ഒളിച്ചോട്ടം 8 [KAVIN P.S] 584

പാക്കുകളിലായി ലെയ്സും പ്രിങ്കിംൾസും ഒക്കെ വാങ്ങി തിരിച്ച് അനൂന്റെ അടുത്തേയ്ക്ക് നടന്നു. ഞാൻ ചെല്ലുമ്പോൾ പെണ്ണ് മൊബൈലെടുത്ത് പിടിച്ച് നോക്കി കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഞാൻ അവളുടെ അടുത്തേയ്ക്ക് നടന്ന് ചെല്ലുന്നത് കണ്ട് അനു ചിരിച്ചിട്ട് “വേഗം വാ ” ന്ന് പറഞ്ഞു.
ഞാൻ ചെന്നയുടനെ കൈയ്യിലിരുന്ന ഒരു ഫ്രൂട്ടിയുടെ ബോട്ടിൽ അനൂന് കൊടുത്തു. കിട്ടിയ ഉടനെ അവളത് പൊട്ടിച്ച് ഒറ്റ വലിക്ക് കുടിക്കുന്നുണ്ടായിരുന്നു. ഞാൻ എനിക്കായി വാങ്ങിയ ബോട്ടിൽ തുറന്ന് ഞാനും കുടിച്ചു. എന്റെ കൈയ്യിലിരുന്ന സ്നാക്ക്സ് പാക്കറ്റ് “ഇതാ പിടിക്കെ”ന്ന് പറഞ്ഞ് ഞാനവളുടെ മടിയിൽ വച്ച് കൊടുത്തു. പെണ്ണത് അപ്പോൾ തന്നെ പൊട്ടിച്ച് കഴിക്കുന്നുണ്ടായിരുന്നു. എന്റെ കൈയ്യിലിരുന്ന ലെയ്സ് പാക്കറ്റ് പൊട്ടിച്ച് കഴിക്കുന്നതിനിടെ ഞാൻ അവളോട് ചിരിച്ചു കൊണ്ട് പറഞ്ഞു:
“അനു കുട്ടി… നമ്മൾ സെൽഫി എടുക്കുന്ന സമയത്ത് ആൾക്കാരെന്തൊക്കെയാ പറഞ്ഞ് കൊണ്ട് പോയതെന്ന് നീ കേട്ടായിരുന്നൊ?”

“എന്താ പറഞ്ഞെന്ന് ഞാൻ ശ്രദ്ധിച്ചില്ലാടാ. ആൾക്കാരെന്ത്
കമന്റ്സാ പറഞ്ഞെ?” അനു പുഞ്ചിരിച്ച് കൊണ്ട് എന്നോട് ചോദിച്ചു.

“നമ്മളീ അടുത്തെങ്ങാണ്ട് കല്യാണം കഴിഞ്ഞ കപ്പിൾസാന്ന് തോന്നുന്നെന്നാ പറഞ്ഞെ” ഞാൻ കുലുങ്ങി ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞാൻ പറഞ്ഞത് കേട്ട് അനു എന്റൊപ്പം ചിരിച്ച് കൊണ്ട് പറഞ്ഞു:
“ശ്ശോ…. എനിയ്ക്ക് വയ്യ നമ്മളെ രണ്ടിനേം കണ്ടാ ഈ അടുത്ത് കല്യാണം കഴിഞ്ഞ ചെക്കനും പെണ്ണായിട്ടൊക്കെ തോന്നൂലേ”

“അതേന്നെ … നിന്റെ ഈ ഗൗൺ ടൈപ്പ് ഡ്രസ്സും കഴുത്തിൽ കിടക്കണ 2 റിംഗ് ഡിസൈൻ മാലയും കൈയ്യിൽ ഞാനിട്ട മോതിരമൊക്കെ കണ്ടാൽ ആരും അങ്ങനെയേ കരുതത്തുള്ളൂന്നെ”

“ശരിയാ” അനു കഴുത്തിലണിഞ്ഞിരിക്കുന്ന മാലയിലേക്കും ഡ്രസ്സിലേയ്ക്കും നോക്കി കൊണ്ട് പറഞ്ഞു.

അങ്ങനെ കായൽ കാറ്റേറ്റ് അനുവുമായി കൊഞ്ചി കുഴഞ്ഞ് നേരം പോയതറിഞ്ഞില്ല. വാച്ചിലേയ്ക്ക് നോക്കിയപ്പോൾ സമയം 1.30 ആകുന്നു. സമയം കണ്ടതോടെ ഞാൻ ബെഞ്ചിൽ നിന്ന് എഴുന്നേറ്റിട്ട് അനൂന്റെ കൈയ്യിൽ പിടിത്തമിട്ട് കൊണ്ട് പറഞ്ഞു:
“അനൂട്ടി …. നമ്മുക്ക് കഴിക്കണ്ടേ?
സമയം നോക്കിയേന്ന്” പറഞ്ഞ് എന്റെ കൈയ്യിൽ കെട്ടിയ വാച്ച് അവൾക്ക് നേരെ ഉയർത്തി കാട്ടി. അതോടെ അനു പുഞ്ചിരിച്ച് കൊണ്ട് എന്റെ കൈയ്യിൽ അമർത്തി പിടിച്ച് എഴുന്നേറ്റു. നടന്ന് ഞങ്ങൾ കാറിന് അരികിലെത്തി. കാറിന്റെ കീലെസ്സ് എൻട്രി റിമോർട്ടിൽ കാർ ഓപ്പൺ ചെയ്യുന്നതിനിടെ ഞാൻ ചോദിച്ചു:
“എന്താ നമ്മുക്ക് കഴിക്കണ്ടേ വെജ് മതിയോ അതോ നോൺ വെജോ?”

“ഇന്ന് നമ്മുക്ക് സദ്യ കഴിക്കാന്നേ. ഇന്നെന്റ പിറന്നാളല്ലേന്ന്” പറഞ്ഞ് എന്നെ നോക്കി പുഞ്ചിരിച്ച് കൊണ്ട് അവൾ കാറിൽ കേറി ഇരുന്നു.

കാറുമായി നേരെ ‘ഗോകുൽ ഊട്ട് പുര റെസ്റ്റോറന്റി’ലേയ്ക്ക് പോയ ഞങ്ങൾ അവിടെ കാർ പാർക്ക് ചെയ്തിട്ട് റസ്റ്റോറന്റിനകത്തേയ്ക്ക് കയറി. അവിടത്തെ

The Author

????? ? ?

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"

86 Comments

Add a Comment
  1. ❤️❤️❤️❤️

    1. ❤️❤️❤️

  2. 14 ആം തിയ്യതി രാവിലെ 7 ന് 9 ആം ഭാഗം സൈറ്റിൽ പബ്ലീഷ് ആകുമെന്ന് കുട്ടേട്ടൻ മെയിൽ അയച്ചിട്ടുണ്ട്. വായിച്ച് അഭിപ്രായം അറിയിക്കുക.

    സസ്നേഹം
    ????? ? ?

    1. Upcoming story list ൽ നമ്മുടെ കഥയുടെ പേരുണ്ട്.

    2. ?പറ്റിച്ചോ 7കഴിഞ്ഞല്ലോ

      1. വരും ബ്രോ. നമ്മുടെ കഥയ്ക്ക് മുൻപെ upcoming list ൽ ഇല്ലാതിരുന്ന Ansiya യുടെ കഥ തിരുകി കയറ്റിയത് കൊണ്ടാണ്.
        അല്ലേൽ 7 മണിയ്ക്ക് തന്നെ വന്നേനെ. എന്തായാലും അടുത്ത കഥ സൈറ്റിൽ വരാൻ പോകുന്നത് നമ്മുടെ കഥ തന്നെ ആയിരിക്കും.

  3. 9 ആം ഭാഗം കുട്ടേട്ടന് പബ്ലീഷ് ചെയ്യാനായി ഇന്നയച്ചിട്ടുണ്ട്. സൈറ്റിൽ വരുന്ന മുറയ്ക്ക് വായിക്കാവുന്നതാണ്.

    സസ്നേഹം
    ????? ? ?

  4. നാളെ കാണുമല്ലോ അല്ലേ ?

    ❤️❤️❤️

    1. നാളെ കുട്ടേട്ടന് അയക്കും അഞ്ജലി. എഴുത്ത് ഏറെ കുറെ കഴിഞ്ഞിട്ടുണ്ട്.
      നാളെ പുള്ളി പബ്ലീഷ് ചെയ്താൽ നാളെ വായിക്കാം അല്ലേൽ വെള്ളിയാഴ്ച വായിക്കാം.

  5. ഉടനെ കാണുമോ ഇന്നലെ വന്നില്ല അതാ

  6. കുറച്ച് നേരത്തെ തരാൻ പറ്റുവോ?

    ❤️❤️❤️

    1. August 12th കഥ എന്തായാലും സൈറ്റിൽ വന്നിരിക്കും. ഈ പാർട് എന്താണെന്നറിയില്ല എഴുതുമ്പോൾ എനിക്കൊരു തൃപ്തി കിട്ടാത്തത് പോലെ അതു കൊണ്ടാണ് വൈകുന്നത് Anjali.

      സസ്നേഹം
      ????? ? ?

    1. August 8th

  7. അടുത്തത് ഉടനെ കിട്ടിയ കൊള്ളാം

    ❤️❤️❤️

    1. എഴുതി തുടങ്ങിയിട്ടേ ഉള്ളൂ അഞ്ജലി.
      എന്തായാലും അധികം താമസിയാതെ തന്നെ അടുത്ത ഭാഗം തരാം.

  8. ഈ പാർട്ടും അടിപൊളി ബാക്കിഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ഹായ് Sumesh Bro,

      ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.അടുത്ത ഭാഗം ഉടനെ തന്നെ കൊണ്ട് വരാം.

      സസ്നേഹം
      ????? ? ?

      1. Bro Kollam Poli ❤️??? thudaruga

        1. അടുത്ത ഭാഗം അടുത്ത ആഴ്ച ഈ സമയം വായിക്കാവുന്നതാണ്. എഴുത്ത് പകുതിയായിട്ടുണ്ട്.

  9. Super story aanutto Kavinbro
    Nalla adipoli kadha, especially ee kadha vaayikkumbol kittunna feelum ?
    Thudarbagangalk aay katta waiting?❤️

    1. ഹായ് Alwi,

      എന്റെ ഈ കൊച്ചു കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അടുത്ത ഭാഗത്തിന്റെ എഴുത്ത് തുടങ്ങിയിട്ടുണ്ട്. അധികം താമസിയാതെ അടുത്ത ഭാഗവുമായി ഉടനെ ഞാനെത്താം.

      സസ്നേഹം
      ????? ? ?

  10. ഹായ് Shilpa,

    ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിലും താങ്കളുടെ കമന്റ് കാണാൻ സാധിച്ചതിലും ഒത്തിരി സന്തോഷം. വായിക്കാൻ വൈകിയതൊന്നും ഒരു വിഷയമേ അല്ല ബ്രോ. കഥയുടെ സ്ഥിരം വായനക്കാരനെന്ന നിലയിൽ താങ്കളുടെ ഓരോ കമന്റും എനിക്ക് തുടർന്നെഴുതാൻ നൽകുന്ന ഊർജ്ജം വളരെ വലുതാണ്. അടുത്ത ഭാഗം അധികം താമസിയാതെ തന്നെ തരാം.

    സസ്നേഹം
    ????? ? ?

  11. Hi bro … first ore soory paryunooo….Katha vayikkan ethrayum late ayathil…Joli thirakke karanam ane bro …..ee partum eshtam ayii … next partine Katta waiting ane ???

Leave a Reply

Your email address will not be published. Required fields are marked *