ഒളി താവളം 3 [അമവാസി] 197

താഷി : ആ അത് പോട്ടെ കുഞ്ഞു…

അത് പറഞ്ഞു ദാസിന്റെ മടിയിൽ നിന്നും എഴുനേറ്റു കുഞ്ചുവിന്റെ മടിയിൽ പോയി ഇരുന്നു…

താഷി : ആഹ്ഹ് അത് വീട്…

കുഞ്ഞു : വിട്ടു അത് വിട്ടിട്ടു കാലം കൊറച്ചു ആയി…

താഷി : എന്നാ വാ ആ പഴയ കാമുകൻ ആയി..

കുഞ്ഞു : നമുക്ക് അയിന് പെണ്ണില്ലെടാ…

താഷി : ഉള്ള റീൽസ് ഓക്കേ കണ്ടു ഡൈലൗഗ് ഏറക്കുവാ… വാ ഞാൻ കാമുകി ആവാം നമുക്ക് ഡാൻസ് കളിക്കാം… ദാസ് അങ്കിളേ എനിക്ക് ചെറുത്‌ ഒഴിച്ചേ…

കോയ : ആഹാ അപ്പൊ അതും ഇണ്ടോ..

താഷി : എന്താ ഇല്ലാതെ ചോയിക്ക്‌…

ചെറുത്‌ മേടിച്ചു അടിച്ചു അവർ രണ്ടാളും കൂടെ വെറുതെ ഡാൻസ് കളിക്കാൻ തുടങ്ങി… ഡാൻസ് കളിക്കുമ്പോൾ എത്ര ആയാലും മനുഷ്യൻ അല്ലെ ചെറിയ ഓർമ ഒക്കെ വരില്ലേ… കുഞ്ഞു പതിയെ താഷിയിൽ നിന്നും ഒന്ന് വിട്ടു മാറാൻ നോക്കി..

താഷി : എന്തോന്നടെയ്.. ഇയാള് റൊമാന്റിക് അല്ല ഇങ്ങനെ ആണെങ്കിൽ ഞാൻ പോണു….

കുഞ്ഞു : ഇല്ല ഇല്ല ഞാൻ രോമംറ്റിക് ആണ് വാ…

തുള്ളാൻ തുടങ്ങി…

അപ്പൊ പതിയെ താഷി കുഞ്ചുവിന്റെ ചെവിയിൽ പറഞ്ഞു…

താഷി : മൂഡായോ കുട്ടാ…

കുഞ്ഞു,: yes ഓഫ്‌കോഴ്സ്…

അത് പറഞ്ഞതും താഷി കുഞ്ഞുവിന് ഒരു ഉമ്മ കൊടുത്തു…..

അങ്ങനെ ഡാൻസ് ഒക്കെ കഴിഞ്ഞു.. കോയയും ദാസും അകത്തു കേറി പോയി…

താഷി : കുഞ്ഞു എനിക്ക് ഒന്ന് മുള്ളണം…

കുഞ്ഞു : ബാത്‌റൂമിൽ പോയി വാ..

താഷി : പിന്നെ… എന്റെ പട്ടി പോവും…

മധ്യ ലഹരിയിൽ ആണ് താഷിയും…

താഷി : എന്നിട്ട് അന്ന് ബാത്‌റൂമിൽ കേറി ഒളിച്ചിട്ടു വല്ലതും കണ്ടോ…

കുഞ്ഞു : പിന്നെ അവിടുന്ന് എങ്ങനെ രക്ഷപ്പെടണം എന്ന് വിചാരിച്ചു നോക്കുമ്പോൾ അല്ലെ വല്ലതും കാണുന്നെ…

The Author

അമവാസി

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *