ഓഫീസിലെ സാറ കുട്ടി 2 [റോക്കി] 276

ഞാൻ : മറിയ ഏതു ചെയ്യുന്നു മറിയ : ഇവിടെ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് literature ബാച്ചിലർസ് ഡിഗ്രിക്ക് പഠിക്കുന്നു .

കൊച്ചിന് ഒരു 20 വയസു കാണുമെന്നു ഞാൻ ഊഹിച്ചു . നല്ല സുന്ദരി മൊഞ്ചത്തി . സാരയെപ്പോലെ അത്ര സ്മാർട്ട് അല്ലെന്നു തോന്നി , മൊത്തത്തിൽ ഒരു ഒതുക്കം . അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഇറങ്ങാൻ തുടങ്ങി . മറിയ പോയി സറയെ വിളിച്ചു

ഞാൻ : ഡി എന്നാൽ ഞാൻ ഇറങ്ങുവാ നാളെ രാവിലെ കാണാം

ഉമ്മ : സൗബിൻ ഇടയ്ക്കൊക്കെ ഇങ്ങോട്ടൊക്കെ കേറാണെ ഞാൻ : ഓക്കേ ഉമ്മ ഞൻ ഇടയ്ക്കു കേറാം . സാറ : ആഹാ അമ്മയുമായി അങ്ങ് കൂട്ടായോ ? ഉമ്മ : അവൻ നല്ല കുട്ടിയല്ലേ , എനിക്ക് സംസാരിക്കാൻ ഒരാളായല്ലോ

സാറ : എന്നാൽ ഇന്നത്തെ overtime നമുക് ഇവിടെ ഇരുന്നു ചെയ്യാം .. സാറ ഉമ്മയെ നോക്കി പറഞ്ഞു , എന്നെ നോക്കി കണ്ണിറുക്കി .

ഹ്മ്മ് അവളുടെ ഉദ്ദേശം എനിക്ക് മനസിലായി , അല്ലാതെ എന്തു ഓവർടൈം , ഞാനും ചെറു ചിരിയുടെ ഓക്കേ പറഞ്ഞു .

സാറ : എന്നാൽ നീ റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി വാ .. നമുക് ആ ജോലി അങ്ങ് തീർക്കാം .. അല്ലേൽ നാളെ ബോസ് പ്രഷർ ആക്കും ..

ഞാൻ ലാപ്ടോപ്പ് ഒക്കെ അവിടെ തന്നെ വെച്ചിട്ടു പെട്ടെന്ന് റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി തിരിച്ചു വന്നു .

സാറ : നമുക് എന്റെ മുറിയിൽ ഇരിക്കാം ഒരു 2 hr കൊണ്ട് തീർക്കമല്ലേ .. ഞാൻ : ഹ്മ്മ് നോക്കാം . സാറ : മറിയ നീ ഉമ്മയെ നോക്കിക്കോണം ഞങ്ങൾ ഈ ജോലി ഒന്ന് തീർക്കട്ടെ . അതും പറഞ്ഞു മുകളിലെ റൂമിലേക്ക് പോയി

എന്റെ സാറയുടെ മുറി ! എന്ത് വൃത്തിയായി അവൾ സെറ്റ് ചെയ്തിരിക്കുന്നു . മിടുക്കി കുട്ടി തന്നെ , ഞാൻ ഓർത്തു ,.. മുറിയുടെ ഒരു സൈഡിൽ ഉള്ള ടേബിളിൽ എന്റെ ലാപ്ടോപ്പ് തുറന്നു വെച്ചു ഞാൻ തിരിഞ്ഞു .

The Author

7 Comments

Add a Comment
  1. സൂപ്പർ. കലക്കി. തുടരുക ❤❤

  2. ×‿×രാവണൻ✭

    പേജ് കൂട്ടാൻ നോക്ക് ബ്രോ

    1. Next part climax .. page kooduthal undavum

  3. കൊള്ളാം.. ന്നന്നയി ട്ട് ഉണ്ട്❤️❤️
    Page കൂട്ടി എഴുതൂ

  4. പൊന്നു.?

    കൊള്ളാം….. ഈ ഭാഗവും പൊളിച്ചു.
    ഒരു പരാതിയുള്ളത്… പേജ് വളരെ കുറഞ്ഞു പോയി.

    ????

    1. റോക്കി

      ശെരിക്കും ഈ പാർട്ട് lengthy ആയിരുന്നു , സമയ പരിമിതിയും പിന്നെ ഈ പാർട്ട് പെട്ടെന്ന് പോസ്റ്റാമെന്നു വെച്ച് ചെറുതാക്കി ..
      അടുത്ത ലക്കത്തിൽ ശെരിയാക്കാം

  5. Next part pattannu edu page kuttu e part supper

Leave a Reply

Your email address will not be published. Required fields are marked *