ഒളിവുജീവിതം [Flash] 488

 

യൂറോപ്പിൽ നിൽക്കാൻ പറ്റാത്തത് കൊണ്ട് എന്നെ അച്ഛൻ ആദ്യം ആഫ്രിക്കയിലെ പകുതി രാജ്യങ്ങളിലേക്ക് ട്രിപ് കൊണ്ട് പോയി.

 

പല രാജ്യങ്ങളിൽ പോയി പട്ടിണി കിടന്ന ശേഷം സേനഗലിലെ കുടസ് മുറിയിൽ ഉച്ചപട്ടിണി കിടക്കുമ്പോ ആണ് കേരളത്തിലേക്ക് ഉള്ള ടിക്കറ്റും ആയി ആ കത്ത് എനിക്ക് കിട്ടുന്നത്.

 

അടുത്ത അറിയിപ്പ് ഉണ്ടാകുന്ന വരെ കേരളത്തിൽ ആണ് അക്കോമടെഷൻ. ഒപ്പം നാല് നേരം ചോറുണ്ണാൻ ആയി ഒരു ചെറിയ ജോലിയും.

 

ജോലി എന്ന് പറഞാൽ ഞാൻ പഠിച്ച സ്കൂളിൽ മാഷ് ആയി.

 

വനവാസത്തിൻ്റെ രണ്ടാം വാർഷികത്തിൽ ഞാൻ കേരളത്തിലെത്തി.

 

 

ഇവിടെ ഏഴ് വർഷം പഠിച്ചപോഴും ഇതുപോലെ ഒരു നശിച്ച തിരിച്ചുവരവ് സ്വപ്നത്തില് പോലും കണ്ടിരുന്നില്ല. അതും മാഷ് ആയിട്ട്.

 

 

സ്കൂൾ എന്ന് പറയുമ്പോ അതികം സ്റ്റുഡൻ്റ്സ് ഇല്ലാത്ത ഒരു ചെറിയ ടൗണിലെ ചെറിയ സ്കൂൾ. കുറച്ചു പേര് മാത്രം. അതും പകുതിയിൽ അതികവും ഹോസ്റ്റലിൽ താമസിക്കുന്നവർ, എന്നെപോലെ പേരൻ്റ്സ് വിദേശത്ത് ഉള്ളവർ.

 

അച്ഛനും അഞ്ചാറ് ഫ്രണ്ടുസും ചേർന്നായിരുന്നു ഇത് നടത്തിയിരുന്നത്. അതുകൊണ്ട് ആണ് ഇവിടെ അധ്യാപകൻ ആയി ജോലി കിട്ടിയത്.

 

ബിസിനസ് പാളി തുടങ്ങിയപ്പോ ഫ്രണ്ട്സ് ഒക്കെ അച്ഛനെ നന്നായി തേച്ചു.

 

എങ്കിലും എൻ്റെ ഒളിവു ജീവിതത്തിൽ ഇതുപോലെ ഒരു സഹായം എങ്കിലും അവരു ചെയ്ത് തന്നു, എൻ്റെ ഫ്രണ്ട്സ് കഴിഞ്ഞ രണ്ടു വർഷം ആയി തിരിഞ്ഞു നോക്കിയിട്ടില്ല.

 

 

ടാക്സി പറഞ്ഞു വിട്ട ശേഷം ഞാൻ ആ വീട് നോക്കി നിന്നു, കഴിഞ്ഞ കുറെ കാലം ആയി താമസിക്കുന്ന സ്ഥലങ്ങളെ വച്ച് നോക്കുമ്പോ ഇത് ലക്ഷ്വറി ആണ്.

 

 

അത്യാവശ്യം വലിപ്പം ഉള്ള ഒരു വീട്. അച്ഛൻ്റെ സുഹൃത്ത് വഴി ശരിയാക്കിയത് ആയിരിക്കും. എന്നോട് മാസാമാസം റെൻ്റ് കൊടുക്കാൻ പറഞ്ഞിട്ടുണ്ട്.

 

 

വീട്ടിൽ ഈ രാത്രിയും വെളിച്ചം ഉണ്ടല്ലോ, ഞാൻ വരുന്നതും കാത്ത് ഓണർ ഇവിടെ ഇരുന്നട്ടുണ്ടാകും…

The Author

33 Comments

Add a Comment
  1. ? നിതീഷേട്ടൻ ?

    Nice ☺️

    Bakki ezhuthoo ?

  2. Dropped writing for a while, don’t expect part 2 soon. ??

  3. കൊള്ളാം ❤

  4. ബാക്കി ഒന്ന് വേഗം

  5. കൊള്ളാം, തുടക്കം പൊളി. ഉമ്മയിലും മോളിലും ഒതുക്കാതെ കളി സൗകര്യം മറ്റുള്ളവരിലേക്കും എത്തിക്കണം. വെറും കളി ആവുകയും ചെയ്യരുത്

    1. എല്ലാവർക്കും അവസരം ഉണ്ടാക്കാം?

  6. Lulu പറഞ്ഞ അഭിപ്രായം തന്നെ എനിക്കും പറയാനുള്ളൂ bro കഥാപാത്രങ്ങൾക്ക് ചേരും വിധം അഭിസംബോധന ചെയ്യുമ്പോൾ വായനയ്ക്കും ഒരു കൊഴുപ്പ് കൂടും… നല്ല അവതരണം… ആശംസകൾ.

    1. ശ്രദ്ധിക്കം.., കമൻ്റ് ഇട്ടതിനു നന്ദി ❤️

  7. നിങ്ങളുടെ ശൈലി ഇഷ്ടപ്പെട്ടു…
    ദയവായി ഇത് ഇടയ്ക്ക് വച്ച് നിർത്തിയിട്ടു ഓടിപ്പോകരുത്…
    നിന്നു പോകാതിരിക്കാൻ ഒരു വഴി പറയാം..
    എല്ലാ കാരക്ട്ടേഴ്സിന്റെയും പേരും സ്വഭാവവും ആദ്യമേ തീരുമാനിച്ചു ഒരു പേപ്പറിൽ എഴുതുക..
    അവർ തമ്മിലുള്ള റിലേഷനും…
    ക്ലൈമാക്സ്‌ എഴുതുക…
    അപ്പോൾ കഥയിൽ നിങ്ങൾക്ക് ഒരു കണ്ട്രോൾ കിട്ടും.. അല്ലെങ്കിൽ വായനക്കാർ കമന്റ്‌ പറയുന്നത് കേട്ട് കഥ എഴുതി എങ്ങുമെത്താതെ നിർത്തി പോവേണ്ടി വരും…
    വായനക്കാരുടെ അഭിപ്രായം മാനിച്ചു കുറച്ച് ആളുകളെ കഥയിൽ കൊണ്ടു വരാം…. അല്ലെങ്കിൽ കുറേ കളികൾ introduce ചെയ്യാം… അപ്പോഴും basic ത്രെഡ് കൈവിടാതെ പോവുക…
    All the best..

    1. ?????????????
      ഇതുവരെ എഴുതിയത് മൂന്ന് കഥകൾ ആണ്, മൂന്ന് കഥയും ഒരു തീം മനസ്സിൽ വച്ചാണ് തുടങ്ങിയത്. ആ മൂന്നിലും ഞാൻ ഉദ്ദേശിച്ച തീമിൽ കഥ എഴുതാൻ പറ്റിയില്ല. ക്യാരക്ടർസ് തമ്മിൽ സാമ്യം തോന്നുന്നെങ്കിൽ അതാണ് കാരണം. എഴുതി വരുമ്പോ കഥ മൊത്തം മാറി പോകുന്നു. ബാകി കഥ അറിയാത്തത് കൊണ്ടാണ് രണ്ടാം ഭാഗങ്ങൾ എഴുതാത്തത് ?

    2. ഇടയ്ക്ക് വച്ച് അവസാനിപ്പിക്കില്ല.സമയം എടുത്ത് ആയാലും തുടങ്ങിയ കഥകൾ അവസാനിപ്പിക്കാം… കഥകൾ ഇടക്ക് വച്ച് ഡ്രോപ്പ് ചെയ്യുന്നത് എനിക്കും ഹൃദയബേതകം ആണു.??

  8. ജോബിന്‍

    തകര്‍ക്ക് മോനെ….ഈ എഴുത്തു ഇഷ്ടം….

    1. ??? thankyou bro

  9. ഡിങ്കൻ പങ്കില കാട്

    പൊളിക്ക് മുത്തേ അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ ??

    1. ഫ്ലാഷ്

      No answer ?‍??‍?

  10. മുസ്ലിം അല്ലേ അവർ. ചേച്ചി, അമ്മ എന്നൊക്കെ മാറ്റി താത്ത, ഉമ്മ എന്നൊക്കെ ആക്കി ആ ഒരു ഫീൽ താ… പിന്നെ ഉമ്മ, shahana ഇവര്‍ക്ക്‌ പുറമെ വേറെയും ആളുകൾ വരട്ടെ. സ്കൂളിലെ കുട്ടികളും വരട്ടെ ?

    ആശംസകള്‍

    1. വരുത്താം?

  11. Super…

  12. ശ്രുതിയുടെ സ്റ്റോറി എവിടെ വെയ്റ്റിങ്.. ?

    1. കേട്ടതിൽ സന്തോഷം ബ്രോ❤️

      ശ്രുതിയും സ്വാതിയും ഇവിടൊക്കെ ഉണ്ട്? അതികം വയികാതെ ബാക്കി എഴുതി തുടങ്ങാം…

  13. Nice story continue please

    1. ശീലമില്ല…
      ശ്രമിക്കാം…

Leave a Reply

Your email address will not be published. Required fields are marked *