ഒളിച്ചോട്ടം 3 [KAVIN P.S] 605

മനസ്സിലാക്കി തരാൻ എനിക്കെന്റ പെണ്ണില്ലെ. എന്നാൽ ഞാൻ നീ പറഞ്ഞ ഐറ്റംസ് വാങ്ങി വരാം” ഞാൻ ബെഡിൽ മുട്ടു കുത്തി നിന്ന് പെണ്ണിന്റെ മൂക്കിൽ എന്റെ മൂക്ക് മുട്ടിച്ചു കൊണ്ടാണത് പറഞ്ഞത്.

ഞാൻ കട്ടിലിൽ നിന്നിറങ്ങി കോട്ടെജിന്റെ ഡോറിന്റ അടുത്തേയ്ക്ക് നീങ്ങവേ പെണ്ണ് പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു “വേഗം വരണെ ആദീ” ….

ഞാൻ തിരിഞ്ഞു നിന്ന് അവൾക്കൊരു ചിരി സമ്മാനിച്ചിട്ട് കേട്ടെജിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി റിസോർട്ടിലെ പാർക്കിങ്ങ് ഏരിയയിലേയ്ക്ക് നടന്നു. അവിടെ നമ്മുടെ പോളോ കുട്ടൻ എന്നെയും പ്രതീക്ഷിച്ചെന്ന പോലെ കിടപ്പുണ്ടായിരുന്നു. കൈയ്യിലെ കീ ലെസ്സ് റിമോർട്ടിലെ അൺ ലോക്ക് സ്വിച്ചിൽ കൈമർത്തിയതോടെ ഇൻഡിക്കേറ്റർ ഒന്ന് കണ്ണ് ചിമ്മി അടഞ്ഞു. കാറിൽ കയറിയ പാടെ ഞാൻ സീറ്റ് ബെൽറ്റ് വലിച്ച് ഇട്ട ശേഷം വണ്ടി സ്റ്റാർട്ട് ചെയ്ത് ടൗൺ ലക്ഷ്യമാക്കി നീങ്ങി. ഒരു ഇരുപത് മിനിറ്റിനുള്ളിൽ പാലക്കാട് ടൗണിൽ എത്തി അവിടെ കണ്ട ഒരു പേ ആൻഡ് പാർക്കിങ്ങിൽ കാർ പാർക്ക് ചെയ്ത് ഇറങ്ങിയ ഞാൻ മെഡിക്കൽ ഷോപ്പ് അന്വേഷിച്ച് നടപ്പായി. വഴിയിൽ കണ്ട ആളോട് ഇവിടെ അടുത്ത് എവിടെയെങ്കിലും മെഡിക്കൽ ഷോപ്പുണ്ടോന്ന് ചോദിച്ചപ്പോൾ റോഡിന്റെ എതിർവശത്തുള്ള ഷോപ്പിംഗ് കോംപ്ലക്സ് ചൂണ്ടിക്കാണിച്ചിട്ട് അതിൽ ഒരു നീതി മെഡിക്കൽ സ്റ്റോറുണ്ടെന്ന് അയാൾ പറഞ്ഞു. അയാൾക്ക് ‘താങ്ക്സ് ‘ പറഞ്ഞ് ഞാൻ റോഡ് മുറിച്ചു കടന്ന് മെഡിക്കൽ ഷോപ്പ് ലക്ഷ്യമാക്കി നടന്നു. മെഡിക്കൽ ഷോപ്പിൽ ഉച്ച സമയമായതിനാൽ തിരക്കുണ്ടായിരുന്നില്ല അവിടെ ആ സമയം ഒരു 35 വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്ന സാരി ഉടുത്ത ഒരു ലേഡീ സ്റ്റാഫ് ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. പാഡ് എങ്ങനെ ചെന്ന് ചോദിക്കുമെന്ന ചമ്മലിൽ ഞാൻ മെഡിക്കൽ ഷോപ്പിന്റെ അകത്തേയ്ക്ക് കയറി. പിന്നെ അനൂന് ഇപ്പോ അത് അത്യാവശ്യമാണെന്ന കാര്യം ഓർത്തപ്പോൾ ഞാൻ എന്റെ ചമ്മലൊക്കെ മാറ്റി വച്ചിട്ട് ചോദിച്ചു.
“ചേച്ചി ഒരു സാനിറ്ററി പാഡ് വേണം”
“ഏത് സൈസ്സാണ് വേണ്ടതെന്ന് ” അവർ ചോദിച്ചു.
ഇതിനെ കുറിച്ച് വല്യ പിടിയില്ലാത്തത് കൊണ്ട് ഞാൻ വലിയ പാക്ക് തന്നെ തരാൻ പറഞ്ഞു.

അങ്ങനെ അത് അവർ കടലാസിൽ പൊതിഞ്ഞു എന്റെ കൈയ്യിലേയ്ക്ക് തന്നപ്പോഴാണ് അനു പറഞ്ഞ ഗുളിക വാങ്ങണമെന്ന കാര്യം ഓർത്തത്. അതിന്റെ പേര് മറന്നു പോകുമെന്ന് ഉറപ്പുള്ളത് കൊണ്ട് ഞാൻ ഫോണിൽ അത് സേവ് ചെയ്ത് വച്ചിരുന്നു. ഞാൻ അത് ഓപ്പൺ ചെയ്ത് ആ പേര് പറഞ്ഞതോടെ അവർ അത് എത്ര വേണമെന്ന് ചോദിച്ചു. അതൊരു 20 എണ്ണം എടുത്തോളളാൻ ഞാൻ അവരോട് പറഞ്ഞു. അങ്ങനെ മെഡിക്കൽ ഷോപ്പിൽ നിന്ന് പറഞ്ഞ സാധനങ്ങൾ വാങ്ങി ബിൽ പേ ചെയ്തിട്ട് ഞാൻ കാർ പാർക്ക് ചെയ്ത പേ ആൻഡ് പാർക്ക് ലക്ഷ്യമാക്കി നടന്നു. നടക്കുന്ന വഴിയിൽ ‘മൈജിയുടെ’ ഒരു വലിയ ഷോറും കണ്ടപ്പോഴാണ് അനു മൊബൈൽ വാങ്ങണമെന്ന് പറഞ്ഞ കാര്യം ഓർത്തത്. പിന്നെയാണ് അതിനുള്ള പൈസ എടുത്തില്ലാന്നുള്ള കാര്യം ഓർമ്മ വന്നത്. എന്തായാലും വൈകീട്ട് അനൂനെയും കൂട്ടി ഒന്ന് കറങ്ങാൻ ഇറങ്ങാം അപ്പോൾ വന്ന് വാങ്ങാലോന്ന് മനസ്സിൽ വിചാരിച്ച് ഞാൻ പേ ആൻഡ് പാർക്കിലേയ്ക്ക് നടന്നു.

പേ ആൻഡ് പാർക്കിങ്ങിൽ നിന്ന് കാറുമെടുത്ത് റിസോർട്ടിലേയ്ക്ക് തിരിച്ച ഞാൻ ഒരു പത്തിരുപത്തഞ്ച് മിനിറ്റിൽ അവിടെ തിരിച്ചെത്തി.

കാർ പാർക്കിംഗിൽ ഇട്ട ശേഷം വാങ്ങിയ സാധനങ്ങളുമായി കോട്ടെജ്

The Author

????? ? ?

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"

113 Comments

Add a Comment
  1. ❤️❤️❤️❤️

    1. ????

  2. Kavin,part 4 ennu submit cheyum bro??

    1. KAVIN P S ❤️

      നാളെ സബ്മിറ്റ് ചെയ്യും.
      കുറച്ച് കൂടി എഴുതി തീർക്കാനുണ്ട് അതാണ് വൈകിയത്.

      1. Take your time bro ,just asked ❤❤

        1. KAVIN P S ❤️

          കഥയുടെ നാലാം ഭാഗം പോസ്റ്റ് ചെയ്യാനായി അയച്ചിട്ടുണ്ട് ഇന്ന്.

          1. Waiting bro ?

        2. KAVIN P S ❤️

          കുട്ടേട്ടൻ Schedule ചെയ്തിട്ടുണ്ട്.
          ഇന്ന് രാത്രിയ്ക്കുള്ളിൽ 4 ഭാഗം Sitil വരുന്നതാണ്.

          1. KAVIN P S ❤️

            കഥ വന്നിട്ടുണ്ട് ബ്രോ
            സൈറ്റിൽ.

  3. Bro nale part 4 submit cheyumo…

    1. KAVIN P S ❤️

      തീർച്ചയായും?

  4. Kavin, ee saturday kullil varulole??
    Ezhuti kayiyarayo??Ennu varum ennu oru approx parayavo??

    1. ബ്രോ
      ഈ മാസം 28 ആം തിയ്യതിക്കുള്ളിൽ കഥ വന്നിരിക്കും.
      ഇത് ഞാൻ ഉറപ്പുള്ള കാര്യമായതു കൊണ്ട് പറയുന്നതാ.

      എന്റെ ഈ കൊച്ചു കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം❤️

  5. ബ്രോ appol aduta partil anuvinte seel potumo???

  6. ബ്രോ അപ്പോൾ അടുത്ത പാർട്ടിൽ anuvinte സീൽ പൊട്ടുമോ

  7. നാളെ തന്നെ തരണേ…….

    ❤️❤️❤️

    1. 27 ആം തിയ്യതിയ്ക്കുള്ളിൽ വന്നിരിക്കും
      അടുത്ത ഭാഗം.

  8. Kavin bro aduta part climax aano?(ithrem time gap vannatu kondu chodichata)
    Pinne next partil kambi ondo,ennu upload cheyan pattum ennu parayavo?

    1. അയ്യോ
      വരുന്ന പാർട് climax ഒന്നും അല്ലാട്ടോ
      കഥ ശരിക്കും തുടങ്ങുന്നല്ലേ ഉള്ളൂ.
      ആദിയും അനുവും എങ്ങനെ കണ്ടുമുട്ടി എന്നുള്ളതാണ് വരുന്ന പാർട്ടിൽ പറയുന്നത്.
      കമ്പി ഉണ്ട് …എഴുതിയിട്ടുണ്ട്.
      അടുത്ത ശനിയാഴ്ചയ്ക്കുള്ളിൽ കഥ വന്നിരിക്കും.

      1. Orupaad santosham ithrem kettatil.Ella commentsinum stiram aayi reply tarunna apoorvam chilaril oralaanu bro ♥???.
        Saturday ennu parayumbo naale aano atho next Saturday aano??

        1. അടുത്ത ശനിയാഴ്ച
          അതായത് 27 ആം തിയ്യതിയ്ക്കുള്ളിൽ വന്നിരിക്കും

          1. Waiting without patience ??

  9. Nice srory 3 പാർട്ടുo ഒന്നിച്ചാണ് വായിച്ചത് അടുത്ത പാർട്ടിന് കട്ട waiting

    1. കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷായി Uzhappan.
      വരുന്ന ആഴ്ച എന്തായാലും 4 ആം ഭാഗം വായനക്കാരിലേയ്ക്ക് എത്തിക്കാനാകുമെന്നാണ് എന്റെ പ്രതീക്ഷ.
      എഴുതി ഏകദേശം ഒരു മുക്കാൽ ഭാഗം ആയിട്ടുണ്ട്.

      ഒത്തിരി സ്നേഹത്തോടെ

      KAVIN P S ?

  10. 2 ആഴ്‌ചയോ….?

    1. അല്ല ഇനി
      7 ദിവസം തന്നാൽ മതി. അതിനുള്ളിൽ
      പോസ്റ്റ് ചെയ്യാം. ഏകദേശം ഒരു മുക്കാൽ ഭാഗം എഴുതീട്ടുണ്ട്.
      ഇനി അവരുടെ ഫ്ലാഷ്ബാക്കാണ് എഴുതാൻ ഉള്ളത്.

  11. Aduthath appool

    ❤️❤️❤️

    1. രണ്ടാഴ്ചയ്ക്കുള്ളിൽ വരും??

  12. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    സൂപ്പർബ് ബ്രോ ?

    1. Thanks
      Mr.Black Bro,
      ഇങ്ങള് വന്ന് എന്റെ കൊച്ചു കഥ വായിച്ചതിലും കമന്റ് ചെയ്തതിലും ഒത്തിരി സന്തോഷം❤️❤️❤️

      സസ്നേഹം
      KAVIN P S ?

  13. Bro adutha part entayi?? Pinne aduta partil kambi ondakumo??

    1. അടുത്ത ഭാഗത്തിന്റെ എഴുത്ത് നടക്കുന്നുണ്ട് ബ്രോ.
      അടുത്ത ഭാഗത്തിൽ കമ്പി ഉണ്ടാകുമോന്ന കാര്യത്തിൽ ഉറപ്പില്ല.
      അടുത്ത ഭാഗം ആദിയുടെയും അനുവിന്റെയും ആദ്യ കണ്ടുമുട്ടലും പ്രണയവുമൊക്കെ ആണ് എഴുതാൻ ഉദ്ദേശിക്കുന്നത്.

  14. സ്ലീവാച്ചൻ

    സോറി ബ്രോ. വായിക്കാൻ വൈകിപ്പോയി. കൊള്ളാം. ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്. ചേച്ചിക്കഥകൾ അടിപൊളി ഫീൽ ആയിരിക്കും. ഇനി സ ലൗ സ്റ്റോറി വേഗം പോരട്ടെ. അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്

    1. ഹായ് സ്ലീവാച്ചൻ,

      ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അടുത്ത ഭാഗത്തിൽ അവരുടെ ലൗ സ്റ്റോറി എങ്ങനെ തുടങ്ങിയെന്നുള്ളതൊക്കെ തീം ആയി കൊണ്ടുവരാൻ ആണ് ഉദ്ദേശിക്കുന്നത്.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S ❤️

  15. Machane adutha part eppozha

    1. ഉടനെ തന്നെ വരും ബ്രോ.

  16. മാച്ചെന്നെ late ആയി കമന്റ് ഇടാൻ എന്ന അറിയാ , കുറച്ച ബിസി ആയിരുന്നു , പിന്നെ എക്സാം date ഒകെ എടുത്തു , എനിക്ക് പിന്നെ എല്ലാം നേരത്തെ പഠിച്ച നോട്ട് ഒകെ എഴുതാനൊണ്ട ഒന്നും അറിയില്ല എന്നത് കൊണ്ട് കുഴപ്പം ഇല്ല .. അപ്പോ ചങ്കെ ഇന്നാ ന്റെ വക

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് , അനുവും ആദിയും അടിപൊളി ആയിട്ടുണ്ട് , അവരെ കൂടുതൽ ഇഷ്ടപെടുന്നു , നല്ല flow il തന്നെ വായിക്കാൻ പറ്റി…ഇതുപോലെ തന്നെ ബാക്കി ഭാഗങ്ങളും എഴുതിയ മതി . എന്ന എന്റെ അഭിപ്രായം പക്ഷെ ഇത്രെയും ഡീറ്റൈലിംഗ് വേണ്ട

    ഇതിൽ ഇപ്പോ commentsil detailing കൂടി , ഇത്തിരി slow ആയിരുന്നു എന്ന് പറയുന്നത് ചിലപ്പോ ഒരു സിംഗിൾ ഡേ രാവിലെ തൊട്ട് വൈകുനേരം വരെ സംഭവങ്ങൾ മാത്രം ഉൾപ്പെടുത്തിയത് കൊണ്ടാകാം എന്നാണ് എനിക്ക് തോന്നുന്നത് ,
    അടുത്ത പാർട്ടിൽ അപ്പോ ഇത്രെയും ഒരു ഡേ അല്ലെങ്കിൽ ഓരോ കാര്യങ്ങൾ എടുത്ത് detail ചെയ്യണ്ട ..എങ്ങനെ വന്നാലും അടിപൊളി ആണ് ഈ പാർട്ട്..
    പിന്നെ ഇനി പതുകെ ഫ്ലാഷ്ബാക്ക് യിലേക്ക് പോട്ടെ കഥ , ഇപ്പോ അവരുടെ കഴിഞ്ഞു പോയ പ്രണയസല്ലാപനിമിഷങ്ങൾ കുറിച്ച അറിയാൻ ആണ് കൊടുത്താൽ interest
    പിന്നെ നമ്മൾ ഒകെ പിച്ചുവെച്ച തുടെങ്ങിയിട്ടുള്ളു എഴുത്തിൽ അതോണ്ട് പതുകെ എല്ലാം സെരിയായിക്കോളും ..
    എനിക്ക് ഈ പാർട്ടിൽ എവിടെയും സ്പീഡ് കൂടിയും കുറഞ്ഞും തോന്നിയില്ല , നല്ല smooth ആയിട്ട് തന്നെ പോയി..
    അടുത്ത പാർട്ട് എന്നാല ഇനി വരുന്ന എല്ലാ പാർട്ടും ഇതുപോലെ സമയം എടുത്ത് എഴുതിയിട്ട് submit ചെയ്തമതി , ബ്രോക്ക് satisfy ആയി എന്ന തോന്നുന്ന , comfort ആയിട്ടുള്ള രീതിയിൽ എഴുതിയ മതി..

    എന്നാലും ഇവൻ വല്ലാത്ത ഭാഗ്യവാൻ ആണ് മോനെ , പ്രേമിച്ച പെണ്ണിനെ കെട്ടുന്നു , അത് കഴിഞ്ഞ് വീട്ടുകാരുടെ സപ്പോർട്ട് കൂടെ പോകുന്നു , അവൻ അറിയാതെ അച്ഛൻ ക്യാഷ് വെക്കുന്നു , എന്തായാലും അച്ഛൻ അടിപൊളി ആട്ടോ.. എല്ലാം അടിച്ച പൊളിക്കാൻ കാശും , ആയി കല്യാണം കഴിഞ്ഞപ്പോ അവനെ പിടിച്ച പിജി ചെയ്യിക്കുന്നു ?..

    അനു വല്ലാത്ത പാവം ആണ് ഇപ്പോ എന്തും ആദിക്ക് വേണ്ടി ചെയ്യും ..in sort of the real love.. അത് പോലെ തന്നെ എപ്പോളും വേണം , ആദിക്ക് തിരിച്ച അനുവിനോടും ..പിന്നെ ചൊറി സ്വഭാവം വേണ്ട ..ഉദ്ദേശിച്ച ഈ കലിപ്പിക്കുന്നത് ഓവർ ആയി scene ആകേണ്ട, അനു പാവം ആയത് കൊണ്ട് പെട്ടന്ന് desp ആകുന്നുണ്ട് . അനു ഇത്തിരി കൂടെ bold ആകാം , എന്നുവെച്ചു തൊട്ടതിനും പിടിച്ചതിനും ദേഷ്യ പെടുന്നത്തല്ല ..പക്ഷെ കരയുന്ന ടൈപ്പ് ആവേണ്ട ഒരു neutral ആയിക്കോട്ടെ എന്നുവെച്ചു എപ്പോളും അല്ല , ചെറുതായിട്ട് കലിപ്പ് ഒകെ ആയിക്കോട്ടെ ഓവർ ആവാതെ ഇരുന്ന മതി . തമ്മിൽ തല്ലുപിടിക്കുന്ന പരിപാടി അധികം വേണ്ടാട്ടോ…

    // “പെട്ടെന്ന് അവൾ കോളറിൽ പിടിച്ച് വലിച്ചപ്പോൾ എനിയ്ക്ക് ദേഷ്യം വന്നതാണെങ്കിലും വീട്ടിൽ വച്ച് ടീവി കണ്ട് കൊണ്ടിരുന്നപ്പോൾ ഞാൻ ഒന്ന് മുഖം കറുപ്പിച്ച് പറഞ്ഞപ്പോഴെയ്ക്കും പെണ്ണ് കണ്ണ് നിറച്ച് ഇരുന്ന സീൻ ഒക്കെ ഓർത്തപ്പോഴും പിന്നെ ഇപ്പോ പിരീയഡ്സിന്റ വേദനയിലാണ് കക്ഷി എന്ന കാര്യമൊക്കെ ഓർത്തപ്പോൾ പാവം തോന്നിയിട്ട് വന്ന ദേഷ്യം ഞാൻ കടിച്ചമർത്തി” // പിന്നെ ആദി ഇതുപോലെ ദേഷ്യപെടുന്നത് എനിക്ക് ഇഷ്ടം ആയില്ല?? .. ഇങ്ങനെ ചെറിയ കാര്യങ്ങൾക്ക് ഒന്നും ദേഷ്യപ്പെടല്ലേ മച്ചാനെ .. അവൾക്ക് ഇവനോട് മാത്രം അല്ലെ ഇങ്ങനെ കൊഞ്ചാനും , സംസാരിക്കാനും ഒകെ പറ്റു അതോണ്ട് കുറച്ച കലിപ്പ് എടുത്ത് അനുവിന് കൊടുക്ക്
    // “നിന്റെ ഈ കൊഞ്ചലും കുറുമ്പുമൊക്കെ എനിയ്ക്കും ഇഷ്ടമാ നീ ഇഷ്ടമുള്ളതൊക്കെ ചെയ്തോ മുത്തെ നിനക്ക് ഫുൾ സപ്പോർട്ട് ആയിട്ട് ഞാനില്ലെ?”// ഇത് എപ്പോളും ഓർമയിൽ വേണം..

    // “നീ റൂമിൽ വച്ച് പൈസ എടുക്കാൻ എന്നോട് ഓർമ്മിപ്പിക്കാൻ പറഞ്ഞ കാര്യം ഞാൻ അങ്ങ് മറന്നു. ഇവിടെ കാറിന്റെ അടുത്തെത്തിയപ്പോഴാ നീ എന്തോ എന്നോട് എടുക്കാൻ ഓർമ്മിപ്പിക്കണമെന്ന് പറഞ്ഞത് ഓർത്തത്. പക്ഷേ അത് എന്താണെന്ന് എത്ര ഓർത്ത് നോക്കിയിട്ടും എനിക്ക് പിടികിട്ടിയില്ല”. അനു പതിയെ നാവ് കടിച്ചു കൊണ്ട് പറഞ്ഞു.
    “നല്ല ആളോടാ ഞാൻ ഓർമ്മിപ്പിക്കാൻ പറഞ്ഞെ … നീ ഓർമ്മയുടെ കാര്യത്തിൽ എന്നെക്കാൾ വലിയ അരണയാണല്ലോ”// എടാ ഫോൺ വാങ്ങാൻ പോകുമ്പോളെങ്കിലും , എന്നാല പുറത്തു പോകുമ്പോൾ പൈസ എടുക്കണ പരിപാടി ഒന്നും ഇല്ലെടാ ആദി മോനുസെ , അവൾ പുറത്തു ഇറങ്ങിയിട്ടെങ്കിലും ഓർത്തലോ 2 മറവിയുടെ കാര്യത്തിൽ അടിപൊളി ????

    അല്ലെങ്കിലും ഈ പെണ്ണുങ്ങൾക്ക് ഇഷ്ടം ഉള്ള ഒരു item ആണ് പൂവ് … മലമ്പുഴ പിന്നെ പൂവ് ഒകെ ഇഷ്ടംപോലെ ഉള്ള ഒരു സ്ഥലം ആണലോ .. ഇവർക്കു പിന്നെ പൂവ് ഒകെ കണ്ട എന്തായാലും ഫോട്ടോ എടുക്കണമെലോ ആൺപിള്ളേരും ആ കാര്യത്തിൽ പിറകോട്ട് അല്ല, ഇടകി ചില ഔട്ടിങ് ഒകെ ആവട്ടോ..

    // അച്ഛൻ: എന്ന നീ ഫോൺ ഒന്ന് അനൂ മോൾക്ക് കൊടുത്തെ….
    ( അനൂനെ അച്ഛൻ മോളെന്ന് വിളിച്ചത് കേട്ടപ്പോൾ മുതൽ എനിക്ക് എന്തൊ ചെറുതായിട്ട് അസൂയ തോന്നി തുടങ്ങി, എന്നെ എപ്പോഴും പേര് മാത്രേ വിളിക്കു അത് തന്നെ കാരണം)// നീ അസൂയ പെടെണ്ടടാ നിന്നെ യും ഇഷ്ടാ പക്ഷെ മുൻപ് പറഞ്ഞ പോലെ കൂടുതൽ സ്നേഹം ഉള്ളത്കൊണ്ടാ.. പക്ഷെ ഇങ്ങനെ ഒകെ പറഞ്ഞാലും അസൂയ വരും , അതെ നിനക്ക് തിരിച്ചും അതുപോലെ കട്ടക്ക് ഇഷ്ടം ഉള്ളത്കൊണ്ട് മാത്രമാണ്

    // “അമ്മ: സമയം എത്രയായെന്ന് നോക്ക് 10 മണി കഴിഞ്ഞു. നമ്മൾ നേരത്തെ കഴിക്കാറല്ലേ പതിവ്.”// ഡാ മോനുസെ വീട്ടിൽ നിന്ന് മാറിയപോളെക്കും നീ വീട്ടിലെ കാര്യങ്ങൾ മറന്ന് പോയാ , വന്ന വഴി മറകല്ലേടാ , ഇടക്ക് വീട്ടിലേക്ക് ഒകെ ഒന്ന് വിളികെന്നെ ,അച്ഛൻ ഉം അമ്മക്കും ഒകെ സന്തോഷം ആകും

    അങ്ങനെ അവർ കോഴിക്കോട് വില എടുത്ത് സെറ്റ് ആയി… ഇനി അവരെ അവിടെ കാണാം ..പിന്നെ ആദിയെ പിജി കെ വിടണോ , എന്നാലും ചെക്കൻ പോക്കോട്ടേനെ … അനു വിഡോ ?

    ഇനി പതുകെ അവരുടെ പഴയ കാലത്തിലേക്ക് കഥ തിരിക്കായിരുന്ന..

    അപ്പോ ഇനി ഇതുവരെ വന്ന പാർട്ട് പോലെ അടുത്ത പാർട്ടും അടിപൊളി ആയിട്ട് പോന്നോട്ടെ .. ഓരോ പാർട്ട് വായിക്കുമ്പോളും അനുവിനെയും ആദിയെയും കൂടുതൽ ഇഷ്ടം ആകുന്നു .. പക്ഷെ ഞാൻ സമ്മതിച്ച തരൂല അതോണ്ട് കഥക്ക് സ്പീഡ് കുറഞ്ഞ എന്ന ആരൊക്കെ പറഞ്ഞാലും ,എനിക്ക് ഇഷ്ടായെടോ കിടുക്കിയിട്ടുണ്ട് ,

    // “എന്റെ ഫോൺ റിംഗ് ചെയ്തപ്പോൾ ഞങ്ങൾ രണ്ടാളും ഒരുമിച്ച് ഞെട്ടി. ആരാ വിളിക്കുന്നതെന്ന് അറിയാൻ മ്യൂസിക്ക് സിസ്റ്റത്തിന്റെ ഡിസ്പ്ലേയിൽ നോക്കിയപ്പോൾ തെളിഞ്ഞ പേര് കണ്ട് എന്റെ ചുണ്ടിൽ ചിരി വിടർന്നു ….// അതാരാ ആ ആൾ , ആ കാൾ കണ്ട പുഞ്ചിരി ഒകെ വരാൻ മാത്രം .. ആ ആൾ ആരാണെന്ന് എനിക്ക് അറിയണം , (എനിക്ക് മാത്രം മതി ?? ഞാൻ ആരോടും പറയില്ല??).

    പിന്നെ അടുത്ത പാർട്ട് അപ്പോ സമയം പോലെ വേഗം എഴുതി , തൃപ്തി ആയിട്ട് അങ്ങ് submit ചെയന്നെ..

    അടുത്ത പാർട്ട് തുടുങ്ങി വീണ്ടും ലേറ്റ് ആവാതെ കമന്റ് ഇടാട്ടോ..

    എനിക്ക് സ്നേഹം ഒന്നും ഇല്ല അതുകൊണ്ട് ചങ്ക് ബ്രോ ഇപ്പോ തന്നെ നമുക്ക് കാണാ..

    ❤️?????❣️????????

    Jaganathan (Adhithyan Aadhi)

  17. Hyder Marakkar

    ബ്രോ ഇന്നലെ രാത്രിയാണ് കണ്ടത്, ഇപ്പോഴാണ് വായിച്ച് തീർത്തത്… ഈ ഭാഗവും ഒത്തിരി ഇഷ്ടായി,അങ്ങനെ ആദിയും അനുവും കോയിക്കോട്ടെക്ക്… പിന്നെ വരുന്ന ഏതേലും ഒരു ഭാഗത്തിൽ സമയംപോലെ ഒരു ഫ്ലാഷ്ബാക്ക് പ്രതീക്ഷിക്കുന്നു, അവർ തമ്മിൽ പ്രണയത്തിലായത് എല്ലാം…. അപ്പോ ശരി കാത്തിരിക്കും???

    1. ഹായ് ഹൈദർക്കാ,

      ഈ ഭാഗവും ഇഷ്ടമായീന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം❤️
      അടുത്ത ഭാഗം മുതൽ എല്ലാവരും ചോദിക്കുന്ന അവരുടെ പ്രണയകാലവുമായി വരാൻ ആണ് ഞാൻ ഉദ്ദേശിക്കുന്നത്. എത്രയും പെട്ടെന്ന് പുതിയ ഭാഗവുമായി വരാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.
      പിന്നെ വേറെ ഒരു കാര്യം ആ “പുലിവാൽ കല്യാണത്തിന്റെ” തുടർ ഭാഗങ്ങളുമായി എന്നാ ഇനി വരുന്നേ?
      അതിനായി കട്ട വെയ്റ്റിംഗിൽ ആണ് ഞങ്ങൾ ഫാൻസ് എല്ലാവരും.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S ❤️

  18. Kavin bro
    3part um ഇന്നാ വായിച്ചത്.ഒത്തിരി ഇഷ്ടപ്പെട്ടു. ചേച്ചികഥ എന്നും ഒത്തിരി സ്പെഷ്യൽ ആയിരിക്കും ബ്രോ.ഇതും അത് പോലെ തന്നെ.നല്ല ഫീൽ ഓടെ വായിക്കാൻ പറ്റി.
    പിന്നെ ഒരു കാര്യം മാത്രം.ഇവർ എങ്ങനെ സെറ്റ് ആയി എന്നും ഇവരുടെ ലൗ story um ബ്രോ പറഞ്ഞില്ല.വരും ഭാഗങ്ങളിൽ പറയും എന്ന് വിചാരിക്കുന്നു.
    ഇനി എന്ത് എന്ന് അറിയാൻ അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
    ❤️❤️❤️❤️❤️

    1. ഹായ് Dead king

      എന്റെ ഈ കൊച്ചു കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം?. ഞാനും ചേച്ചിക്കഥകളുടെ വലിയ ഫാൻ ആണ് ട്ടോ. അത് കൊണ്ടാണല്ലോ ആദ്യമായി എഴുതിയ കഥ തന്നെ ചേച്ചിക്കഥ തീം ആക്കിയത്.
      അടുത്ത ഭാഗം മുതൽ ആദിയുടെയും അനുവിന്റെയും കണ്ടുമുട്ടലും അവർ പ്രണയിച്ചതെങ്ങനെ എന്നുള്ള കാര്യങ്ങളൊക്കെ ആണ് എഴുതാൻ പോകുന്നത്.
      അധികം വൈകാതെ പുതിയ ഭാഗവുമായി വരാൻ കഴിയുമെന്ന പ്രതീക്ഷയിൽ.
      ഒത്തിരി സ്നേഹത്തോടെ
      KAVIN P S ?

  19. അവരുടെ chemistry super. ചെക്കന് എന്തെകിലും ജോലിക്ക് പോട്ടെ ഇല്ലകിൽ മടിയൻ അകും. പിന്നെ tag എന്താ അങ്ങനെ ഇട്ടത്..

    1. അനുവിനെയും ആദിയെയും ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.
      ചെക്കനെ പി ജി കോഴ്സിന് ഏതെങ്കിലും ഒന്നിന് വിടണമെന്നാ തീരുമാനിച്ചിരിക്കുന്നെ.
      അനു ജോലിയ്ക്കു പോകുമ്പോൾ ചെക്കൻ വെറുതേ ഇരുന്നാൽ അതിന്റെ നാണേക്കേട് അനുവിനല്ലേ അതോണ്ട് ആദി പഠിക്കാൻ പോട്ടെ ….
      Tag Love story ആണ് ബ്രോ
      ഈ ഭാഗം കുട്ടേട്ടൻ Tag ഇട്ടത് മാറി പോയതാണ്.

  20. ഇവരുടെ love story കൂടി അടുത്ത പാർട്ടിൽ ഉൾപ്പെടുത്തണം

    1. തീർച്ചയായും?

  21. 2 ദിവസം മുന്നേ തന്നെ വായിച്ചതാണ്…കമൻ്റ് ഇടാൻ late ആയി എന്ന് മാത്രം….

    കഴിഞ്ഞ ഭാഗങ്ങൾ പോലെ ഇതും ഗംഭീരം തന്നെ… അനു ആദി compi സന്ദർഭങ്ങൾ എല്ലാം നന്നായിട്ടുണ്ട്.നല്ല ഒരു ഫീൽ തരാൻ സാധിച്ചിട്ടുണ്ട്….പിന്നെ അനുനെ മാത്രം ജോലിക്ക് വിട്ടാൽ പോര…അവനോടും ജോലിക്ക് പോകാൻ പറയണം..

    പിന്നെ ആവശ്യം ഇല്ലാത്ത detailing ഒക്കെ ഒഴിവാക്കണം കേട്ടോ.എന്ന് കരുതി over speed ആകരുത്.. ഈ പാർട്ട് ലാഗ് ഒന്നും ഇല്ലായിരുന്നു…കഴിഞ്ഞ ഭാഗത്തിലെ (2nd part) കുറച്ച് സന്ദർഭങ്ങൾ അനാവശ്യ ഉൾപ്പെടുത്തൽ ആയി തോന്നി.ഇതുവരെ വന്നതിൽ പാർട്ട് 1 ആണ് മികച്ചത് ആയി എനിക്ക് തോന്നിയത്…പോരായ്മകൾ എല്ലാം തീർത്തു അടുത്ത പർട്ടുമായി വേഗം വരും എന്ന് പ്രതീക്ഷിക്കുന്നു..

    ❤️❤️❤️

    1. ഹായ് Anjali,

      ഈ ഭാഗത്തിലും താങ്കളുടെ കമന്റ് കാണാൻ സാധിച്ചതിലും കഥ ഇഷ്ടമായീന്നറിഞ്ഞതിലും ഒത്തിരി സന്തോഷം. അനൂനെ പോലെ ആദിയെയും ജോലിക്ക് വിടണോ? അവൻ ഇപ്പോഴും കുഞ്ഞല്ലെ?, ചെക്കനെ പി ജി യ്ക്ക് ചേർത്താലോന്ന് എനിക്കൊരു ആലോചനയുണ്ട്.

      ഈ ഭാഗത്തിൽ സംഭവിച്ച Deatailing ലേ ആതിക്യം, വരുന്ന പാർട്ടുകളിൽ വരാതെ നോക്കാൻ തീർച്ചയായും ശ്രദ്ധിക്കാം. അടുത്ത ഭാഗം അതികം വൈകാതെ എല്ലാവരിലേയ്ക്കും എത്തിക്കാനാകുമെന്ന പ്രതീക്ഷയിൽ.

      ഒത്തിരി സ്നേഹത്തോടെ

      KAVIN P S ?

  22. ♨♨ അർജുനൻ പിള്ള ♨♨

    Daaa അവൻ വലിയ എഴുത്തുകാരൻ ഒന്നും അല്ല?. സ്ലോ ആയാലും കുറ്റം സ്പീഡ് കൂടിയാലും കുറ്റം എന്തുവാടെ ഇത് ??.നീ അനസ് ആകാൻ നോക്കുവണോ ?

Leave a Reply

Your email address will not be published. Required fields are marked *