ഒളിച്ചോട്ടം 5 [KAVIN P.S] 649

ഒളിച്ചോട്ടം 5 ?
Olichottam Part 5 |  Author-KAVIN P.S | Previous Part

 


ഈ ഭാഗം ഒട്ടേറെ തിരക്കുകൾക്കിടയിലിരുന്ന് എഴുതി കൂട്ടിയതാണ്, അതിന്റെ പോരായ്മകൾ ഒരുപാട് കാണുമെന്നും എനിക്കറിയാം, എന്ത് തന്നെയായാലും വായിച്ച് അഭിപ്രായം അറിയിക്കണമെന്ന് അപേക്ഷിക്കുന്നു. കഴിഞ്ഞ ഭാഗത്തിൽ വായനക്കാരുടെ കമന്റിന്റെ അഭാവം ശരിക്കുമുണ്ടായിരുന്നു, ഈ ഭാഗത്തിൽ അങ്ങിനെയൊരു പോരായ്മ ഉണ്ടാകില്ലെന്ന് ഞാൻ പ്രതീക്ഷിച്ചോട്ടെ.

സസ്നേഹം
KAVIN P S ?

 

അന്ന് രാത്രി എത്ര തിരിഞ്ഞ് മറിഞ്ഞ് കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല.
അത്രത്തോളം എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. ഞാൻ മനസ്സിൽ എന്റെ പെണ്ണാണെന്ന് കുറിച്ചിട്ട അനുരാധയെ ആരോ അവളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരിക്കുന്നു. കണ്ണടക്കുമ്പോൾ അവളുടെ കരഞ്ഞ് കലങ്ങിയ കണ്ണുകളാണ് എന്റെ മനസ്സിലേക്ക് വരുന്നത്. “നാളെയെന്ന ദിവസമുണ്ടെങ്കിൽ എന്റെ അനൂനെ കരയിപ്പിച്ചവനോട് ഞാൻ പകരം ചോദിച്ചിരിക്കും”.

മനസ്സിൽ അങ്ങനെയൊരു ശബധം എടുത്തിട്ടാണ് നീറുന്ന പകയോടെ ഞാൻ അന്ന് കിടന്ന് നേരം വെളുപ്പിച്ചത്.പതിവ് പോലെ അടുത്തുള്ള പള്ളിയിലെ ബാങ്ക് വിളി ശബ്ദം കേട്ടാണ് ഞാനെഴുന്നേറ്റത്. ബാത്ത്റൂമിൽ പോയി പല്ലു തേപ്പും പ്രഭാത കൃത്യങ്ങളും തീർത്ത് പുറത്തിറങ്ങിയ ഞാൻ ജിമ്മിൽ പോകുമ്പോൾ ഇടാറുള്ള ടീ ഷർട്ടും ട്രാക്ക് സ്യൂട്ടും എടുത്തണിഞ്ഞ് വേഗത്തിൽ ബൈക്കുമെടുത്ത് ജിമ്മിലേയ്ക്ക് പുറപ്പെട്ടു. പതിവ് പോലെ ഞാൻ തന്നെയാണ് ജിമ്മിൽ ആദ്യമെത്തിയിരിക്കുന്നത്.ചെരുപ്പ് വയ്ക്കുന്ന സ്റ്റാന്റിൽ വച്ച താക്കോൽ എടുത്ത് ഡോർ തുറന്ന് അകത്ത് കയറിയ ഞാൻ 20 മിനിറ്റോളം വാം അപ്പും ബോഡി സ്ട്രെച്ചിംഗ്
എക്സർസൈസൊക്കെ ചെയ്ത് നിയാസും അമൃതും വരാനായി കാത്തിരുന്നു. ജിമ്മിൽ ആളുകൾ ഓരോരുത്തരായി എത്തി തുടങ്ങി. ഞാൻ ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുന്നത് കണ്ട് പരിചയക്കാർ പലരും ചോദിച്ചു. നിയാസും അമൃതും വരാൻ വേണ്ടി കാത്തിരിക്കുകയാണെന്ന് ഞാനവരോടെല്ലാം മറുപടി പറഞ്ഞു.

ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ അവർ രണ്ടാളും ഒരുമിച്ചെത്തി. വന്ന ഉടനെ അവന്മാർ വാം അപ്പും ബോഡി സ്ട്രെചിംഗ് എക്സർസൈസൊക്കെ ചെയ്തിട്ടാണ് എന്റെ അടുത്തേക്ക് വന്നത്. വന്നയുടനെ നിയാസ്:
“എടാ ഇന്നലെ അനൂന്റെ കാര്യം പറഞ്ഞതെന്താ? എവിടെ വച്ചാ ഈ സംഭവം ഉണ്ടായേ?”

The Author

????? ? ?

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"

91 Comments

Add a Comment
  1. Bro oru karyam chothikette author avide pic yum status engana varunne. Ariyam engil paranju tharamo

    1. Bro Authors listil Ulla aal aanenkil ethu pole cheyyan pattum.
      Simple aayittu.

  2. Bro adipoli ayi thanne pokunnu

    1. Kamukan,

      ഒത്തിരി സന്തോഷായി കഥ ഇഷ്ടമായെന്നറിഞ്ഞതിൽ

  3. ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്, ഇതുപോലെ തന്നെ പൊളിചെഴുതുക..അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. ഹായ് Knight rider Bro,

      ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അടുത്ത ഭാഗവുമായി ഞാൻ അധികം വൈകാതെ തന്നെ വരാം.

      സസ്നേഹം
      ????? ? ?

  4. കവിനാപ്പി ❤

    ഇന്നാണ് വായിക്കാൻ സമയം കിട്ടിയത്.
    ആദ്യം തൊട്ട് കിട്ടിക്കൊണ്ടിരുന്ന ഫീൽ ഇതുവരെ നല്ലപോലെ maintain ചെയ്ത് പോയിട്ടുണ്ട്. വായിച്ചിരിക്കാൻ നല്ല രസമുണ്ട് അതുകൊണ്ട്.
    അനൂന്റെ കുട്ടിത്തമൊക്കെ നല്ല രസാണ്.
    അങ്ങനെ പ്രൊപ്പോസ് ചെയ്യാൻ പോകുവാനല്ലേ… നോക്കാം എന്താ സംഭവിച്ചേന്ന്…. സ്നേഹം ❤

    1. ഹായ് കുട്ടപ്പാ,

      ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ആദി പ്രപ്പോസ് ചെയ്യാൻ പോവ്വാ അനൂനെ ഇനിയെന്താ സംഭവിക്കാൻ പോകുന്നേന്ന് കണ്ടറിയണം കുട്ടപ്പാ.

      സസ്നേഹം
      ????? ? ?

  5. നന്നായിട്ടുണ്ട് ബ്രോ.

    1. ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷായി ബ്രോ.

      സസ്നേഹം
      ????? ? ?

  6. ആദിത്യാ

    ഇഷ്ട്ടായി ❤️?…… Waiting for next part??

    1. ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷായി ബ്രോ. അടുത്ത ഭാഗവുമായി ഉടനെ തന്നെ വരാം.

      സസ്നേഹം
      ????? ? ?

      1. ആദിത്യാ

        ?❤️

  7. ഈ ഭാഗവും നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗം ഉടനെ തന്നെ ഇണ്ടാവോ ♥♥♥

    1. ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അടുത്ത ഭാഗം ഏപ്രിൽ 14 നകം കൊണ്ട് വരാം.

      സസ്നേഹം
      ????? ? ?

  8. MR. കിംഗ് ലയർ

    തിരക്കിൽ ആണ്…. കഴിയുന്നതും വേഗത്തിൽ വായിച്ചിട്ട് വരാം…!

    സ്നേഹപൂർവ്വം
    കിംഗ് ലയർ

    1. ശരി രാജ നുണയാ,

      എനിക്കും താങ്കളുടെ കഥയുടെ പുതിയ ഭാഗം വായിക്കാനുണ്ട്. വായിച്ചിട്ട് ഞാനും കമന്റ് ഇടാവേ.

      സസ്നേഹം
      ????? ? ?

  9. മല്ലു റീഡർ

    അനുകുട്ടിയും ആധിയും മനസിൽ പതിഞ്ഞ കഥാപാത്രങ്ങൾ ആണ്..അവഫെ ഇങ്ങനെ കാണാട് വൈകുമ്പോ ചോദിക്കണം എന്നു ഉണ്ട് ..പിന്നെ നിന്റെ തിരക്കും കാര്യങ്ങളും അറിയാവുന്നത് കൊണ്ടു അതു ഒഴിവാക്കുന്നത്…

    പോക്ക് കാണ്ടിട്ടു അനുകുട്ടി അധിയെ നേരത്തെ നോട്ടം ഇട്ടതായിരുന്നോ എന്നൊരു തോന്നൽ…ഏതൊരു പെണ്ണിനും ഒരു ആപത്തിൽ നിന്നു രക്ഷിക്കുന്ന ആനിനോട് ഒരു അടുപ്പവും ഇഷ്ടവും തോന്നാറുണ്ട് എന്നാണ് എന്റെ ഒരു ഇത്…അതുമാവാം ചിലപ്പോ എന്റെ ഈ തോന്നാലിന് കാരണം..

    എന്തായാലും ബാക്കി ഭാഗം അറിയാൻ കാത്തിരിക്കുന്നു..
    സ്നേഹം മാത്രം???

    1. ഹായ് മല്ലു ബ്രോ❤️,

      ഈ ഭാഗത്തിൽ നിന്റെ കമന്റ് കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം.

      നീ പറഞ്ഞത് പോലെ അനുവിനും ആദിയോട് ഒരു പ്രത്യേക ഇഷ്ടമുണ്ട് ഇല്ലേൽ അവൾ ആദീടെ കൂടെ ബൈക്കിൽ പോകില്ലാലോ. പിന്നെ അടുത്ത ഭാഗത്തിൽ അനൂനെ ആദി പ്രപ്പോസ് ചെയ്യാൻ പോകാണല്ലോ പിന്നെ എന്താ സംഭവിക്കുന്നതെന്ന് കാത്തിരുന്നു കാണാം.

      അപ്പോ അടുത്ത ഭാഗത്തിലെ കമന്റിൽ കാണാം. ഒത്തിരി സ്നേഹത്തോടെ
      ????? ? ?

  10. മച്ചാനെ ഇ പാർട്ടഉം പൊളിച്ചു ഇനി ആദി അനുവിനോട് തൻ്റെ ഇഷ്ടം പറയാൻ വേണ്ടി കാത്തിരിക്കുന്നു
    ആരാധകൻ❤️

    1. @ Aradhakan

      ഈ ഭാഗവും ഇഷ്ടമാണെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ.
      അടുത്ത ഭാഗത്തിൽ ആദി അനുവിനെ പ്രപ്പോസ് ചെയ്യുന്ന ഭാഗവുമായി ഞാനെത്താം.

      ഒത്തിരി സ്നേഹത്തോടെ
      ????? ? ?

  11. Bro….

    ഈ partum കലക്കി…..parkingil വെച്ചുള്ള fight scene പൊളിച്ചു….അത് നല്ലോണം describe ചെയ്ത്…sangeethinu കുറച്ചുകൂടി കൊടുക്കാമായിരുന്നു….പിന്നെടത്തെ അവരുടെ ബൈക്കിലെ യാത്രയും ബിനാലയും എല്ലാം കലക്കി…എങ്കിലും ആ ഊള പിള്ളേച്ചൻ എന്നാ വായിനോട്ടാം ആണെന്നെ….പാവം നമ്മടെ അനു അങ്ങ് ചൂളി പോയില്ലേ… പാസ്റിലെ ഓരോ സീനും ആസ്വതിച്ചു….ചെക്കൻ പ്രണയും തുറന്ന് പറയാൻ പോവുവാണല്ലെ….അതിന് അവൻ തിരഞ്ഞു എടുത്ത ദിവസം കൊള്ളാം….പാസ്റ്റ് കഴിഞ്ഞു present keeiyappol തീർത്തു കളഞ്ഞല്ലോ ദുഷ്ട….അടുത്ത partum വേഗം തെരുമെന്നു വിശ്വസിക്കുന്നു….

    With Love
    The Mech
    ?????

    1. ഹായ് Mech Bro,

      ഈ പാർട്ടും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. Fight Scene ഞാൻ ആദ്യം കുറച്ചാണ് എഴുതിയിരുന്നത്. പിന്നെ അത് കുറച്ച് പൊലിപ്പിച്ചെഴുതിയതാണ്. നീ പറഞ്ഞ സ്ഥിതിയ്ക്ക് ഇനി ഇതുപോലെ Fight scene വരുമ്പോൾ സംഗീതിനെ വട്ടം ഒടിച്ച് ഇട്ടേക്കാം. പോരെ????
      പിള്ളേച്ചനെ ഞാൻ ചെറുതായിട്ടെന്ന് വായി നോക്കി ആക്കിയതാ പക്ഷേ അത് ഞാൻ വിചാരിചതിലും ഇച്ചിരി കൂടി പോയൊ എന്നൊരു സംശയം??

      പാസ്റ്റും പ്രസന്റും കൂട്ടി ഇടകലർത്തി എഴുതാനാണ് ഞാനുദ്ദേശിക്കുന്നത് അതല്ലേ കുറച്ചൂടെ നല്ലത്?
      Valentine’s day ഇഷ്ടം തുറന്ന് പറയാനുള്ള ദിവസമല്ലേ ആദി ഒരു സർപ്രൈസ് ആയി അനൂനെ പ്രപ്പോസ് ചെയ്ത് നോക്കട്ടെന്നെ ….
      ബാക്കി എന്താ നടക്കുകയെന്ന് കാത്തിരുന്ന് വായിക്കാം.
      അടുത്ത ഭാഗവുമായി ഏപ്രിൽ 14 നകം വരാം.

      ഒത്തിരി സ്നേഹത്തോടെ
      ????? ? ?

  12. Spr item??? ishttayiii

    1. കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ.

      ഒത്തിരി സ്നേഹത്തോടെ
      ????? ? ?

  13. Appol ini aduthe part eppol

    1. ഒരു രണ്ടാഴ്ചയാകുമ്പോൾ തരാം
      എപ്രിൽ 14 നകം വരും.

  14. Polichoo bro …. next part ine Katta waiting ❤️❤️❤️?

    1. @ Shilpa,

      കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അടുത്ത ഭാഗവുമായി ഉടനെ തന്നെ വരാം.

      സസ്നേഹം
      ????? ? ?

      1. Love lots ❤️❤️

  15. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ?????❤️❤️❤️❤️❤️❤️❤️????

  16. Dr:രവി തരകൻ

    അല്ലേലും ആ പിള്ളേച്ചൻ അങ്ങനെയാ പെണ്ണിനെ കണ്ട ഊറ്റി കുടിക്കും ❤.

    നീ പണ്ടേ കിടുവ ?

    കഥ ഒരുപാ ഇഷ്ട്ടപെട്ടു ഫീൽ ഗുഡ് ഐറ്റം ❤

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് ???

    1. ഡോക്ടറേ,

      കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ടെടാ, പിള്ളേച്ചൻ നമ്മുടെ സ്റ്റാറല്ലേ??? അതല്ലേ ഞാൻ പുള്ളിയ്ക്ക് ഈ റോൾ തന്നെ കൊടുത്തെ. അടുത്ത ഭാഗവുമായി ഏപ്രിൽ 14 നകം വരാം.

      ഒത്തിരി സ്ഹേഹത്തോടെ
      ????? ? ?

  17. KAVIN BRO ഈ ഭാഗവും പൊളിച്ചു..keep going man❤️❤️

    1. @ VISHNU

      കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.

      സസ്നേഹം
      ????? ? ?

  18. വളരെ നന്നായിട്ടുണ്ട്. അവരുടെ valantines day ആഘോഷം വായിക്കണം. കഥ വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗം കാത്തിരിക്കുന്നു.
    Regards.

    1. @ Haridas,

      കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ. Valentine’s Day ൽ ആദി അനുവിനെ പ്രപ്പോസ് ചെയ്യുന്നത് അടുത്ത ഭാഗത്തിൽ വായിക്കാട്ടോ. അടുത്ത ഭാഗവുമായി ഉടനെ തന്നെ വരാം.

      ഒത്തിരി സ്നേഹത്തോടെ
      ????? ? ?

  19. പൊന്നണ്ണ ഫീൽ എന്ന് പറഞ്ഞ അന്ന്യായ ഫീൽ പൊളി ❤❤❤❤

    1. @ Sivas Kannan,

      ഒത്തിരി സന്തോഷമുണ്ട് ബ്രോ
      ഈ വാക്കുകൾ കേൾക്കുമ്പോൾ മനസ്സ് നിറഞ്ഞു❤️

      സസ്നേഹം
      ????? ? ?

  20. എന്റെ പൊന്നളിയാ ഞാൻ അങ് ലയിച്ചുപോയി കഥയിൽ വായിക്കുന്നതും അറിഞ്ഞില്ല പേജ് തീർന്നതും അറിഞ്ഞില്ല… ശെരിക്കും ഒരു അടിപൊളി പാർട്ട് lub you ???

    1. @ MaX

      കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ. ഒരു ചെറിയ എഴുത്ത്കാരൻ എന്ന നിലയിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ് താങ്കളുടെ വാക്കുകൾ.

      ഒത്തിരി സ്നേഹത്തോടെ
      ????? ? ?

    1. Thanks Bro❤️

  21. കണ്ടൂ, അപ്പോൾ തന്നെ വായിച്ചു.ഇതൊന്നും അങ്ങനെ നീട്ടി വെക്കുന്ന ശീലം ഇല്ല……

    മോശം ഒന്നും അങ്ങനെ പറയാനില്ല.നന്നായിട്ടുണ്ട്…
    ഈ പാട്ടിൽ കൂടുതൽ സമയവും അവർ എറണാകുളത്ത് കറങ്ങി നടക്കുവായിരുന്നൂ.ഒരുപാട് സന്ദർഭങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.സ്ലോ ആയിട്ട് തന്നെ മുന്നോട്ടു പോട്ടെ.

    പിന്നെ ഇഷ്ടം തുറന്നു പറയാൻ താമസിക്കണ്ട.വേഗം ആകട്ടെ….
    പാസ്റ്റ് കഴിഞ്ഞു പ്രസെൻ്റിലേക്ക് വന്നപ്പോൾ വളരെ സന്തോഷം തോന്നി..പക്ഷേ അപ്പോഴേക്കും പേജ് തീർന്നു.പിന്നെ വേറെ ഒരു കാര്യം. ഇങ്ങനെ പോയാൽ അനു അവനെ കൊഞ്ചിച്ച് വഷളാകും.

    പിന്നെ ഒരിക്കലും പകുതി വെച്ച് നിർത്തി പോകല്ലും.ഇവിടെ എനിക്ക് ഇഷ്ടപെട്ട പലകഥകളും പകുതി വെച്ച് നിർത്തി പോയി.വിമർശനങ്ങൾ ഉണ്ടാകും,അത് കേട്ട് കൂടുതൽ ഇമ്പ്രൂവ് ചെയ്യണം.അത്രേ ഒള്ളൂ..കഥ എഴുതാൻ നല്ല ബുദ്ധിമുട്ട് ആണ്.എനിക്ക് അറിയാം.ഞാൻ ശ്രമിച്ച് പകുതി വെച്ച് ഉപേക്ഷിച്ച പണിയാ ഇത്?

    നല്ല നല്ല സന്ദർഭങ്ങൾ ഇനിയും കൂട്ടി ചേർക്കുക.പിന്നെ അവരുടെ ജീവിതം മുഴുവനും കാണണം എന്നുണ്ട്.ബന്ധങ്ങൾ ,മുന്നോട്ടുള്ള ജീവിതം,അവർക്ക് ഒരു കുട്ടി ജനിക്കുന്നത് …. അങ്ങനൊക്കെ.(സജ്ജഷൻ മാത്രം)

    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.സാവധാനം എഴുതിയ മതി.
    ❤️❤️❤️

    1. ഹായ് Anjali,

      ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. എന്റെ ഈ കൊച്ചു കഥയുടെ ആരംഭം മുതലുള്ള വായനക്കാരൻ എന്ന നിലയിൽ താങ്കൾ എനിക്ക് തന്നിട്ടുള്ള പിന്തുണയും നിർദ്ദേശങ്ങളുമെല്ലാം വിലമതിക്കാനാകാത്തതാണ്.

      ആദി അനുവിനോടുള്ള ഇഷ്ടം അടുത്ത പാർട്ടിൽ തുറന്നു പറയും, പക്ഷേ അവിടെയൊരു ട്വിസ്റ്റ് വരാനുണ്ടേ?

      പാസ്റ്റ് തന്നെ പറഞ്ഞ് കൊണ്ട് പോയാൽ വായനക്കാർക്ക് പ്രസന്റിലെ കാര്യങ്ങൾ ഓർമ്മ കാണില്ല അത് കൊണ്ട് പാസ്റ്റും പ്രസന്റും ഒരേ പോലെ ഉൾപ്പെടുത്തി എഴുതാമെന്ന് കരുതീത്.

      ഉറപ്പായിട്ടും ഈ കഥ ഞാൻ പൂർത്തിയാക്കും. അഞ്ജലി പറഞ്ഞ പോലെ ഇനിയവരുടെ തുടർന്നുള്ള ജീവിതത്തിലെ കഥാ സന്ദർഭങ്ങൾ ഉൾപ്പെടുത്തണമെന്ന് ഞാൻ ഉദ്ദേശിച്ചിട്ടുണ്ട് ട്ടോ.

      അപ്പോ അടുത്ത ഭാഗത്തിലെ കമന്റിൽ കാണാം.

      ഒത്തിരി സ്നേഹത്തോടെ
      ????? ? ?

    2. അഞ്ജലി പറഞ്ഞത് പോലെ savathanam എഴുതിയ മതി

      1. തീർച്ചയായും Vinay?

    1. ❤️

  22. കഥ പൊളി nxt vegam tharanam

    1. Thanks Kamukan
      അടുത്ത ഭാഗം അധികം വൈകാതെ തന്നെ തരാം.

      ഒത്തിരി സ്നേഹത്തോടെ
      ????? ? ?

  23. ❤❤❤❤❤

    1. ❤️?

  24. ?സിംഹരാജൻ

    ❤?❤?

    1. ?❤️???

  25. ♨♨ അർജുനൻ പിള്ള ♨♨

    ????

    1. ??????

    2. Ithu evidunnu kuttiyuparichu ethi….

      1. ♨♨ അർജുനൻ പിള്ള ♨♨

        ??. പോടാ ഊളെ ?.

Leave a Reply

Your email address will not be published. Required fields are marked *