വളരെ പേടിച്ച് ഇടക്കിടക്ക് വന്ന് ഡോറിന് പകരം വിരിച്ചിട്ടുള്ള സാരി മാറ്റി എത്തി നോക്കിയാണ് ഞാൻ ആ മനോഹര ആനന്ദത്തിൽ ഏർപ്പെട്ടിരുന്നത് .
ഒരു മൾബറിയുടെ അത്രയും വലിപ്പം ഉണ്ടായിരുന്നു എൻ്റെ കന്ത് കമ്പിയായാൽ .
തുടകൾക്കിടയിലും ജട്ടിയുടെ മുന്നിലും ഉരഞ്ഞ് അത് മിക്ക സമയത്തും കമ്പിയടിച്ച് ചുമന്ന മകുടം വെളിയിലേക്ക് വന്ന് നിൽക്കൽ പതിവായിരുന്നു .
ഞാൻ പത്തിരി പരത്തി കഴിഞ്ഞ ശേഷം മാത്രമാണ് അത് ചുങ്ങി ചെറുതായി ഗുഹ്യ തുളക്കകത്ത് തൊലി വന്ന് മൂടി മറയുകയുണ്ടായിരുന്നുള്ളൂ .
രാത്രി അനിയത്തിക്ക് ഒപ്പമാണ് ഞാൻ കിടന്നിരുന്നത് .
അത് കൊണ്ട് തന്നെ ബെഡിൽ കിടന്ന് പത്തിരി പരത്താൻ സാധിക്കുമായിരുന്നില്ല .
അവൾ അറിഞ്ഞാൽ വലിയ സീൻ ആകും എന്ന് എനിക്ക് അറിയാവുന്ന കാര്യമായിരുന്നു .
എൻ്റെ ഡിഗ്രി ടൈമിൽ ഞാൻ ഡെയ്ലി പത്തിരി പരത്തുമായിരുന്നു .
ഞാൻ മാത്രമല്ല . ഒരു പക്ഷേ ഒട്ടുമിക്ക പെണ്ണുങ്ങളും വൈകിട്ട് കുളിക്കാൻ കയറിയാൽ തിരുമി സുഖിക്കുന്ന പതിവ് അന്നും ഇന്നും ഒരേപോലെയാണ് .
നിങ്ങൾക്ക് കാമുകി ഉണ്ടെങ്കിൽ കോളേജ് വിട്ട് വരുന്ന സമയം തരം കിട്ടിയാൽ അവളുടെ ജട്ടി താഴ്തി ഒന്ന് പരിശോദിച്ചാൽ മതി .
അവിടെ മൊത്തം നനഞ്ഞ് ഒട്ടി പശ പോലെ ഇരിക്കുന്നതും തെറിച്ച് നിൽക്കുന്ന പൂമൊട്ടും നിങ്ങൾക്ക് ദർശിക്കാൻ സാധിക്കും .
അവരെ അതിന് കുറ്റം പറഞ്ഞിട്ട് കാര്യമില്ല .
നടത്തത്തിൽ പോലും ഞങ്ങൾ സ്ത്രീകൾക്ക് ലൂബ്രിക്കേഷൻ സംഭവിക്കുകയും വികാര വിചാരങ്ങൾ ഉണരുകയും ചെയ്യുന്നത് പ്രകൃതിദത്തമാണ് .
ഇപ്പൊഴും ഒരു മാറ്റവുമില്ലല്ലോ ബിൻസി കൊച്ചേ…എങ്ങനേലും ഒന്ന് സെറ്റാക്കി സുഖം പിടിച്ച് വരുമ്പഴേക്കും കുണ്ടീം മുന്നോട്ട് വലിച്ച് കണ്ണും നെറച്ച് പിന്നോട്ട് നോക്കി പേടിപ്പിക്കും..അതോടെ വന്നതും നിന്നതും പോയിക്കിട്ടും. ദാ ഇപ്പൊഴും അതുപോലെ, ഒന്ന് മൂപ്പിച്ച് വന്നതായിരുന്നു…കൊച്ചിനെ പിന്നെ ഈ വഴി കണ്ടിട്ടില്ല. മാസം രണ്ടായി ൻ്റെ കുട്ട്യേ…(ആർക്കുമില്ലാതാക്കി ചെളീൽ കളയുമോ ഈ കൊച്ച്…അള്ളാക്കറിയാം)
ബിൻസി കുട്ടിയേ…എവിടെ മുങ്ങി? കേറി വാ മക്കളെ. കാത്തിരുന്നങ്ങ് മുഷിയുവാ..
Bincy…
പറയാന് വാക്കുകളില്ല അതിമനോഹരം…
Story super kalakki bincy ❤️👍
തുടരൂ 👍🏻
ഓലപീപ്പി എന്ന title നെ കുറിച്ച് പരാമർശിക്കാതെ പോകുന്നത് ശരിയല്ല എന്ന് തോന്നി.
അത്രമേൽ nostalgic ആണ് ‘ഓലപീപ്പി’.
ആ മധുര ബാല്യത്തിലെ പച്ചോലചുരുൾ ബിൻസി അത്ര അനാർഭാടമായി എന്നാൽ ആകർഷകമായി ചുരുളഴിക്കുന്നു ഈ കഥയിൽ.
കൗമാരം ആർക്കും ഒരു കാമകല്പദ്രുമമത്രേ.
Nalla story
Realistic ezhuth
Eniyum poratte
എന്ത് ചെയ്യാനാ . ക്ലീഷേ നോവലുകൾ മാത്രം മതി ചിലർക്ക് . റിയലിസ്റ്റിക് ഫീമേൽ ഡോമിനൻസ് കഥകൾ ആളുകൾക്ക് പിടിക്കില്ല . കമൻ്റ് വ്യൂസ്സ് എല്ലാം കുറവ് 🥹
റസീനയുമായി ഒരു കളി വേണ്ടതായിരുന്നു
Aru bore chummathe kuthi kuriche Kore pagàkki oru mala katha pratheshicha vare oola walking eekatha engine nishitham katakariyil vannu
എന്താണ് ഉദ്ധേശിച്ചത് ? 😄
ബിൻസി ,
മംഗ്ലീഷിൽ പോലും ചൊവ്വേ നേരെ എഴുതാൻ അറിയാത്ത മലരൻ , അവൻ എന്താണ് എഴുതിയിരിക്കുന്നത് എന്ന് അവനുപോലും അറിയില്ല . മലയാളം വായിക്കാൻ അറിയാമോ ആവോ …..😛😛😛
പ്രിയ ബിൻസീ…
ഇത്ര rude and crude ആയ ഭാഷയിൽ, എനിക്കൊന്നും അറിയില്ലേ എന്ന മട്ടിൽ അതിസൂക്ഷ്മമായ നിരീക്ഷണങ്ങളും പൊതുവേ ആരും പറയാൻ മടിക്കുകയും അറയ്ക്കുകയും ചെയ്യുന്ന, നാട്യങ്ങളും പൊലിപ്പിക്കലും ഇല്ലാത്ത ഭാഷയിൽ വെറുതേ അങ്ങ് പറഞ്ഞ് പോകുമ്പോൾ ഇതൊരു കഥയ്ക്കും മുകളിൽ ഒരു സ്വകാര്യം പറച്ചിലിൻ്റെ രഹസ്യസൗന്ദര്യമാവുകയാണ്.
ഒരു തരത്തിലുള്ള സാഹിത്യ മസാലകളുമില്ലാതെ “ചുമ്മാ” ഇങ്ങിനെ തരളകൗമാര കൗതുകങ്ങൾ തുറന്ന് വിടുമ്പോൾ ഞാനും അതിശയപ്പെട്ടു; ശരിയാണ്, ഇതുപോലെ ഒരു വേദിയിലല്ലാതെ ലോകത്ത് വേറെയെവിടെയാണ് ഇങ്ങിനെ അഴിഞ്ഞൊഴുകി ആറാടാൻ പറ്റുക…നമ്മുടെ വ്യക്തി സ്വകാര്യത നിലനിർത്തിക്കൊണ്ട് തന്നെ.
A daring effort.
ഒത്തിരി അനുമോദനങ്ങൾ..സ്നേഹം.
നന്ദിയുണ്ട്ട്ടാ
Ee peeru kandu mathram njn vayichatha. Nalla ishtam ulla peeranu. Oru crush. Annu aval orupadu avoid cheythu. Avoid cheyyunne kanditu njn aval max shalyam cheyyathirikkanum sramichu. But ee kathayile 2nd page vayichapol ishtam undayirunnitum aval enne annu avoid cheythathayirunno ennu ippol doubt avunnu 😇