“അവിടെ ചെല്ലട്ടേ ഞാനെന്തിനും റെഡിയാന്നേ” പെണ്ണെന്റ കവിളിൽ ഉമ്മ തന്ന് കൊണ്ട് എന്തിനും തയ്യാറാണെന്ന് പറഞ്ഞത് കേട്ട് ഞാൻ പെണ്ണിനെ നെഞ്ചിലേയ്ക്ക് ചേർത്ത് കിടത്തിയിട്ടവളെ വട്ടം കെട്ടി പിടിച്ചു.
“നമ്മളിത് പോലെ മുൻപൊരു ട്രിപ്പ് പോയതോർമ്മയുണ്ടോ അനൂസ്സെ?”
“കഴിഞ്ഞ കൊല്ലം കൃഷ്ണേടെ കല്യാണത്തിന് ആലപ്പുഴ പോയതല്ലെ. അതൊക്കെ ഇന്നലെ കഴിഞ്ഞ പോലെയാ തോന്നുന്നെ അല്ലേ മോനു?ന്ന് പറഞ്ഞ് പെണ്ണെന്റ നെഞ്ചിലൊരു മുത്തം തന്നിട്ട് അവളോരൊ കിന്നാരം പറഞ്ഞ് കൊണ്ടിരുന്നു. അനൂനെ ചേർത്ത് പിടിച്ച് കിടക്കുമ്പോൾ എന്റെ മനസ്സ് പാഞ്ഞത് ഒരു വർഷം മുൻപ് അനൂന്റെ കൂട്ടുകാരി കൃഷ്ണയുടെ കല്യാണത്തിന് പോയ ദിവസത്തെ ഓർമ്മകളിലേയ്ക്ക് ഞാനൊരിക്കൽ കൂടി മടങ്ങി.
(തുടരും …..)
ഇന്ന് രാവിലെ 7 മണിയ്ക്ക് Sitil വരുന്ന First കഥ നമ്മുടെയാണ്. എല്ലാവരും വായിച്ച് അഭിപ്രായമറിയിക്കുക.
സസ്നേഹം
????? ? ?
Ithuvare vannilalo
കഥ ഇന്ന് രാവിലെ വരും ബ്രോ.First കഥ നമ്മുടെയാണ് Upcoming story listil ഉണ്ട് പേര്.