ഓഫീസിലെ ചരക്കിനെ വളച്ചു കളിച്ച കഥ 3 [JCochi] 1362

എനിക്കിഷ്ടമുള്ള ആഹാരം.. ഒന്നും മിണ്ടാതെ ഞാൻ  കഴിച്ചു. അവളും ഒന്നും മിണ്ടിയില്ല… കഴിച്ചു കഴിഞ്ഞു പത്രം കഴുകാൻ ഞാൻ എടുത്തപ്പോൾ അവൾ പിടിച്ചു വാങ്ങി സ്വന്തമായിട്ട് കഴുകി… നേരെ സോഫയിൽ വന്നിരുന്നു ഞാൻ മൊബൈൽ നോക്കിയപ്പോഴാണ് ഇന്നലെ പൊട്ടിച്ച കാര്യം ഓർമ വന്നത്… ‘പുല്ലു’ എനിക്ക് ദേഷ്യം വന്നു… ക്ലോക്കിൽ നോക്കിയപ്പോൾ രാത്രി 8 മണി. ഞാൻ ഒന്ന് ഞെട്ടി. ദൈവമേ… ഒന്നും മനസിലാകുന്നില്ല…. എന്തൊക്കെയാ ഇവിടെ നടന്നേ….

“ഫോൺ പൊട്ടിച്ചു അല്ലെ..” അവൾ ശാന്തമായി ചോദിച്ചു…. അവളുടെ ഒരു കഴിവാണ് ഇങ്ങനെ മെച്യുർ ആയി ഡീൽ ചെയ്യാൻ..

“ഇയാളുടെ ഫോൺ അല്ലല്ലോ.. പിന്നെന്താ പ്രശനം?” ഞാൻ ചോദിച്ചു

“നിനക്കെന്നോട് ദേഷ്യം ആണെന്ന് എനിക്കറിയാം… പക്ഷെ എനിക്ക് ഇന്ന് പോകാൻ പറ്റില്ല… ഡ്രസ്സ് ഇല്ല… നാളെയെ പോകാൻ പറ്റൂ… ഞാനീ സോഫയിൽ കിടന്നോളാം… ഇന്ന്  പോകാൻ പറയരുത് പ്ളീസ്.”

ആ തെണ്ടിക്ക് നന്നായി അറിയാം എനിക്കവളെ എത്ര ഇഷ്ടമാണെന്നും ഇപ്പൊ ഞാൻ എത്ര ഹർട് ആയെന്നും…  ഞാൻ ഒന്നും മിണ്ടിയില്ല…  ആരും മിണ്ടാതെ കുറെ സമയം കടന്നു പോയി… ഞാൻ എഴുന്നേറ്റു ബെഡിലേക്കു പോയി കിടന്നു… അല്പം കഴിഞ്ഞു ഒരു കാലൊച്ച കേട്ടു. എനിക്കറിയാമായിരുന്നു അവൾ വരുമെന്ന്.. എത്ര വഴക്കാണെങ്കിലും അവളല്ലാതെ എങ്ങനാ ഞാൻ… (പ്രണയം ഒരുപ്രാന്താണ്….

അത് അനുഭവിച്ചവർക്കു മാത്രമേ അറിയാവൂ..). അവൾ വന്നു എന്റെ അടുത്ത് കിടന്നു. ജിതുകൊച്ചി എന്ന  ജി മെയിളിലേക്കും ടെലെഗ്രാമിലേക്കും ഫീഡ്ബാക്കുകൾ അയക്കാവുന്നതാണ്. “എനിക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയാ. ഞാൻ ഈ അറ്റത്തു കിടന്നോളാം” എന്നും പറഞ്ഞു അറ്റത്തു കയറി കിടന്നു. (ഹോസ്റ്റലിൽ നിന്റപ്പനാണോടീ കൂടെ കിടക്കുന്നെ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു..

The Author

9 Comments

Add a Comment
  1. നിങ്ങളുടെ കോണ്ടാക്ട്

  2. ഞാനും ഉണ്ട് കൂടെ ❤️

  3. Good narration. Keep going 😍

  4. e part estapatila, But next part kalakkum kaata wating…

  5. മുത്തേ വേഗം എഴുതണം അധികം ലേറ്റ് ആക്കരുത് cuckold സ്റ്റോറിക്കും threesome story വേണ്ടി കട്ട വെയ്റ്റിംഗ് ആണ്

  6. സുരേഷ് ഫ്രം [കോടീശ്വരൻ ]

    താങ്കൾ വലിയ മനുഷ്യനാണ്…

    1. 😂😂😂

Leave a Reply

Your email address will not be published. Required fields are marked *