ഒളിച്ചോട്ടം 7 [KAVIN P.S] 572

അവിടെയുണ്ടായിരുന്ന ബഹളമൊന്ന് ഒതുങ്ങിയപ്പോഴാണ് ഞങ്ങളെല്ലാവരും അമൃതിന്റെ കാര്യം ഓർത്തത്. ഞാനും നിയാസും ശുഐബിക്കയും കൂടി അവനെ അന്വേഷിച്ച് നടക്കുന്നതിനിടെ ഞങ്ങളുടെ ക്ലാസ്സിന്റെ മുൻപിൽ മൊത്തം പെൺ കുട്ടികളുടെ ഒരു കൂട്ടം സംഭവമെന്താണെന്നറിയാനുള്ള ആകാംക്ഷയിൽ ഞങ്ങൾ അങ്ങോട്ടെയ്ക്കു നടന്നു. “എന്താ അവിടെ?” ന്ന് ശുഐബിക്ക ഉറക്കെ ചോദിച്ചതോടെ പെൺകുട്ടികൾ ഞങ്ങളെ മൂന്നാളെയും ഉറ്റു നോക്കി കൊണ്ട് ഞങ്ങൾക്കു അങ്ങോട്ടെയ്ക്ക് കടന്നു ചെല്ലാനായി വഴിയൊരുക്കി തന്നു. ഞങ്ങൾ ക്ലാസ്സിലേയ്ക്ക് കയറിയപ്പോൾ കാണുന്നത് തലയിൽ വട്ടത്തിൽ തുണി ചുറ്റി കെട്ടി അമൃത് ബെഞ്ചിൽ ഇരിക്കുന്നു. മുഖത്തെല്ലാം ചോര പൊടിഞ്ഞ പാടുണ്ട്. ഞങ്ങളെ കണ്ടതോടെ അവന്റെ മുഖം തെളിഞ്ഞു.

“ഇവനെന്താ പറ്റിയേന്ന്” നിയാസ് ചോദിച്ചതോടെ അമൃതിന്റെ അടുത്ത് തന്നെ ഇരുന്നിരുന്ന ഞങ്ങളുടെ ക്ലാസ്സ്മേറ്റ് നിമ്യ കക്ഷി അമൃതിന്റെ വലിയ ഫ്രണ്ടാണ്. അത് മാത്രമല്ല ക്ലാസ്സിലെ എല്ലാ പെൺ പിള്ളേരുമായും അമൃത് നല്ല കൂട്ടാണ്. നിമ്യ ഞങ്ങളെ നോക്കി പറഞ്ഞു തുടങ്ങി. “ഞങ്ങള് ചോറുണ്ട് കൈ കഴുകാൻ പുറത്തിറങ്ങിയപ്പോ കാണുന്നത് ഇവൻ അടി കൊണ്ട് വീണു കിടക്കുന്നതാ അപ്പോ ഇവന്റെ തലേന്നൊക്കെ ചോര പൊടിഞ്ഞോണ്ടിരിക്കുന്നുണ്ടായിരുന്നു. പിന്നെ ഞാനെന്റ ഷാളെടുത്ത് ഇവന്റെ തലയിൽ ചുറ്റി കെട്ടി കൊടുത്ത് വെള്ളമൊക്കെ കുടിപ്പിച്ചേ പിന്നെയാ ഇവനൊന്ന് കണ്ണ് തുറന്നെ. അപ്പോഴെയ്ക്കും ഞങ്ങൾ മൂന്നാല് ഗേൾസ് കൂടി ഇവനെ പിടിച്ചെഴുന്നേൽപ്പിച്ച് ഇവിടെ കൊണ്ട് ഒരു വിധം ഇരുത്തി.”അവൾ പറഞ്ഞ് നിറുത്തി.

“അളിയാ, എന്തേലും പറ്റിയോടാ നിനക്ക്?” ഞാൻ ബെഞ്ചിൽ അവന്റെ അടുത്തേക്ക് ചേർന്നിരുന്നിട്ട് അവന്റെ തോളിൽ കൈയിട്ട് കൊണ്ട് ചോദിച്ചു.

” ചെറുതായിട്ട് തല വേദനിക്കണ്ട്. അതൊക്കെ പോട്ടെ വന്നവന്മാരുടെ കാര്യം എന്തായി?” അമൃത് ഞങ്ങളോടായി ചോദിച്ചു.

” അവന്മാരെയൊക്കെ അവിടെ അടിച്ച് കൂട്ടി ഗ്രൗണ്ടിൽ ഇട്ടിട്ടുണ്ട്.” നിയാസാണ് അവൻ ചോദിച്ചതിനുള്ള മറുപടി പറഞ്ഞത്.

” എനിക്ക് വേണ്ടത് അവനെയാ എന്നെ പിറകെന്ന് അടിച്ചിട്ടവനെ.” അമൃത് പല്ല് ഞെരിച്ചു കൊണ്ടാണിത് പറഞ്ഞത്.

“ആരാടാ ആ സംഗീതാണോ” ഞാൻ അവനോട് ചോദിച്ചു.

“അവൻ തന്നെയാ, അവൻ ഓടി പോകുന്നത് ഞാൻ കണ്ടതാ” അമൃത് പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു.

The Author

????? ? ?

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"

109 Comments

Add a Comment
  1. ❤️❤️❤️❤️

  2. എനിക് പാർട്ട് 8 ഇൽ കമൻ്റിടാൻ പറ്റുന്നില്ല…

    ❤️❤️❤️

  3. നമ്മുടെ കഥയുടെ 8 ആം ഭാഗം ഇന്ന് തന്നെ സൈറ്റിൽ publish ചെയ്യുന്നതാണ്.നിലവിൽ upcoming stories listil വന്നിട്ടുണ്ട്. ഉച്ചയ്ക്ക് 3 മണിയോടെ സൈറ്റിൽ വരുമെന്നാണ് എന്റെ പ്രതീക്ഷ. അപ്പോൾ കമന്റ് സെക്ഷനിൽ കണ്ട് മുട്ടാം.

    സസ്നേഹം
    ????? ? ?

    1. മിക്കവാറും 12 മണിയോടു കൂടി സൈറ്റിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.

  4. ഒളിച്ചോട്ടം 8 ആം ഭാഗം കുട്ടേട്ടന് ഇന്ന് Mail ചെയ്തിട്ടുണ്ട്. നാളെ സൈറ്റിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.

    സസ്നേഹം
    ????? ? ?

    1. Ok bro❤️

  5. Machane enn submit cheyyo

    1. ????? ? ?

      നാളെയെ കുട്ടേട്ടന് അയക്കുള്ളൂ ബ്രോ. കുറച്ച് Editing work കൾ ബാക്കിയുണ്ട്.
      നാളെ സൈറ്റിൽ കഥ വരുമെന്ന് തോന്നുന്നില്ല. ഞായറാഴ്ച ഉറപ്പായും കഥ വന്നിരിക്കും.

  6. ഇനിയും കാത്തിരിക്കണമല്ലേ കവിനേ…

    1. എഴുത്ത് പൂർത്തിയായിട്ടില്ല ബ്രോ.
      അത് കൊണ്ടാണ്.
      എന്തായാലും നല്ലൊരു ഭാഗം തന്നെ ഞാൻ തരാം.

      സസ്നേഹം
      ????? ? ?

      1. കുട്ടൻ

        എത്രയും പെട്ടന്ന് ഉണ്ടാകുമോ

        1. ????? ? ?

          JULY 10 TH

          1. 10 നു കാണുമോ?

          2. ????? ? ?

            @ LUCUS HOOD
            മിക്കവാറും കാണും.

  7. എന്ന് ഉണ്ടാകും അടുത്തത്?

    ❤️❤️❤️

    1. 2 ആഴ്ചക്കുള്ളിൽ വരും.
      ദിവസം പറയുന്നില്ല. പോസ്റ്റ് ചെയ്യുന്നതിന് 2 ദിവസം മുൻപ് ഞാൻ കമന്റ് ബോക്സിൽ പറയാം.
      July 10 തീയതി പ്രതീക്ഷിക്കാവുന്നതാണ്.

  8. താന്തോന്നി

    Next evida

    1. July 10th

  9. Dr:രവി തരകൻ

    വലിയൊരു കമന്റ്‌ ഇടണമെന്നാഗ്രഹമുണ്ട് ഇപ്പോഴും തിരക്കിലാണ് ഇനി ചിലപ്പോൾ കൂടുതൽ വഴുകാൻ സാധ്യതയുള്ളത്കൊണ്ട് ചെറിയവാക്കിൽ ഒതുക്കുന്നു. KIDU ഇന്നത്തേയുംപോലെ തന്നെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സമയം കിട്ടിയാൽ ഡീറ്റെയിൽ ആയൊരു കമ്മെന്റുമായി വരാം ❤

    With love

    1. ഹായ് ബ്രോ,

      ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ഈ ഭാഗം വായിച്ച് നിനക്ക് ഇഷ്ടപ്പെട്ടെന്ന് കമന്റ് ചെയ്തല്ലോ എനിക്കത് തന്നെ ധാരാളം.
      ഈ ഭാഗത്തിൽ വലിയ കമന്റ് ചെയ്തില്ലാന്ന് ചെറിയ വിഷമം തോന്നുന്നുണ്ടെങ്കിൽ ആ കുറവ് നീ അടുത്ത് ഭാഗത്തിൽ തീർത്തോളു.
      അപ്പോ അടുത്ത ഭാഗത്തിലെ കമന്റ് സെക്ഷനിൽ കണ്ടു മുട്ടാം.

      സസ്നേഹം
      ????? ? ?

  10. നീലാംബരൻ

    ???

    1. ???????

  11. KAVIN ബ്രോ കഴിഞ്ഞ നോമ്പ് സമയത്താണ് ഞാൻ ഈ കഥ കാണുന്നത്,കുറച്ചു ദിവസംകൊണ്ട് തന്നെ വായിച്ചു തീർത്തിരുന്നു.പിന്നെ ഇപ്പഴാണ് കാണുന്നെ.ഒളിച്ചോട്ടം പ്രിയപ്പെട്ട നോവൽ ആണ് ഇപ്പൊ മനോഹരമല്ല അതിമനോഹരമാണ് ഈ കഥ.അനുനേയും ആദിയെയും ഒരുപാട് ഇഷ്ടമാണ്.പിന്നെ കവർ പേജ് റശ്മിക വിജയ്.D നന്നായിട്ടുണ്ട്.ദേവന്റെ ദേവരാഗത്തിലെ അനുവിനും ഈ അനുവിനും ഒരേ മുഖം തന്നെയാണ് പിന്നെ റശ്മികയോട് വല്ലാത്ത ആരാധനയും ഉള്ളത്കൊണ്ട് തന്നെ ഒരു പ്രതേക ഇഷ്ടവും നമ്മുടെ ആദിയുടെ അനുവിനോടുണ്ട്.അവരുടെ ഒളിച്ചോട്ടവും പ്രണയവും ക്യാംപസ് ജീവിതവും എല്ലാം നല്ല ഫീൽ ആണ്,കൂടെ മനോഹരമായ തന്റെ അവതരണവും.പ്രണയം ഇതൊന്നും പോര ഞങ്ങൾക്ക് അനുവിനെയും ആദിയുടെയും അനുരാഗ നിമിഷങ്ങൾക്ക് ഇനിയും വെയ്റ്റിംഗ് ആണ്.വൈകാതെ അടുത്ത ഭാഗം ഇങ്ങു തന്നെക്കണെ kavin ബ്രോ.waiting for thier loving days.❤️❤️???

    ???സ്നേഹപൂർവ്വം സാജിർ???

    1. ഹായ് സാജിർ,

      ഈ ഭാഗം ഇഷ്ടമാണെന്നറിഞ്ഞതിലും താങ്കളുടെ കമന്റ് കാണാൻ സാധിച്ചതിലും ഒരുപാട് സന്തോഷം. രാശ്മിക-വിജയ് എന്റെ ഇഷ്ട ജോടിയായത് കൊണ്ട് തന്നെയാണ് ആദ്യം ഭാഗം മുതൽ ഈ ഭാഗം വരെയുള്ള കവർ ഫോട്ടോ ആയി അവരെ തന്നെ വെച്ചത്. പിന്നെ വായനക്കാരുടെ മനസ്സിൽ ആദീടെയും അനൂന്റെയും രൂപം അവർ ആകട്ടെയെന്നും കരുതി. പിന്നെ അനൂ നല്ല സൗന്ദര്യമുള്ള പെണ്ണാണെന്ന് ഞാൻ ഇടയ്ക്ക് ഇടയ്ക്ക് പറയുന്നുണ്ടല്ലോ അപ്പോൾ അനൂന്റെ മുഖത്തിന് കൊടുക്കാൻ പറ്റിയ മുഖം എന്റെ മനസ്സിൽ വന്നത് രാശ്മിക തന്നെയാണ്. ഈ കഥയിൽ ഞാൻ എഴുതി ഫലിപ്പിക്കാൻ ശ്രമിക്കുന്ന ക്യാംപസ് രംഗങ്ങൾ മിക്കതും എന്റെ അനുഭവങ്ങളിൽ നിന്നുള്ളതാണ്. പിന്നെ ആദീനെയും അനൂനെയും ഒരുപാട് ഇഷ്ടമാണെന്നറിഞ്ഞതിൽ ഒരു ചെറിയ എഴുത്ത്കാരനെന്ന നിലയിൽ ഒത്തിരി സന്തോഷം തോന്നിയ നിമിഷം കൂടിയാണിത്. ബ്രോ പറഞ്ഞത് പോലെ അവരുടെ പ്രണയ കാലം ഇനിയാണ് തുടങ്ങാൻ പോകുന്നത്. അടുത്ത ഭാഗം അധികം താമസിയാതെ തന്നെ ഞാൻ കൊണ്ട് വരാം.

      സസ്നേഹം
      ????? ? ?

      1. ?????

  12. സൂപ്പർ ആയിട്ടുണ്ട്

    1. താങ്ക്സ് മണി.

      1. Hi kavin kurachu chechi kadhakaludu peru parayumo

        1. * എന്റെ ട്യൂഷൻ ടീച്ചർ മൃദുല ചേച്ചി എന്റെ ഭാര്യ.
          * കോകില മിസ്സ്.
          * ദീപങ്ങൾ സാക്ഷി [കിംഗ് ലയർ] (കഥകൾ ഡോട് കോം മിൽ)
          * ചെറിയമ്മയുടെ സൂപ്പർ ഹീറോ.
          * പുലിവാൽ കല്യാണം.
          * രതി ശലഭങ്ങൾ (സീരീസ്)
          * എന്റെ ഹൃദയത്തിന്റെ ഉടമ.

          ഇതെല്ലാം completed story ആണ് ട്ടോ. എല്ലാം ചേച്ചിക്കഥകൾ ആണ്.

          1. * നവവധു
            * എൻ്റെ ജീവിതം
            * ഉണ്ണികളെ ഒരു കഥ പറയാം
            * ഓണപ്പുലരി
            * എനിക്കായ്
            * യുഗം
            * വിശുദ്ധ
            * അന്ന് പെയ്ത മഴയിൽ
            * C2 ബാച്ച് 1992 ചരൽക്കുന്ന്
            * വീണ്ടും വസന്ത കാലം

  13. നീലാംബരൻ

    ?

  14. വേട്ടക്കാരൻ

    ബ്രോ,എന്താപറയുക ഓരോ പാർട്ടും ഒന്നിനൊന്നുമെച്ചം.എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു. നല്ല ഫീലുണ്ടായിരുന്നു.അതിമനോഹരമായിതന്നെ അവതരിപ്പിച്ചു.കൂടുതൽ വിവരങ്ങൾ അറിയാൻ കാത്തിരിക്കുന്നു… സൂപ്പർ

    1. ഹായ് വേട്ടക്കാരൻ,

      എന്റെ കൊച്ചുക്കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അടുത്ത ഭാഗത്തിന്റെ എഴുത്ത് തുടങ്ങിയിട്ടുണ്ട്. അധികം താമസിയാതെ അതുമായി ഞാനെത്താം.

      സസ്നേഹം
      ????? ? ?

  15. പല്ലവി

    ചില സംശയങ്ങൾ ചോദിച്ചോട്ടെ,
    *1200 പേർക്ക് തല്ല് കൂടാനും മുന്നൂറ് ബൈക്ക് പാർക്ക് ചെയ്യാനും മാത്രം സ്പേസ് ഉള്ള ക്യാമ്പസ്…..
    *ബോധം കെട്ടു കിടക്കുന്ന കൂട്ടുകാരന് ഫുഡ് കൊണ്ട് വന്ന ഫ്രണ്ട് …
    *ഒരു കോളേജിൽ അതിക്രമിച്ചു കയറി തല്ലിയവർക്കെതിരെ കൊലപാതകശ്രമത്താന് കേസു കൊടുക്കാൻ ചിന്തിക്കാൻ ത്രാണിയുള്ളത് നായകന് മാത്രം….അതിന് കുരുട്ടു ബുദ്ധി എന്ന സപ്പോർട്ടും ….
    *പ്രേമത്തിലായ ഉടനെ നായികയുടെ നഗ്നതയിലേക്ക് നോട്ടം പായിക്കുന്ന നായകൻ…
    മൊത്തത്തിൽ സംശയങ്ങളാണ്….

    1. വല്ലാത്ത ജാതി സംശയങ്ങളാണല്ലോ മോനൂസെ ഇതെല്ലാം. കഥയെന്ന് പറയുന്നത് തന്നെ ഭാവനാ സൃഷ്ടിയാണ് അതിൽ എന്ത് വേണമെങ്കിലും എഴുത്ത് കാരന് എഴുതാം അതയാളുടെ ഇഷ്ടം.
      ഞാൻ ഈ കഥ വായിച്ചിട്ട് എനിക്ക് തോന്നിയില്ലാലോ താനീ പറയുന്ന സംശയങ്ങളൊന്നും.

      കഥയെ റിയൽ ലൈഫുമായി ബന്ധിപ്പിക്കാൻ നോക്കാതെ ചുമ്മാ ഒരു നേരം പോക്കായി വായിച്ച് നോക്കിയാൽ താങ്കൾക്ക് മുകളിൽ പറഞ്ഞ മണ്ടൻ സംശയങ്ങളൊന്നും മേലിൽ തോന്നില്ല.
      ഈ കഥയുടെ സ്ഥിരം വായനക്കാരനെന്ന നിലയിൽ താനീ പറഞ്ഞ കാര്യങ്ങൾക്ക് ഞാനൊരു മറുപടി തന്നില്ലെങ്കിൽ അത് ഞാൻ ഈ കഥ എഴുതുന്ന കവിനോട് ചെയ്യുന്ന അനീതിയായി പോകും അതാണ് ഈ കമന്റ് കണ്ടപ്പോൾ തന്നെ കവിൻ എന്തേലും പറയുന്നതിന് മുന്നേ ഞാൻ പറഞ്ഞത്. അപ്പോ വീണ്ടും കണ്ടുമുട്ടാതിരിക്കാം.

    2. നീലാംബരൻ

      എന്റെ പൊന്ന് ചേച്ചി. ഇവിടെ വേറെ കഥകൾ ഉണ്ട്. നായകൻ നോക്കിയാൽ അമ്മായി തുണിപൊക്കി അടിക്കാൻ കൊടുക്കുന്ന കഥ, നായകന്റെ സാധനം 8ഇഞ്ച് നീളം 3ഇഞ്ച് ഘനം തെറിക്കുവാണേ സിലിംഗ് ചെന്ന് വീഴും. പെണ്ണിന് വന്നൽ റൂമിൽ മൊത്തം തെറിക്കും. അതിന് ഒരു കുഴപ്പം ഇല്ല അല്ലെ ചേച്ചി. നായകന്റെ കളി 7 എണ്ണം എന്നിട്ടും തിരുന്നില്ല. പെണ്ണിന് 36 പ്രാവശ്യം വരും അതിന് കുഴപ്പം ഇല്ല എന്താ ചെയ്യുക. അത്രക്കും ഉണ്ടോ ഈ കഥയിൽ അറിയാത്തതു കൊണ്ട് ചോദിച്ചതാ. എവിടൊക്കെ കാണുമോ

    3. Dr:രവി തരകൻ

      ആദ്യത്തെ സംശയത്തിനുള്ള ഉത്തരം
      *1998ൽ തന്നെ മഹാരാജാസ് കോളേജിൽ 2082 സ്റ്റുഡന്റസ് ഉണ്ടായിരുന്നു ഇപ്പോഴത്തെ കണക്കാറില്ല, st ടെറസസ് കോളേജിൽ 2021 ൽ 1584 ഉണ്ട് സ്പോർട്സ് കോളേജ് ആണെങ്കിൽ ആവിശ്യത്തിന് സ്ഥലവുമുണ്ടാകും. ഇതൊരു സങ്കല്പിക കഥയായണെകിൽ പോലും ഇതിൽ ഒരു ലോജിക് കുറവുമില്ല.

      *രണ്ടാമത്തെ ചോദ്യത്തിന് കൃത്യമായ ഉത്തരം കഥയിലില്ല

      *ഈ തല്ല് നടന്നത് തന്നെ നായകന്റെ പേരിലാണ് മറ്റുള്ളവർക്ക് കോളേജിലേക്ക് കേറി തല്ലുണ്ടാക്കാൻ വന്നതിന്റെ ചേരുക്ക് മാത്രമെയുള്ളു അത് കോളേജിൽ വെച്ച് കൊടുത്തപ്പോഴേ തീർന്നു പേർസണലി സംഗീത്തിനോടും ഗംങിനോടും ദേഷ്യമുള്ളത് നായകനാണ്, സൊ നായകൻ അങ്ങിനെ ചിന്തിക്കുന്നതിൽ ഒരു തെറ്റുമില്ല.

      *ഇവിടെ പ്രേമത്തിലായ ആദ്യ ദിവസം തന്നെ നായകൻ നിർബന്ധിച്ചു നഗ്നത പ്രതർശിപ്പിക്കാൻ ആവിശ്യപെടുകയോ അല്ലങ്കിൽ നിർബന്ധിക്കുകയോ കുളിക്കുമ്പോൾ ഒളിഞ്ഞു നോക്കുകയോ അല്ല നായകന് മുമ്പിൽ കുനിഞ്ഞപ്പോൾ കണ്ടതാണ് എത്ര പേര് ഇങ്ങിനെയൊരു കാഴ്ച കാണുമ്പോൾ തിരിഞ്ഞ് നിൽക്കും അതും കാമുകി?

      ഇവിടെ സംശയിക്കാൻ തരത്തിലുള്ള ലോജിക്കില്ലായ്മ ഒന്നും കാണുന്നില്ല ?‍♂️

  16. സൂപ്പർ ബ്രോ

    1. Thanks Bro❤️

  17. അടിപൊളി ബ്രോ.
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

    1. Thanks MAcBETH,

      ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അടുത്ത ഭാഗത്തിന്റെ എഴുത്ത് തുടങ്ങിയിട്ടുണ്ട്.
      അധികം താമസിയാതെ തന്നെ കൊണ്ട് വരാം.

      സസ്നേഹം
      ????? ? ?

  18. kavin chettaa..
    pwolichu tto..

    1. ഹായ് A-n-u,

      ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.

      സസ്നേഹം
      ????? ? ?

Leave a Reply

Your email address will not be published. Required fields are marked *