിതത്തിൽ ഉണ്ടായില്ല ഇതുവരെ… അതായിരിക്കും എനിക്കുള്ള ശിക്ഷയും L)…
“ശരി… ഞാൻ പൊക്കോളാം .. ഇനി ശല്യപ്പെടുത്തില്ല നിന്നെ.. നീ ആദ്യം ഇത് കുടിക്കു…
” നോക്കിയപ്പോൾ മോരാണ്.. തട്ടിയെറിയാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും വേണ്ട എന്ന് മനസ് പറഞ്ഞു… നാണമില്ലാതെ ഞാൻ വാങ്ങി കുടിച്ചു (എല്ലാ ദിവസവും കള്ളു കുടിക്കാൻ കപ്പാസിറ്റി ഉള്ളവരെ സമ്മതിക്കണം). വീണ്ടും കിടന്നു… കുറെ കഴിഞ്ഞു കണ്ണ് തുറന്നപ്പോ സുന്ദരി അവിടെ തന്നെ ഇരുപ്പാണ്…
“എത്ര നേരമായി എന്ന് അറിയാമോ നിനക്ക്.. എണീറ്റ് വല്ലതും കഴിക്കു. ഞാൻ ഫുഡ് എടുത്തു വെച്ചിട്ടുണ്ട്” …
ഞാൻ ഒന്നും പറയാതെ എണീറ്റ്. ഇപ്പൊ ഇത്തിരി ആശ്വാസമുണ്ട്… തല ഒക്കെ ആയതു പോലെ… ഒരു തോർത്ത് എടുത്തു ഞാൻ കുളിമുറിയിലേക്ക് നടന്നു…. തണുത്ത വെള്ളം തലയിൽ വീണപ്പോൾ ഒരു ആശ്വാസം… ശരീരത്തിനും മനസിനും… ഒരു ടീഷർട്ടും മുണ്ടും ഉടുത്തു ഞാൻ വന്നു ഡൈനിങ്ങ് ടേബിളിൽ ഇരുന്നു… അവൾ ഫുഡ് വിളമ്പിത്തന്നു… അപ്പവും മുട്ടക്കറിയും ആണ്..
നിങ്ങളുടെ കോണ്ടാക്ട്
🤔
ഞാനും ഉണ്ട് കൂടെ ❤️
Hai bro
Good narration. Keep going 😍
e part estapatila, But next part kalakkum kaata wating…
മുത്തേ വേഗം എഴുതണം അധികം ലേറ്റ് ആക്കരുത് cuckold സ്റ്റോറിക്കും threesome story വേണ്ടി കട്ട വെയ്റ്റിംഗ് ആണ്
താങ്കൾ വലിയ മനുഷ്യനാണ്…
😂😂😂