“സര്‍ ഞാന്‍ പുതിയ എ.എസ്.പി കൃഷ്ണദാസ്,ഇതാ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍”.ഇത്രയും പറഞ്ഞുകൊണ്ട് ദാസ് തന്‍റെ കയ്യില്‍ ഉള്ള ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ എസ്.പി യ്ക്ക് നല്‍കി.
എസ്.പി അത് തുറന്ന് നോക്കിയതിന് ശേഷം ഒരു ചെറുപുഞ്ചിരിയോടെ ദാസിന് ഹസ്തദാനം ചെയ്തുകൊണ്ട് പറഞ്ഞു’
“വെല്‍കം ടൂ ഔര്‍ സ്റ്റേഷന്‍”.
“താങ്ക്യു സര്‍”.ദാസ് മറുപടി നല്‍കി.
“ഞാന്‍ തന്‍റെ ഹിസ്റ്ററി അന്വേഷിച്ചപ്പോള്‍ ഏറ്റെടുത്ത എല്ല കേസും താന്‍ തെളിയിച്ചിട്ടുണ്ട് എന്നാണ് അറിയാന്‍ സാധിച്ചത്,തന്‍റെ ആ കഴിവ് ഈ സ്റ്റേഷനിലെ കേസുകളിലും പ്രകടമായിരിക്കണം”.എസ്.പി പറഞ്ഞു
“ഷുവര്‍ സര്‍”.ദാസ് പറഞ്ഞു
“ഓക്കേ ദെന്‍ യു മേ ഗോ നോ ആന്‍ഡ് ജോയിന്‍ ഡ്യൂട്ടി”.എസ്.പി പറഞ്ഞു
“യെസ് സര്‍”.
എസ്.പി യ്ക്ക് മറുപടി നല്‍കി ഒരു സല്യുട്ടും ചെയ്ത ശേഷം ദാസ് എസ്.പി ഓഫീസ് വിട്ട് പുറത്ത് ഇറങ്ങി.എസ്.ഐ ഷെമീര്‍ ദാസിന് തന്‍റെ പുതിയ ഓഫീസ് കാണിച്ച് കൊടുത്തു.ദാസ് അന്ന് കൊണ്ട് സ്റ്റേഷന്‍റെ ചുറ്റുപാടും ആള്‍ക്കാരെയും എല്ലാം നന്നായി മനസ്സിലാക്കി.സ്റ്റേഷനില്‍ നടന്ന കാര്യങ്ങള്‍ എല്ലാം ദാസ് രാത്രിയില്‍ അത്താഴം കഴിക്കുമ്പോള്‍ നന്ദിനിയമ്മയോട് പറഞ്ഞു കേള്‍പിച്ചു.
ആദ്യ രണ്ട് ദിവസം കാര്യമായ സംഭവങ്ങള്‍ ഒന്നും നടന്നില്ല,പക്ഷെ മൂന്നാം നാള്‍ അതിരാവിലെ ദാസിന്‍റെ ഫോണ്‍ റിംഗ് ചെയ്തതു ആ നാടിനെ തന്നെ നടുക്കുന്ന ഒരു വാര്‍ത്തയുമായി ആയിരുന്നു.ദാസ് കാള്‍ അറ്റന്‍ഡ് ചെയ്തു
“ഹലോ”.ദാസ് പറഞ്ഞു
“ഹലോ സര്‍ ഞാന്‍ സി.ഐ ബെഞ്ചമിന്‍ ആണ്”.
“പറയു ബെഞ്ചമിന്‍,എന്താണ് കാര്യം”?.ദാസ് തിരക്കി
ദാസ് ബെഞ്ചമിന്‍ പറയുന്നത് കേള്‍ക്കാനായി കാതോര്‍ത്തു.ബെഞ്ചമിന്‍ സംസാരിച്ചു കഴിഞ്ഞ ഉടനെ ദാസ് ഇട്ടിരുന്ന വേഷം പോലും മാറാതെ കാറിന്‍റെ കീ എടുത്ത് വേഗത്തില്‍ കോണിപടികള്‍ ഓടിയിറങ്ങി……………..
തുടരും
Next part ?
കഥ തുടക്കം തന്നെ നന്നായി. എവിടെ സാത്താന്‍ ഭായ് ഇതിന്റെ അടുത്ത ഭാഗം? ഇത്രയും നീണ്ട ഇടവേളകള്‍ കഥയുടെ ഒഴുക്കിനെ ബാധിക്കും. (വായനക്കാര്‍ക്ക്). അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
കഥ തുടക്കം തന്നെ നന്നായി. എവിടെ സാത്താന്‍ ഭായ് ഇതിന്റെ അടുത്ത ഭാഗം? ഇത്രയും നീണ്ട ഇടവേളകള്‍ കഥയുടെ ഒഴുക്കിനെ ബാധിക്കും. (വായനക്കാര്‍ക്ക്). അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
കിടു
നന്ദി
we are waiting for next part
നന്ദി
A Great Starting…Keep it UP!! ??
Thanks saitama
Super ഇതേരീതിയിൽ തുടരുക
ശ്രമിക്കാം,നന്ദി
സാത്താൻകുഞ്ഞേ….നീ വലിയ എഴുത്തുകാരൻ ആണല്ലേ. awesome story.
ഞാൻ വലിയ എഴുത്തുകാരൻ ഒന്നും അല്ല ജെസി അമ്മച്ചി ചെറുകഥ എഴുതണ ഒരു പാവം സാത്താന
സാത്താനെ….
പുതിയ കഥക്ക് എന്റെ വക നൂറു ലൈക്ക്…
തുടരുക… വായനക്കാരുടെ മനസ്സിൽ വിത്തെറിയുക….
അഭിനന്ദനങ്ങൾ
കിരാതൻ
ഞാൻ എന്താടോ കർഷകനോ വിത്ത് എറിയാൻ…?
വെറുതെയല്ലേടാ മരമാക്രി നിനക്ക് 5 പേജ്‌ജിൽ കുടുതലായി എഴുതാൻ പറ്റാത്തത്…
ഒരു വായനക്കാരനോട് ബഹുമാനം വേണം.. .ബഹുമാനം….
പങ്കാളി… ലവനെ ഒന്നു ശരിയാക്കിയെടുക്കാനുണ്ട്
നോട്ട് ദ് പോയിന്റ്….
സാത്താൻ ഈ പാവം വായനക്കാരനെ അപമാനിച്ചിരിക്കുന്നു… ..
ഇതിന് ഞാൻ കഥയിൽ പ്രതികാരം ചെയ്യുമെടാ… പ്രതികാരം….
സാത്താൻ സേവ്യറെ….
ഹഹഹഹ
(കൊലച്ചിരി )
അയ്യോ എന്റെ കിരു കുട്ടൻ പിണങ്ങിയോ?
നീ നുമ്മടെ മുത്തല്ലെ….
അച്ചായൻ ചുമ്മ പറഞ്ഞത,ആ കള്ള അമ്മാവൻ എന്നെ ഒന്നാമതെ ഉന്നി വെച്ചേക്കുവ.
പിന്നെ ഞാൻ ഈ 5 പേജ് എഴുതുന്നതിന്റെ കാരണം കേട്ട് ഞെട്ടരുത്,ഞാൻ 2 വരി എഴുതാൻ ഇരിക്കുമ്പോൾ ആയിരിക്കും ഫോൺ റിംഗ് ചെയ്യുന്നത്,പിന്നെ അത് എടുത്ത് കുറച്ച് നേരം സംസാരിച്ച് ആ എഴുതാൻ ഉള്ള മൂടും പോകും,ഞാൻ അര പേജ് മാത്രമാ ഒരു ദിവസം ഇപ്പോൾ എഴുതണത്,ഇതൊന്നും അറിയാതെ എന്റെ നെഞ്ചത്തോട്ട് എല്ലാം കൂടി.ആകെ കുറച്ച് free ആണ്,അപ്പഴ ഇവിടെ വരണെ,എനിക്ക് പറ്റിയ പണിയെ അല്ല എഴുത്ത്.എന്നിട്ടും ഞാൻ എഴുതുന്നത് നിങ്ങളുടെ കമന്റിന് വേണ്ടയ.എന്റെ ബുദ്ധിമുട്ട് കിരു മനസ്സിലാക്കണം….
ഹഹഹഹ
അന്ത ഭയം ഇരിക്കട്ടും
കീരൂന്ന്ന്നാ…ഭയം…..
ഇതെന്താ അഞ്ചാൻ കിരുവോ
Brow sadaranna oru sp charge edukumbol oru sp yude officil alla acp yude officil aannutto sp officil orikalum matoru sp yude order kodukilla k brow
Asp means assistant superintendent of police.
Sp എന്ന് വെച്ചാൽ superintendent of police.
Asp<sp
So,charge edukkan acp yude officil pokanda avishyam ella.
Saathanbrooo kadha pwolichuuuu… Njan angot parayan varuarunnu krishadasine enik kettich tharuo enn….. Vasuvinem polusinem pole pawrusham Ulla oru kadhapathram aanalloooo… Polich bro pwolichuuuu.
നന്ദി,യമുന കുട്ടി
Late akkate vegam idd binusathaneeee
ഞാൻ ഇപ്പോൾ വേറെ ഒരു കഥയുടെ പണിപുരയില.
2 ആഴ്ച്ചക്കുള്ളിൽ ഇടാം
Thirak okke kazhinj vegam iddane…
ശ്രമിക്കാം.
Sheriii
nannayittund tto
നന്ദി,കാന്താരി.
നിനക്ക് എന്നോട് പിണക്കം ഉണ്ടോടി കാന്താരി?
ആണെങ്കിലും എനിക്ക് ഒരു പ്രോബ്ളവും ഇല്ല
ചൂടൻ ദാസിന്റെ വരും ഭാഗങ്ങൾക്കായ് കാത്തിരിക്കുന്നു
കുറച്ചു കൂടി കാത്തിരിക്കണം.
അടുത്തത് വേറെ ഒരു കഥയ്ക്ക് ഉള്ള ആശയം കിട്ടി ഇപ്പോൾ അതിന്റെ പണിപുരയില
Mr സാത്താ൯,
തുടക്ക൦ നന്നായിട്ടുണ്ട്
നമ്മുടെ മാസ്ടറുടെ ചിലന്തിവല, മൃഗ൦ പോലെ ആകണ൦
ഒരപേക്ഷയുണ്ട്: ക൦ബി ഒഴിവാക്കണ൦
All The Best
നന്ദി,ശ്രമിക്കാം
സാത്താൻ അണ്ണാ ത്രില്ലെർ പൊളിച്ചു
ഇവിടെ വരുന്ന കൂടുതൽ കഥകളും കമ്പി കഥകൾ ആണ് അതികം ആയാൽ അമൃതും വിഷം തന്നെ അല്ലേ അതിനു ഇടയ്ക്കു ഇത് പോലെ വേറിട്ട ആശയങ്ങൾ ആവശ്യം ആണ് ആർക്കാണ് ഒരു ചേഞ്ച് ഇഷ്ടമല്ലാത്ത ത്ത്
എല്ലാ വിധ ആശംസകൾ നേരുന്നു…
നന്ദി,ലൂസി…
കമന്റ് എനിക്കങ്ങട് ബോധിച്ചു
നമ്മൾ ഒക്കെ ഇരുട്ടിന്റെ പ്രിയപെട്ടവർ അല്ലേ സാത്താനെ
ഹഹഹ
സാത്താൻ സർ, മൃഗവും ചിലൻതിവലയും പോലെയൊക്കെയുള്ള നല്ലൊരു ക്രൈം ത്രില്ലെർ തന്നാവട്ടെ എന്നാശംസിക്കുന്നു, പിന്നെ സർ എന്ന് വിളിച്ചതിൽ ആക്ഷേപം തോന്നരുത്, ഇനി അഥവാ തോന്നിയാൽ തന്നെ എനിക്കൊരു ചുക്കും ഇല്ല, എന്നാലും മൈസൂർ ഐ പി എസ് ട്രെയിനിങ് സെന്റരിൽ എന്റെ ജൂനിയർ ആയിരുന്ന കൃഷ്ണദാസ് ഇപ്പോ ഒരു എ എസ് പി ആണെന്നറിഞ്ഞതിൽ വളരെ സന്തോഷം.. പിന്നെ നന്ദിനി അമ്മയുടെ മാമ്പഴ പുളിശ്ശേരി, അതിന്റെ സ്വാദ് ഒന്ന് വെറേതന്നാട്ടോ ഇപ്പോഴും അതിന്റെ രുചി നാവിൽ നിന്നും പോയിട്ടില്ല
ഹഹഹ മുശിയില്ല്യാ ലവലേശം മുശിയില്ല്യാ…..
പിന്നെ ഇത് സകപ്രപക്കി ആണോ എന്നൊരു സംശയം ഇല്ലതില്ല….?
എന്താ ഈ ‘സകപ്രപക്കി’
അത് ഇവിടെ ഉള്ള ഒരു ചൊറിയൻ പുഴുവ
സംഭവം കിടുക്കി സാത്താൻ കുഞ്ഞേ…. ?.
പിന്നേയ്… സാത്താൻ കുഞ്ഞ് കമ്പി നോക്കണ്ട… ഇത് പോലെ പെടക്കണ കഥകൾ മാത്രം മതി… വേണേൽ ഒരു love സീനും, ഒരു കെട്ടിപ്പിടുത്തോം.., ഒരു lip lockഉം, ഉമ്മ വെക്കലും ഒക്കെ ഇടയ്ക്കു കയറ്റിക്കൊ.., പൈങ്കിളി പ്രണയം മാത്രമേ ഇതിനിടക്ക് ഇടാവൂ… Sex ചേർക്കരുത്… ( പങ്കാളിയുടെ opinion ) കമ്പിക്കുട്ടനിലെ പൈങ്കിളി story writer ആയി വിലസിക്കൊ സാത്താൻ കുഞ്ഞേ ???….
കട്ട കമ്പി എഴുതാൻ കീരുവും, മാസ്റ്ററും, കലിപ്പനും, സാജനും, മീരയും, സൂസനും, ദുർവ്വാസാവ് മുത്തശ്ശനും, ശ്യാമും, വസുന്ധരയും, ന്റെ അൻസിയ മോളും, മറ്റ് കമ്പി writersum പിന്നെ പാവം പങ്കാളിയും ഉണ്ട്… നീ പൊളിക്കെടാ….
നിന്റെ കഥകളിൽ കമ്പി ഇല്ലെങ്കിലും രസം ഉണ്ട് വായിക്കാൻ… ???.
പെട്ടെന്ന് വേണം… ബാക്കി അല്ലേൽ ഞാൻ പിണങ്ങും ?
അമ്മാവ എന്നെയും യമുനയെ പോലെ നിങ്ങൾ കുഞ്ഞ് ആക്കിയോ?
ഞാൻ അത്ര കുഞ്ഞ അല്ലാട്ടോ(20 വയസ്സ് ഉണ്ട്).
പിന്നെ ഈ കഥയിലെ നായിക നമ്മുടെ യമുന കുട്ടി ആണ്
ഈ കഥയിൽ സെക്സും വരില്ല ഉമ്മയും വരില്ല.
മറിച്ച് കണ്ണുകൾ തമ്മിലുള്ള പ്രണയം,കരുതൽ,സംരക്ഷണം&വാക്കുകൾ ഇവ മാത്രമേ കാണൂ.ഞാൻ എങ്ങനെ എഴുതിയാലും 5 പേജിൽ കൂടുതൽ വരണില്ല,അടുത്ത ഭാഗം നല്ല പോലെ സമയം എടുത്ത് ഒരു 10 പേജ് എങ്കിലും എഴുതാൻ ശ്രമിക്കാം(ഉറപ്പില്ല കേട്ടോ തെക്കൻ കാറ്റ് വീശണ അനുസരിച്ച് ഇരിക്കും).
ഞാൻ കമ്പി കഥ എഴുതില്ല അതിന് കുറേ പേർ ഉണ്ട് ഇവിടെ,ഇനി മേൽ ഏൻ വഴി തനീ വഴി ഹഹഹ….
അതാണ് ഞാനും പറഞ്ഞത്…. sex വരുത്താരുതെന്ന്….
പിന്നെ യമുനയെ വെച്ച് എഴുതുവാണല്ലേ…. പണ്ട് ഷഹാന എഴുതാൻ പ്രാന്തനോട് പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചില്ല….
( അമുൽ ബേബിയെ വെച്ച് ഞാൻ എഴുതില്ല…., ബട്ട് യമുന എന്ന നെയിം ഉപയോഗിച്ച് ഞാൻ എഴുതാൻ പോകുവാണ്…., നമ്മുടെ സൈറ്റിലെ യമുനക്ക് ഒരു രൂപം കൊടുത്തുകൊണ്ട്…,
അന്ന് പറഞ്ഞ അമുൽ ബേബിയുടെ രൂപം അല്ല…..
( ഇത് യമുനയുടെ രൂപം…. )
തുടങ്ങുവാ ഇന്ന് തന്നെ….. ?
ഞാൻ ഇപ്പഴെ ഇനി ഈ കഥയുടെ ബാക്കി എഴുതില്ല,ഇന്ന് പുതിയ ഒരു ആശയം കിട്ടി ആ കഥ എഴുതി തുടങ്ങാൻ ഉള്ള പ്ളാനിംഗാ.
കഥയുടെ പേര് “നീർമാതാളം പൂത്തപ്പോൾ”
Madhavikuttiyude neermathalam engan aano ini…
ഏയ് ഇത് അതൊന്നും അല്ല,വേറെ ലെവൽ ആണ് പക്ക ആൻഡ് ഹാപ്പി ലവ് സ്റ്റോറി..
Happy ending ellel pokala idum kettallooo
ഹഹഹ കഥ ഹാപ്പി ആണ്,പിന്നെ കഥയുടെ അവസാനം കുറച്ച് ഫൈനൽ എഡിറ്റിംഗ് വരുമ്പോൾ ചിലപ്പോൾ ഒന്നു കരഞ്ഞേക്കും അത്രേ ഉള്ളൂ
Enne engan konnu kala jal….???? Appol ariyam bakki…
നീ ആ കഥയിൽ ഇല്ല ആ കഥയിലെ നായിക മാലാഖ ആണ്.
Njan ithile karyanu paranjath…
ശ്രമിക്കാം യമുന കുട്ടി
Sathanee bro ninak 20 alle ullu agee…
ആരു പറഞ്ഞു?
നിനക്കോ?
എല്ലാവരും സത്യം തന്നെ ആണ് ഇവിടെ പറയുന്നത് എന്നാണോ താൻ കരുതിയിരിക്കുന്നത്,ഞാൻ ഒരു പാവം വാർക്കപണിക്കാരൻ ആണ് കുട്ടി
ഞാനും ഒരു വാ൪ക്കപണിക്കാര൯ ആണ് സാത്താനേ
ആഹാ വളരെ നല്ല കാര്യം
ഇത് പൊളിക്കും… സാത്താൻ ഒരു സംഭവം തന്നേ…
ആശംസകൾ
നീ നന്നയോ?
അല്ലേലും കിട്ടേണ്ടത് കിട്ടി കഴിഞ്ഞാൽ തോന്നേണ്ടത് കുറച്ച് സമയം എടുക്കും
നന്ദി,ഞാൻ അത്ര സംഭവം അല്ല…
Thudakkam thanne suspensil aakkiyallo. Ithinakathu sex kayattaathirikkunnathanu nallathu. Aa thril pokum. Adutha bhagam udane pradeekshikkunnu
നന്ദി,ശ്രമിക്കാം
സാത്തനൊക്കെ ഇങ്ങനെ തുടങ്ങിയാല്‍ പിന്നെ നമ്മള്‍ ഈ പണിക്ക് നില്‍ക്കാതിരിക്കുന്നതാ ബുദ്ധി.. ഞാന്‍ എന്നാ ചെയ്യണം..
സാത്താന്‍ സാര്‍..തുടക്കം ഗംഭീരം..തുടര്‍ച്ചകളും ഇതേപോലെ ആക്കാന്‍ ശ്രമിക്കുക. കമ്പി ഉള്‍പ്പെടുത്തണം. ഇല്ലെങ്കില്‍ ചില തെണ്ടികള്‍ വന്നു തെറി വിളിക്കും…ഓര്‍മ്മ വേണേ …. ഭാവുകങ്ങള്‍
അണ്ണാ അനുഗ്രഹം വേണം.
ഇതിൽ എങ്ങനാ അണ്ണാ കളി കേറ്റണെ?
നിർബന്ധം ആണെങ്കിൽ ദാസും യമുനയും തമ്മിൽ ഉള്ള ആദ്യ രാത്രി കളി ആയിട്ട് ഇടാം
സാത്താനെ, കളി എഴുത്തുകാരനായ എനിക്ക് കളി വായിക്കാന്‍ ഒരു താല്‍പര്യവുമില്ല..പക്ഷെ ഇവിടെ ഇടയ്ക്കിടെ കുറെ നായിന്റെ മോന്മാര്‍ വന്നു മറ്റേ അയിപ്രായം പറയുന്നത് കണ്ടു പറഞ്ഞതാണ്.. താങ്കള്‍ ഒരിക്കലും മനസിലെ കഥ വിട്ട് ഒന്നും ഇതില്‍ കേറ്റരുത്.. നൂറു കമ്പി കഥകള്‍ക്ക് ഇടയില്‍ ഒരു വേറിട്ട കഥ കണ്ടാല്‍ അതിനെതിരു പറയുന്ന തെണ്ടികളെ ഉദ്ദേശിച്ച് ഇട്ട കമന്റാണ് അത്
എനിക്കറിയാം ഇവിടെ കുറെ കീടങ്ങൾ ഉണ്ട് എന്ന്.
ഞാൻ ഇനി എത്ര കഥ എഴുതിയാലും അതിൽ ഒന്നും തന്നെ കമ്പി കാണില്ല.
കഥ മാത്രമേ കാണു.
പിന്നെ മാസ്റ്റർ തെറിവിളിക്കണത് ആദ്യമായി കാണുവ
അടുത്ത ഭാഗം എങ്ങനെ എഴുതണം എന്ന് ആലോചിക്കട്ടെ,അതുവരയ്ക്കും വണക്കം…
ഇന്ന് തെറി വിളിക്കാനുള്ള ഒരു മൂഡില്‍ ആണ്..വല്ലപ്പോഴുമേ ഇങ്ങനെ സംഭവിക്കൂ.. തള്ളെ കലിപ്പുകള്‍ തീരണില്ലല്ല്
ഇതന്നെ മാത്രം ഉദ്ദേശിച്ചാണ്…
അല്ല,നിന്നെയും കൂടി ഉദ്ദേശിച്ചാ…
Suuuuuuperb…pages kootane…
നന്ദി
ഞാൻ എങ്ങനെ എഴുതിയാലുംഇതിൽ കൂടുതൽ വരണില്ല,എങ്കിലും ഞാൻ ശ്രമിച്ചു നോക്കാം
സാത്താൻ തുടക്കം തകർത്തല്ലോ നല്ല അവതരണം .അടുത്ത ഭാഗം പെട്ടെന്ന് പൊസ്റ്റു???????
നന്ദി,ശ്രമിക്കാം
Super sathane……. next part vegam post cheyyane……
നന്ദി,ശ്രമിക്കാം
സാത്താനേ.. കഥ കലക്കീട്ട്ണ്ട്… പൊളിച്ചു….. നല്ല പ്രമേയം.. നല്ല അവതരണശൈലി… അടുത്ത പാർട്ടിനായി കട്ട വെയിറ്റിംഗിൽ ആണ്. താമസിപ്പിക്കരുതേ സാത്താനേ…..
നന്ദി മിന്നൽ,ശ്രമിക്കാം