ഓഫീസിലെ സാറ കുട്ടി [റോക്കി] 373

അങ്ങനെ കുറെ ആൾകാർ വന്നു പോകുന്നു .

അന്നൊരു ബുധനാഴ്ച ആയിരുന്നു . രാവിലെ ഓഫീസിലേക്ക് വന്ന ഞാൻ കാണുന്നത് റിസപ്ഷനിൽ ഒരു പെൺകുട്ടി ഇരിക്കുന്നു . കാണാൻ നല്ല ഭംഗിയുള്ള ഒരു മൊഞ്ചത്തി കുട്ടി . ആൾ ഇവിടുത്തുകാരിയാണെന്നു മനസിലായി . ചെറുതായി ഒരു ചിരി നൽകി , അവൾ ജസ്റ്റ് ഒന്ന് നോക്കി , ഞാൻ നേരെ പോയി പഞ്ച് ചെയ്തു എന്റെ ഡെസ്കിൽ പോയി ഇരുന്നു .

ലാപ്ടോപ്പ് ഓപ്പൺ ചെയ്തു ജോലി ആരംഭിച്ചു . ഇപ്പൊ ഗ്രാഫിക് ഡിസൈണിങ് കൂടി ഞാൻ നോക്കണം , വല്ലാത്ത പാടുതന്നെ , ഒരുന്നു ആലോചിച്ചു അങ്ങനെ ഇരുന്നു .

എന്നാലും ആ കുട്ടി ആരായിരിക്കും ? ഇനി എന്റെ ഡിസൈനർ വല്ലോം ആണോ ? അവനെ എന്നാണ് പ്രാർത്ഥന . കൂടെ ജോലി ചെയ്യാൻ ഇങ്ങനെ ഒരു ചരക്കിനെ കിട്ടിയാൽ എന്തായിരിക്കും അവസ്ഥാ ?! ഒരുമിച്ചിരുന്നു ജോലി , സൈറ്റ് വിസിറ്റിംഗ് , ലേറ്റ് നൈറ്റ് വോർക്സ് ചില ദിവസങ്ങളിൽ വർക്ക് ലോഡ് ഉണ്ടെങ്കിൽ , അങ്ങനെ ആയിരുന്നു ഞാനും അവനും . അവന്റെ സ്ഥാനത് ഇവൾ വന്നാൽ ?!

ഹോ ഞാൻ ആലോചിച്ചു കാട് കയറി . ഏകദേശം 10 മിനിറ്റ് ആയപ്പോഴേക്കും എന്റെ മാനേജർ എത്തി . പതിവ് പോലെ ഞങ്ങളുടെ ഡെയിലി ടാസ്കിനെയും മറ്റും കുറിച്ച് ഷോർട് ഡിസ്‌ക്യൂഷനിലെക്കു കടന്നു . പിന്നെ ഇന്ന് ഒരു പുതിയ ക്യാൻഡിഡേറ്റ് വന്നിട്ടുണ്ട് , ഇന്റർവ്യൂ എടുത്തിട്ട് വരാമെന്നു പറഞ്ഞു എണീറ്റൂ . ഒരു പെൺകുട്ടിയാണ് നിനക്ക് കുഴപ്പമില്ലല്ലോ എന്ന് ചോദിച്ചു . ആഹാ , എന്റെ മനസ്സിൽ ഒരായിരം ലഡ്ഡു പൊട്ടി . അപ്പോൾ ഞാൻ വിചാരിച്ച പോലെ തന്നെ , അവൾ നമുക്കുള്ളതാണ് . ഒന്ന് ഉറപ്പിക്കാൻ ഞാൻ പതിയെ മീറ്റിംഗ് റൂമിന്റെ അടുക്കലേക്കു ഒന്ന് പാളി . അവൾ തന്നെ ഹ്മ്മ്മ് …..
രാവിലെ തന്നെ ഒന്ന് കത്തിക്കാൻ smoking corner ലേക്ക് പോയി , പുകച്ചുരുളുകൾ ഉയർന്നു പൊങ്ങുന്നത് പോലെ എന്റെ ചിന്തകളും പാറിപ്പറന്നു . അവൾ സെലക്ട് ആയാൽ എന്റെ ഭാഗ്യം . എന്ത് സുന്ദരിയാണവൾ ! ഒരുമിച്ചു വർക്ക് ചെയ്യാൻ ഇതുപോലെ ഒരു മൊഞ്ചത്തി ഉണ്ടെങ്കിൽ ജീവിതം കളർ !! ഒന്നുമില്ലെങ്കിലും ഒരു കുളിരല്ലേ .. പിന്നെ നിത്യ വാണത്തിനുള്ള സങ്കൽപ്പങ്ങളിൽ അവളെയും ചേർക്കാമല്ലോ !!.. തിരികെ സീറ്റിൽ വന്നിരുന്നപ്പോൾ എന്റെ ബോസ് വന്നു .
സംസാരം ഇംഗ്ലീഷ് ആണെങ്കിലും ഞാൻ ഇവിടെ മലയാളത്തിൽ എഴുതാം .

ബോസ് : ഡാ അവൾ കൊള്ളാം , നല്ല ഐഡിയസ് ഓകേ ഉണ്ട് പിന്നെ അത്യാവശ്യം experiensum . വയസ് 25 നിന്റെ സമപ്രായം , വിവാഹിത അല്ല .പിന്നെ ആള് സ്മാർട്ട് ആണ് ലേറ്റ് നൈറ്റ് വർക്കും സൈറ്റ് വിസിറ്റും ഒക്കെ അവക്ക് പ്രശ്നമില്ല . ലൈസെൻസ് ഉണ്ട് അവൾ സ്വന്തമായി വന്നോളും .

The Author

11 Comments

Add a Comment
  1. പൊന്നു.?

    വൗ….. സൂപ്പര്‍ ഇടിവെട്ട് തുടക്കം….

    ????

  2. ഗ്രാമത്തിൽ

    അടിപൊളി ??

  3. കൊള്ളാം കലക്കി. സൂപ്പർ. ❤?❤

  4. റോക്കി

    രണ്ടാം ഭാഗം എഴുത്തു പുരോഗമിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കണേ

  5. Please continue….

  6. റോക്കി

    ഈ കഥയിൽ ഫോട്ടോസ് ഒക്കെ ആഡ് ചെയ്ത വേർഡ് ഫൈലിൽ സെറ്റ് ആക്കി വെച്ചിട്ടുണ്ട് , പക്ഷെ ഫോട്ടോസ് എങ്ങനെ പോസ്റ്റ് ചെയ്യണമെന്ന് അറിയില്ല , പറഞ്ഞ തരാമോ guys ?

    1. Imgur എന്ന സൈറ്റ് ഉണ്ട് അതിൽ പോസ്റ്റ് ചെയ്തിട്ട്‌ അതിൻ്റെ ലിങ്ക് എടുത്ത് ഇവിടെ ഇട്ടാൽ മതി പിന്നീട് ഫോട്ടോ കാണിക്കും
      ഈ സൈറ്റിൽ തന്നെ എവിടെയോ അത് എങ്ങനെ ചെയ്യാം എന്ന് യുട്യുബ് വിടിയോ ഉണ്ട്

  7. അടിപൊളി ?

  8. സേതുരാമന്‍

    പ്രിയപ്പെട്ട റോക്കി, കഥ അസ്സലായി. നല്ല പുതുമയുള്ള കഥാപാത്രങ്ങള്‍ നല്ല അവതരണം അപാര ഭാവന, TMT കമ്പി. പക്ഷെ കല്ലുകടിയായത് അശ്രദ്ധ കാരണം വന്നുപോയ അക്ഷരതെറ്റുകള്‍ ആണ്. പോസ്റ്റ്‌ ചെയ്യുന്നതിന് മുന്പ് ഒന്നോ രണ്ടോ പ്രാവശ്യം വായിച്ച്‌ നോക്കിയിരുന്നെങ്കില്‍ അത് ഒഴിവാക്കാമായിരുന്നു, എങ്കില്‍ ഈ കഥയും ഉഗ്രനായി മാറിയേനെ. അടുത്ത ഭാഗത്തില്‍ ഇത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  9. Kollam

    Adipoli character

    Highest koranja naYakane ingane arum kondu vanitila

    Waiting next part

Leave a Reply

Your email address will not be published. Required fields are marked *