ഒളിച്ചോട്ടം 3 [KAVIN P.S] 605

ഒളിച്ചോട്ടം 3 ?
Olichottam Part 3 |  Author-KAVIN P.S | Previous Part

 

ഈ ഭാഗം നിങ്ങളിലേയ്ക്കെത്തിക്കാൻ വൈകിയതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. ജോലി തിരക്കുകൾ കാരണമാണ് ഈ ഭാഗത്തിന്റെ എഴുത്ത് സ്വല്പ്പം വൈകിയത്. കഴിഞ്ഞ ഭാഗം വായിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്ക് വെച്ച എല്ലാ വായനക്കാരോടും സ്നേഹത്തിന്റെ ഭാഷയിൽ ഞാൻ നന്ദി അറിയിക്കുന്നു. ഈ ഭാഗം എനിക്ക് വേണ്ടി എഡിറ്റിംഗ് നടത്തി തന്ന ഫേസ്ബുക്ക് കൂട്ടുകാരൻ ആദിത്യൻ ആദിയോടും ഞാൻ നന്ദി അറിയിക്കുന്നു.

 

രാവിലെ ദു:സ്വപ്നം കണ്ട് ചാടി എഴുന്നേറ്റ് ഉറക്കം പോയ ഞാൻ പിന്നെ റൂമിലെ സോഫയിൽ പോയി കിടന്നപ്പോൾ എന്നെ ബെഡിൽ കാണാതെ പെണ്ണ് വിളിച്ചുണർത്തിയപ്പോഴൊക്കെ എന്റെ ഉറക്കം പിന്നേം പോയി കൊണ്ടിരുന്നു. ഇതിനിടയ്ക്ക് രാവിലെ നിയാസ് ഫോണിൽ വിളിച്ചു എത്തിയ കാര്യം വിളിച്ച് പറഞ്ഞില്ലാന്ന് പരിഭവം പറഞ്ഞ അവനോടും കുറേ സമയം ഫോണിൽ സംസാരിച്ചു.

ഇനി എന്ത് വന്നാലും പരമാവധി ഉറങ്ങി ക്ഷീണം തീർത്തിട്ടേ എഴുന്നേൽക്കൂന്നുള്ള വാശിയിൽ അനു കുട്ടിയെ കെട്ടിപിടിച്ച് പുതച്ച് നന്നായി ഉറങ്ങി കൊണ്ടിരുന്ന ഞാൻ ടിംഗ് … ടോംഗ് …. എന്നുള്ള കേട്ടേജിന്റെ കോളിംഗ് ബെൽ ശബ്ദം കേട്ട് ഞാനും അനുവും ഞെട്ടി കണ്ണുകൾ തുറന്നു..

അനു എഴുന്നേറ്റിരുന്ന് മുടി കെട്ടിയൊതുക്കിയിട്ട് കട്ടിലിന്റെ ക്രാസിയിൽ തലയണ എടുത്ത് വെച്ച് ചാരി ഇരുന്നു കൊണ്ട് എന്നെ വിളിച്ചിട്ട്: “ആദി അതാരാന്ന് നോക്കിയെ ” പെണ്ണ് എന്നെ കുലുക്കി വിളിച്ചു.

വീണ്ടും ഉറക്കം പോയതിലുള്ള ദേഷ്യത്തിൽ “ആരാന്ന് ” കട്ടിലിൽ ഇരുന്ന് വിളിച്ച് ചോദിച്ച് കൊണ്ട് ഞാൻ പുതപ്പ് മാറ്റി ഡോറിനടുത്തേയ്ക്ക് നടന്നു.
ഉറക്ക ക്ഷീണം മാറാത്തതു കൊണ്ട് കണ്ണ് തിരുമ്മി കൊണ്ട് ആടി ആടി പോയാണ് ഡോർ തുറന്നത്. ഡോർ തുറന്നപ്പോൾ ഞാൻ കാണുന്നത് ചാര നിറത്തിലുള്ള കോട്ടും അതേ നിറത്തിലുള്ള പാന്റ്സും ധരിച്ച് ഒരു കക്ഷി പുറം തിരിഞ്ഞ് നിൽപ്പുണ്ട്. ഞാൻ ‘ആരാണെന്ന്’ ചോദിച്ചതോടെ പുള്ളി എനിക്കഭിമുഖമായി തിരിഞ്ഞു നിന്നു. നല്ല വെളുത്ത വട്ട മുഖവും അൽപ്പം ചാടിയ കവിളുകളും കട്ടി മീശയോടും കൂടിയ പുള്ളിയെ കണ്ടാൽ ഒറ്റ നോട്ടത്തിൽ സിനിമാ നടൻ അനൂപ് മേനോന്റെ ഒരു പകർപ്പ് തന്നെയെന്ന് തോന്നിക്കും. കക്ഷി എന്റെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ചോദിച്ചു “ആദിത്യൻ അല്ലേ?” പെട്ടെന്ന് പരിചയമില്ലാത്ത ആൾ വന്ന് എന്റെ പേര് പറഞ്ഞപ്പോൾ ഞാൻ ചെറുതായൊന്ന് അമ്പരുന്നു കൊണ്ട് ‘അതേയെന്ന്’ പറഞ്ഞു. അതോടെ കക്ഷി എനിക്ക് ഷേക്ക് ഹാന്റ് തരാനായിട്ട് വലത്തെ കൈയ്യ് നീട്ടികൊണ്ട് പുഞ്ചിരിച്ച മുഖത്തോടെ പറഞ്ഞു.”ഞാൻ വിനോദ് നിയാസ് പറഞ്ഞു കാണുമല്ലോ?”
കക്ഷി ആരാണെന്ന് അറിഞ്ഞ ആശ്വാസത്തിൽ ഞാനും ഒന്ന് പുഞ്ചിരിച്ചിട്ട് വിനോദിന് ഷേക്ക് ഹാന്റ് കൊടുത്ത് കൊണ്ട് പറഞ്ഞു.” നിയാസ് പറഞ്ഞിരുന്നു വിനോദ് ഏട്ടനെ കുറിച്ച്”

The Author

????? ? ?

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"

113 Comments

Add a Comment
  1. enthonnedey ith. ini nadakkumbol ethra step nadannu ennu maathram aanu ezhuthaan baki ullath. enthu laag aanu bro. onnukil nirthi poo. allenkil nere ezhuth. nalla oru story ye kollaruth plz

    1. കഥ നിർത്തണോ അതോ തുടരണോന്ന് ഉള്ള കാര്യം ഞാൻ തീരുമാനിച്ചോള്ളാം. ഈ ഭാഗത്തിൽ ഞാൻ എവിടെയാ സ്റ്റെപ്പ് ഇറങ്ങുന്നേന്നുള്ള കാര്യം ഒക്കെ പറഞ്ഞതെന്ന് ഒന്നറിഞ്ഞാൽ കൊള്ളായിരുന്നു. ഡീറ്റെയിലിംഗ് കൂട്ടി പോയിട്ടുണ്ടെങ്കിൽ അതിനെ കുറിച്ച് പറഞ്ഞാൽ മതി. അല്ലാതെ കഥ നിർത്തണമോ വേണ്ടയോ എന്നുള്ള കാര്യമൊക്കെ ഞാൻ തീരുമാനിച്ചു കൊള്ളാം അതിനെ പറ്റി ആലോചിച്ചു താങ്കൾ ബുദ്ധിമുട്ടണമെന്നില്ല.

    2. “ഒരു വഖ്‌വാദം ഇണ്ടാകാൻ അല്ല ഈ കമന്റ് ഇടുന്നെ എന്ന് ആദ്യമേ അറിയിച്ചു കൊള്ളുന്നു ”
      മച്ചാനെ lag ഉണ്ട് എന്ന് തോന്നിയ അത് പറഞ്ഞ പോരെ , നിർത്തി പോവാൻ പറയേണ്ട , അവന്റെ എടുത്ത് ഇന്നിന്ന ഭാഗങ്ങളിൽ ഇന്ന മാറ്റങ്ങൾ വരത്തികൂടെ എന്ന് പറഞ്ഞ പോരെ , നിർത്തി പോവാണോ എന്നൊക്കെ ഉള്ളത് എഴുത്തുകാരന്റെ ഇഷ്ടം ആണ് .. എവിടെ ഒകെ എന്തൊക്കെ change വരത്തണമെങ്കിൽ അത് പറഞ്ഞ മതി.

      Jaganathan (Adhithyan Aadhi)

    3. സുഹൃത്തേ,

      പോരായ്മകൾ പറയാൻ എല്ലാ വായനക്കാർക്കും അവകാശം ഉണ്ട്..പക്ഷെ അത് കുറച്ച് സൗമ്യം ആയിട്ട് പറയണം..
      ഒരിക്കലും മറ്റൊരാളെ ചൊടിപ്പിക്കരുത്…കവിൻ ഇവിടുത്തെ പുതിയ എഴുത്തുകാരൻ ആണ്..
      എഴുത്തിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അത് മാന്യം ആയി ചൂണ്ടിക്കാട്ടുക.അടുത്ത പാർട്ടിൽ അയാൾ അത് തിരുത്തിക്കൊള്ളും.

      ❤️❤️❤️

  2. അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…

    1. തീർച്ചയായും, വേഗത്തിൽ നിങ്ങളിലേയ്ക്ക് എത്തിക്കാനാകുമെന്നാണ് എന്റെ പ്രതീക്ഷ.

  3. യക്ഷി ഫ്രം ആമ്പൽക്കുളം

    Bro കഥ പൊളിച്ചു ?…

    Simple story ആണെങ്കിലും ഒരുപാട് ഇഷ്ടമായി.തുടക്കം part മുതൽ തന്നെ നല്ല feel ഉണ്ട്…

    അടുത്ത part നായി കാത്തിരിക്കുന്നു?…

    സ്നേഹം മാത്രം???

    1. ഹായ് യക്ഷി,

      കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അടുത്ത ഭാഗം വൈകാതെ നിങ്ങളിലേയ്ക്ക് എത്തിക്കാനാകുമെന്നാണ് എന്റെ പ്രതീക്ഷ.

      ഒത്തിരി സ്നേഹത്തോടെ

      KAVIN P S ❤️

  4. കൊള്ളാം നന്നായിട്ടുണ്ട്. ?.

    1. ഒരുപാട് സന്തോഷായി
      കുട്ടപ്പാ

  5. Kavinetta ഈ partum super??.waiting for the next part??. ജോലി തിരക്കാണെന്നറിയാം പറ്റുന്ന പോലെ വേഗം തരണേ?

    1. കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷായി സഹോ.
      അടുത്ത ഭാഗം പരമവധി വേഗത്തിൽ തരാനായി ശ്രമിക്കാംട്ടോ.

      ഒത്തിരി സ്നേഹത്തോടെ

      KAVIN P S ?

    1. Thanks Bro❤️

  6. E partine kurich onnum parayan illa enthanu vecha enthinteyo thudakkamanennoru thonal oru twist nan prathishikunnund
    Any way waiting for your next part

    1. ഹായ് ആരാധകൻ,

      താങ്കളുടെ കണക്കുകൂട്ടലുകൾ ഏറക്കുറെ ശരിയാണ്. അടുത്ത ഭാഗം മുതൽ കഥയിൽ ട്വിസ്റ്റ്കൾ എന്തായാലും ഉണ്ടാകും.
      Wait and see……
      അടുത്ത ഭാഗം അധികം താമസിയാതെ വായനക്കാരിലേയ്ക്ക് എത്തിക്കാനാകുമെന്നാണ് എന്റെ പ്രതീക്ഷ.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S ?

  7. ♨♨ അർജുനൻ പിള്ള ♨♨

    കഥ കിടുകാച്ചി ആയിട്ടുണ്ട് ????. വായിച്ചു തീർന്നത് അറിഞ്ഞില്ല. എന്താ പറയുക ?. ഒരു സിംപിൾ കഥ. ഓരോ ഭാഗവും ഒന്നിനൊന്നു മികച്ചത് ???.സ്നേഹം മാത്രം ????

    1. പിള്ള കൊച്ചേട്ടാ,

      ഈ ഭാഗത്തിനും കഥ വായിച്ച് കമന്റ് ചെയ്തതിൽ ഒത്തിരി സന്തോഷം.

      ഒത്തിരി സ്നേഹത്തോടെ

      KAVIN P S ❤️

  8. Kavin,adutha part ethrem pettanu tharan pattuvo?? Kidilan ezhutuaanu thangalude!!

    1. കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം സഹോ.
      അടുത്ത ഭാഗം പരമാവധി വേഗത്തിൽ തരാനായി ഞാൻ ശ്രമിക്കാം.

      ഒത്തിരി സ്നേഹത്തോടെ

      KAVIN P S ❤️

  9. Oro part um vallatha addiction ayi enthu manoharam ayittu Ulla katha complete cheyyanam bro oppam undu dhiyarium ayi thanne munottu pokko

    1. കഥ ഇഷ്ടമായന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ. കഥ തീർച്ചയായും നല്ല നിലയിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.
      പിന്നെ നിങ്ങളുടെയെല്ലാം സപ്പോർട്ട് ഉണ്ടെങ്കിൽ തീർച്ചയായും സാധിക്കും.

      ഒത്തിരി സനേഹത്തോടെ

      KAVIN P S ?

  10. E katha iruppa ayi thanne complete cheyyanam athra manoharam annu manasiyil annu katha athra kidu

    1. ഹായ് Pream na,

      കഥ ഇഷ്ടമായെന്നറിഞതിൽ ഒത്തിരി സന്തോഷമായി സഹോ.തീർച്ചയായും നിങ്ങളുടെയെല്ലാവരുടെയും സപ്പോർട്ട് ഉണ്ടെങ്കിൽ കഥ പൂർത്തിയാക്കാൻ ആകുമെന്നാണ് എന്റെ പ്രതീക്ഷ.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S ❤️

  11. Onnum parayan illa athra manoharam ayi katha klm

    1. കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമായി ബ്രോ.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S ?

  12. Master level thank for your treat excellent work

    1. Thanks brother

      Keep support my story’s upcoming parts.

      With lot of love ?

      KAVIN P S ❤️

  13. Magical writting waiting annu muthe nxt part vegan thayo

    1. കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമായി സഹോ.
      അടുത്ത ഭാഗം അധികം താമസിയാതെ വായനക്കാരിലേയ്ക്ക് എത്തിക്കാനാകുമെന്നാണ് എന്റെ പ്രതീഷ.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S ?

  14. Mind blowing up hats of u maan

    1. Thanks holy.
      Keep support my story’s upcoming parts.

      With lot of love

      KAVIN P S ?

  15. What a feel uff super nxt part udan thanne tharam nokkanam

    1. യക്ഷി ഫ്രം ആമ്പൽക്കുളം

      Bro കഥ പൊളിച്ചു ?…

      Simple story ആണെങ്കിലും ഒരുപാട് ഇഷ്ടമായി.തുടക്കം part മുതൽ തന്നെ നല്ല feel ഉണ്ട്…

      അടുത്ത part നായി കാത്തിരിക്കുന്നു?…

      സ്നേഹം മാത്രം???

    2. കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമായി സഹോ.
      അടുത്ത ഭാഗം അധികം താമസിയാതെ നിങ്ങളിലേയ്ക്ക് എത്തിക്കാനാകുമെന്നാണ് എന്റെ പ്രതീക്ഷ.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S ❤️

  16. Valare nannayittu undu plz continue

    1. ഒരു പാട് സന്തോഷം ബ്രോ?
      തീർച്ചയായും കഥ തുടരുന്നതാണ്.

  17. Superb vallatha mohabbath

    1. ഒരുപാട് സന്തോഷം സഹോ❤️❤️❤️

    1. Thanks❤️

  18. Kichuvettante ammu??

    ❣️❣️❣️❣️

  19. മോർഫിയസ്

    സൂപ്പറായിട്ടുണ്ട്
    നല്ല ഒരു കഥ
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം സഹോ. അടുത്ത ഭാഗം അധികം വൈകാതെ തരാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.

  20. Adipoli.
    thudaratte
    pine ivar engane pranayathilai ariyuvan kathirikkunnu.

    1. ഹായ് പ്രവീൺ,

      കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അവരുടെ പ്രണയം തുടങ്ങിയതൊക്കെ ഫ്ലാഷ്ബാക്കായിട്ട് വരുന്ന ഭാഗങ്ങളിൽ വായിക്കാം ട്ടോ.

      ഒത്തിരി സ്നേഹത്തോടെ

      KAVIN P S ?

  21. E partine kurich onnum parayan illa enthanu vecha enthinteyo thudakkamanennoru thonal oru twist nan prathishikunnund
    Any way waiting for your next part

  22. ഇന്നാ 3 പാർട്ടും വായിച്ചേ സൂപ്പർ . അനുവും ആദിയും രണ്ട് പേരെയും ഒത്തിരി ഇഷ്ടം ആയി . കല്യാണം മുമ്പ് അവർ എങ്ങനാ ഇഷ്ടത്തിൽ ആയത് എന്ന് കൂടെ പറയാമോ

    1. ഹായ് റിയ,

      കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അവരുടെ ഫ്ലാഷ് ബാക്ക് ഒക്കെ വരുന്ന പാർട്ടിൽ ഉണ്ടാകും.

  23. മാൻ.. നൈറ്റ് പറയാം അഭിപ്രായം അത് വരെ ഇന്നാ പിടിച്ചോ ♥️

    1. ഓക്കെ ബ്രോ❤️❤️❤️

  24. Bro oru doubt ,ith entha tag “love stories alle “?

    1. Tag മാറി പോയതാണ് ബ്രോ.
      Love Stories തന്നെയാണ് Tag

  25. vanalo vanamla vayichitt varotoo

    1. ദേ ആദിത്യൻ ആദി???

  26. ♨♨ അർജുനൻ പിള്ള ♨♨

    ???. നീ പോളിയാണ് ?

    1. ശരിക്കും?
      താങ്ക്സ് പിള്ളേച്ചാ❤️❤️❤️

  27. ❤❤

  28. ജഗ്ഗു ഭായ്

    First cmt❤️❤️❤️

    1. Thanks ???

Leave a Reply

Your email address will not be published. Required fields are marked *