ഒളിച്ചോട്ടം 5 [KAVIN P.S] 649

“ഇന്നലെ KSRTC ബസ് സ്റ്റാന്റിനടുത്തുള്ള ബിൽഡിംഗിലെ പാർക്കിംഗ് ഏരിയയിൽ വച്ചാണ് ഈ സംഭവം ഉണ്ടായത്. ആ പുലയാടി മോൻ എന്റെ അനൂന്റെ ഷാൾ വലിച്ചെടുത്തിട്ട് അവളെ നോക്കി തോന്ന്യാസം പറഞ്ഞാ പോയത്. അവനെ ഇടിച്ച് കൂട്ടാതെ എനിക്കിനി ഒരു മനസമാധാനവും കിട്ടില്ലാ”
ഞാൻ ദേഷ്യം കൊണ്ട് പല്ല് ഞെരിച്ച് അവർക്ക് മാത്രം കേൾക്കാവുന്ന വിധത്തിൽ പറഞ്ഞിട്ട് വലത്തെ കൈ ചുരുട്ടി പിടിച്ച് ചുമരിൽ ഇടിച്ചു.

എന്റെ പതിവില്ലാത്ത ദേഷ്യം കണ്ട് നിയാസും അമൃതും ഒരു അമ്പരപ്പോടെ എന്നെ ഉറ്റു നോക്കി. അമൃത് എന്നെ സമാധാനാനിപ്പിക്കാനായി തോളിൽ കൈ വച്ചിട്ട്:
“നീയൊന്ന് അടങ്ങ് ആദി അവനെ നമ്മുക്ക് ഇടിച്ച് കൂട്ടാന്നേ”

“നീ എഴുന്നേറ്റെ ഇന്ന് നമ്മുക്ക് വെയ്റ്റെടുത്ത് ഹാൻഡ് എക്സർസൈസ് ചെയ്യാം”
നിയാസ് എന്റെ കൈയ്യിൽ പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ചിട്ട് പറഞ്ഞു.

ഞങ്ങൾ മൂന്നാളും ഒരുമിച്ച് നിന്ന് ഹാൻഡ് ബാറിൽ വെയ്റ്റിട്ട് എക്സർസൈസ്സ് ചെയ്യാൻ തുടങ്ങി. പതിവിലും കൂടുതൽ വെയ്റ്റിട്ടിട്ടാണ് ഞങ്ങളുടെ ഇന്നത്തെ കളി. അതിനൊരൊറ്റ കാരണമേയുള്ളൂ അനൂനെ കരിയിപ്പിച്ചവനെ ഇടിച്ച് ശരിപ്പെടുത്തുക. വെയ്റ്റ് എടുക്കുന്നതിനിടയിൽ ഞാൻ അവരോടായിട്ട് പറഞ്ഞു:
” അനൂന്റെ ഓഫീസ് ബസ് 8.45 ന് ആണ് ആലുവയിൽ വരുന്നത്.
ഞാനവളെ മുന്നിൽ സ്കൂട്ടറിൽ വിട്ടിട്ട് പിറകെ എന്റെ ബൈക്കിൽ വരാം.
നിങ്ങളതിനു മുന്നെ ആ പാർക്കിംഗ് ഏരിയയിൽ എത്തില്ലെ?”

“അതോർത്ത് നീ ടെൻഷനാവണ്ട ഞങ്ങളാ പരിസരത്ത് തന്നെ കാണും”.
ഞാൻ ചോദിച്ചതിന് അമൃതാണ് മറുപടി പറഞ്ഞത്.

” അനു രാവിലെ സ്ക്കൂട്ടർ പാർക്ക് ചെയ്യണ സമയം അവനാ പരിസരത്ത് ഉണ്ടായാൽ മതിയാരുന്നു”
കൈയ്യിലുള്ള ഡംബൽ വച്ചുള്ള എക്സർസൈസിനിടെ ഞാൻ അവരോടായി പറഞ്ഞു.

“ഇന്നത്തെ ദിവസം നമ്മുടെ കൈയ്യീന്ന് ഇടി വാങ്ങാനുള്ള യോഗം അവനുണ്ടെങ്കി ഇന്നവനവിടെ കാണും”
നിയാസ് ചിരിച്ചു കൊണ്ട് പറഞ്ഞു.

അങ്ങനെ ജിമ്മിലെ എക്സർസൈസുകൾ കഴിഞ്ഞപ്പോൾ ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് കൂടി കാര്യങ്ങൾ ഒരിക്കൽ കൂടി സംസാരിച്ച് വ്യക്തത വരുത്തിയ ശേഷമാണ് വീട്ടുകളിലേയ്ക്ക് മടങ്ങിയത്.

വീട്ടിൽ എത്തി കുളിച്ച് ഭക്ഷണം കഴിച്ച ശേഷം ഇന്ന് നേരത്തെ കോളെജിൽ പോകേണ്ട കാര്യമുണ്ടെന്ന് പറഞ്ഞ് യാത്ര പറഞ്ഞിറങ്ങിയ ഞാൻ ബൈക്കുമെടുത്ത് നേരെ ഗോപലങ്കിളിന്റെ വീട്ടിലേയ്ക്ക് പോയി.
ഞാൻ ചെല്ലുമ്പോൾ അനു ഡൈനിംഗ് റൂമിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. ഓഫീസിൽ പോകാനായി റെഡിയായിട്ട് ആണ് അനു ഇരിക്കുന്നത്. ഒരു വയലറ്റ് കളർ അംബ്രലാ കട്ടോടു കൂടിയ ചുരിദാറാണ് അവളുടെ വേഷം.

ആ ഡ്രസ്സിൽ അവൾക്ക് കൂടുതൽ ഭംഗി തോന്നിച്ചു.

The Author

????? ? ?

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"

91 Comments

Add a Comment
  1. ❤️❤️❤️❤️

  2. 6 ആം ഭാഗം സൈറ്റിൽ പബ്ലീഷ് ആയിട്ടുണ്ട് ഇന്ന് രാവിലെ.

  3. 6 ആം ഭാഗം ഞാനിന്ന് ഉച്ചയ്ക്ക് അയച്ചതായിരുന്നു. എന്താണെന്നറിയില്ല കഥ ഇതു വരെ സൈറ്റിൽ വന്നിട്ടില്ല.
    നാളെ വരുമായിരിക്കും ഇതുവരെ 2 പ്രാവശ്യം മെയിൽ ചെയ്തിരുന്നു കുട്ടേട്ടന്.

  4. ഇന്ന് തന്നെ കാണുമോ?

    ❤️❤️❤️

    1. തീർച്ചയായും ഇന്ന് വരും.
      കഥ അയച്ചിട്ടുണ്ട്.

    1. അയ്യോ സത്യമായിട്ടും പറ്റിച്ചതല്ല.

      ഇന്ന് ചില അസൗകര്യങ്ങൾ ഉണ്ടായത് കാരണം കഥ Edit ചെയ്യാൻ സാധിച്ചില്ല.
      നാളെ ഉറപ്പായും കഥ സൈറ്റിൽ വന്നിരിക്കും. എന്തെന്നാൽ 6 ആം ഭാഗം എഴുത്ത് കഴിഞ്ഞതാണ് Editing നടക്കാത്തത് കാരണമാണ് ഇന്ന് കുട്ടേട്ടന് mail ചെയ്യാതിരുന്നത്.

      ഒത്തിരി സ്നേഹത്തോടെ
      ????? ? ?

  5. എല്ലാവർഷവും ബുധനാഴ്ച ഉണ്ടല്ലോ ?

    1. ശവത്തീ കുത്തല്ലേ അസുരാ???

      ഇന്ന് ചില അസൗകര്യങ്ങൾ ഉണ്ടായത് കാരണം കഥ Edit ചെയ്യാൻ സാധിച്ചില്ല.
      നാളെ ഉറപ്പായും കഥ സൈറ്റിൽ വന്നിരിക്കും. എന്തെന്നാൽ 6 ആം ഭാഗം എഴുത്ത് കഴിഞ്ഞതാണ് Editing നടക്കാത്തത് കാരണമാണ് ഇന്ന് കുട്ടേട്ടന് mail ചെയ്യാതിരുന്നത്.

  6. Upcoming stories IL കാണുന്നില്ലല്ലോ??

    ❤️❤️❤️

    1. Sorry അഞ്ജലി

      ഇന്ന് ചില അസൗകര്യങ്ങൾ ഉണ്ടായത് കാരണം കഥ Edit ചെയ്യാൻ സാധിച്ചില്ല.
      നാളെ ഉറപ്പായും കഥ സൈറ്റിൽ വന്നിരിക്കും. എന്തെന്നാൽ 6 ആം ഭാഗം എഴുത്ത് കഴിഞ്ഞതാണ് Editing നടക്കാത്തത് കാരണമാണ് ഇന്ന് കുട്ടേട്ടന് mail ചെയ്യാതിരുന്നത്.

      അപ്പോ നാളെ കഥ സൈറ്റിൽ വന്ന ശേഷം കമന്റ് ബോക്സിൽ കാണാം.

      ഒത്തിരി സ്നേഹത്തോടെ
      ????? ? ?

    1. ബ്രോ,

      ബുധനാഴ്ച 6 ആം ഭാഗം സൈറ്റിൽ വരുന്നതാണ്. ഇനി എഡിറ്റിംഗ് മാത്രമേ ബാക്കിയുളളൂ.

        1. നാളെ വരും 6 ആം ഭാഗം?

  7. ആദിത്യാ

    മാഷേ ബാക്കി ന്താ വരാത്തെ ??

    1. ആദിത്യാ,

      ഈ മാസം തന്നെ അടുത്ത ഭാഗം വരും.

      1. ആദിത്യാ

        ആഹാ ??❤️?

    2. Upcoming stories IL കാണുന്നില്ലല്ലോ??

      ❤️❤️❤️

  8. ഈ ആഴ്‌ച്ച വരും എന്ന് പറഞ്ഞിട്ട് കാണുന്നില്ലല്ലോ..
    റിപ്ലയും ഇല്ല

    ❤️❤️❤️

    1. ഹായ് Anjali,

      ഇപ്പോഴാ ഞാൻ താങ്കളുടെ കമന്റ് കണ്ടത്. 6 ആം ഭാഗം ഞാൻ എഴുതി കൊണ്ടിരിക്കുകയാ. ഈ മാസം എന്തായാലും അത് സൈറ്റിൽ വന്നിരിക്കും ഉറപ്പ്.
      ചിലപ്പോൾ അടുത്ത ആഴ്ച വന്നേക്കും.

      ഒത്തിരി സ്നേഹത്തോടെ
      ????? ? ?

  9. എപ്പോഴാ..
    ❤️❤️❤️

  10. അടുത്തത് എപ്പോഴാ..
    കുറച്ച് നാൾ ആയല്ലോ കണ്ടിട്ട്..

    ❤️❤️❤️

    1. ഹായ് Anjali,

      അടുത്ത ആഴ്ച പ്രതീക്ഷിച്ചോളു.
      Date ഒന്നും പറയുന്നില്ല.

  11. സ്ലീവാച്ചൻ

    പൊളിച്ചു കവിൻ ബ്രോ. ഒരു രക്ഷേമില്ല. ഇനി പ്രപ്പോസ് ആണ്. എന്താകുമോ എന്തോ?

    അനുവിൻ്റെ അമ്മ പത്മിനി അല്ലേ? ഫ്ലാഷ്ബാക്കിൽ ചിലയിടത്ത് രാഗിണി എന്ന് കണ്ടു. അതൊന്ന് നോക്കണേ ബ്രോ

    1. ഹായ് സ്ലീവാച്ചൻ,

      ഈ ഭാഗത്തിലും താങ്കളുടെ കമന്റ് കാണാൻ സാധിച്ചതിലും കഥ ഇഷ്ടമായെന്നറിഞ്ഞതിലും ഒത്തിരി സന്തോഷം. പ്രപോസ് സീൻ ആണ് അടുത്ത ഭാഗത്തിൽ വരുന്നത്. എന്താകുമോ എന്തോ???
      ബ്രോ പറഞ്ഞത് പോലെ പേരിന്റെ കാര്യം ഞാൻ ശ്രദ്ധിച്ചോളാം. അപ്പോ അടുത്ത ഭാഗത്തിലെ കമന്റിൽ കാണാം.

      ഒത്തിരി സ്നേഹത്തോടെ
      ????? ? ?

Leave a Reply

Your email address will not be published. Required fields are marked *