ഒളിച്ചോട്ടം 9 [KAVIN P.S] 545

ഒളിച്ചോട്ടം 9 ?

Olichottam Part 9 |  Author-KAVIN P.S | Previous Part

എല്ലായ്പ്പോഴും പറയുന്ന പോലെ വായിച്ച് അഭിപ്രായം അറിയിക്കുക. നിങ്ങളുടെ അഭിപ്രായത്തിനനുസരിച്ചായിരിക്കും എഴുതുന്ന വ്യക്തിയ്ക്ക് തുടർന്നെഴുതാനുള്ള പ്രചോദനം ലഭിക്കുന്നത്. ഈ ഭാഗത്തിൽ അവരുടെ വീടിന്റെ പാല് കാച്ചൽ ചടങ്ങാണ് മെയിൽ ഹൈലൈറ്റ് അതിനാൽ ഈ ഭാഗത്തിൽ ഫ്ലാഷ് ബാക്ക് സീനുകൾ ഇല്ല. അടുത്ത ഭാഗം ആരംഭിക്കുക ഫ്ലാഷ് ബാക്കിലൂടെയാണ്. അപ്പോൾ കമന്റ് ബോക്സിൽ കണ്ട് മുട്ടാം.

സസ്നേഹം

????? ? ?

ദൂരേ നിന്ന് ഒരു പരിചയമുള്ള ഹോണിന്റെ ശബ്ദം കേട്ടു ശ്രദ്ധിച്ചപ്പോൾ നീട്ടി പിടിച്ച് അടിച്ച് കൊണ്ട് അത് അടുത്തേയ്ക്ക് എത്തുന്നത് പോലെ തോന്നി. കുറച്ച് കൂടി ശ്രദ്ധിച്ചപ്പോൾ സ്പോർട്സ് കാറിന്റേത് പോലെ ആക്സിലേറ്റർ കൊടുക്കുമ്പോൾ മുഴങ്ങി കേൾക്കുന്ന എഞ്ചിന്റെ ഒരു മുരൾച്ച ശബ്ദവും കൂടി കേട്ട് തുടങ്ങിയതോടെ ഞാനുറപ്പിച്ചു. എന്റെ സന്തത സഹചാരിയായിരുന്ന സാൻട്രോ സ്വിംഗ് എന്റെ പുതിയ വീട്ടിലേക്കു എത്തുന്നുണ്ടെന്ന് മനസ്സിലാക്കിയ ഞാൻ സന്തോഷം കൊണ്ട് ഉമ്മറത്ത് നിന്ന് ചാടി പുറത്തേക്കിറങ്ങിയപ്പോഴെയ്ക്കും ലൈറ്റുകളൊക്കെ മിന്നി തെളിയിച്ച് കൊണ്ട് കാർ അച്ഛന്റെ എൻഡവറിന്റെ പിറകിൽ കൊണ്ട് നിർത്തി. കാർ മൊത്തത്തിൽ ഒന്ന് പോളിഷ് ചെയ്ത് പുത്തനാക്കിയിട്ടുണ്ട് അന്ന് സംഗീതിന്റെ പരാക്രമത്തിൽ ഒടഞ്ഞ് പോയ ഹെഡ് ലൈറ്റുകളും ചില്ലുകളെല്ലാം മാറ്റി പുതിയതിട്ടും കാറിനെ ഞാൻ അന്ന് കൊണ്ട് നടന്ന പഴയ കോലത്തിലേയ്ക്ക് മാറ്റിയിട്ടുണ്ട്. കാർ കണ്ട സന്തോഷത്തിൽ ഞാൻ തല അച്ഛന് നേരെ വെട്ടിച്ച് നോക്കിയപ്പോൾ അച്ഛൻ എന്നെ നോക്കി ചിരിച്ച് കൊണ്ട് ഉച്ചത്തിൽ പറഞ്ഞു: “ഡാ ആദി അന്ന് നീ വീട്ടിന്ന് ഇറങ്ങുന്ന നേരം ഞാൻ പറഞ്ഞില്ലേ? നീ എവിടെയാ നിൽക്കുന്നതെന്ന് വെച്ചാ നിന്റെ കാർ അവിടേയ്ക്ക് കൊണ്ടു തന്നേക്കാംന്ന് പറഞ്ഞ വാക്ക് ഞാൻ പാലിച്ചിട്ടുണ്ട്”.

“ചേട്ട ആ വണ്ടിയിൽ ആരൊക്കെയാ വന്നതെന്ന് ഒന്ന് നോക്ക്യേ” ന്ന് പറഞ്ഞ് കൊണ്ട് അഞ്ജു വായ പൊത്തി ചിരിച്ചു. പിന്നെ ഞാനൊന്നും നോക്കിയില്ല. സൺ കൂളിംഗ് ഫിലിം ഒട്ടിച്ചത് കൊണ്ട് അകത്തിരിക്കുന്നവരെ കാണാൻ പറ്റാത്തത് കൊണ്ട് ഞാൻ ഓടി ചെന്ന് ഡ്രൈവർ സൈഡിലെ ഡോർ തുറന്നതോടെ നിയാസ് ചാടി പുറത്തിറങ്ങിയിട്ട് “അളിയാന്ന്” വിളിച്ച് കൊണ്ടെന്നെ കെട്ടി പിടിച്ചു. ഞാൻ അവനെ കെട്ടിപിടിച്ച് നിൽക്കുമ്പോ അമൃതും മുന്നിലെ ഡോർ തുറന്നിറങ്ങി ഓടി വന്നെന്നെ പിറകിൽ നിന്ന് കെട്ടി പിടിച്ചു നിൽപ്പായി. അവർ വന്ന സന്തോഷത്തിൽ മതിമറന്ന ഞാൻ ഒരു നിമിഷം മറ്റെല്ലാവരെയും മറന്ന് ഞങ്ങളുടെ കഴിഞ്ഞ കോളെജ് കാലഘട്ടത്തിലേയ്ക്ക് മടങ്ങി പോയത് പോലെ തോന്നി.

The Author

????? ? ?

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"

68 Comments

Add a Comment
  1. 10 ആം ഭാഗം പബ്ലീഷ് ചെയ്യാനായി കുട്ടേട്ടന് മെയിൽ ചെയ്തിട്ടുണ്ട്. സൈറ്റിൽ വരുന്ന മുറയ്ക്ക് വായിക്കാവുന്നതാണ്

    സസ്നേഹം
    ????? ? ?

  2. തിരുമണ്ടൻ ?

    ഇത്രേം നേരം കാത്തിരുന്നിട്ടും വന്നില്ലല്ലോ മച്ചാനെ ചവിട്ടിയാ നിങ്ങ ?

    1. നാളെയോ മറ്റന്നാളോ ആയി കഥ സൈറ്റിൽ ഉണ്ടാകും ബ്രോ. വൈകിയതിന് ക്ഷമ ചോദിക്കുന്നു.

  3. അറക്കളം പീലി

    കെവിനെ പറ്റിക്കാനാണേലും ആരോടും ഇങ്ങനെ പറയല്ലേട്ടാ . September last weak, october first weak, Oct 15, Oct 19, ഹോ !…. ഇപ്പൊ തന്നെ ഈ കഥ ഒരു 4 പ്രാവശ്യമെങ്കിലും ഫുൾ വായിച്ചിട്ടുണ്ട്. ഇനി വായിക്കാൻ വയ്യട. ഇത് പോലെ ഞാൻ ഒരു 6 വർഷം മുൻപ് ടെക്സ്റ്റ് ബുക്ക് വായിച്ചിരുന്നങ്കിൽ കോളേജ് ടോപ്പർ ആയേനെ ???. ഇനിയെങ്കിലും ഒന്നു താടേ…. റിക്വസ്റ്റ്
    സസ്നേഹം
    അറക്കളം പീലി

    1. ബ്രോ,
      വൈകുന്നതിന് ക്ഷമ ചോദിക്കുന്നു. കഥ ഞാൻ ഇന്ന് എഴുതി തീർത്തിട്ട് നാളെ കുട്ടേട്ടന് മെയിൽ ചെയ്യാൻ പോവ്വാ. നാളെയോ മറ്റന്നാളോ ആയി കഥ സൈറ്റിൽ വരും. ഉറപ്പ്?

      സസ്നേഹം
      ????? ? ?

  4. Appol nale varumo

  5. Nale varuvo bro

    1. ചൊവ്വാഴ്ച ഉണ്ടാകും എന്തായാലും.

      1. Nale kanum allew bro

    1. വരുന്ന ചൊവ്വാഴ്ച്ച 10 ആം ഭാഗം സൈറ്റിൽ ഉണ്ടാകും.ഉറപ്പ്?

      1. ഇന്ന് കാണുമോ ഇനി

  6. bro enthayi?✌️w8ing❤️❤️❤️

    1. 15 ആം തിയതിക്കുള്ളിൽ എന്തായാലും 10 ആം ഭാഗം സൈറ്റിൽ വന്നിരിക്കും.

  7. Waiting for the nxt part??

    1. Next part is on the way.it will come within 10 Days…..
      Stay tuned!

      ????? ? ?

  8. അറക്കളം പീലി

    കെവിനെ നീ പീലിച്ചായനെ മറന്നോടാ മുത്തേ… നീ ഒരു സർപ്രൈസ് തരാമെന്ന് പറഞ്ഞിട്ട് ഒരു അറിവുമില്ലല്ലോ? കൊതി കൊണ്ട് ചോദിക്കുവാ ഈ മാസം അവസാനം എന്നുള്ളത് കുറച്ച് നേരത്തെ ആക്കാൻ പറ്റുമോ, പറ്റില്ലാലെ??? സാരമില്ലാ മുത്തേ നീ ഞങ്ങളെ മറക്കാതിരുന്നാ മതി
    സസ്നേഹം
    ♥️♥️♥️ അറക്കളം പീലി♥️♥️♥️

    1. പീലിച്ചായാ,

      ആദ്യമേ ക്ഷമ ചോദിച്ചു കൊണ്ട് തുടങ്ങുന്നു. 10 ആം ഭാഗം ഞാൻ എഴുതുന്നുണ്ട്. കഴിഞ്ഞ മാസം മുതൽ ജോലി തിരക്കും ചില വ്യക്തിപരമായ പ്രശ്നങ്ങളുമെല്ലാം വന്നത് മൂലം എഴുത്ത് വളരെ ഇഴഞ്ഞാണ് നടക്കുന്നത്.Maximum ഈ മാസം അവസാനത്തോടെ കഥ തരാൻ ഞാൻ ശ്രമിക്കാം അല്ലെങ്കിൽ ഒക്‌ടോബർ ആദ്യ വാരം കഥ എന്തായാലും സൈറ്റിൽ വന്നിരിക്കും.
      എന്റെ കഥയ്ക്ക് ഇപ്പോൾ സപ്പോർട് കുറവാണ് പീലിച്ചായാ എന്നിരുന്നാലും പീലിച്ചായൻ അടക്കമുള്ള മറ്റുള്ള വായനക്കാർക്ക് വേണ്ടി ഞാൻ കഥ എന്തായാലും തുടർന്ന് എഴുതും. കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്ന നിങ്ങളെയൊന്നും ഞാൻ മറക്കില്ലാ. അപ്പോൾ എല്ലാം പറഞ്ഞ പോലെ.

      സസ്നേഹം
      ????? ? ?

  9. 1-9 പാർട്ട് ഇന്നാണ് വായിച്ചതു ബ്രൊ ശരിക്കും ഇഷ്ടായി. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് part♥️

    1. ഹായ് Akshay,

      എന്റെ കൊച്ചു കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. അടുത്ത ഭാഗം ഈ മാസം അവസാനം സൈറ്റിൽ വരുന്നതാണെന്ന് അറിയിക്കുന്നു.

      സസ്നേഹം
      ????? ? ?

  10. അറക്കളം പീലി

    Bro story അടിപൊളിയായിട്ടുണ്ട്.കുറച്ചു നാളത്തേക്ക് വീട്ടീന്ന് മാറി നിൽക്കാൻ പോയവര് calicut settil ആയത് ഉൾകൊള്ളാൻ പറ്റുന്നില്ല.അവർ പ്രശ്നങ്ങൾ തീർത്തിട്ട് സ്വന്തം നാട്ടിൽ തന്നെ ജീവിക്കട്ടെ.അതകുമ്പോ വീട്ടുകാരും കൂട്ടുകാരും എല്ലാം അടുത്തുണ്ടാകുമല്ലൊ.അനുവിന് ജോലിക്ക് പോകണനല്ലോ calicut settle aakan തീരുമാനിച്ചത്.പുതിയ യൂണിറ്റിൽ അനുന് ഒരു പോസ്റ്റ് തരുമൊന്ന് അനു ചോദിച്ച സ്ഥിതിക്ക് നാട്ടിൽ തന്നെയുള്ള യൂണിറ്റിന് അടുത്തുതന്നെ പുതിയതും സ്റ്റാർട്ട് ചെയ്തു ആദിം കൂട്ടുകാരും അനുവും കൂടി അത് നോക്കി നടത്തട്ടെ.അമൃതിന് വീട്ടിലെ സാഹചര്യം അത്ര നല്ലതല്ലാത്ത കൊണ്ടു വീട്ടീന്ന് അവനെ അകത്താതിരിക്കുന്നതാണ് നല്ലത്. പിന്നെ അമൃതും സൗമയും തമ്മിലുള്ള പ്രണയവും മുന്നോട്ട് കൊണ്ടുപോകാനും നാട്ടിൽ തന്നെ നൽകുന്നതാണ് നല്ലത്.പിന്നെ അനുവിൻ്റെ വീട്ടുകാരെയും കൂടി ഒന്നിപിച്ചൽ പൊളിച്ചു. സംഗീതിന് ഒരു മാനസാന്തരവും വന്ന് എല്ലാവേരാടും തന്റെ തെറ്റുക്ൾ ഏറ്റു പറഞ്ഞ് നല്ലവനായിക്കോട്ടെ .
    ഞാൻ എൻ്റെ അഭിപ്രായം പറഞ്ഞു എന്നുള്ളു. പിന്നെ കഥാകാരന്റെ ഇഷ്ടമാണ് എങ്ങനെ എഴുതണെമന്നുള്ളത് എന്നാലും ഒന്നു പറഞ്ഞെന്നുള്ളൂ .അപ്പൊ all the best next part തകർക്കണം. ഒരുപാട് late ആകരുെ തന്ന അഭ്യർത്ഥനയോടെ
    ❤️❤️❤️❤️അറക്കളം പീലി❤️❤️❤️❤️❤️

    1. ഹായ് അറക്കളം പീലിച്ചായാ,

      എന്റെ കൊച്ചു കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം. ആദിയും അനുവും തല്ക്കാലം ഒന്ന് നാട്ടിൽ നിന്ന് മാറി നിൽക്കാൻ വേണ്ടി തന്നെയാണ് Calicut ൽ വീട് വാങ്ങി താമസിക്കുന്നത്. ഇപ്പോ കമ്പനിയുടെ ഒരു യൂണിറ്റ് കൂടി കാലിക്കറ്റിൽ തുടങ്ങി അത് നോക്കി നടത്താൻ ആദിയുടെ ഒപ്പം നിയാസും അമൃതും കാണും. എന്ന് കരുതി അവർ എന്നെന്നെക്കുമായി സ്വന്തം നാട് വിട്ട് കാലിക്കറ്റിൽ സ്ഥിര താമസമാക്കാനാണെന്ന് ഞാൻ ഉദ്ദേശിച്ചിട്ടില്ല. അത് പോലെ തന്നെ സൗമ്യയെയും അമൃതിനെയും ഇനി കഥയിൽ ഒന്നിപ്പിക്കാനുണ്ട്. അമൃതിന്റെ കുടുംബം സാമ്പത്തികമായി വളരെ പിന്നിലാണ് അതിൽ നിന്ന് അവന് കര കേറാനുള്ള കച്ചി തുരുമ്പാണിപ്പോ കമ്പനി തുടങ്ങുന്നതിലൂടെ വരാൻ പോകുന്നത്. എല്ലാ പ്രശ്നങ്ങളും പറഞ്ഞ് തീർത്തിട്ട് പതിയെ അനുവിന്റെ കുടുംബവുമായി പഴയ പോലെ ഒന്നിക്കാനുള്ള ഒരു അവസരം കഥയിൽ എന്തായാലും ഉണ്ടാവുന്നതാണ്. പിന്നെ ബ്രോ പറഞ്ഞ പോലെ ‘സംഗീതിന്റെ’ Suggestion തീർച്ചയായും പരിഗണിക്കുന്നതാണ്. 9 ആം ഭാഗത്തിന് കിട്ടിയ സപ്പോർട് ഇത് വരെ വന്ന ഭാഗങ്ങളെ അപേക്ഷിച്ച് വളരെ കുറവായിരുന്നു ആ ഒരു വിഷമത്തിലാണ് ഞാൻ 10 ആം ഭാഗം അൽപ്പം താമസിക്കുമെന്ന് പറഞ്ഞത്. 9 ആം ഭാഗം വന്ന സമയത്ത് ഒരു പാട് പ്രമുഖരായ എഴുത്ത്കാരുടെ കഥകൾ സൈറ്റിൽ ഒരുമിച്ച് വന്നതിനാൽ ആ ഒരു കുത്തൊഴുക്കിൽ ഈയുള്ളവന്റെ കഥ ശ്രദ്ധിക്കപ്പെടാതെ പോയി അതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. എന്തായാലും 10 ആം ഭാഗം സെപ്തംബർ അവസാനത്തോടെ സൈറ്റിൽ വരുമെന്ന് അറിയിക്കുന്നു. അപ്പോ പീലിച്ചായാ അടുത്ത ഭാഗത്തിലെ കമന്റ് ബോക്സിൽ കാണാം … കാണണം.

      സസ്നേഹം
      ????? ? ?

      1. അറക്കളം പീലി

        കെവിൻ bro Reply തന്നതിന് ഒരുപാടു നന്ദി.ഇനിയും ഒരു മാസം കൂടി കാത്തിരിക്കണം എന്നോർക്കുമ്പോൾ ഒരു വിഷമം.പിന്നെ സംഗീതിനെ ഒറ്റയടിക്ക് പുണ്യാളനാക്കരുതട്ടൊ.അവനോ അവൻ്റെ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ച് ഒരു വഴിയും ഇല്ലാതെ നിക്കുമ്പോ നമ്മട പിള്ളേര് സഹായിക്കട്ടെ ഒരു suggession പറഞ്ഞെന്നെ ഉളളൂ.
        എന്ന് സ്നേഹപൂർവ്വം
        ❤️❤️❤️ അറക്കളം പീലി❤️❤️❤️

      2. അറക്കളം പീലി

        Bro pinne oru കാര്യം പറയാൻ വിട്ടുപോയി ന്നമ്മുടെ ഫോട്ടോ dear comradile ആണല്ലോ അത് മാറ്റി അർജുൻ റെഡ്ഡിയിലെ ഫോട്ടോ ആക്കമോ.അനുവിന് ആദിയേക്കൾ പ്രായം കൂടുതലുള്ളത് കൊണ്ട് അതിലെ ഫോട്ടോ match aakum ശാലിനി പാണ്ഡെ യെ അനു ആയി നല്ല matching ഉണ്ടാകും

        1. പീലിച്ചായാ,

          Suggestions എല്ലാം എനിക്ക് പെരുത്ത് ഇഷ്ടമായി. അതിൽ പറഞ്ഞ ഒരു suggestion നോട് എനിക്ക് യോജിക്കാൻ പറ്റൂല്ല. ഏതാണെന്നല്ലേ? Cover photo യുടെ കാര്യം തന്നെ ഗീതാ ഗോവിന്ദം,Dear comrade സിനിമകൾ കണ്ടത് മുതൽ എന്റെ മനസ്സിൽ കയറിയ രണ്ട് മുഖങ്ങളാണ് വിജയ് ദേവരകൊണ്ടയുടെയും രാശ്മിക മന്ദാനയുടെയും ഇവരുടെ രണ്ട് പേരുടെയും മുഖങ്ങൾ മനസ്സിൽ കണ്ടാണ് ഞാൻ ആദിയെയും അനൂനെയും കഥയിൽ രൂപപ്പെടുത്തിയെടുത്തത്. ഇപ്പോ ഉള്ള കഥാ സന്ദർഭങ്ങൾക്ക് ഇവരുടെ രണ്ട് പേരുടെയും മുഖങ്ങൾ തന്നെയാണ് മാച്ച്. കഥയിൽ പല ഭാഗത്തും ഞാൻ പറഞ്ഞിട്ടുണ്ടല്ലോ അനു ആദിയെക്കാൾ 5 വയസ്സിന് മൂത്തതാണേലും രണ്ട് പേരെയും കണ്ടാൽ ഒരു പ്രായമായേ തോന്നുള്ളൂന്ന്. പിന്നെ നമ്മുടെ അനു അസ്സല് രാശ്മിക മന്ദാന ലൈറ്റ് ലുക്കാണെന്ന് പറഞ്ഞും പോയി. ബ്രോ പറഞ്ഞ പോലെ Cover photo യിൽ ഞാൻ അർജ്ജുൻ റെഡ്ഡിയിലെ വിജയ് ദേവരകൊണ്ടയുടെയും ശാലിനി പാണ്ഡേയുടെയും ഫോട്ടോ വെക്കും എപ്പോഴാന്നുള്ളത് സർപ്രൈസ്റ്റ് ആയിരിക്കട്ടെ??.
          അപ്പോ എല്ലാം പറഞ്ഞേ പോലെ

          സസ്നേഹം
          ????? ? ?

          1. അറക്കളം പീലി

            Ok bro.and i’m waiting for the surprise
            With love
            ❤️❤️❤️അറക്കളം പീലി❤️❤️❤️

            പിന്നെ bro നമ്മൾ കമെൻ്റ് ഇട്ടു കഴിഞ്ഞു reply നോട്ടിഫിക്കേഷൻ കിട്ടുമോ.ഉണ്ടെങ്കിൽ അത് എങ്ങനെയാണ് onn ചെയ്യേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരണേ.ഞാൻ ഇപ്പൊ ഇട്ട കമെൻ്റ് story എടുത്ത് ആണ് reply വന്നോ എന്ന് ചെക്ക് ചെയ്യുന്നത്

        2. പീലിച്ചായൻ,

          സർപ്രൈസ് ഒക്കെ വഴിയെ വരും Just wait and see?

          ഇടുന്ന കമന്റിന്റെ Reply വന്നതറിയാൻ Story ൽ നോക്കിയാലേ അറിയുള്ളൂ. അതറിയാൻ വേറെ Notification option ഒന്നുമില്ല ബ്രോ.
          ബ്രോ പറഞ്ഞ പോലൊരു option ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ എന്നാണ് ഞാനിപ്പോ ആലോചിക്കുന്നത്?

          സസ്നേഹം
          ????? ? ?

  11. ? പ്രിയമുള്ള വായനക്കാരോട് ?

    അടുത്ത ഭാഗം വരാൻ താമസിക്കുമെന്ന് അറിയിക്കുന്നു. വായനക്കാർ സദയം ക്ഷമിക്കുക.

    സസ്നേഹം
    ????? ? ?

  12. ❤️❤️❤️❤️

    1. ♥️♥️♥️♥️

  13. കവിൻ ബ്രോ സുപ്പർ ആയിട്ടുണ്ട് നല്ലൊരു ഫീൽ ഗുഡ് ചാപ്റ്റർ.ഒരു വീട് എന്നാൽ ഭർത്താവും ഭാര്യയും മാത്രമുള്ളതല്ല അച്ഛനും അമ്മയും സഹോദരങ്ങളും എല്ലാം വേണം എന്നാലേ വീട് വീടാകു.നിയസിനെയും അമൃതിനെയും തിരിച്ചു കിട്ടിയപ്പോൾ നമ്മ ചെക്കന്റെ സന്ദോഷം നല്ല ടച്ചിങ് ആയിരുന്നു.പാല് കാച്ചലും ബീച്ചിൽ പോക്കും എല്ലാം ഒരേ പൊളി. പിന്നെ എനിക് കഥാപാത്രങ്ങളെ ഏതെങ്കിലും സിനിമാ താരങ്ങളായി ചിന്തിക്കാനാണ് ഇഷ്ടം ഇവിടെ താൻ മനോഹരമായ ഒരു ജോഡികളുടെ ഫോട്ടോ ഉണ്ടെന്ന് അറിയാം പക്ഷെ ഏത് കഥ വന്നാലും റശ്മികയെയും വിജയ് ദേവരകൊണ്ടറയേയും സങ്കൽപ്പിക്കാൻ കഴിയില്ല മറ്റൊന്നും കൊണ്ടല്ല ആ 2 പേരെയും വച്ചു മറ്റൊരു കഥ ആത്മാവിൽ ഉണ്ട് “ദേവരാഗം” മച്ചാൻ വായിച്ചിട്ടുണ്ടോ എന്ന് അറിയില്ല ദേവരാഗത്തിന്റെ ആമുഖ ഇമേജും റശ്മികയും വിജയ് D യുമാണ്.അത് ആഴത്തിൽ പതിഞ്ഞുപോയൊരു കഥയാണ്,പൂർത്തിയായില്ല എങ്കിലും.

    അപ്പൊ ഇനി ഹണി മൂൺ ആവാമല്ലേ,മധുവിധു അടിച്ചു പൊളിക്കട്ടെ രണ്ടുംകൂടെ?അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ???

    1. ഹായ് സാജിർ,

      ഓരോ ഭാഗവും സൈറ്റിൽ പബ്ലീഷ് ആയി കഴിയുമ്പോൾ കമന്റ് ബോക്സിൽ ഞാനെപ്പോഴും പ്രതീക്ഷിക്കാറുള്ള വിശകലന കമന്റുകളിൽ ഒന്ന് താങ്കളുടേതാണ്. ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിലും താങ്കളുടെ കമന്റ് കാണാൻ സാധിച്ചതിലും ഒരുപാട് സന്തോഷം.

      പ്രണയം എന്ന വികാരം തുടങ്ങുന്നത് തന്നെ ഫാമിലിയിൽ നിന്നല്ലേ. പിന്നെ ഫ്രണ്ട്ഷിപ്പിന്റെ അടിസ്ഥാനവും സ്നേഹം തന്നെയാണല്ലോ ഇതെല്ലാം ഞാൻ കഥയിലെ കഥാപാത്രങ്ങളിലേയ്ക്ക് സന്നിവേശിപ്പിച്ചുവെന്ന് മാത്രം.
      ഞാൻ മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ടല്ലോ എന്റെ ഇഷ്ട താര ജോഡികളായത് കൊണ്ടാണ് cover photo യിൽ അവരുടെ പിക്ചേഴ്സ് തന്നെ കൊടുക്കുന്നതെന്ന കാര്യം. ഈ ഭാഗത്തിന്റെ മെയിൻ ഹൈലൈറ്റ് വീടിന്റെ പാല് കാച്ചൽ ചടങ്ങായിരുന്നല്ലോ അതിലേയ്ക്ക് ആദിയുടെ അച്ഛനും അമ്മയും പെങ്ങളും പിന്നെ അവന്റെ കട്ട ചങ്ക്സായ നിയാസിനേം അമൃതിനേം കൂടി ഉൾകൊള്ളിച്ച് ഒരു ഭാഗം എഴുതണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു ഈ ഭാഗത്തിലൂടെ അതും സാധിച്ചു. ബീച്ച് സീൻ ഞാനെഴുതാൻ ഉദ്ദേശിച്ചിരുന്നതല്ല എഴുതി വന്നപ്പോൾ അങ്ങനെ സംഭവിച്ചതാണ്.

      ഓരോ ഭാഗത്തിലും ലഭിക്കുന്ന വ്യൂസിനേക്കാൾ ഞാൻ വിലമതിക്കുന്നത് താങ്കളടക്കമുള്ളവരുടെ വിലയേറിയ കമന്റുകളാണ്. വ്യൂസ് കുറയുന്ന സന്ദർഭങ്ങളിൽ തുടർന്നെഴുതേണ്ട എന്നൊക്കെ തോന്നാറുണ്ട് പക്ഷേ വീണ്ടും തുടർന്നെഴുതാൻ എനിക്ക് ഊർജ്ജമാകുന്നത് താങ്കളടക്കമുള്ള എന്റെ പ്രിയ വായനക്കാരുടെ കമന്റുകൾ കൊണ്ടാണ്.ഈ ഭാഗത്തിൽ താങ്കൾ കമന്റ് ചെയ്തതിന് ഞാൻ പ്രത്യേകം നന്ദി പറയുന്നു കാരണമെന്തെന്നാൽ ഈ ഭാഗം കൊണ്ട് എഴുത്ത് അവസാനിപ്പിക്കണമെന്ന് വിചാരിച്ചിരുന്ന എനിക്ക് താങ്കളുടെ കമന്റ് കണ്ടതോടെയാണ് തുടർന്നെഴുതാമെന്ന പുനരാലോചന വന്നത്.

      അടുത്ത ഭാഗം ഒരു ഫ്ലാഷ് ബാക്ക് സീനിൽ തുടങ്ങി അവരുടെ ഹണിമൂൺ യാത്രയുടെ വിശേഷങ്ങൾ പറയാനാണ് ഉദ്ദേശിക്കുന്നത്. അപ്പോ അടുത്ത ഭാഗത്തെ കമന്റ് സെക്ഷനിൽ കണ്ട് മുട്ടാം.

      സസ്നേഹം
      ????? ? ?

      1. ഈ സപ്പോര്ട്ടും സ്നേഹവും എപ്പോഴും കാണും ബ്രോ.ഞാൻ നോമ്പിന് ഈ സൈറ്റിൽ അങ്ങനെ കയാറാറില്ല ഈ കഴിഞ്ഞ നോമ്പിന് ബോറടിച്ചപ്പോൾ ഏതേലും പ്രണയ കഥ വായിക്കാൻ കയറിയപ്പോൾ കാണുന്നത് ഒളിച്ചോട്ടമാണ്.പിന്നെ ആദ്യ ഭാഗങ്ങൾ വായിച്ചു തീർത്തു ആ സമയത്ത് വായിച്ച ഏക കഥ ഇതാണ്.എഴുതിയത് പൂർത്തിയാക്കണം അത് കുറച്ചാണെങ്കിൽ കുറച്ചുപേർക്ക് വേണ്ടി പക്ഷെ ഒളിച്ചോട്ടം എല്ലാവർക്കും ഇഷ്ടമുള്ള കഥയാണ് കഥാപാശ്ചാത്തലം കൊണ്ടും അവതരണം കൊണ്ടും പുതുമായുണ്ട് എപ്പോഴും.പ്രണയവും സൗഹൃദവും കുടുംബവും എല്ലാം ഇതിലുണ്ട്?.ഒരു ഭാഗവും ഇതുവരെ മോശമായി തോന്നിയിട്ടില്ല എൻഗേജിങും ആണ്.നിങ്ങ പൊളിച്ചടുക്ക് മച്ചാനെ നുമ്മ കൂടെയുണ്ട്.?Always???

        1. ഒരാൾ വായിക്കാനുണ്ടെങ്കിൽ അയാൾക്ക് വേണ്ടി ഞാനീ കഥ എഴുതി പൂർത്തിയാക്കും ബ്രോ പറഞ്ഞത് പോലെ. കഥയ്ക്ക് നൽകുന്ന സപ്പോർട്ടിന് തിരിച്ചു തരാൻ എന്റെ കൈയ്യിൽ സ്നേഹം മാത്രമേ ഉള്ളൂ.

          സസ്നേഹം
          ????? ? ?

          1. ??????

  14. കൊള്ളാം സൂപ്പർ ആയിട്ടുണ്ട്

    1. ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം സഖാവെ❤️

  15. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
    Waiting for the next part??…

    1. ഹായ് VISHNU,

      ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം❤️
      അടുത്ത ഭാഗം അധികം വൈകാതെ തന്നെ തരാം.

      സസ്നേഹം
      ????? ? ?

  16. Super bro
    വളരെ അധികം ഇഷ്ടപ്പെട്ടു
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ❤️❤️❤️❤️❤️❤️

    1. ഹായ് ശിക്കാരി ശംഭു,

      ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം❤️
      അടുത്ത ഭാഗം അധികം വൈകാതെ തന്നെ തരാം.

      സസ്നേഹം
      ????? ? ?

  17. മായാവി

    നന്നായിട്ടുണ്ട് ബ്രോ
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. ഹായ് മായാവി,

      ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. അപ്പോ അടുത്ത ഭാഗത്തിൽ കമന്റ് സെക്ഷനിൽ കണ്ട് മുട്ടാം.

      സസ്നേഹം
      ????? ? ?

  18. വേട്ടക്കാരൻ

    കവിൻ ബ്രോ,ഈ പാർട്ടും അതിമനോഹരമായിട്ടുണ്.സൂപ്പർ. ഓരോഭാഗവും കണ്മുന്നിൽ കാണുന്നതു പോലുള്ള ഫീലുണ്ടായിരുന്നു.അപ്പോ അടുത്ത പാർട്ടിൽ കാണാം…

    1. ഹായ് വേട്ടക്കാരൻ,

      ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. ഓരോ സീനുകളും വായിക്കുമ്പോൾ വായനക്കാർക്ക് അത് നേരിട്ട് കാണ്ണുന്ന ഫീലാണ് കിട്ടുന്നതെന്നറിഞ്ഞതിൽ ഒരു ചെറിയ എഴുത്തുകാരന് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല അംഗീകാരമാണ്.
      താങ്കളെ കമന്റ് ബോക്സിൽ കാണാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം. അപ്പോ അടുത്ത ഭാഗത്തിലെ കമന്റ് സെക്ഷനിൽ കണ്ട് മുട്ടാം.

      സസ്നേഹം
      ????? ? ?

  19. Nice part ആയിരുന്നു ?

    1. ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം MaX

  20. ??? nyzz bro

    1. Thanks bro???

  21. ❤️❤️❤️✌️?????❤️❤️❤️❤️❤️❤️Kollam bro polichu

    1. ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് Akshay.

      സസ്നേഹം
      ????? ? ?

  22. നന്നായിട്ടുണ്ട് bro

    1. ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം Bro.

  23. Waiting ayrunnu bro
    Vaychitt varam❤️❤️

    1. Okay
      Bro

  24. വെയിറ്റ് ചെയ്യുവാരുന്നു മച്ചാനെ ?

    1. ♥️♥️♥️♥️???

Leave a Reply

Your email address will not be published. Required fields are marked *