ഓം ശാന്തി ഓശാന 4
Om Shanthi Oshana Part 4 Author : Hudha – Previous Parts Click
” ആരും തെറി പറയരുത്, വൈകിയതിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു??
ഓം ശാന്തി ഓശാന -4
“അന്നേ,എടി അന്നമ്മേ ഒന്നു എണീറ്റെ” നാശം,നല്ലൊരു സ്വപ്നം ആയിരുന്നു..മനസമാധാനത്തിൽ ഒരു സ്വപ്നം കാണാനും സമ്മതിക്കൂലല്ലോ അനിയൻ തെണ്ടി. രാവിലെ എന്ത കുരിശ് ഒപ്പിച്ചു വെച്ചിട്ട ആണാവോ ഇമ്മാതിരി ശല്യം…പിറുപിറുത്ത് കൊണ്ട് കണ്ണ് തുറന്നു നോക്കുമ്പോ ക്രിസ്റ്റി ഉണ്ട് കൂടെ… രണ്ടിന്റെയും മുഖഭാവം കണ്ടിട്ട് വഴിയേ പോയ പാമ്പിനെ എടുത്തു നെഞ്ചത്ത് വെച്ച മട്ട ആണ്.. ഇനി ഇപ്പൊ ഞാൻ എന്തിന് ആണാവോ സമാധാനം പറയണ്ടതു…
“എന്തുവാടേ കാലത്തെ “
“എടി, സീൻ കംപ്ലീറ്റ് ഡാർക്ക് ആണ്.. നീ ചത്തു കെടന്നു ഒറങ്ങാണ്ട് എണീറ്റെ”
..സീനൊ….എന്ത് സീൻ.. കർത്താവെ ഇനി ഇന്നലെത്തെ കുപ്പി പപ്പാ പൊക്കിയോ… കർത്താവിന്റെ ഉയിർപ്പ് കഴിഞ്ഞു രണ്ടു ലിറ്റർ ബക്കാർടീം അടിച്ചു കേറ്റി എപ്പോഴാണ് ഉറങ്ങിയത് എന്ന് യാതൊരു ഓർമ ഇല്ല.. മര്യാദക്ക് ഒഴിച്ച് കൊടുത്തോണ്ടിരുന്ന ഞാൻ നോക്കുമ്പോ ചേച്ചീം അവനും പൊരിഞ്ഞ കളിയും ചിരിയും… എനിക്ക് പൊളിയാൻ വേറെ എന്തെങ്കിലും വേണോ… ഒഴിച്ചതു അപ്പാടെ വലിച്ചു കേറ്റി കിക്ക് ആയിട്ട് പിന്നെ ഒന്നും ഓർമ ഇല്ല…ചെറുതായിട്ട് ഒരു പഫും എടുത്തു എന്ന് തോന്നുന്നു.. ടെറസിൽ ആണോ ഇനി കിടപ്പ്… ഏയ് അല്ലല്ലോ.. അപ്പൊ അത് തന്നെ, കുപ്പി പൊക്കി… പെരുന്നാൾ ആയിട്ട് പപ്പ വെട്ടി അടുപ്പത്ത് വെക്കും..
താഴെ നിന്നും ഒച്ചപ്പാട് ഒക്കെ കേൾക്കുന്നു, ഉള്ള കിടപ്പാടം പോയി എന്ന് തോന്നുന്നുണ്ട്.. എന്തായാലും പോയി നോക്കാൻ തീരുമാനിച്ചു ഞങ്ങൾ പതിയെ പാത്തും പതുങ്ങിയും താഴേക്കു ഇറങ്ങി.. ചേട്ടന്റെം എബിന്റേം പൊടി പോലും ഇല്ല കണ്ടു പിടിക്കാൻ.. ഹാളിന്റെ നടുക്ക് ആയിട്ട് ഫെമി ചേച്ചി ഒരുമാതിരി ജയിൽ പുള്ളിയെ പോലെ നിൽപ്പുണ്ട്..
ഇതിന്റെ ബാക്കി ഈയടുത്തെങ്ങാനും ഉണ്ടാവോ…???
ഇതു കഴിഞ്ഞല്ലോ . ആശാൻ. വേറെ പേരിൽ കിടക്കുണ്ട്
ഇന്നാ ആശാനേ അതിന്റെ link
https://kambikuttan.net/annammayude-aadya-rathri/
അടുത്ത പാർട്ട് ഉണ്ടോ ?
Am waiting for the next part please publish it ?
നല്ല കഥ സഭ്യമായ ഭാഷ
Eagerly waiting for the next part
Nangalude kshamaye pareekshikkaruth keto
Eagerly waiting for the next part
Nangalude kshamaye pareekshikkaruth keto
സ്റ്റോറി അടിപൊളിയായിട്ടുണ്ട്
..
പക്ഷെ ബാക്കി വരാൻ എത്രമാസം കാത്തിരിക്കേണ്ടിവരും..
അടിപൊളിയായിട്ടുണ്ട് ബ്രോ,
അവസാനം ഈ ശാന്തിയൊക്കെ കാണോ?? നെക്സ്റ്റ് പോന്നോട്ടേ……
Takarthuuu hudha??????
pwlichuuuu….
waiting fr next part……
എത്രയും പെട്ടെന്ന് അടുത്ത പാര്‍ട്ട് വന്നില്ല എങ്കില്‍ ഞാന്‍ ഇനി വായിക്കില്ല. നോക്കിയിരുന്നു മടുത്തു
പിണങ്ങല്ലേ സ്റ്റെനീ, പരിഹാരം ഉണ്ടാക്കാം ?
Pettann undakkane
Ennanavo bakki varika?
Super yaar no words to say.
ടാങ്ക് യൂ ടാങ്ക് യൂ ?
Ningal Kidu aanu bro. Pettann next part irakkuka..
തീർച്ചയായും ?
അടിപൊളി ആയിട്ടുണ്ട് എല്ലാ പാർട്ടും ഇന്നാണ് വായിച്ചു തീർത്തത് കഥ സൂപ്പർ ആയിരുന്നു വേഗം അടുത്ത പാർട്ട് ആയിട്ടു വാ
ബ്രോ മുഴുവൻ വായിച്ചു എന്ന് അറിഞ്ഞതിൽ പെരുത്തു സന്തോഷം.നിങ്ങളെ പോലെ ഉള്ള വലിയ വലിയ ആളുകൾ ആണ് ഞങ്ങളുടെ ഒക്കെ പ്രചോദനാം …വേഗം വരാട്ടാ….
നിങ്ങള്‍ ഒക്കെ ഇങ്ങനെ substitute ഇറക്കി കളിക്കുന്നത് എന്താണ്. Akh ഒരു കീർത്തിയെ substitute ആക്കി ഇറക്കി ഇപ്പോഴും ഇതാ ഇവിടെ ഒരു റോഷൻ.
കാത്തിരുന്നു വായിക്കുന്ന ഒരു കഥ ആണ്. നിരാശപ്പെടുത്തിയില്ല എന്ന് മാത്രമല്ല വളരെ നന്നായിരുന്നു. ഇത്ര delay ഇല്ലാതെ ബാക്കി കൂടി പോസ്റ്റ് ചെയ്യണം.
ഹഹ
ഇല്ലെങ്കിൽ ഞാൻ എബിനെ വീതിച്ചു കൊടുക്കേണ്ടി വരും.. ??
ഞാൻ ഒരു പോംവഴി പറഞ്ഞതല്ലേ. സപത്നി ആക്കാൻ. കേട്ടിലാലോ. ??
എന്നിട്ട് വേണം അന്ന എന്നെ വെട്ടാൻ ?
ഇഷ്ട്ടപെട്ടു എന്നു പറഞ്ഞാല്‍ പോരാ അതു കുറഞ്ഞു പോകും അത്രയും നന്നായിട്ടുണ്ട് all the best
Tnkuh steny?
പെട്ടെന്നു ബാക്കി കൂടി വേണം
എപ്പോഴും നോക്കുന്നത് ഇതു മാത്രമാണ്
നശിപ്പിച്ചു. നല്ല ഒഴുക്കിൽ വരുവർന്നു. എപ്പോളാ ബാക്കി പെട്ടന്നു പോരാട്ട ഇനിയും കാത്തിരിക്കുക അസാദ്യം ആണ്
ബാക്കി ഉണ്ടായിരുന്നു അഭിരാമി… മെയിൽ ചെയത്പ്പോപ്പോ കട്ട് ആയി പോയി
Abhirami aaa ozhuk njn complete cheyth tharam
കലക്കി മച്ചാനെ,അടുത്ത ഭാഗം പെട്ടെന്ന് ഇടൂ..
Thank uh RDX bro
Entha parayendennariyilla.entha oru feel
ഒരു ബല്യ താങ്ക്സ്
ദിപ്പോ തന്നെ വരും
കൊള്ളാം ബാക്കി കൂടി എഴുതി തീർക്കാമായിരുന്നു
ബാക്കി എഴുതിയത് ആണ് മെയിൽ ചെയ്തപ്പോ അത് പോയി അതല്ലേ ഒരു അന്തവും കുന്തവും ഇല്ലാതെ വന്നത്
Super..
താങ്ക് യൂ സഹോ
എവിടായിരുന്നു… അടിപൊളി.
ഇണ്ടായി ഒരു ഫ്ലോ കിട്ടുന്നുണ്ടായില്ല… ഇപ്പോഴും ഇരുന്നു തൃപ്തി ആയിട്ടില്ല.. എന്നാലും പ്രോത്സാഹിപ്പിക്കുന്നുണ്ടല്ലോ ?
Super
Thank uhh
സൂപ്പർ, അടുത്ത ഭാഗം പെട്ടന്ന് ഇടണം ട്ടോ.