“കഴിഞ്ഞയാഴ്ച ഞാൻ അവളേം കൊണ്ട് ലുലു മാളിൽ പോയിരുന്നു”
അമൃത് പുഞ്ചിരിച്ച് കൊണ്ടാണിത് പറഞ്ഞത്.
“എന്നിട്ട്? നീ പറഞ്ഞോ അവളെ ഇഷ്മാന്ന്?” ഞാൻ അറിയാനുള്ള ആകാംക്ഷയിൽ ചോദിച്ചു.
“സൗമ്യയുടെ അന്നത്തെ
പെരുമാറ്റത്തീന്ന് എന്നോടെന്താ ഒരിഷ്ടമൊക്കെയുണ്ടെന്ന കാര്യം എനിക്ക് മനസ്സിലായി. പക്ഷേ തുറന്ന പറയാന്ന് വിചാരിച്ചപ്പോ മുൻപ് നീ അനു ചേച്ചീനെ പ്രപ്പോസ് ചെയ്തത് ഓർമ്മ വന്നതോടെ എന്റെ സകല കോൺഫിഡൻസും പോയി” അമൃത് ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഓ… ആക്കിയതാണല്ലെ. എന്നിട്ടെന്താ മൈരേ ഇപ്പോ ഞാൻ അവളെ കെട്ടി നല്ല അസ്സലായി ജീവിക്കുന്നില്ലേ?” അമൃതിന്റെ കഴുത്തിന് പിടിച്ചിട്ട് അൽപ്പം ഗമയിലാണ് ഞാനിത് പറഞ്ഞത്.
“എടാ കുണ്ണേ അവൻ പറഞ്ഞതിപ്പോഴത്തെ കാര്യോല്ല അന്ന് നീ അനു ചേച്ചിനെ പ്രപ്പോസ് ചെയ്തപ്പോ അതൊന്നും ശരിയാവൂല്ലാന്ന് പറഞ്ഞ് അനു ചേച്ചി പോയപ്പോ അന്നത്തെ കാര്യം എന്തായീന്നറിയാൻ ഞങ്ങള് നിന്നെ ഫോണില് വിളിച്ചപ്പോ മോൻ കിടന്ന് മോങ്ങീതൊക്കെ ഓർക്കണുണ്ടോ ആ കാര്യമാ അമൃതു പറഞ്ഞെ” നിയാസ് കുലുങ്ങി ചിരിച്ചിട്ട് പറഞ്ഞു.
“അന്നീ നാറീ എന്ത് മോങ്ങലായിരുന്നു അല്ലേ നിച്ചു?” അമൃത് ചിരിച്ച് കൊണ്ടിത് പറഞ്ഞിട്ട് കൈയ്യുയർത്തി ഉള്ളം കൈ കാണിച്ച നിയാസിന്റെ ഉള്ളം കൈയ്യിൽ അവന്റെ കൈ ചേർത്ത് അടിച്ചു.
അന്ന് അനൂനെ പ്രപ്പോസ് ചെയ്ത് കുളമായ കാര്യമൊക്കെ പറഞ്ഞ് രണ്ടും കൂടി എന്നെ നല്ല രീതിയിൽ കളിയാക്കിയതോടെ അവരുടെ മുൻപിൽ പിടിച്ച് നിൽക്കാനായിട്ട് ഞാൻ പറഞ്ഞു:
“എന്നിട്ടെന്താ…. പിന്നെ അവള് തന്നെ ഇങ്ങോട്ട് വന്ന് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞില്ലെഡാ മൈരൻമാരെ?” ഞാൻ അൽപ്പം ഗമയിലങ്ങ് പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ട് രണ്ട് പേർക്കും പിന്നെ അതിനെ പറ്റി ഒന്നും പറയാൻ ഇല്ലാതായതോടെ നിയാസ് എന്റെ തോളിൽ കൈയ്യിട്ട് കൊണ്ട് പറഞ്ഞു:
“അന്ന് ആ പാർക്കിംഗിൽ വച്ച് സംഗീതിനെയും കൂട്ടുകാരെയും നീ ഒറ്റക്ക് നിന്ന് ചവിട്ട് കൂട്ടി അനു ചേച്ചീനെ ഒരു പോറലു പോലുമേൽക്കാതെ നീ അവരുടെ അടുത്ത് നിന്ന് രക്ഷിച്ച് കൊണ്ടു പോയ സീൻ കണ്ട് അന്ന് ഞങ്ങളുടെ തന്നെ കണ്ണ് തള്ളി പോയി. നീ അന്ന് അവിടെ കാണിച്ച ആ ചങ്കൂറ്റം മാത്രം മതി മോനെ അനു ചേച്ചിയ്ക്ക് നിന്നോട് ഇഷ്ടം തോന്നാൻ?”
“അന്നത്തെ സംഭവത്തോടെയാ അവർക്കെന്നോട് ഇഷ്ടം തോന്നീ തുടങ്ങീയേന്ന് അവളെന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ അന്ന് നിങ്ങള് രണ്ട് പേരും ഉണ്ടായോണ്ടാ എനിക്കവിടെ അടിച്ച് നിൽക്കാൻ പറ്റിയെ അല്ലേൽ അവന്മാരെന്നെ ചവിട്ടി കൂട്ടിയേനെ” നിയാസിനേം അമൃതിനേം ചേർത്ത് പിടിച്ച് കൊണ്ട് ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
“എടാ അന്നത്തെ ദിവസം ഞങ്ങള് ഫുൾ ലുലു മാളിലുണ്ടായിരുന്നു. അവൾ ഡ്രസ്സ് ഒക്കെ എന്നെ കൊണ്ടാ സെലക്ട് ചെയ്യിച്ചേ, പിന്നെ ഞങ്ങള് ഉച്ചയ്ക്ക് ഭക്ഷണം ഫുഡ് കോർട്ടിൽ നിന്നാ കഴിച്ചേ പിന്നെ ഒരു മൂവിയും കണ്ടു. അന്നത്തെ ദിവസം മൊത്തം അവളെന്റെ കൂടെ ഉണ്ടായിട്ടും എനിക്കെന്തോ അവളെ ഇഷ്ടാന്ന് തുറന്ന് പറയാനൊരു ധൈര്യം കിട്ടിയില്ലാ ഡാ. അവൾക്കെന്നോട് എന്തോ
ഇന്ന് രാവിലെ 7 മണിയ്ക്ക് Sitil വരുന്ന First കഥ നമ്മുടെയാണ്. എല്ലാവരും വായിച്ച് അഭിപ്രായമറിയിക്കുക.
സസ്നേഹം
????? ? ?
Ithuvare vannilalo
കഥ ഇന്ന് രാവിലെ വരും ബ്രോ.First കഥ നമ്മുടെയാണ് Upcoming story listil ഉണ്ട് പേര്.