ഒളിച്ചോട്ടം 8 [KAVIN P.S] 584

ഒളിച്ചോട്ടം 8 ?

Olichottam Part 8 |  Author-KAVIN P.S | Previous Part

 

 

എന്റെ ഈ കൊച്ചു കഥയ്ക്ക് നിങ്ങൾ വായനക്കാർ നൽകുന്ന പിന്തുന്തണയ്ക്കും സ്നേഹത്തിനും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ച് കൊണ്ട് ഈ ഭാഗത്തിനും നിങ്ങളുടെ സ്നേഹമാകുന്ന Like ❤️ ഉം അഭിപ്രായങ്ങളും അറിയിക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് ഈ ഭാഗം ഞാൻ നിങ്ങൾക്കായി സമർപ്പിക്കുന്നു.

ഒത്തിരി സ്നേഹത്തോടെ
KAVIN P S ?

 

പിന്നെയും ഞങ്ങൾ കുറേ നേരം ഓരോ കിന്നാരമൊക്കെ പറഞ്ഞു കിടന്നു. കുറേ നേരം കഴിഞ്ഞ് ഞാൻ പറയുന്നതിന് അനൂന്റെ മറുപടി കേൾക്കാതായതോടെ നോക്കിയപ്പോ പെണ്ണെന്റെ നെഞ്ചിൽ മുഖം ചേർത്ത് വച്ച് എന്നെ കെട്ടി പിടിച്ചു ഉറങ്ങിയിരുന്നു. അനൂന്റെ നെറ്റിയിലൊരു സ്നേഹ ചുംബനം കൊടുത്തിട്ട് നേരത്തെ ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്ന ഞങ്ങളുടെ ആദ്യ യാത്രയുടെ ഓർമകളിലേയ്ക്ക് മനസ്സിനെ ഞാൻ ഒരിക്കൽ കൂടി തിരിച്ചു നടത്തിച്ചു.

*~*~*~*~*~*~*~*~*~*

പിറ്റേന്ന് പതിവ് പോലെ അടുത്തുള്ള പള്ളിയിൽ നിന്നുള്ള ബാങ്ക് വിളി കേട്ട് ഉറക്കമുണർന്ന ഞാൻ പ്രഭാത കൃത്യങ്ങൾ ഒക്കെ തീർത്ത് ഒരു ട്രാക്ക് സ്യൂട്ടും ടീ-ഷർട്ടും വലിച്ച് കേറ്റി ബൈക്കുമെടുത്ത് ജിമ്മിലേയ്ക്ക് വച്ച് പിടിച്ചു. ബൈക്കിൽ പോകുമ്പോൾ രാവിലത്തെ തണുത്ത കാറ്റേറ്റ് താടിയെല്ല് കൂട്ടിയിടിച്ച് പോയി അത്രയ്ക്ക് തണുപ്പുണ്ടായിരുന്നു. ജിമ്മിലെത്തിയ ഞാൻ നോർമൽ സ്ട്രെച്ചിംഗ് എക്സർസൈസുകൾ ചെയ്ത് കഴിഞ്ഞപ്പോൾ ജിമ്മിലെ ദിവാൻ കോട്ട് സോഫയിൽ കേറി കിടന്ന് അനുവുമായി ഔട്ടിംഗിന് പോകാനുള്ള കാര്യങ്ങളെല്ലാം മനസ്സിൽ പ്ലാൻ ചെയ്യാൻ തുടങ്ങി.

അങ്ങനെ കണ്ണ് തുറന്ന് ഓരോന്ന് ആലോചിച്ച് മതി മറന്ന് കിടക്കുമ്പോൾ കാലിൽ ആരോ ആഞ്ഞടിച്ചപ്പോഴാണ് ഞാൻ ചിന്തയിൽ നിന്ന് ഞെട്ടിയുണർന്നത്. നോക്കിയപ്പോ നിയാസും അമൃതും എന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്നു. ഞാനവരെ നോക്കി ഒന്ന് ചിരിച്ചിട്ട് ദിവാൻ കോട്ടിൽ നിന്ന് ചാടി പിടഞ്ഞ് എഴുന്നേറ്റിട്ട് അവരോട് ചോദിച്ചു: “നിങ്ങള് വന്നിട്ട് കുറേ നേരമായോ ഡാ?

“ഞങ്ങള് വന്ന് കേറീപ്പോ മുതൽ നീ കണ്ണും തുറന്ന് പിടിച്ച് എന്തോ ആലോചിച്ച് കിടപ്പായിരുന്നു. നീ തനിയെ എഴുന്നേൽക്കോന്നറിയാനായി ഇത്രേ നേരം വെയ്റ്റ് ചെയ്തതാ നീ എഴുന്നേൽക്കണ ലക്ഷണമൊന്നും കാണാണ്ടായപ്പോൾ തട്ടി വിളിച്ചതാ നിന്നെ” നിയാസ് ചിരിച്ചു കൊണ്ട് പറഞ്ഞു.

The Author

????? ? ?

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"

86 Comments

Add a Comment
  1. ഒന്ന് നോക്കണേ ബ്രോ….ഒറ്റഡിക് കമൻറ് ഇടാൻ പറ്റുന്നില്ല…ഈ കഥക് കമൻറ് ഇടാതെ പോകാൻ എനിക് സാധിക്കില്ല..

    ഈ കാണുന്ന അഞ്ജലി എല്ലാം ഞാൻ തന്നെയാണ് ..

    1. ഈ കമന്റിടാൻ കാണിച്ച മനസ്സിന് തന്നെയാണ് 100 മാർക്ക് ഞാൻ നൽകുന്നത്. ഓരോ പാർട്ടും ഞാൻ കഥ സൈറ്റിൽ ഇടുമ്പോൾ ഞാൻ എപ്പോഴും പ്രതീക്ഷിക്കുന്ന കമന്റ് താങ്കളുടെയാണ്. ഈ പ്രാവശ്യവും നല്ല Depth ഓടെ തന്നെയുള്ള താങ്കളുടെ കമന്റ് കണ്ട് എന്റെ മനസ്സ് നിറഞ്ഞു. താഴെയിട്ട കമന്റുകൾക്ക് Reply ഉടൻ തരാം ട്ടോ.

      സസ്നേഹം
      ????? ? ?

      1. ഹായ് അഞ്ജലി,

        ഇന്നലെ തിരക്കുകളിൽ പെട്ട് പോയത് കൊണ്ടാണ്ട്ട്ടോ. റിപ്ലെ കമന്റ് ഇടാൻ വൈകിയത്. ജോലി തിരക്കുകൾ കൊണ്ടാണ് പേജ് കൂട്ടി എഴുതാൻ സാധിക്കാത്തത്. അതാണ് ഓരോ മാസവും ഓരോ പാർട്ട് എന്ന നിലയിലേയ്ക്ക് ചുരുങ്ങി പോകുന്നത്. എന്റെ എഴുത്തിൽ ഇമ്പ്രൂവ്മെന്റുണ്ടായിട്ടുണ്ടെന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.

        വീടിന്റെ പാല് കാച്ചൽ ചടങ്ങൊന്ന് കഴിഞ്ഞിട്ട് വേണം ആദിയെ നമ്മുക്ക് ഒരു ഉത്തരവാദിത്ത ബോധമുള്ള കുടുംബ നാഥനാക്കി മാറ്റാൻ. അനുവും കുറച്ച് ദിവസത്തിനുള്ളിൽ ജോലിയ്ക്ക് പോയി തുടങ്ങും അപ്പോ ചെക്കനെ വീട്ടിൽ വെറുതെ ഇരുത്തിയാൽ ശരിയാകില്ലാലോ. പിന്നെ കഥയുടെ ആരംഭത്തിൽ തന്നെ അനുവിന്റെ രൂപം തനി രാശ്മിക മന്ദാന ലുക്ക് ആണെന്ന് പറഞ്ഞിരുന്നു. പിന്നെ നമ്മുടെ ആദിയും സുന്ദരനാണല്ലോ. കക്ഷി വലിയ വിജയ് ദേവരകൊണ്ട ഫാനായത് കൊണ്ട് അതേ ലുക്കിലൊക്കെയാണ് നടക്കുന്നതെന്ന് ഞാൻ പറഞ്ഞിരുന്നു. അത് കൊണ്ടാണ് cover photo യിൽ രാശ്മിക-വിജയ് പിക്ചേഴ്സ് സ്ഥിരം കൊടുക്കുന്നത്.

        ഈ ഭാഗത്തിൽ വളരെ യാദൃശ്ചികമായി ഉൾപ്പെടുത്തിയതായിരുന്നു അവരുടെ രാവിലെ തന്നെയുണ്ടായ intimate scene. പിന്നെ ലിപ് ലോക്ക് സീനുകളും ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. എറണാകുളം ജില്ലാക്കാരനെന്ന നിലയിൽ കഥയിൽ പറയുന്ന ഒട്ടുമിക്ക സ്ഥലങ്ങളിലേയ്ക്കും യാത്ര പോയി പരിചയമുള്ളത് കൊണ്ടും ആ സ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുള്ളതും കൊണ്ട് കൂടിയാണ് കഥ നടക്കുന്ന പ്രധാന സ്ഥലമായി എറണാകുളം ജില്ലയുടെ പല ഭാഗങ്ങളെയും ഉൾപെടുത്തിയത്. പിന്നെ എന്താ പറയുക അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട് കഴിവതും നേരത്തെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതാണ്.

        സസ്നേഹം
        ????? ? ?

  2. അടുത്ത പ്രാവശ്യം കൂടുതൽ പേജ് വേണം കേട്ടോ…ഈ പാർട്ടിയിൽ എനിക്ക് ആകെ തോന്നിയ പ്രശ്നം ഇത് മാത്രമാണ്… എല്ലാ ദിവസവും ഇവിടെ വന്നു നോക്കും പുതിയ അപ്ഡേറ്റ് വന്നോ എന്ന്.

    ആരെയും അസൂയപ്പെടുത്തും അവരുടെ ജീവിതം. ശരിക്കും ആരാണ് ഇങ്ങനെ ഒരു ജീവിതം ആഗ്രഹിക്കാത്തത്.. മനുഷ്യസഹജമായ പ്രണയം എന്ന വികാരത്തെ തൊട്ടുണർത്താൻ എന്തായാലും നിൻറെ എഴുത്തിന് സാധിക്കുന്നുണ്ട്… ഇവിടെ അതിനു കഴിവുള്ള കുറച്ചു പേര് വേറെയുമുണ്ട്…

    മൂന്ന് ദിവസമായി കമൻറ് ഇടാൻ നോക്കുന്നതാണ് പക്ഷെ നടക്കുന്നില്ല.. ഇന്നാണ്

  3. ആദിയും അനുവിനെ യും പോലെ ഇതിലെ മറ്റൊരു കഥാപാത്രമാണ് എറണാകുളം ജില്ല… എല്ലാ സ്ഥലവും കൃത്യമായി മനസ്സിലായി. ഇനി ഗൂഗിൾ മാപ്പ് വേണ്ട…

    ആദി യെക്കാൾ നന്നായി അനുവിനെ വർണിച്ചിട്ടുണ്ട് .. കറക്റ്റ രശ്മികയെ പോലെ.

    അവരുടെ എല്ലാ കോമ്പോ സീനുകളും നല്ല ഇൻ്റിമേസി ഉള്ളതായിരുന്നു.. കണ്ടിട്ട് എൻറെ കണ്ട്രോൾ പോയി. പക്ഷേ കൂടുതൽ റൊമാൻറിക് ആകുമ്പോൾ ഡയലോഗ് കുറച്ച് പൈങ്കിളി ആകുന്നതുപോലെ…

  4. ഇനിയും ഉണ്ട് പക്ഷെ ഒറ്റ സ്ട്രെച്ചിൽ ഇടാൻ പറ്റുന്നില്ല…..

    ❤️❤️❤️

  5. കമൻ്റിടാൻ പറ്റുന്നില്ല

    1. എന്ത് പറ്റി?
      കുറച്ച് നേരം കഴിഞ്ഞ് ഒന്ന് Try ചെയ്ത് നോക്ക്.

    2. മോശമായിപ്പോയി …വളരെ മോശമായിപ്പോയി…. ഒരു മാസം കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരുന്നിട്ട് ആകെ 32 പേജ് മാത്രമേ ഉള്ളൂ…..സോ സാട് ?

      എന്തായാലും അടിപൊളി. കഥ വളരെ നന്നായി തന്നെ മുന്നോട്ടു പോകുന്നുണ്ട്..ഡീറ്റെയിലിങ്ങനെ പറ്റി പരാതി പറയുന്ന ഞാൻ തന്നെ ഈ പാർട്ട് നല്ല പോലെ ആസ്വദിച്ചു വായിച്ചു.. തുടക്കക്കാരനിൽ നിന്ന് ഒരു ക്ലാസ്സിക് എഴുത്തുകാരനിലേക്കുള്ള പരിവർത്തനം കണ്ടു തുടങ്ങുന്നുണ്ട് ..?

      ” സത്യം പറഞ്ഞാൽ അന്ന് ഞാൻ നിൻറെ ഗ്ലാമർ കണ്ടിട്ടാണ് വീണത്.. അടുത്ത അപ്പോഴാ മനസ്സിലായത് ഒരു പാവം തൊട്ടാവാടിപ്പെണ്ണാണ്..” ഇതുപോലെ ഒരുപാട് നല്ല ഡയലോഗുകൾ കഥയിലുണ്ട്…
      കമൻറ് നീണ്ടുപോകും എന്നുള്ളതുകൊണ്ട് പറയുന്നില്ല..

      എനിക്ക് ആദിയുടെ ഉഴപ്പാൻ മട്ട് അങ്ങോട്ട് പിടിക്കുന്നില്ല… സംഗതി കാശുള്ള വീട്ടിലെ തന്നെയാണ്.. സമ്മതിച്ചു…. അവനോട് മര്യാദയ്ക്ക് പണിക്ക് പോകാൻ പറയണം.. അനുവിന് അവനെ ഒന്ന് ഉപദേശിച്ചാൽ എന്താ … വീട്ടുകാരുടെ കാശിന് എത്ര കാലം ജീവിക്കും..?

      പിന്നെ കഥയിലെ ലിപ് ലോക് സീൻ എല്ലാം അടിപൊളിയായിരുന്നു.അടിപൊളി ആയി വിവരിച്ചിട്ടുണ്ട്….കണ്മുൻപിൽ കാണുന്ന പോലുണ്ട്….ഉമ്മ വേക്കുന്നങ്കിൽ ഇങ്ങനെ വെക്കണം…. പൊളി

  6. ❤️❤️❤️

    1. ❤️❤️❤️

  7. Superb❤️.

    1. Thanks Pikachu!

  8. “ആരുംകൊതിക്കുന്നൊരാൾ വന്നുചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാകാം”?. ഈ വരികളാണ് ആദ്യം എന്റെ മുന്നിൽ ഓടിയെത്തിയത്.അനുവും ആദിയും തമ്മിലുള്ള intimate സീൻസ്‌ എത്ര മനോഹരം,പ്രേമം ഇങ്ങനെ നിറഞ്ഞൊഴുകുവല്ലേ ദാരദാരയായി.അവരുടെ ആദ്യ ഔട്ടിങ്ങും ചുംബനങ്ങളും സൂപ്പർ??.എന്ത് പൊരുത്തമാണ് രണ്ടുപേരും കാണാനും അങ്ങനെ തന്നെ?.കണ്ട് നിക്കുന്നവർക്ക് മാത്രമല്ല വായിക്കുന്ന എനിക്ക് വരെ അസൂയ തോന്നിപ്പോയി മച്ചാനെ ഒരു ലവർ ഉണ്ടാരുന്നെങ്കിൽ ഫോർട്ട് കൊച്ചിവരെ ഞാനും വന്നേനെ?.പിന്നെ വെളുപ്പാൻ കാലത്തെ unexpected ബയോളജിയും സൂപ്പർ അതിനൊരു പ്രതേക മൂഡും ഫീലും ഉണ്ടായിരുന്നു??.പിന്നെ തുടങ്ങിവെക്കുന്നത് ആദി ആണെങ്കിലും അത് വളരെ ആസ്വദിച്ചു എൻജോയ് ചെയ്‌ത് അവനെക്കൊണ്ടു ഇങ്ങനെ ചെയ്യ് എന്ന് പറയുന്ന അനുവേന്ന പെണ്ണിനേക്കാണുമ്പോൾ ആദിയോട് അസൂയ തോന്നുന്നു,കിടപ്പറയിലെ പുതുമോടിയിൽ ഭർത്താവിന്റെ മുന്നിൽ നാണിക്കുന്നതിനെക്കാൾ തന്മയാത്തത്തോട് കൂടി ഇണ ചേരുന്ന അനുവിനെ ഒരുപാട് ഇഷ്ടമായി??.അച്ഛനും അമ്മയും അഞ്ജുവും പിന്നെ അവന്റെ വേദളങ്ങളും കൂടി സ്വർഗ്ഗമാക്കട്ടെ ആ വീട്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ???സ്നേഹപൂർവ്വം സാജിർ???

    1. ഹായ് സാജിർ,

      ഈ ഭാഗത്തിലും താങ്കളുടെ Detailing കമന്റ് കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം. പിന്നെ ഈ ഭാഗത്തിലെ പ്രധാന Highlights ആദിയും അനുവും പരസ്പരം Ring Exchange ചെയ്ത് അവർ ഒന്നായി എന്നതും അവർ ഇഷ്ടത്തിലായതിന് ശേഷമുള്ള അവരുടെ ആദ്യത്തെ യാത്രയും ഒക്കെ തന്നെയായിരുന്നല്ലോ Main Highlights. ആദിയോട് എനിക്കും അസ്സൂയ തോന്നുന്നുണ്ട് ബ്രോ അനുവിനെ പോലൊരു സുന്ദരി ചേച്ചി പെണ്ണിനെ കിട്ടിയല്ലോ എന്നോർക്കുമ്പോൾ.

      അവർ തമ്മിലുള്ള Bedroom intimate scene സത്യം പറഞ്ഞാൽ എഴുതാനായി എന്റെ മനസ്സിലുണ്ടായിരുന്നതല്ല. കഥയിൽ അവർ തമ്മിൽ സംഭവിച്ചത് പോലെ വളരെ യാദൃശ്ചികമായി സംഭവിച്ചതാണ്. Intimate scene ഒത്തിരി ഇഷ്ടമായെന്നറിഞ്ഞതിലും ഒരുപാട് സന്തോഷം. ആദ്യ രാത്രി കഴിഞ്ഞതോടെ അനൂന് ഇനി ആദിയുടെ മുമ്പിൽ മറച്ച് വെക്കാൻ ഒന്നുമില്ലാലോ. ഇണ ചേരുന്ന സമയങ്ങളിൽ സ്ത്രീ തന്നെയായിരിക്കും മിക്കപ്പോഴും കൈയ്യൂക്കുള്ളവൾ ആകുന്നത്. അവളെ ഒന്ന് തൊട്ടുണർത്തേണ്ട താമസമേ ഏതൊരു പുരുഷനും ചെയ്യേണ്ടു. അത് തന്നെയേ ഇവരുടെ intimate scene ലും സംഭവിച്ചുളളൂ.

      ഇനി രണ്ട് മൂന്ന് ദിവസം അച്ഛനും അമ്മയും അഞ്ജുവും പിന്നെ അവന്റെ വേതാളങ്ങളുമൊക്കെയായി പുതിയ വീടിന്റെ പാല് കാച്ചൽ ചടങ്ങിന്റെ തിരക്ക്കളിലായിരിക്കും ആദിയും അനുവും ഇനി വരുന്ന ഭാഗത്തിൽ. അടുത്ത ഭാഗം ഉടനെ തന്നെ കൊണ്ട്
      വരാം. അപ്പോ അടുത്ത ഭാഗത്തിലെ കമന്റ് സെക്ഷനിൽ കണ്ടുമുട്ടാം.

      സസ്നേഹം
      ????? ? ?

      1. ????

  9. ഒന്നും പറയാനില്ല ഈ partum പൊളിച്ചു❤️❤️… Waiting for the next part…

    1. ഹായ് VISHNU,

      ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അടുത്ത ഭാഗം ഉടനെ തന്നെ തരാം.

      സസ്നേഹം
      ????? ? ?

  10. Nice…. ?
    Feelgood.. ?

    1. Thanks

      Arakkal Abu Sir?

  11. “സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു”.

    ഇതുപോലൊരു ജീവിതം ആരാണ് ആഗ്രഹിക്കാത്തത്. എനിക്ക് ഇഷ്ടപെടുന്ന കഥകളിലെല്ലാം ഞാൻ എന്നെത്തന്നെയാണ് നായകനായി കാണാറ്, അങ്ങനെ എത്ര സുഖ സുന്ദരമായ ജീവിതം ഞാൻ നയിച്ചിട്ടുണ്ട്. ഏതേലും ഒന്ന് റിയൽ ലൈഫിൽ കിട്ടിയാൽ മതിയായിരുന്നു എന്നാഗ്രഹം മാത്രം.
    ഡീറ്റൈലിംഗ് ആയി കഥപറയുന്നത് നല്ല വായനാനുഭവം നൽകുന്നുണ്ട്.നല്ലൊരു ഫീൽഗുഡ് റൊമാന്റിക് സ്റ്റോറി.

    1. ഹായ് Yk,

      നമ്മളിൽ ഓരോരുത്തരുടെയും ഉള്ളിൽ ഒരു സ്വപ്ന ജീവി ഒളിച്ചിരുപ്പുണ്ട്. എന്റെ ഉള്ളിലെ സ്വപ്നവും ആഗ്രഹുവുമാണ് എന്നെ ഈ കൊച്ചു കഥ എഴുതാൻ പ്രേരിപ്പിച്ചത്.

      കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി ഒത്തിരി സന്തോഷം. ഡിറ്റെയിൽ ചെയ്ത് എഴുതുന്നതിന്റെ ഗുണമെന്താണെന്ന് വച്ചാൽ വായനക്കാരുടെ ഉള്ളിൽ ആ സീനുകൾ തൊട്ട് മുൻപിൽ കാണുന്ന ഒരു പ്രതീതിയാണ് അതുണ്ടാക്കുക. അത് കൊണ്ട് ഡിറ്റെയിൽ ചെയ്ത് എഴുതാൻ എനിക്കൊത്തിരി ഇഷ്ടമാണ്.
      ഡിറ്റെയിലിംഗ് ആയി കഥ പറയുന്ന രീതി
      ഇഷ്ടമായെന്നറിഞ്ഞതിലും ഒരുപാട് സന്തോഷം.

      ബ്രോ പറഞ്ഞത് പോലെ ഞാനും ഓരോ കഥകൾ വായിച്ച് അതിലെ കഥാപാത്രമാണ് ഞാനെങ്കിലെന്ന് സങ്കൽപ്പിച്ച് നോക്കിയിട്ടുണ്ട്. രതി ശലഭങ്ങളിലെ മഞ്ജൂസിനെയും കവിനെയും പോലെ ആകാൻ പറ്റിയെങ്കിലെന്ന് ഞാനും ആഗ്രഹിച്ച് പോയിട്ടുണ്ട്. ബ്രോ ആഗ്രഹിച്ച പോലെ നല്ലൊരു ജീവിതം താങ്കൾക്ക് ലഭിക്കട്ടെയെന്ന് ഞാനാശംസിക്കുന്നു.

      സസ്നേഹം
      ????? ? ?

      1. ഞാൻ ഈ സൈറ്റിൽ കയറിയിട്ട് കുറച്ചു നാൾ ആയിട്ടെ ഉള്ളൂ. അപ്പോൾത്തന്നെ പല കഥകളുടെം കമൻ്റ് സെക്ഷനിൽ രതി ശലഭങ്ങൾ എന്ന കഥയെ പരാമർഷിക്കുന്നത് കണ്ടൂ, സെർച്ച് ചെയ്ത് നോക്കിയപ്പോൾ ആ കഥ വ്യത്യസ്ത പേരുകളിൽ ആണ് അപ്‌ലോഡ് ചെ്തിരിക്കുന്നത് (പല പല സീസണുകൾ/സീരീസ് ആണെന്ന് തോന്നുന്നു) വിരോധം ഇല്ലെങ്കിൽ ആ കഥകൾ അപ്‌ലോഡ് ചെയ്ത ഓർഡർ പറഞ്ഞു തരുമോ

  12. So cool….✌

    1. Thanks
      AJ reader.

  13. ഈ ഭാഗവും powli ആയേണ്ട് bro???

    1. ഹായ് Sparkling_spy,

      ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.

  14. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤kavin❤❤❤❤❤❤❤❤❤❤❤

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. Lovable part mind free nxt part udane tharumo vayyikkan ulla kothi kondu chothikuva

    1. ഹായ് Pream na,

      ഈ ഭാഗവും ഇഷ്ടമാണെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അടുത്ത ഭാഗം അധികം താമസിയാതെ തരാം.

      സസ്നേഹം
      ????? ? ?

  16. Ente ponno oru rakshum illa athra kidu. Parayan vakkukal illa tharan ethu mathram edukumo❤❤

  17. Nxt partinu vendi katta waiting ?

  18. Awesome feel wait? nxt part eppol tharum

    1. Udane tanne taramtto

  19. Parayan vakkukal illa athra manoharam❤❤❤❤waiting

    1. Thanks Kabuki,

      ഈ ഭാഗവും ഇഷ്ടമാണെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അടുത്ത ഭാഗവുമായി ഉടനെ ഞാനെത്താം.

      സസ്നേഹം
      ????? ? ?

  20. Manassu niranja part?

    1. ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം Kamuki.

  21. Super feeling bro, please countinue.

    1. Thanks bro.
      Definitely I will continue.

  22. Nice bro continue ?

    1. Thanks Rocky. Definitely I will continue.

  23. ഒറ്റയാൻ

    ❤️❤️❤️

    1. ❤️❤️❤️

  24. ശെരിക്കും ആസ്വദിച്ചു വായിച്ച ഒരു അടിപൊളി പാർട്ട്, അടുത്ത പാർട്ട് ഒട്ടും വൈകിക്കാതെ പെട്ടന്ന് തരും എന്ന് വിശ്വസിക്കുന്നു ???

    1. ഹായ് MaX,

      ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം. അടുത്ത ഭാഗം എത്രയും പെട്ടെന്ന് കൊണ്ട് വരാം.

      സസ്നേഹം
      ????? ? ?

  25. ❤️❤️❤️

    1. ❤️❤️❤️❤️❤️

  26. സൂപ്പർ ബ്രോ…അടിപൊളി വൈകാതെ അടുത്ത ഭാഗം തരണം ..

    1. ഹായ് Paichus,

      ഈ ഭാഗം ഇഷ്ടമാണെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അടുത്ത ഭാഗവുമായി ഉടനെ ഞാനെത്താം.

      സസ്നേഹം
      ????? ? ?

  27. ♨♨ അർജുനൻ പിള്ള ♨♨

    കാണാൻ പറ്റിയതിൽ സന്തോഷം. വായിച്ചിട്ട് പറയാം ??

    1. വായിച്ചിട്ട് അഭിപ്രായം പറഞ്ഞില്ലേൽ പിള്ളേച്ചനെ ഞാൻ ഒന്ന് കാണുന്നുണ്ട്
      ???

    1. Thanks bro ❤️?

  28. ഒത്തിരി സ്നേഹം ട്ടോ കവിൻ മുത്തേയ്… ❤️❤️❤️

    1. തിരിച്ച് തരാൻ എന്റെ കൈയ്യിലും സ്നേഹം നിറഞ്ഞ വാക്കുകൾ മാത്രമേയുള്ളൂ The_Wolverine Bro.

      സസ്നേഹം
      ????? ? ?

  29. ബ്രോ ഈ ഫോട്ടോ എങ്ങനെ അപ്‌ലോഡ് ചെയ്യേണ്ടതെന്ന് ഒന്ന് പറഞ്ഞു തരുമോ

    1. ഞാൻ MS WORD ൽ ആണ് ബ്രോ Edit ചെയ്യുന്നത്.
      അതിൽ insert>picture option എടുത്താൽ പിക്ചർ Add ചെയ്യാവുന്നതാണ്.

      1. അതെന്താണെന്ന് അറിയില്ല ബ്രോ ഒന്നു ഡീറ്റൈൽഡ് ആയി പറഞ്ഞു തരാമോ.
        അതെങ്ങനെ പിക് സെലക്ട്‌ ചെയ്യേണ്ടതെന്നും അപ്‌ലോഡ് cheyyendathennum?

        1. LAPTOP/PC യിലെ MICROSOFT WORD APPLICATION OPTION ചെയ്യുക അതിൽ താങ്കൾ എഴുതുന്ന കഥയുടെ Docx File option ചെയ്തിട്ട് അതിൽ picture Add ചെയ്യാൻ വേണ്ടി
          മുകളിൽ കാണുന്ന Home എന്ന Option ന്റ തൊട്ടുത്ത് തന്നെ കാണുന്ന Insert option Click ചെയ്യുമ്പോൾ അതിൽ വരുന്ന Options ൽ കാണുന്ന Pictures Option select ചെയ്താൽ നിങ്ങൾക്ക് ഏത് പിക്ചർ ആണോ Add ചെയ്യേണ്ടത് അത് PC/Laptop ൽ Save ചെയ്തിട്ടുണ്ടെങ്കിൽ ആ File ൽ നിന്നത് Select ചെയ്ത് നിങ്ങൾക്ക് Picture ചേർക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *