ഓഫീസിലെ ചരക്കിനെ വളച്ചു കളിച്ച കഥ 4 [JCochi] 973

എനിക്ക് ഒന്നും മനസിലായില്ല… നാളെ മുതൽ ഞാൻ ഒറ്റക്കാണ്, എനിക്കിനി ആരുമില്ല എന്ന് എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.. ഇന്നും അതെ… അവളെ തിരികെ ഒന്ന് അലിംഗനം ചെയ്യാൻ പോലും ഞാൻ മറന്നു പോയിരുന്നു. എത്രനേരം ഞങ്ങൾ അങ്ങനെ നിന്ന് എന്ന് അറിയില്ല… അവളുടെ മൊബൈൽ ഫോൺ റിങ് ചെയ്യുന്ന ശബ്ദം ആണ് ഞങ്ങളെ ഉണർത്തിയത്…
“ എടാ ഞാൻ പോട്ടെ… പ്ലീസ് നീ ഓക്കേ ആകണം.. എന്നേലും ഞാൻ വിളിക്കും… നീ അതുവരെ സന്തോഷമായിരിക്കണം…

വാക്ക് താ എനിക്ക് ”
അവളുടെ നീട്ടിയ കൈയിൽ ഞാൻ വെറും യന്ത്രികമായി കൈ വെച്ചു കൊടുത്തു… കരഞ്ഞു കൊണ്ട് എന്നേ കെട്ടിപ്പിടിച്ചു മുഖം മുഴുവൻ അവൾ വീണ്ടും വീണ്ടും കിസ്സ് ചെയ്തു.. പിന്നെ തിരിഞ്ഞു നോക്കാതെ എന്റെ ജീവിതത്തിൽ നിന്നും ഓടി മറഞ്ഞു… പിന്നെ ഒരിക്കൽ പോലും എനിക്കവളെ കോൺടാക്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ല..

കഥ ഇവിടെ തീരുകയാണ് സുഹൃത്തുക്കളെ.. അത്ര നന്നായില്ല എന്ന് എനിക്കറിയാം… ഓരോ വരി എഴുതുമ്പോഴു അവളുടെ മുഖം ഓർമ വന്നു കൊണ്ടേ ഇരുന്നു…അത് കൊണ്ട് തന്നെ എങ്ങനെയെങ്കിലും തീർത്താൽ മതി എന്നായിരുന്നു…

ഇതുവരെ തിരികെ വരാത്ത ആ ഫോൺ കാളിനെ പ്രതീക്ഷിച്ചുള്ള യാത്രയിലാണ് ഞാൻ… ഒരിക്കലും വരില്ല എന്നറിയാം.. എന്നാലും പ്രതീക്ഷ.. അതാണല്ലോ ജീവിതത്തിന്റെ നയിക്കുന്നെ…

എന്നേ ഇഷ്ടപെട്ട എന്നേ കോൺടാക്ട് ചെയ്ത എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ഞാൻ പുതിയ കഥകളുമായി തിരികെ വരും താമസിയാതെ… ഞാൻ ഇപ്പൊ സംസാരിക്കുന്ന ഒരു സുന്ദരിക്കുട്ടിയുമായുള്ള വിശേഷങ്ങൾ താമസിയാതെ ഞാൻ പങ്കു വെക്കുന്നതാണ്… അതുപോലെ ഒരു കുകോൾഡ് കഥയും വരും എന്ന് പ്രതീക്ഷിക്കുന്നു. വീണ്ടും കാണാം..

The Author

8 Comments

Add a Comment
  1. Bro infoparkil ayirunno?

  2. 👌👌👌👌👌👌👌

  3. കാനഡയിൽ ഉള്ള ആരെങ്കിലും വഴി അന്നേഷിക്കൂ… അല്ലെങ്കിൽ ഗീതുവിൻ്റെ വീടിൻ്റെ അടുത്ത് ഓർ ഭർത്താവിൻ്റെ വീടിൻ്റെ അടുത്ത് ഉള്ള ആരെങ്കിലെയും സമീപിക്കൂ നേരിട്ടോ അല്ലാതെയോ…. എല്ലാ ഏരിയയിലും പിഴപ്പ് or
    പരദൂഷണം ടീംസ് ഉണ്ടാവും അവരെ സമീപിച്ചാൽ കാര്യം നടക്കില്ലേ … കുറച്ച് പൈസ വെച്ച് ആളെ സെറ്റ് ചെയ്താൽ ഈസി ആയി അവളുടെ അവസ്ഥ അറിയാം.. അതിപ്പോ അവള് അൻ്റാർട്ടിക്കയിൽ ആണെങ്കിൽ പോലും… ബ്രോടെ അവസ്ഥ കണ്ടിട്ട് സഹിക്കുന്നില്ല… അതുകൊണ്ട് പറഞ്ഞതാണേ.. നിങൾ ആയിരുന്നു ശരിക്കും ഒരുമിക്കേണ്ടിയിരുന്നത്… പറഞ്ഞിട്ട് കാര്യമില്ല.. ജീവിതം ഒരു മലര് ആണ്….

    എന്തെങ്കിലും വിവരം കിട്ടിയാൽ പുതിയ കഥയുടെ തുടക്കം സൂജിപ്പിക്കണേ…. ഗുഡ് ലക്ക് 💖

    1. Now, this is something called motivation and brotherhood .. Love that bro… Lets see what life brings to the table… We never knw whats next… I will come back with a new adventure for sure …

      1. I can understand how you feel right now.. Hope for the best… And try your maximum…

        Waiting for your new story 🥰

  4. മിക്കി

    Good🥰

    Next part ponnotte..

  5. കൊള്ളാം എന്നാലും കഴിഞ്ഞ തവണ അത്രയ്ക്ക് ആയില്ല.. പെട്ടെന്ന് തീർന്നതുപോലെ പെട്ടെന്ന് തീർക്കാൻ എഴുതിയതുപോലെ തോന്നി… നിങ്ങൾ ഒരു കുക്കോൾഡ് സ്റ്റോറി എഴുതണം അടിപൊളിയായിരിക്കും നിങ്ങളെക്കൊണ്ട് പറ്റൂ… എത്രയും പെട്ടെന്ന് എഴുതണം മറക്കരുത്..

  6. Actually enik thonnunnu you could make love with her even if her husband was sober. That would be more exciting

Leave a Reply

Your email address will not be published. Required fields are marked *