ഓലപീപ്പി [ബിൻസി] 692

രാവിലത്തെ പുട്ടും പഴവും കൊടുത്തപ്പോൾ അവൻ No പറഞ്ഞു .

ഉപ്പയും ഇക്കാക്കയും കച്ചവടത്തിനായി രാവിലെ ഇറങ്ങി .

അനിയത്തി റസീന കുളിയും കഴിഞ്  പാവാടയും ബ്ലൗസുമിട്ട് സുന്ദരിയായി കോളേജിലേക്കാണ് എന്നും പറഞ്ഞ് പതിവ് പോലെ ഇറങ്ങി .

രാത്രിയിൽ നടന്ന സംഭവത്തിന് ശേഷം അവളുടെ മുഖത്ത് നോക്കാൻ എനിക്ക് നല്ല ചമ്മലുണ്ടായിരുന്നു .

അവൾ ഒന്നും അറിഞ്ഞ് കാണില്ല എന്ന് ഞാൻ സമാധാനിച്ചു .

എല്ലാവരും പല വഴിക്ക് പോയ ശേഷം വീട്ടിലെ കുറച്ച് ജോലികളൊക്കെ തല്ലി പിടച്ച് ചെയ്ത് തീർത്ത് ഞാൻ നേരെ മുൻവശത്ത് കളിച്ച് കൊണ്ട് നിന്ന കുട്ടുവിൻ്റെ അടുത്തെത്തി .

” കുട്ടൂ മോൻ ആലിപ്പഴം കണ്ടിട്ടുണ്ടോ ? ”

” ഇല്ല . അതെന്ത് പഴമാ വല്ലിത്താത്താ ? ”

” മഴ പെയ്യുമ്പോൾ പറമ്പിൽ ഉണ്ടാവുന്ന പല കളറുകളിൽ ഉള്ള പഴമാ അത് ”

ഞാൻ ചെറുക്കനോട് ചുമ്മ നുണ തട്ടി വിട്ടു .

” അത് ഏത് മരത്തിലാ ഉള്ളത് ? ”

” പൗലോ ചേട്ടൻ്റെ റബർ തോട്ടത്തിൽ മൂന്ന് മരങ്ങൾ നിറച്ച് ആ പഴമാ. എന്ത് ടേസ്റ്റും മധുരവുമാ അതിനെന്ന് ഹൊ ”

ഞാൻ വായിൽ വെള്ളം നിറച്ച് നുണഞ്ഞിറക്കി .

” എനിക്കും വേണം ആലിപ്പഴം . ”

” വേണമെങ്കിൽ നമുക്ക് പൗലോ ചേട്ടൻ്റെ റബർ തോട്ടത്തിൽ പോകേണ്ടി വരും . കുട്ടു എന്ത് പറയുന്നു ? ”

” ഞാനും വരാം വല്ലിത്താത്തയുടെ കൂടെ ”

എന്നാൽ വീട്ടിൽ പോയി ഒരു ഷർട്ട് എടുത്തിട്ട് കൊണ്ട് വാ ”

അവൻ നേരെ വീട്ടിലേക്ക് ഓടി കക്ഷം കീറിയ വലിയ ഒരു ഷർട്ടും ധരിച്ച് വന്നു .

ആളെക്കാൾ വലിയ ഷർട്ടും ഇട്ട് അവൻ എൻ്റെ കൂടെ മുക്കാൽ കിലോമീറ്റർ അകലെയുള്ള പൗലോ ചേട്ടൻ്റെ റബർ തോട്ടത്തിലേക്കായ് നടന്നു .

The Author

15 Comments

Add a Comment
  1. ഇപ്പൊഴും ഒരു മാറ്റവുമില്ലല്ലോ ബിൻസി കൊച്ചേ…എങ്ങനേലും ഒന്ന് സെറ്റാക്കി സുഖം പിടിച്ച് വരുമ്പഴേക്കും കുണ്ടീം മുന്നോട്ട് വലിച്ച് കണ്ണും നെറച്ച് പിന്നോട്ട് നോക്കി പേടിപ്പിക്കും..അതോടെ വന്നതും നിന്നതും പോയിക്കിട്ടും. ദാ ഇപ്പൊഴും അതുപോലെ, ഒന്ന് മൂപ്പിച്ച് വന്നതായിരുന്നു…കൊച്ചിനെ പിന്നെ ഈ വഴി കണ്ടിട്ടില്ല. മാസം രണ്ടായി ൻ്റെ കുട്ട്യേ…(ആർക്കുമില്ലാതാക്കി ചെളീൽ കളയുമോ ഈ കൊച്ച്…അള്ളാക്കറിയാം)

  2. ബിൻസി കുട്ടിയേ…എവിടെ മുങ്ങി? കേറി വാ മക്കളെ. കാത്തിരുന്നങ്ങ് മുഷിയുവാ..

  3. മനുരാജ്

    Bincy…
    പറയാന്‍ വാക്കുകളില്ല അതിമനോഹരം…

  4. Story super kalakki bincy ❤️👍

  5. തുടരൂ 👍🏻

  6. ഓലപീപ്പി എന്ന title നെ കുറിച്ച് പരാമർശിക്കാതെ പോകുന്നത് ശരിയല്ല എന്ന് തോന്നി.
    അത്രമേൽ nostalgic ആണ് ‘ഓലപീപ്പി’.
    ആ മധുര ബാല്യത്തിലെ പച്ചോലചുരുൾ ബിൻസി അത്ര അനാർഭാടമായി എന്നാൽ ആകർഷകമായി ചുരുളഴിക്കുന്നു ഈ കഥയിൽ.
    കൗമാരം ആർക്കും ഒരു കാമകല്പദ്രുമമത്രേ.

  7. Nalla story
    Realistic ezhuth
    Eniyum poratte

    1. എന്ത് ചെയ്യാനാ . ക്ലീഷേ നോവലുകൾ മാത്രം മതി ചിലർക്ക് . റിയലിസ്റ്റിക് ഫീമേൽ ഡോമിനൻസ് കഥകൾ ആളുകൾക്ക് പിടിക്കില്ല . കമൻ്റ് വ്യൂസ്സ് എല്ലാം കുറവ് 🥹

  8. റസീനയുമായി ഒരു കളി വേണ്ടതായിരുന്നു

  9. Aru bore chummathe kuthi kuriche Kore pagàkki oru mala katha pratheshicha vare oola walking eekatha engine nishitham katakariyil vannu

    1. എന്താണ് ഉദ്ധേശിച്ചത് ? 😄

      1. കേരളീയൻ

        ബിൻസി ,
        മംഗ്ലീഷിൽ പോലും ചൊവ്വേ നേരെ എഴുതാൻ അറിയാത്ത മലരൻ , അവൻ എന്താണ് എഴുതിയിരിക്കുന്നത് എന്ന് അവനുപോലും അറിയില്ല . മലയാളം വായിക്കാൻ അറിയാമോ ആവോ …..😛😛😛

  10. പ്രിയ ബിൻസീ…
    ഇത്ര rude and crude ആയ ഭാഷയിൽ, എനിക്കൊന്നും അറിയില്ലേ എന്ന മട്ടിൽ അതിസൂക്ഷ്മമായ നിരീക്ഷണങ്ങളും പൊതുവേ ആരും പറയാൻ മടിക്കുകയും അറയ്ക്കുകയും ചെയ്യുന്ന, നാട്യങ്ങളും പൊലിപ്പിക്കലും ഇല്ലാത്ത ഭാഷയിൽ വെറുതേ അങ്ങ് പറഞ്ഞ് പോകുമ്പോൾ ഇതൊരു കഥയ്ക്കും മുകളിൽ ഒരു സ്വകാര്യം പറച്ചിലിൻ്റെ രഹസ്യസൗന്ദര്യമാവുകയാണ്.

    ഒരു തരത്തിലുള്ള സാഹിത്യ മസാലകളുമില്ലാതെ “ചുമ്മാ” ഇങ്ങിനെ തരളകൗമാര കൗതുകങ്ങൾ തുറന്ന് വിടുമ്പോൾ ഞാനും അതിശയപ്പെട്ടു; ശരിയാണ്, ഇതുപോലെ ഒരു വേദിയിലല്ലാതെ ലോകത്ത് വേറെയെവിടെയാണ് ഇങ്ങിനെ അഴിഞ്ഞൊഴുകി ആറാടാൻ പറ്റുക…നമ്മുടെ വ്യക്തി സ്വകാര്യത നിലനിർത്തിക്കൊണ്ട് തന്നെ.

    A daring effort.
    ഒത്തിരി അനുമോദനങ്ങൾ..സ്നേഹം.

    1. നന്ദിയുണ്ട്ട്ടാ

  11. Ee peeru kandu mathram njn vayichatha. Nalla ishtam ulla peeranu. Oru crush. Annu aval orupadu avoid cheythu. Avoid cheyyunne kanditu njn aval max shalyam cheyyathirikkanum sramichu. But ee kathayile 2nd page vayichapol ishtam undayirunnitum aval enne annu avoid cheythathayirunno ennu ippol doubt avunnu 😇

Leave a Reply

Your email address will not be published. Required fields are marked *