അവസാനം യാത്ര പറയാനുള്ള ഊഴം അച്ഛന്റെ ആയിരുന്നു. അച്ഛൻ വന്ന് എന്നെ കെട്ടി പിടിച്ചിട്ട് ഇടറിയ സ്വരത്തിൽ പറഞ്ഞു “ആദി, എന്നാ ഞങ്ങളിറങ്ങട്ടെ ഡാ. കമ്പനീടെ കാര്യമൊക്കെ നമ്മുക്ക് പെട്ടെന്ന് റെഡിയാക്കാംട്ടോ. അടുത്ത മാസം നീ വീട്ടിലോട്ടൊന്ന് വരണം ട്ടോ അമ്മ പറഞ്ഞില്ലേ നിന്റെ ദേവൻ മാമ്മേടെ മോളുടെ കല്യാണകാര്യം”
“അടുത്ത മാസമല്ലേ ഞങ്ങള് വരാം അച്ഛാ” ഞാൻ അനൂനെ നോക്കി കൊണ്ട് പറഞ്ഞു.
എന്നെ കെട്ടി പിടിച്ച് നിന്ന അച്ഛൻ എന്നിൽ നിന്ന് അകന്ന് നിന്നിട്ട് പോക്കറ്റിൽ നിന്നൊരു ബാങ്ക് ചെക്കെടുത്ത് എന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു: “മോനെ, ഇത് നിങ്ങൾക്ക് വീട്ടിലോട്ട് ഇലക്ട്രോണിക്സ് ഐറ്റംസ് വാങ്ങാനും പിന്നെ വീട്ടില് സോളാർ പാനൽ ഇൻസ്റ്റാൾ ചെയ്യാനും വേണ്ടിയാ” അച്ഛന്റെ കൈയ്യിൽ നിന്ന് ചെക്ക് വാങ്ങി നോക്കിയ ഞാൻ ഞെട്ടി 6 ലക്ഷം രൂപയാണ് ചെക്കിൽ എഴുതിയിരിക്കുന്നെ. “താങ്ക്സ് അച്ഛാ ” അച്ഛന്റെ സ്നേഹം കണ്ട് ഞാൻ കണ്ണ് നിറഞ്ഞ് കൊണ്ട് പറഞ്ഞു.
“മോളെ അച്ഛൻ എന്നാ ഇറങ്ങട്ടെ. അടുത്ത മാസം നിങ്ങള് രണ്ടും കൂടെ വീട്ടിലോട്ട് വരണംട്ടോ” ന്ന് പറഞ്ഞ് അച്ഛൻ അനൂന്റെ തോളത്ത് കൈ വച്ചു.
“എന്തായാലും ഞങ്ങൾ വരാം അച്ഛാ” തോളത്ത് വച്ച അച്ഛന്റെ കൈയ്യിൽ പിടിച്ച് കൊണ്ട് അനു പറഞ്ഞു.
ഞങ്ങളോട് യാത്ര പറഞ്ഞിറങ്ങിയ അച്ഛൻ കാറിൽ അഞ്ജൂന്റേയും അമ്മയുടെയും അടുത്തിരുന്നു. കാറിനടുത്തേയ്ക്ക് നടന്ന് ചെന്ന എന്നോടും അനൂനോടും ഒരിക്കൽ കൂടി എല്ലാവരും യാത്ര പറഞ്ഞ ശേഷം അമൃത് കാറ് മുന്നോട്ടെടുത്തു. ഞങ്ങളുടെ കൺ വെട്ടത്ത് നിന്ന് അവരുടെ കാറ് മറയുന്നത് വരെ ഞാനും അനുവും നോക്കി നിന്നു. അനൂന്റെ തോളിൽ കൈയ്യിട്ട് അനൂനെ ചേർത്ത് പിടിച്ച് ഞാൻ വീടിനകത്തേയ്ക്ക് കയറി. കൈയ്യിലിരുന്ന അച്ഛൻ തന്ന ചെക്ക് അനൂനോട് എടുത്ത് വയ്ക്കാൻ പറഞ്ഞ ഞാൻ സോഫ സെറ്റിയിൽ മൗനിയായി ഇരുന്നു. അനു ചെക്ക് എടുത്ത് വച്ചിട്ട് എന്റെ അടുത്ത് വന്ന് എന്റെ തോളിൽ ചാരി ഇരുന്നിട്ട് പറഞ്ഞു:
“എല്ലാവരും ഉണ്ടായിരുന്നപ്പോ എന്ത് രസായിരുന്നല്ലേ മോനൂസ്സെ? അവരെല്ലാം പോയതോടെ വീടുറങ്ങിയ പോലെ ആയി അല്ലേ?” അനു ശബ്ദം ഇടറി പറഞ്ഞു.
“അടുത്ത മാസം നമ്മുക്ക് വീട്ടിലോട്ട് പോവ്വാം അപ്പോ അവരെയെല്ലാം വീണ്ടും കാണാലോ” അനൂന്റെ മുടിയിൽ തഴുകി കൊണ്ട് ഞാൻ അവളെ സമാധാനിപ്പിക്കാനായി പറഞ്ഞു.
“ആദി നമ്മുക്കിന്ന് പോവ്വണ്ട നമ്മുടെ ഹണിമൂൺ ട്രിപ്പിന്. നാളെ രാവിലെ പോയാ മതി നമ്മുക്ക്. ഇന്നെന്താണെന്നറീല്ല മനസ്സിനൊരു സുഖമില്ല” അനു എന്റെ നെഞ്ചിൽ തല ചേർത്ത് വച്ച് കൊണ്ട് പറഞ്ഞു.
“ഞാനീ കാര്യം അനൂസ്സിനോട് പറയാൻ ഇരിക്കായിരുന്നു” അനൂന്റെ നെറുകയിൽ ചുംബിച്ച് കൊണ്ടാണ് ഞാനീ കാര്യം പറഞ്ഞത്.
അനു മൂളി കൊണ്ട് എന്നെ വട്ടം കെട്ടി പിടിച്ചിരുന്നു. അന്നത്തെ പകൽ എന്നത്തെയും പോലെ കടന്ന് പോയി. രാത്രി ആയപ്പോൾ നാളെ ട്രിപ്പിന് പോകാനുള്ള ഡ്രസ്സ് എല്ലാം എടുത്ത് ട്രോളി ബാഗിൽ വച്ച ഞങ്ങൾ ഉറങ്ങാനായി കിടന്നു. പെണ്ണെന്നെ കെട്ടി പിടിച്ച് കിടന്നിട്ട് പറഞ്ഞു:
“നാളത്തെ ട്രിപ്പിന്റെ കാര്യമാലോചിച്ചിട്ട് ത്രില്ലടിച്ച് ഉറക്കം വരുന്നില്ല അല്ലേ മോനൂസ്സെ?”
“പിന്നല്ലാതെ …. നമ്മുക്കീ ട്രിപ്പ് അടിച്ച് പൊളിക്കാംട്ടോ അനൂട്ടി” നൈറ്റിയ്ക്ക് മേലെ കൂടി പെണ്ണിന്റെ ചന്തിയിൽ പിടിച്ച് ഞെക്കി കൊണ്ടാണ് ഞാനിത് പറഞ്ഞത്.
ഇന്ന് രാവിലെ 7 മണിയ്ക്ക് Sitil വരുന്ന First കഥ നമ്മുടെയാണ്. എല്ലാവരും വായിച്ച് അഭിപ്രായമറിയിക്കുക.
സസ്നേഹം
????? ? ?
Ithuvare vannilalo
കഥ ഇന്ന് രാവിലെ വരും ബ്രോ.First കഥ നമ്മുടെയാണ് Upcoming story listil ഉണ്ട് പേര്.