ഒളി താവളം 3 [അമവാസി] 197

കുഞ്ഞു : ആ ഒരു കാല ഘട്ടം അതായിരുന്നു മോളെ

താഷി : ആ എന്നിട്ട്…

കുഞ്ഞു : എന്നിട്ട് എന്താ അവളെ ഞാൻ എപ്പോഴും കണ്ടിരുന്നത് അവരുടെ ബാത്‌റൂമിന്റെ സൈഡിൽ വെച്ചാണ്…

താഷി : അതെന്താ ക്ലാസ്സിൽ പോവുമ്പോ വരുമ്പോൾ ഒന്നും കണ്ടൂടെ mr….

കുഞ്ഞു : ആ ബെസ്റ്റ് എന്നിട്ട് വേണം അവളുടെ കൂട്ടുകാരികൾ കണ്ടു വിട്ടിൽ പറഞ്ഞു കൊടുക്കാൻ

താഷി : ഓ ടാസ്ക്.. പാവം കാമുകൻ.. എന്നിട്ട്

കുഞ്ഞു : അങ്ങനെ എന്നും അവിടെ വെച്ച് സംസാരിക്കുന്ന പോലെ സംസാരിക്കുവായിരുന്നു… അറിയാലോ പണി വരാൻ ഉള്ളത് അത് കൊറിയർ ആയും വരും എന്ന് പറഞ്ഞ പോലെ അന്ന് സ്റ്റാഫ്‌ റൂമിലെ ബാത്രൂം ബ്ലോക്ക്‌ ആയി… ടീച്ചർമാർ എല്ലാം കൂടെ മുള്ളാൻ വേണ്ടി അങ്ങോട്ട്‌ കെട്ടി എടുത്തു… ഇതു കണ്ട അവൾ എന്നോട് മാറി നിക്കാൻ പറഞ്ഞു… എങ്ങോട്ട് മാറാൻ നേരെ പോയ എന്തായാലും അവരുടെ മുന്നിൽ ചാടും..

അപ്പൊ അവൾ പറഞ്ഞു ബാത്‌റൂമിൽ ഏതേലും റൂമിൽ കേറി വാതിൽ അടച്ചു ഇരിക്ക് അവർ പോയി കഴിഞ്ഞു ഞാൻ പറയാം എന്ന്…

കോയ : അത് അവളുടെ ബുദ്ധി തന്നെ ആന്നോ എന്ന് എനിക്ക് ഇപ്പോഴും ഒരു സംശയം ഇല്ലാതെ ഇല്ല

കുഞ്ഞു : പോടാ മൈരേ അയിന് നീ അല്ല ഞാൻ…

താഷി : കോയ കഥ തടസ്സം ആക്കല്ലേ കുഞ്ഞു യൂ  കണ്ടിന്യൂ…

കുഞ്ഞു : ഞാൻ എന്താകാൻ ആണ് അന്ന് അവിടുത്തെ ടോയ്‌ലറ്റിൽ കേറി ഇരുന്നു… ടീച്ചേർസ് വന്ന് പോയി.. കൂടെ കൂടെ പിള്ളേരും വന്ന് തുടങ്ങി… എന്നിട്ടും എന്റെ ഡോർ തുറന്നില്ല.. പല കുട്ടികളും വന്ന് തട്ടുന്നു.. കൊറേ നേരം തുറക്കാതെ ആയപ്പോ അവർക്കു സംശയം തോന്നി ഇനി ഏതേലും പിള്ളേര് വയ്യാതെയോ തല കറങ്ങി വീണത് ആന്നോ എന്നൊക്കെ പുറത്തു നിന്നു സംസാരം കേക്കുണ്ട്….

The Author

അമവാസി

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *