എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല…. എനിക്ക് കഷ്ടം തോന്നി. അല്ലെങ്കിലേ ധന്യ ഡിവോഴ്സി ആണ്… ഇപ്പൊ ഇതും കൂടെ… സമൂഹം അവളെ വിടില്ല എന്ന് എനിക്ക് തോന്നിപോയി. ഓരോന്ന് ആലോചിച്ചു ഞാൻ ഉറങ്ങിപ്പോയി. അടുത്ത രണ്ടു ദിവസം മൊത്തം ശോകം ആയിരുന്നു. ഗീതു ഒന്നും മിണ്ടുന്നില്ല… എനിക്കാകെ ഭ്രാന്ത് പിടിച്ച അവസ്ഥയായി. അടുത്ത ദിവസം ഓഫീസിൽ വെച്ച് കണ്ടപ്പോൾ ഞാൻ ചോദിച്ചു
“എടീ ഞാൻ എന്ത് ചെയ്തിട്ട നീ ഇങ്ങനെ എന്നോട് കാണിക്കുന്നേ….”
“നീ ഇപ്പോ പോ… ഞാൻ പറയാം…” എന്നും പറഞ്ഞു അവൾ നടന്നു പോയി… വൈകുന്നേരം ഞാൻ ആരോടും പറയാതെ നേരത്തെ ഇറങ്ങി… അശ്വിൻ ഹോട്ടലിൽ നിന്ന് പൊറോട്ടയും ബീഫും വാങ്ങി തട്ടിയതിനു ശേഷം ഞാൻ നേരെ വീട്ടിൽ പോയി. റീലും കണ്ടോണ്ടു കിടക്കുമ്പോ വാതിലിൽ തട്ട് കേട്ടു… ആരെന്നറിയാവുന്നതു കൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല… തട്ട് സഹിക്കാൻ വയ്യാതായപ്പോ ഞാൻ എഴുന്നേറ്റു വാതിൽ തുറന്നു… ദേഷ്യത്തോടെ ഗീതു..
“നീ എന്താ ആരോടും പറയാതെ ഇറങ്ങിയേ…. വിളിച്ചിട്ടു ഫോണും എടുത്തില്ല… കുറച്ചു ദിവസം കൂടി മാത്രമേ ഇങ്ങനെ കാണിക്കൂ… അപ്പൊ അറിയാം…” എന്തോ പോലെ അവൾ പറഞ്ഞു… എനിക്കെന്തോ പോലെ തോന്നി ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.. കണ്ണൊക്കെ കലങ്ങി ചുണ്ടു വിതുമ്പികൊണ്ടു അവൾ നിക്കുന്നു… ഒരു സെക്കൻഡിൽ ഞാൻ ചാടി എഴുന്നേറ്റു അവളുടെ അടുത്തെത്തി…
“എന്താടീ.. എന്ത് പറ്റി?”
ഉത്തരം, എന്നെ കെട്ടിപ്പിടിച്ചുള്ള ഒരു കരച്ചിലായിരുന്നു… എനിക്കൊന്നും മനസിലായില്ല… ഞാൻ അവളെ ചേർത്ത് പിടിച്ചു…
Bro infoparkil ayirunno?
👌👌👌👌👌👌👌
കാനഡയിൽ ഉള്ള ആരെങ്കിലും വഴി അന്നേഷിക്കൂ… അല്ലെങ്കിൽ ഗീതുവിൻ്റെ വീടിൻ്റെ അടുത്ത് ഓർ ഭർത്താവിൻ്റെ വീടിൻ്റെ അടുത്ത് ഉള്ള ആരെങ്കിലെയും സമീപിക്കൂ നേരിട്ടോ അല്ലാതെയോ…. എല്ലാ ഏരിയയിലും പിഴപ്പ് or
പരദൂഷണം ടീംസ് ഉണ്ടാവും അവരെ സമീപിച്ചാൽ കാര്യം നടക്കില്ലേ … കുറച്ച് പൈസ വെച്ച് ആളെ സെറ്റ് ചെയ്താൽ ഈസി ആയി അവളുടെ അവസ്ഥ അറിയാം.. അതിപ്പോ അവള് അൻ്റാർട്ടിക്കയിൽ ആണെങ്കിൽ പോലും… ബ്രോടെ അവസ്ഥ കണ്ടിട്ട് സഹിക്കുന്നില്ല… അതുകൊണ്ട് പറഞ്ഞതാണേ.. നിങൾ ആയിരുന്നു ശരിക്കും ഒരുമിക്കേണ്ടിയിരുന്നത്… പറഞ്ഞിട്ട് കാര്യമില്ല.. ജീവിതം ഒരു മലര് ആണ്….
എന്തെങ്കിലും വിവരം കിട്ടിയാൽ പുതിയ കഥയുടെ തുടക്കം സൂജിപ്പിക്കണേ…. ഗുഡ് ലക്ക് 💖
Now, this is something called motivation and brotherhood .. Love that bro… Lets see what life brings to the table… We never knw whats next… I will come back with a new adventure for sure …
I can understand how you feel right now.. Hope for the best… And try your maximum…
Waiting for your new story 🥰
Good🥰
Next part ponnotte..
കൊള്ളാം എന്നാലും കഴിഞ്ഞ തവണ അത്രയ്ക്ക് ആയില്ല.. പെട്ടെന്ന് തീർന്നതുപോലെ പെട്ടെന്ന് തീർക്കാൻ എഴുതിയതുപോലെ തോന്നി… നിങ്ങൾ ഒരു കുക്കോൾഡ് സ്റ്റോറി എഴുതണം അടിപൊളിയായിരിക്കും നിങ്ങളെക്കൊണ്ട് പറ്റൂ… എത്രയും പെട്ടെന്ന് എഴുതണം മറക്കരുത്..
Actually enik thonnunnu you could make love with her even if her husband was sober. That would be more exciting