ഓഫീസിലെ സാറ കുട്ടി 3 [റോക്കി] 205

ഓഫീസിലെ സാറ കുട്ടി 3

Officile Sara Kutty Part 3 | Author : Rocky | Previous Part


 

പ്രിയ സുഹൃത്തുക്കളെ എന്റെ ഓഫീസിൽ ജോയിൻ ചെയ്ത സാറയും ഞാനും തമ്മിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ബന്ധങ്ങളും എന്റെ ഭാവനയും ചേർത്താണ് ഈ കഥ മുൻപോട്ടു പോകുന്നത് .

ആദ്യ രണ്ടു  ഭാഗങ്ങൾ വായിക്കാത്തവർ അത് വായിച്‌  ലൈകും commendum  ചെയ്തു ഈ ഭാഗം വായിക്കുക .. തുടർന്നുള്ള എഴുത്തുകൾക്ക് അത് പ്രചോദനമാകും .

റൂമിൽ എത്തി കിടക്കാനുള്ള കർമങ്ങൾ ചെയ്യുമ്പോഴും എന്റെ മനസ് മുഴുവൻ മറിയയുടെ മുഖമായിരുന്നു . ആ കണ്ണുകളിൽ വിഷാദമായിരുന്നോ അതോ മറ്റെന്തെങ്കിലും അർദ്ധമുണ്ടായിരുന്നോ ?

അവളെ സാറ വഴക്കു പറഞ്ഞത് അല്പം കൂടി പോയെന്നു അപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു .

സാറായുമായി അപ്പോൾ കളിക്കാനുള്ള ആക്രാന്തത്തിൽ ആ സമയം മറ്റൊന്നും ആലോചിക്കാനോ പ്രവർത്തിക്കാനോ പറ്റുമായിരുന്നില്ല എന്നതാണ് സത്യം .

ഏതായാലും സാറ പറഞ്ഞത് പോലെ , മാറിയയുമായി അടുക്കാനും സംസാരിക്കാനുമുള്ള സാഹചര്യം സാറ തന്നെ ഉടനെ ഒരുക്കിത്തരുമെന്ന് എനിക്ക് ഉറപ്പായിരുന്നു .

നാളെ തന്നെ അത് നടന്നാൽ മതിയായിരുന്നു . ഞാൻ ഉറങ്ങാൻ കിടക്കുമ്പോഴും മനസ്സിൽ ആ ചിന്തകൾ മാത്രമായിരുന്നു . എന്താണ് ഞാൻ ഇത്രയും ചിന്തിച്ചു കൂട്ടുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല .

ശാരീരിക ബന്ധത്തിനാണെങ്കിൽ എനിക്ക് സാറ ഇപ്പോഴും റെഡി ആണ് ..

പ്രേമമാണെങ്കിൽ അതിനു എന്നും എന്നെ വിളിക്കാൻ  ഷമീനയുണ്ട് .. എനിക്ക് മിണ്ടാപ്പൂച്ചയായ മാറിയയോട് തോന്നുന്നതെന്താണ് ? പ്രേമമാണോ ? അതോ കാമം മാത്രമോ ..

പ്രേമം കലർന്ന കാമം .. അതാണോ എനിക്ക് മറിയയോട് ? .. അറിയില്ല .. ഞങ്ങൾ തമ്മിൽ അതികം സംസാരിച്ചിട്ട് പോലുമില്ല , പക്ഷെ അവളെ കാണാൻ ഒരു അഴകാണ് ..

ഒരു ഒതുക്കമുള്ള പെണ്ണാണവൾ .. എന്തോ എനിക്കറിയില്ല .. ഞാൻ വീണ്ടും ചിന്തകളിൽ മുഴുകി , കിടക്കയിൽ നിന്നും എണീറ്റ് ഒരു സിഗെരെറ്റ് കത്തിച്ചു ആ അരണ്ട വെളിച്ചത്തിൽ ചിന്താമഗ്നനായി ഉലാത്തുകയാണ് ..

The Author

7 Comments

Add a Comment
  1. Plus contune

  2. Pls continue ????

  3. Please continue, we love it

  4. തുടരണം

  5. നന്ദുസ്

    സൂപ്പർ.. തുടരണം..

  6. Pinne thuadaranam nannaittundu

Leave a Reply

Your email address will not be published. Required fields are marked *