ഓം ശാന്തി ഓശാന 4 831

ഒരു ആയിരം വഴിപാട് നേർന്നു കാണും..സിസ്റ്റർ വന്നു പറഞ്ഞു റിആക്റ്റ ചെയ്യുന്നുണ്ട് ഒരാൾക്ക് കേറി കാണാം എന്ന്… ഞാൻ ചേട്ടനെ നോക്കി.. കേറിക്കോ എന്ന് ചേട്ടൻ കണ്ണ് കാണിച്ചു..ഞാൻ അകത്തേക്ക് കേറി.. മാസ്ക് മാറ്റി വച്ചിട്ടുണ്ട്.. കയ്യിൽ ട്യൂബ് ഇട്ടേക്കുന്നു.. എന്തൊക്കെയോ മെഷീനുകൾക്ക് നടുവിൽ എന്റെ എബി ഉറങ്ങുന്നു..വിളിക്കാൻ തോന്നിയില്ല.. അടുത്ത ഇരുന്നു കുറച്ചു നേരം അവന്റെ കൈ കോർത്തു പിടിച്ച്‌….

ഉച്ച കഴിഞ്ഞപ്പോ അവൻ കണ്ണ് തുറന്നു.. കയ്യിൽ സ്റ്റീൽ ഇട്ടിരുന്നു.. നെറ്റി പൊട്ടിയിട്ടുണ്ട്..പിന്നെ അവിടവിടെ ആയി സ്റ്റിച്ചുമുണ്ട്..എന്നിട്ടും അവനു ഒരു കൂസലും ഇല്ല ചിരിച്ചു കളിച്ചു ഇരിപ്പാണ് കക്ഷി..എന്തേലും ഉണ്ടാക്കി വെച്ചിട്ട വന്നാൽ മതിയല്ലോ നോക്കാൻ ഞാൻ ഉണ്ടല്ലോ. ഇന്നലെ വീണു ഐ സി യു വിലാക്കിയാ ആളാണ് എന്ന് പറയെ ഇല്ല..വൈകിട്ട് എല്ലാം കൂടി വന്നിരുന്നു അവനെ കാണാൻ.. വന്നപ്പോ ഫുഡും കൊണ്ട് വന്നു.. അന്നും വീട്ടിൽ പോവാൻ ഞാൻ കൂട്ടആക്കി ഇല്ല..ചേച്ചിയുടെ കല്യാണമൊ ഒന്നും എന്നെ ബാധിക്കുന്ന കാര്യമേ ആയിരുന്നില്ല… ഇവിടെ ഈ പൊട്ടന്മാർ അല്ലെ ഉള്ളൂ..അമ്മ പോലും കൂടെ ഇല്ലാത്തതു ആണ് വിട്ടിട്ടു പോരാൻ തോന്നിയില്ല..എല്ലാവരും പോയി….

അവനു കൊടുക്കാൻ ഭക്ഷണവും പകർത്തി ഞാൻ ബെഡിൽ ഇരുന്നപ്പോൾ അവന്റെ ആരൊക്കെയോ ആവുക ആയിരുന്നു ഞാൻ..മെല്ലെ ബെഡിൽ നിന്നും എണീപ്പിച്ചു തലയിണ വച്ചു ചാരി ഇരുത്തിയപ്പോ അവനു സുഖം ആവുന്നില്ല എന്ന് കണ്ടു ചേർത്ത് വെച്ചത് നെഞ്ചിലെക്കു ആണ്..

The Author

47 Comments

Add a Comment
  1. മൈക്കിളാശാൻ

    ഇതിന്റെ ബാക്കി ഈയടുത്തെങ്ങാനും ഉണ്ടാവോ…???

    1. ഇതു കഴിഞ്ഞല്ലോ . ആശാൻ. വേറെ പേരിൽ കിടക്കുണ്ട്

    2. ഇന്നാ ആശാനേ അതിന്റെ link

      https://kambikuttan.net/annammayude-aadya-rathri/

  2. അടുത്ത പാർട്ട് ഉണ്ടോ ?

  3. ലക്ഷ്മി എന്ന ലച്ചു

    Am waiting for the next part please publish it ?

  4. നല്ല കഥ സഭ്യമായ ഭാഷ

  5. Eagerly waiting for the next part
    Nangalude kshamaye pareekshikkaruth keto

  6. Eagerly waiting for the next part
    Nangalude kshamaye pareekshikkaruth keto

  7. ഷാജി പപ്പൻ

    സ്റ്റോറി അടിപൊളിയായിട്ടുണ്ട്
    ..
    പക്ഷെ ബാക്കി വരാൻ എത്രമാസം കാത്തിരിക്കേണ്ടിവരും..

  8. അടിപൊളിയായിട്ടുണ്ട് ബ്രോ,
    അവസാനം ഈ ശാന്തിയൊക്കെ കാണോ?? നെക്സ്റ്റ് പോന്നോട്ടേ……

  9. Takarthuuu hudha??????

    pwlichuuuu….

    waiting fr next part……

  10. എത്രയും പെട്ടെന്ന് അടുത്ത പാര്‍ട്ട് വന്നില്ല എങ്കില്‍ ഞാന്‍ ഇനി വായിക്കില്ല. നോക്കിയിരുന്നു മടുത്തു

    1. പിണങ്ങല്ലേ സ്റ്റെനീ, പരിഹാരം ഉണ്ടാക്കാം ?

      1. Pettann undakkane

      2. Ennanavo bakki varika?

  11. Super yaar no words to say.

    1. ടാങ്ക് യൂ ടാങ്ക് യൂ ?

  12. Ningal Kidu aanu bro. Pettann next part irakkuka..

    1. തീർച്ചയായും ?

  13. അടിപൊളി ആയിട്ടുണ്ട് എല്ലാ പാർട്ടും ഇന്നാണ് വായിച്ചു തീർത്തത് കഥ സൂപ്പർ ആയിരുന്നു വേഗം അടുത്ത പാർട്ട്‌ ആയിട്ടു വാ

    1. ബ്രോ മുഴുവൻ വായിച്ചു എന്ന് അറിഞ്ഞതിൽ പെരുത്തു സന്തോഷം.നിങ്ങളെ പോലെ ഉള്ള വലിയ വലിയ ആളുകൾ ആണ് ഞങ്ങളുടെ ഒക്കെ പ്രചോദനാം …വേഗം വരാട്ടാ….

  14. നിങ്ങള് ഒക്കെ ഇങ്ങനെ substitute ഇറക്കി കളിക്കുന്നത് എന്താണ്. Akh ഒരു കീർത്തിയെ substitute ആക്കി ഇറക്കി ഇപ്പോഴും ഇതാ ഇവിടെ ഒരു റോഷൻ.

    കാത്തിരുന്നു വായിക്കുന്ന ഒരു കഥ ആണ്. നിരാശപ്പെടുത്തിയില്ല എന്ന് മാത്രമല്ല വളരെ നന്നായിരുന്നു. ഇത്ര delay ഇല്ലാതെ ബാക്കി കൂടി പോസ്റ്റ് ചെയ്യണം.

    1. ഇല്ലെങ്കിൽ ഞാൻ എബിനെ വീതിച്ചു കൊടുക്കേണ്ടി വരും.. ??

      1. ഞാൻ ഒരു പോംവഴി പറഞ്ഞതല്ലേ. സപത്‌നി ആക്കാൻ. കേട്ടിലാലോ. ??

        1. എന്നിട്ട് വേണം അന്ന എന്നെ വെട്ടാൻ ?

  15. ഇഷ്ട്ടപെട്ടു എന്നു പറഞ്ഞാല്‍ പോരാ അതു കുറഞ്ഞു പോകും അത്രയും നന്നായിട്ടുണ്ട് all the best

      1. പെട്ടെന്നു ബാക്കി കൂടി വേണം

        1. എപ്പോഴും നോക്കുന്നത് ഇതു മാത്രമാണ്

  16. നശിപ്പിച്ചു. നല്ല ഒഴുക്കിൽ വരുവർന്നു. എപ്പോളാ ബാക്കി പെട്ടന്നു പോരാട്ട ഇനിയും കാത്തിരിക്കുക അസാദ്യം ആണ്

    1. ബാക്കി ഉണ്ടായിരുന്നു അഭിരാമി… മെയിൽ ചെയത്പ്പോപ്പോ കട്ട്‌ ആയി പോയി

    2. Abhirami aaa ozhuk njn complete cheyth tharam

  17. കലക്കി മച്ചാനെ,അടുത്ത ഭാഗം പെട്ടെന്ന് ഇടൂ..

    1. Thank uh RDX bro

  18. Entha parayendennariyilla.entha oru feel

    1. ഒരു ബല്യ താങ്ക്സ്

  19. ദിപ്പോ തന്നെ വരും

  20. കൊള്ളാം ബാക്കി കൂടി എഴുതി തീർക്കാമായിരുന്നു

    1. ബാക്കി എഴുതിയത് ആണ് മെയിൽ ചെയ്തപ്പോ അത് പോയി അതല്ലേ ഒരു അന്തവും കുന്തവും ഇല്ലാതെ വന്നത്

  21. ജബ്രാൻ (അനീഷ്)

    Super..

    1. താങ്ക് യൂ സഹോ

  22. അജ്ഞാതവേലായുധൻ

    എവിടായിരുന്നു… അടിപൊളി.

    1. ഇണ്ടായി ഒരു ഫ്ലോ കിട്ടുന്നുണ്ടായില്ല… ഇപ്പോഴും ഇരുന്നു തൃപ്തി ആയിട്ടില്ല.. എന്നാലും പ്രോത്സാഹിപ്പിക്കുന്നുണ്ടല്ലോ ?

  23. T A r s O N (SHaFI)

    സൂപ്പർ, അടുത്ത ഭാഗം പെട്ടന്ന് ഇടണം ട്ടോ.

Leave a Reply

Your email address will not be published. Required fields are marked *