അവൻ ലൗവ്വറെന്ന് പറഞ്ഞത് കേട്ടതോടെ അനൂന്റെ മുഖം നാണത്താൽ ചുവന്നു തുടുത്തു. അവൾ വിളറിയ മുഖഭാവത്തോടെ ഞങ്ങളെ നോക്കി നിന്നപ്പോൾ ഞാൻ അനൂനെ നോക്കീട്ട് ഇതൊക്കെ എപ്പോ പറഞ്ഞെന്ന് ഞാനവളോട് കൈ കൊണ്ട് ആംഗ്യം കാണിച്ചു.
ഞാൻ അനൂനോട് കൈ കൊണ്ട് ആംഗ്യം കാണിച്ചത് കണ്ട് അമൃത് എന്നെ നോക്കി പറഞ്ഞു. “എന്റെളിയാ നീ കഥകളി ആടണ്ടാ ഞങ്ങളീ കാര്യം എങ്ങനെ അറിഞ്ഞെന്നല്ലേ നിനക്ക് അറിയേണ്ടത്?”
“എടാ ഞാൻ ഓർമ്മയില്ലാതെ കിടന്നപ്പോ എന്തൊക്കെയാ നടന്നേന്ന് ഒന്ന് പറ മച്ചാ” ഞാൻ അമൃതിന്റെ കൈയ്യിൽ പിടിച്ച് കുലുക്കി കൊണ്ട് ചോദിച്ചു.
അതോടെ അമൃത് ബെഡിൽ ചമ്രം പടിഞ്ഞിരുന്ന് കൊണ്ട് പറഞ്ഞ് തുടങ്ങി:
*~*~*~*~*~*~*~*~*~*
“അന്ന് നീ തല്ലു കൊണ്ട് വീണു കിടന്നപ്പോ നീ കിടന്നതിന്റെ തൊട്ടടുത്ത് തന്നെ നിന്റെ ഫോണും ഡിസ്പ്ലേ പൊട്ടി കിടപ്പുണ്ടായിരുന്നു. നിന്നെ അവിടന്ന് പൊക്കിയെടുത്തതിന്റെ കൂട്ടത്തില് നിന്റെ ഫോൺ ഞാനെടുത്ത് പോക്കറ്റിലിട്ടിരുന്നു. കാറില് നിന്നെ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടു പോവുന്ന വഴിയ്ക്ക് നിന്റെ ഫോണിലേയ്ക്ക് ആരോ വിളിക്കുന്നുണ്ടായിരുന്നു. ഡിസ്പ്ലേ പൊട്ടിയത് കൊണ്ട് ആരാ വിളിക്കുന്നേന്ന് അറിയാൻ പറ്റാത്തത് കാരണം ഞാൻ കോൾ എടുത്തില്ലാ. പിന്നേം വിളിച്ചു കൊണ്ടിരുന്നപ്പോ ഞാൻ രണ്ടും കല്പ്പിച്ച് കോൾ എടുത്തു. ‘ഹലോ ആദി എന്താടാ പറ്റിയെന്ന്’ അങ്ങേ തലക്കലേ ഫീമെയിൽ വോയിസ് കേട്ടപ്പോ തന്നെ അനു ചേച്ചിയാ വിളിക്കുന്നേന്ന് എനിക്ക് മനസ്സിലായി. പിന്നെ അപ്പോഴത്തെ നിന്റെ കിടപ്പൊക്കെ കണ്ടപ്പോ ഞാൻ വിചാരിച്ചത് നീ കഴിയാറായെന്നാ അതു പോലെയാ കാറിലൊക്കെ ചോര ആയെ, ഞാനപ്പോ രണ്ടും കല്പ്പിച്ച് അനു ചേച്ചീനോട് നടന്ന കാര്യമൊക്കെ പറഞ്ഞു. നിന്നെ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടു പോവ്വാന്നുള്ള കാര്യവും പറഞ്ഞു. അതോടെ അനു ചേച്ചി അലമുറയിട്ട് കരഞ്ഞ് കൊണ്ട് കോൾ കട്ടാക്കി.
നിന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയ കാര്യം നിന്റെ വീട്ടിൽ വിളിച്ച് പറഞ്ഞപ്പോ അതറിഞ്ഞ് അവരെല്ലാം കരഞ്ഞ് വിളിച്ച് കൊണ്ടാ അമ്മേം അഞ്ജൂം നിന്റെ അച്ഛനുമൊക്കെ ഹോസ്പ്പിറ്റലിലേയ്ക്ക് വന്നേ. അതു കഴിഞ്ഞ് അനു ചേച്ചിയും ഉറക്കെ കരഞ്ഞ് ബഹളം വച്ച് കൊണ്ടാ ഹോസ്പിറ്റലിലേയ്ക്ക് വന്നെ. അപ്പോ നിന്നെ ഒബ്സർവേഷൻ റൂമിലാക്കിയേക്കുവായിരുന്നു. നിന്റെ ചോരയൊലിച്ചുള്ള കിടപ്പ് കണ്ട് ഞങ്ങളെല്ലാവരും ശരിക്കും പേടിച്ചു. രണ്ട് ബോട്ടിൽ ബ്ലഡ് നിനക്ക് കേറ്റേണ്ടിയും വന്നു. അന്ന് രാത്രിയാകാറായപ്പോഴെയ്ക്കും ഡോക്ടറ് വന്നു പറഞ്ഞു പേടിക്കാനൊന്നൂല്ല. മനസ്സിനുണ്ടായ ഷോക്കിന്റെ ഒരു തളർച്ചയേ ഉള്ളൂ അല്ലാതെ ശരീരത്തിനൊന്നും വേറെ പ്രശ്നമില്ലാന്ന്. അത് കേട്ടപ്പോൾ ഞങ്ങളെല്ലാരും സമാധാനിച്ചു. പിറ്റേ ദിവസവും നിനക്ക് ബോധം തെളിയാഞ്ഞത് കണ്ടതോടെ നിന്റെ തലയൊക്കെ സ്ക്കാൻ ചെയ്തു. പക്ഷേ അതിലൊന്നും യാതൊരു വിധ കുഴപ്പോമില്ല. എല്ലാരും ആകെ ടെൻഷനിലായി നിന്നപ്പോ അനു ചേച്ചീം, അമ്മേം ആയിരുന്നു നിർത്താതെ കരഞ്ഞോണ്ടിരുന്നെ രണ്ട് പേരേം സമാധാനിക്കാൻ ഞങ്ങളൊക്കെപ്പെട്ട പാട് ഞങ്ങൾക്കേ അറിയൂ.
❤️❤️❤️❤️
എനിക് പാർട്ട് 8 ഇൽ കമൻ്റിടാൻ പറ്റുന്നില്ല…
❤️❤️❤️
നമ്മുടെ കഥയുടെ 8 ആം ഭാഗം ഇന്ന് തന്നെ സൈറ്റിൽ publish ചെയ്യുന്നതാണ്.നിലവിൽ upcoming stories listil വന്നിട്ടുണ്ട്. ഉച്ചയ്ക്ക് 3 മണിയോടെ സൈറ്റിൽ വരുമെന്നാണ് എന്റെ പ്രതീക്ഷ. അപ്പോൾ കമന്റ് സെക്ഷനിൽ കണ്ട് മുട്ടാം.
സസ്നേഹം
????? ? ?
മിക്കവാറും 12 മണിയോടു കൂടി സൈറ്റിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.
ഒളിച്ചോട്ടം 8 ആം ഭാഗം കുട്ടേട്ടന് ഇന്ന് Mail ചെയ്തിട്ടുണ്ട്. നാളെ സൈറ്റിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.
സസ്നേഹം
????? ? ?
Ok bro❤️
Machane enn submit cheyyo
നാളെയെ കുട്ടേട്ടന് അയക്കുള്ളൂ ബ്രോ. കുറച്ച് Editing work കൾ ബാക്കിയുണ്ട്.
നാളെ സൈറ്റിൽ കഥ വരുമെന്ന് തോന്നുന്നില്ല. ഞായറാഴ്ച ഉറപ്പായും കഥ വന്നിരിക്കും.
ഇനിയും കാത്തിരിക്കണമല്ലേ കവിനേ…
എഴുത്ത് പൂർത്തിയായിട്ടില്ല ബ്രോ.
അത് കൊണ്ടാണ്.
എന്തായാലും നല്ലൊരു ഭാഗം തന്നെ ഞാൻ തരാം.
സസ്നേഹം
????? ? ?
എത്രയും പെട്ടന്ന് ഉണ്ടാകുമോ
JULY 10 TH
10 നു കാണുമോ?
@ LUCUS HOOD
മിക്കവാറും കാണും.
എന്ന് ഉണ്ടാകും അടുത്തത്?
❤️❤️❤️
2 ആഴ്ചക്കുള്ളിൽ വരും.
ദിവസം പറയുന്നില്ല. പോസ്റ്റ് ചെയ്യുന്നതിന് 2 ദിവസം മുൻപ് ഞാൻ കമന്റ് ബോക്സിൽ പറയാം.
July 10 തീയതി പ്രതീക്ഷിക്കാവുന്നതാണ്.
Next evida
July 10th
വലിയൊരു കമന്റ് ഇടണമെന്നാഗ്രഹമുണ്ട് ഇപ്പോഴും തിരക്കിലാണ് ഇനി ചിലപ്പോൾ കൂടുതൽ വഴുകാൻ സാധ്യതയുള്ളത്കൊണ്ട് ചെറിയവാക്കിൽ ഒതുക്കുന്നു. KIDU ഇന്നത്തേയുംപോലെ തന്നെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സമയം കിട്ടിയാൽ ഡീറ്റെയിൽ ആയൊരു കമ്മെന്റുമായി വരാം ❤
With love
ഹായ് ബ്രോ,
ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ഈ ഭാഗം വായിച്ച് നിനക്ക് ഇഷ്ടപ്പെട്ടെന്ന് കമന്റ് ചെയ്തല്ലോ എനിക്കത് തന്നെ ധാരാളം.
ഈ ഭാഗത്തിൽ വലിയ കമന്റ് ചെയ്തില്ലാന്ന് ചെറിയ വിഷമം തോന്നുന്നുണ്ടെങ്കിൽ ആ കുറവ് നീ അടുത്ത് ഭാഗത്തിൽ തീർത്തോളു.
അപ്പോ അടുത്ത ഭാഗത്തിലെ കമന്റ് സെക്ഷനിൽ കണ്ടു മുട്ടാം.
സസ്നേഹം
????? ? ?
???
???????
KAVIN ബ്രോ കഴിഞ്ഞ നോമ്പ് സമയത്താണ് ഞാൻ ഈ കഥ കാണുന്നത്,കുറച്ചു ദിവസംകൊണ്ട് തന്നെ വായിച്ചു തീർത്തിരുന്നു.പിന്നെ ഇപ്പഴാണ് കാണുന്നെ.ഒളിച്ചോട്ടം പ്രിയപ്പെട്ട നോവൽ ആണ് ഇപ്പൊ മനോഹരമല്ല അതിമനോഹരമാണ് ഈ കഥ.അനുനേയും ആദിയെയും ഒരുപാട് ഇഷ്ടമാണ്.പിന്നെ കവർ പേജ് റശ്മിക വിജയ്.D നന്നായിട്ടുണ്ട്.ദേവന്റെ ദേവരാഗത്തിലെ അനുവിനും ഈ അനുവിനും ഒരേ മുഖം തന്നെയാണ് പിന്നെ റശ്മികയോട് വല്ലാത്ത ആരാധനയും ഉള്ളത്കൊണ്ട് തന്നെ ഒരു പ്രതേക ഇഷ്ടവും നമ്മുടെ ആദിയുടെ അനുവിനോടുണ്ട്.അവരുടെ ഒളിച്ചോട്ടവും പ്രണയവും ക്യാംപസ് ജീവിതവും എല്ലാം നല്ല ഫീൽ ആണ്,കൂടെ മനോഹരമായ തന്റെ അവതരണവും.പ്രണയം ഇതൊന്നും പോര ഞങ്ങൾക്ക് അനുവിനെയും ആദിയുടെയും അനുരാഗ നിമിഷങ്ങൾക്ക് ഇനിയും വെയ്റ്റിംഗ് ആണ്.വൈകാതെ അടുത്ത ഭാഗം ഇങ്ങു തന്നെക്കണെ kavin ബ്രോ.waiting for thier loving days.❤️❤️???
???സ്നേഹപൂർവ്വം സാജിർ???
ഹായ് സാജിർ,
ഈ ഭാഗം ഇഷ്ടമാണെന്നറിഞ്ഞതിലും താങ്കളുടെ കമന്റ് കാണാൻ സാധിച്ചതിലും ഒരുപാട് സന്തോഷം. രാശ്മിക-വിജയ് എന്റെ ഇഷ്ട ജോടിയായത് കൊണ്ട് തന്നെയാണ് ആദ്യം ഭാഗം മുതൽ ഈ ഭാഗം വരെയുള്ള കവർ ഫോട്ടോ ആയി അവരെ തന്നെ വെച്ചത്. പിന്നെ വായനക്കാരുടെ മനസ്സിൽ ആദീടെയും അനൂന്റെയും രൂപം അവർ ആകട്ടെയെന്നും കരുതി. പിന്നെ അനൂ നല്ല സൗന്ദര്യമുള്ള പെണ്ണാണെന്ന് ഞാൻ ഇടയ്ക്ക് ഇടയ്ക്ക് പറയുന്നുണ്ടല്ലോ അപ്പോൾ അനൂന്റെ മുഖത്തിന് കൊടുക്കാൻ പറ്റിയ മുഖം എന്റെ മനസ്സിൽ വന്നത് രാശ്മിക തന്നെയാണ്. ഈ കഥയിൽ ഞാൻ എഴുതി ഫലിപ്പിക്കാൻ ശ്രമിക്കുന്ന ക്യാംപസ് രംഗങ്ങൾ മിക്കതും എന്റെ അനുഭവങ്ങളിൽ നിന്നുള്ളതാണ്. പിന്നെ ആദീനെയും അനൂനെയും ഒരുപാട് ഇഷ്ടമാണെന്നറിഞ്ഞതിൽ ഒരു ചെറിയ എഴുത്ത്കാരനെന്ന നിലയിൽ ഒത്തിരി സന്തോഷം തോന്നിയ നിമിഷം കൂടിയാണിത്. ബ്രോ പറഞ്ഞത് പോലെ അവരുടെ പ്രണയ കാലം ഇനിയാണ് തുടങ്ങാൻ പോകുന്നത്. അടുത്ത ഭാഗം അധികം താമസിയാതെ തന്നെ ഞാൻ കൊണ്ട് വരാം.
സസ്നേഹം
????? ? ?
?????
സൂപ്പർ ആയിട്ടുണ്ട്
താങ്ക്സ് മണി.
Hi kavin kurachu chechi kadhakaludu peru parayumo
* എന്റെ ട്യൂഷൻ ടീച്ചർ മൃദുല ചേച്ചി എന്റെ ഭാര്യ.
* കോകില മിസ്സ്.
* ദീപങ്ങൾ സാക്ഷി [കിംഗ് ലയർ] (കഥകൾ ഡോട് കോം മിൽ)
* ചെറിയമ്മയുടെ സൂപ്പർ ഹീറോ.
* പുലിവാൽ കല്യാണം.
* രതി ശലഭങ്ങൾ (സീരീസ്)
* എന്റെ ഹൃദയത്തിന്റെ ഉടമ.
ഇതെല്ലാം completed story ആണ് ട്ടോ. എല്ലാം ചേച്ചിക്കഥകൾ ആണ്.
* നവവധു
* എൻ്റെ ജീവിതം
* ഉണ്ണികളെ ഒരു കഥ പറയാം
* ഓണപ്പുലരി
* എനിക്കായ്
* യുഗം
* വിശുദ്ധ
* അന്ന് പെയ്ത മഴയിൽ
* C2 ബാച്ച് 1992 ചരൽക്കുന്ന്
* വീണ്ടും വസന്ത കാലം
?
?
ബ്രോ,എന്താപറയുക ഓരോ പാർട്ടും ഒന്നിനൊന്നുമെച്ചം.എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു. നല്ല ഫീലുണ്ടായിരുന്നു.അതിമനോഹരമായിതന്നെ അവതരിപ്പിച്ചു.കൂടുതൽ വിവരങ്ങൾ അറിയാൻ കാത്തിരിക്കുന്നു… സൂപ്പർ
ഹായ് വേട്ടക്കാരൻ,
എന്റെ കൊച്ചുക്കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അടുത്ത ഭാഗത്തിന്റെ എഴുത്ത് തുടങ്ങിയിട്ടുണ്ട്. അധികം താമസിയാതെ അതുമായി ഞാനെത്താം.
സസ്നേഹം
????? ? ?
ചില സംശയങ്ങൾ ചോദിച്ചോട്ടെ,
*1200 പേർക്ക് തല്ല് കൂടാനും മുന്നൂറ് ബൈക്ക് പാർക്ക് ചെയ്യാനും മാത്രം സ്പേസ് ഉള്ള ക്യാമ്പസ്…..
*ബോധം കെട്ടു കിടക്കുന്ന കൂട്ടുകാരന് ഫുഡ് കൊണ്ട് വന്ന ഫ്രണ്ട് …
*ഒരു കോളേജിൽ അതിക്രമിച്ചു കയറി തല്ലിയവർക്കെതിരെ കൊലപാതകശ്രമത്താന് കേസു കൊടുക്കാൻ ചിന്തിക്കാൻ ത്രാണിയുള്ളത് നായകന് മാത്രം….അതിന് കുരുട്ടു ബുദ്ധി എന്ന സപ്പോർട്ടും ….
*പ്രേമത്തിലായ ഉടനെ നായികയുടെ നഗ്നതയിലേക്ക് നോട്ടം പായിക്കുന്ന നായകൻ…
മൊത്തത്തിൽ സംശയങ്ങളാണ്….
വല്ലാത്ത ജാതി സംശയങ്ങളാണല്ലോ മോനൂസെ ഇതെല്ലാം. കഥയെന്ന് പറയുന്നത് തന്നെ ഭാവനാ സൃഷ്ടിയാണ് അതിൽ എന്ത് വേണമെങ്കിലും എഴുത്ത് കാരന് എഴുതാം അതയാളുടെ ഇഷ്ടം.
ഞാൻ ഈ കഥ വായിച്ചിട്ട് എനിക്ക് തോന്നിയില്ലാലോ താനീ പറയുന്ന സംശയങ്ങളൊന്നും.
കഥയെ റിയൽ ലൈഫുമായി ബന്ധിപ്പിക്കാൻ നോക്കാതെ ചുമ്മാ ഒരു നേരം പോക്കായി വായിച്ച് നോക്കിയാൽ താങ്കൾക്ക് മുകളിൽ പറഞ്ഞ മണ്ടൻ സംശയങ്ങളൊന്നും മേലിൽ തോന്നില്ല.
ഈ കഥയുടെ സ്ഥിരം വായനക്കാരനെന്ന നിലയിൽ താനീ പറഞ്ഞ കാര്യങ്ങൾക്ക് ഞാനൊരു മറുപടി തന്നില്ലെങ്കിൽ അത് ഞാൻ ഈ കഥ എഴുതുന്ന കവിനോട് ചെയ്യുന്ന അനീതിയായി പോകും അതാണ് ഈ കമന്റ് കണ്ടപ്പോൾ തന്നെ കവിൻ എന്തേലും പറയുന്നതിന് മുന്നേ ഞാൻ പറഞ്ഞത്. അപ്പോ വീണ്ടും കണ്ടുമുട്ടാതിരിക്കാം.
എന്റെ പൊന്ന് ചേച്ചി. ഇവിടെ വേറെ കഥകൾ ഉണ്ട്. നായകൻ നോക്കിയാൽ അമ്മായി തുണിപൊക്കി അടിക്കാൻ കൊടുക്കുന്ന കഥ, നായകന്റെ സാധനം 8ഇഞ്ച് നീളം 3ഇഞ്ച് ഘനം തെറിക്കുവാണേ സിലിംഗ് ചെന്ന് വീഴും. പെണ്ണിന് വന്നൽ റൂമിൽ മൊത്തം തെറിക്കും. അതിന് ഒരു കുഴപ്പം ഇല്ല അല്ലെ ചേച്ചി. നായകന്റെ കളി 7 എണ്ണം എന്നിട്ടും തിരുന്നില്ല. പെണ്ണിന് 36 പ്രാവശ്യം വരും അതിന് കുഴപ്പം ഇല്ല എന്താ ചെയ്യുക. അത്രക്കും ഉണ്ടോ ഈ കഥയിൽ അറിയാത്തതു കൊണ്ട് ചോദിച്ചതാ. എവിടൊക്കെ കാണുമോ
ആദ്യത്തെ സംശയത്തിനുള്ള ഉത്തരം
*1998ൽ തന്നെ മഹാരാജാസ് കോളേജിൽ 2082 സ്റ്റുഡന്റസ് ഉണ്ടായിരുന്നു ഇപ്പോഴത്തെ കണക്കാറില്ല, st ടെറസസ് കോളേജിൽ 2021 ൽ 1584 ഉണ്ട് സ്പോർട്സ് കോളേജ് ആണെങ്കിൽ ആവിശ്യത്തിന് സ്ഥലവുമുണ്ടാകും. ഇതൊരു സങ്കല്പിക കഥയായണെകിൽ പോലും ഇതിൽ ഒരു ലോജിക് കുറവുമില്ല.
*രണ്ടാമത്തെ ചോദ്യത്തിന് കൃത്യമായ ഉത്തരം കഥയിലില്ല
*ഈ തല്ല് നടന്നത് തന്നെ നായകന്റെ പേരിലാണ് മറ്റുള്ളവർക്ക് കോളേജിലേക്ക് കേറി തല്ലുണ്ടാക്കാൻ വന്നതിന്റെ ചേരുക്ക് മാത്രമെയുള്ളു അത് കോളേജിൽ വെച്ച് കൊടുത്തപ്പോഴേ തീർന്നു പേർസണലി സംഗീത്തിനോടും ഗംങിനോടും ദേഷ്യമുള്ളത് നായകനാണ്, സൊ നായകൻ അങ്ങിനെ ചിന്തിക്കുന്നതിൽ ഒരു തെറ്റുമില്ല.
*ഇവിടെ പ്രേമത്തിലായ ആദ്യ ദിവസം തന്നെ നായകൻ നിർബന്ധിച്ചു നഗ്നത പ്രതർശിപ്പിക്കാൻ ആവിശ്യപെടുകയോ അല്ലങ്കിൽ നിർബന്ധിക്കുകയോ കുളിക്കുമ്പോൾ ഒളിഞ്ഞു നോക്കുകയോ അല്ല നായകന് മുമ്പിൽ കുനിഞ്ഞപ്പോൾ കണ്ടതാണ് എത്ര പേര് ഇങ്ങിനെയൊരു കാഴ്ച കാണുമ്പോൾ തിരിഞ്ഞ് നിൽക്കും അതും കാമുകി?
ഇവിടെ സംശയിക്കാൻ തരത്തിലുള്ള ലോജിക്കില്ലായ്മ ഒന്നും കാണുന്നില്ല ?♂️
സൂപ്പർ ബ്രോ
Thanks Bro❤️
അടിപൊളി ബ്രോ.
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
❤
Thanks MAcBETH,
ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അടുത്ത ഭാഗത്തിന്റെ എഴുത്ത് തുടങ്ങിയിട്ടുണ്ട്.
അധികം താമസിയാതെ തന്നെ കൊണ്ട് വരാം.
സസ്നേഹം
????? ? ?
kavin chettaa..
pwolichu tto..
ഹായ് A-n-u,
ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.
സസ്നേഹം
????? ? ?