എന്നെ കണ്ടാൽ അവളും അവളെ കണ്ടാൽ ഞാനും മുഖം തിരിച്ച് മാറി പോവുന്ന തരം ഒരു പട്ടി ഷോ ഞങ്ങൾ തമ്മിൽ ഉടലെടുത്തു .
പ്ലസ് ടു വേക്കേഷൻ ടൈമിൽ ഒന്നര ആഴ്ച്ചക്കാലം അത് തുടർന്നു .
മനസിനൊക്കെ പ്രണയിക്കുന്ന ആൾ മിണ്ടാതായാലുള്ള വേദന നിറഞ്ഞ ഫീൽ എനിക്ക് അനുഭവപ്പെടാൻ തുടങ്ങിയിരുന്നു .
വല്ലാത്ത ഒരു അസ്വസ്തത കാരണം എൻ്റെ ഭക്ഷണവും ഉറക്കവുമെല്ലാം ഒന്നര ആഴ്ച്ചത്തേക്ക് കമ്മിയായിരുന്നു .
അവൾ മിണ്ടി വരട്ടെ എന്ന് ഞാനും ഞാൻ മിണ്ടി വരട്ടെ എന്ന് അവളും ഈഗോ അടിച്ച് ഒരു വഴിക്കായി മാറിയിരുന്നു .
എൻ്റെ അനിയത്തി റസീനയോടും എൻ്റെ ഉമ്മ ബീമയോടും അവൾ മിണ്ടും എങ്കിലും എന്നെ കണ്ടാൽ മൈൻ്റ് ചെയ്യാത്തത് പറഞ്ഞറിയിക്കാൻ പറ്റാത്ത വേദനയുണ്ടാക്കിയിരുന്നു എൻ്റെ മനസിൽ .
ആ കാലത്ത് ലാൻ ഫോണും ആൻ്റിന തിരിച്ച് കൊടുത്താൽ മാത്രം സിഗ്നൽ കിട്ടുന്ന ടിവിയും മാത്രമുള്ള കാലമായതിനാൽ വാട്സ് ആപ്പും കൊടചക്രവുമൊന്നും ഇല്ലാത്ത അവസഥ പറയാതെ തന്നെ നിങ്ങൾക്ക് മനസിലായി കാണും എന്ന് വിചാരിക്കുന്നു .
അങ്ങനെ ഒന്നര ആഴ്ച്ച കഴിഞ്ഞ് അവളുടെ വീട്ടിൽ പായസം ഉണ്ടാക്കിയത് കൊണ്ട് തരാനായി എൻ്റെ വീട്ടിൽ അവൾ വന്നു .
എൻ്റെ ഉമ്മ പുറക് വശത്ത് അലക്കിക്കൊണ്ട് നിന്നതിനാൽ ഞാനാണ് അവളുടെ വിളി കേട്ട് മുൻവശത്തേക്ക് ചെന്നത് .
അവളാണ് പായസവുമായി വന്നത് എന്നറിഞ്ഞ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാഞ്ഞ ഒരു നാണം അനുഭവപ്പെട്ടിരുന്നു .
” എന്താ ഇങ്ങ് പോന്നത് ? ”
എന്ന് ഞാൻ ചോദിച്ചതും അവളുടെ കണ്ണ് നിറഞ്ഞു .
അത് കണ്ട മാത്രയിൽ ഞാനും അറിയാതെ വിതുമ്പി പോയി .
ഇപ്പൊഴും ഒരു മാറ്റവുമില്ലല്ലോ ബിൻസി കൊച്ചേ…എങ്ങനേലും ഒന്ന് സെറ്റാക്കി സുഖം പിടിച്ച് വരുമ്പഴേക്കും കുണ്ടീം മുന്നോട്ട് വലിച്ച് കണ്ണും നെറച്ച് പിന്നോട്ട് നോക്കി പേടിപ്പിക്കും..അതോടെ വന്നതും നിന്നതും പോയിക്കിട്ടും. ദാ ഇപ്പൊഴും അതുപോലെ, ഒന്ന് മൂപ്പിച്ച് വന്നതായിരുന്നു…കൊച്ചിനെ പിന്നെ ഈ വഴി കണ്ടിട്ടില്ല. മാസം രണ്ടായി ൻ്റെ കുട്ട്യേ…(ആർക്കുമില്ലാതാക്കി ചെളീൽ കളയുമോ ഈ കൊച്ച്…അള്ളാക്കറിയാം)
ബിൻസി കുട്ടിയേ…എവിടെ മുങ്ങി? കേറി വാ മക്കളെ. കാത്തിരുന്നങ്ങ് മുഷിയുവാ..
Bincy…
പറയാന്‍ വാക്കുകളില്ല അതിമനോഹരം…
Story super kalakki bincy ❤️👍
തുടരൂ 👍🏻
ഓലപീപ്പി എന്ന title നെ കുറിച്ച് പരാമർശിക്കാതെ പോകുന്നത് ശരിയല്ല എന്ന് തോന്നി.
അത്രമേൽ nostalgic ആണ് ‘ഓലപീപ്പി’.
ആ മധുര ബാല്യത്തിലെ പച്ചോലചുരുൾ ബിൻസി അത്ര അനാർഭാടമായി എന്നാൽ ആകർഷകമായി ചുരുളഴിക്കുന്നു ഈ കഥയിൽ.
കൗമാരം ആർക്കും ഒരു കാമകല്പദ്രുമമത്രേ.
Nalla story
Realistic ezhuth
Eniyum poratte
എന്ത് ചെയ്യാനാ . ക്ലീഷേ നോവലുകൾ മാത്രം മതി ചിലർക്ക് . റിയലിസ്റ്റിക് ഫീമേൽ ഡോമിനൻസ് കഥകൾ ആളുകൾക്ക് പിടിക്കില്ല . കമൻ്റ് വ്യൂസ്സ് എല്ലാം കുറവ് 🥹
റസീനയുമായി ഒരു കളി വേണ്ടതായിരുന്നു
Aru bore chummathe kuthi kuriche Kore pagàkki oru mala katha pratheshicha vare oola walking eekatha engine nishitham katakariyil vannu
എന്താണ് ഉദ്ധേശിച്ചത് ? 😄
ബിൻസി ,
മംഗ്ലീഷിൽ പോലും ചൊവ്വേ നേരെ എഴുതാൻ അറിയാത്ത മലരൻ , അവൻ എന്താണ് എഴുതിയിരിക്കുന്നത് എന്ന് അവനുപോലും അറിയില്ല . മലയാളം വായിക്കാൻ അറിയാമോ ആവോ …..😛😛😛
പ്രിയ ബിൻസീ…
ഇത്ര rude and crude ആയ ഭാഷയിൽ, എനിക്കൊന്നും അറിയില്ലേ എന്ന മട്ടിൽ അതിസൂക്ഷ്മമായ നിരീക്ഷണങ്ങളും പൊതുവേ ആരും പറയാൻ മടിക്കുകയും അറയ്ക്കുകയും ചെയ്യുന്ന, നാട്യങ്ങളും പൊലിപ്പിക്കലും ഇല്ലാത്ത ഭാഷയിൽ വെറുതേ അങ്ങ് പറഞ്ഞ് പോകുമ്പോൾ ഇതൊരു കഥയ്ക്കും മുകളിൽ ഒരു സ്വകാര്യം പറച്ചിലിൻ്റെ രഹസ്യസൗന്ദര്യമാവുകയാണ്.
ഒരു തരത്തിലുള്ള സാഹിത്യ മസാലകളുമില്ലാതെ “ചുമ്മാ” ഇങ്ങിനെ തരളകൗമാര കൗതുകങ്ങൾ തുറന്ന് വിടുമ്പോൾ ഞാനും അതിശയപ്പെട്ടു; ശരിയാണ്, ഇതുപോലെ ഒരു വേദിയിലല്ലാതെ ലോകത്ത് വേറെയെവിടെയാണ് ഇങ്ങിനെ അഴിഞ്ഞൊഴുകി ആറാടാൻ പറ്റുക…നമ്മുടെ വ്യക്തി സ്വകാര്യത നിലനിർത്തിക്കൊണ്ട് തന്നെ.
A daring effort.
ഒത്തിരി അനുമോദനങ്ങൾ..സ്നേഹം.
നന്ദിയുണ്ട്ട്ടാ
Ee peeru kandu mathram njn vayichatha. Nalla ishtam ulla peeranu. Oru crush. Annu aval orupadu avoid cheythu. Avoid cheyyunne kanditu njn aval max shalyam cheyyathirikkanum sramichu. But ee kathayile 2nd page vayichapol ishtam undayirunnitum aval enne annu avoid cheythathayirunno ennu ippol doubt avunnu 😇