“നിൻ്റെ റൂമും കിച്ചണും ഹളും ഒക്കെ ഇതാണ്. ബാത്ത്റൂം താഴെ ഒന്ന് ഉണ്ട്. വെള്ളം നി കിണട്ടിൽന്ന് കോരണം.
ഞാൻ റൂമിൽ കയറി ലൈറ്റ് ഓൺ ആക്കി, അത്യാവശ്യം സ്ഥലം ഉള്ള റൂം. റൂമിൽ പറയത്തക്ക സാധനങ്ങൾ ഒന്നും ഇല്ല. ഒരറ്റത്ത് ബോർഡ് പോലെ എന്തോ വച്ച് മറച്ചിട്ടുണ്ട്,
അതിനപ്പുറം ആണ് കിച്ചൺ.
അവടെ ഒരു ചെറിയ സ്റ്റൗ ഉണ്ട് മൂന്ന് നാല് പാത്രങ്ങളും.
“അപ്പോ ഒക്കെ ഓകെ അല്ലേ, ആ പിന്നെ തനിക്ക് ഇവടെ നല്ല പ്രൈവസി ആയിരിക്കും, കാരണം ഇവിടെ അടുത്ത് വേറെ വീട് ഒന്നും ഇല്ല., ഗുഡ് നൈറ്റ്”
“അയ്യോ മാഡം പോവല്ലേ… ഞാൻ ഇവിടെ ആണോ കേടക്കണ്ടത്…?
ഇത് കാണുമ്പോ തന്നെ പേടി ആകുന്നു…
ഇവിടെ ഞാൻ ഒറ്റക്ക് കെടക്കണോ മാഡം?
അത് കേട്ടപ്പോ തന്നെ അവളുടെ മുഖത്തെ ചെറിയ പുഞ്ചിരി വന്നിരിക്കുന്നു… മാടം എന്ന് വിളിക്കുന്നത് കൊണ്ട് ആയിരിക്കുവോ…
“അറിയില്ല കൂട്ടാ. നി ഒന്ന് നന്നായിന്നോക്കിക്കോ… ചെലപ്പോ കൂട്ടിന് വല്ല പാമ്പോ മറ്റോ ഉണ്ടാകും, ഗുഡ് നൈറ്റ്.”
“മാടം….” ഞാൻ നിസ്സഹായൻ ആയി സ്റ്റെപ് ഇറങ്ങുന്ന അവളെ നോക്കി നിന്നു…. ഇടക്ക് തിരിഞ്ഞ് എന്നെ നോക്കി അവൾ പറഞ്ഞൂ,
“ഷഹാന”
“ഒക്കെ”
“ഷഹാനാ… പ്ലീസ് ഹെൽപ് മി. എനിക്കിത് പരിചയം ഇല്ലാ…
“മിണ്ടാതെ കെടന്നു ഉറങ്ങാന്‍ നോക്. നാളെ ഒൻപത് മണിക്ക് നിനക്ക് സ്കൂളിൽ പോണം”
ഓഹോ അപ്പോ എൻ്റെ പണിയും അറിയാമല്ലോ ഇവൾക്ക്. ഒരു ബേബി സിട്ടറെ തരും എന്ന് ആരും സൂചിപ്പിച്ചു പോലും ഇല്ല.
അകത്തു കയറി റൂം ഒന്നുകൂടെ നോക്കി, ആകെ പൊടി പിടിച്ച ഒരു മുറി… അല്ലേ…
ഇതിലും വലുത് ഞാൻ കണ്ടെക്കുന്ന് ഇത് നിസാരം.
ബാഗിൽ നിന്ന് ഒരു മാറ്റ് എടുത്ത് ഞാൻ നിലത്തിട്ടു. ലൈറ്റ് ഓഫ് ചെയ്ത ഫാൻ ഇട്ട് മേലോട്ട് നോക്കി കിടന്നു…
Super bro
Nice ☺️
Bakki ezhuthoo ?
Dropped writing for a while, don’t expect part 2 soon. ??
Chathi
കൊള്ളാം ❤
Thankyou bro
ബാക്കി ഒന്ന് വേഗം
Daisy chechi?
Shramikkam
Nyc story
❤️❤️
കൊള്ളാം, തുടക്കം പൊളി. ഉമ്മയിലും മോളിലും ഒതുക്കാതെ കളി സൗകര്യം മറ്റുള്ളവരിലേക്കും എത്തിക്കണം. വെറും കളി ആവുകയും ചെയ്യരുത്
എല്ലാവർക്കും അവസരം ഉണ്ടാക്കാം?
Lulu പറഞ്ഞ അഭിപ്രായം തന്നെ എനിക്കും പറയാനുള്ളൂ bro കഥാപാത്രങ്ങൾക്ക് ചേരും വിധം അഭിസംബോധന ചെയ്യുമ്പോൾ വായനയ്ക്കും ഒരു കൊഴുപ്പ് കൂടും… നല്ല അവതരണം… ആശംസകൾ.
ശ്രദ്ധിക്കം.., കമൻ്റ് ഇട്ടതിനു നന്ദി ❤️
നിങ്ങളുടെ ശൈലി ഇഷ്ടപ്പെട്ടു…
ദയവായി ഇത് ഇടയ്ക്ക് വച്ച് നിർത്തിയിട്ടു ഓടിപ്പോകരുത്…
നിന്നു പോകാതിരിക്കാൻ ഒരു വഴി പറയാം..
എല്ലാ കാരക്ട്ടേഴ്സിന്റെയും പേരും സ്വഭാവവും ആദ്യമേ തീരുമാനിച്ചു ഒരു പേപ്പറിൽ എഴുതുക..
അവർ തമ്മിലുള്ള റിലേഷനും…
ക്ലൈമാക്സ് എഴുതുക…
അപ്പോൾ കഥയിൽ നിങ്ങൾക്ക് ഒരു കണ്ട്രോൾ കിട്ടും.. അല്ലെങ്കിൽ വായനക്കാർ കമന്റ് പറയുന്നത് കേട്ട് കഥ എഴുതി എങ്ങുമെത്താതെ നിർത്തി പോവേണ്ടി വരും…
വായനക്കാരുടെ അഭിപ്രായം മാനിച്ചു കുറച്ച് ആളുകളെ കഥയിൽ കൊണ്ടു വരാം…. അല്ലെങ്കിൽ കുറേ കളികൾ introduce ചെയ്യാം… അപ്പോഴും basic ത്രെഡ് കൈവിടാതെ പോവുക…
All the best..
?????????????
ഇതുവരെ എഴുതിയത് മൂന്ന് കഥകൾ ആണ്, മൂന്ന് കഥയും ഒരു തീം മനസ്സിൽ വച്ചാണ് തുടങ്ങിയത്. ആ മൂന്നിലും ഞാൻ ഉദ്ദേശിച്ച തീമിൽ കഥ എഴുതാൻ പറ്റിയില്ല. ക്യാരക്ടർസ് തമ്മിൽ സാമ്യം തോന്നുന്നെങ്കിൽ അതാണ് കാരണം. എഴുതി വരുമ്പോ കഥ മൊത്തം മാറി പോകുന്നു. ബാകി കഥ അറിയാത്തത് കൊണ്ടാണ് രണ്ടാം ഭാഗങ്ങൾ എഴുതാത്തത് ?
ഇടയ്ക്ക് വച്ച് അവസാനിപ്പിക്കില്ല.സമയം എടുത്ത് ആയാലും തുടങ്ങിയ കഥകൾ അവസാനിപ്പിക്കാം… കഥകൾ ഇടക്ക് വച്ച് ഡ്രോപ്പ് ചെയ്യുന്നത് എനിക്കും ഹൃദയബേതകം ആണു.??
തകര്‍ക്ക് മോനെ….ഈ എഴുത്തു ഇഷ്ടം….
??? thankyou bro
പൊളിക്ക് മുത്തേ അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ ??
No answer ????
മുസ്ലിം അല്ലേ അവർ. ചേച്ചി, അമ്മ എന്നൊക്കെ മാറ്റി താത്ത, ഉമ്മ എന്നൊക്കെ ആക്കി ആ ഒരു ഫീൽ താ… പിന്നെ ഉമ്മ, shahana ഇവര്‍ക്ക് പുറമെ വേറെയും ആളുകൾ വരട്ടെ. സ്കൂളിലെ കുട്ടികളും വരട്ടെ ?
ആശംസകള്‍
വരുത്താം?
Super…
Thank u
Super…
ശ്രുതിയുടെ സ്റ്റോറി എവിടെ വെയ്റ്റിങ്.. ?
കേട്ടതിൽ സന്തോഷം ബ്രോ❤️
ശ്രുതിയും സ്വാതിയും ഇവിടൊക്കെ ഉണ്ട്? അതികം വയികാതെ ബാക്കി എഴുതി തുടങ്ങാം…
Nice story continue please
ശീലമില്ല…
ശ്രമിക്കാം…
Super
Thankyou bro