ഓം ശാന്തി ഓശാന 345

ഫോട്ടോ ഇട്ടു കളി എന്നോടോ ഞാൻ ആരാ മോള് പറഞത് പോലെ എന്നെ പരിചയപെടുത്തില്ലലോ ന്റെ കാര്യം നിക്കട്ടെ ഈ കഥയിലെ ഗിരിയെ ആദ്യം  പരിചയപ്പെടുത്താം പേര് എബിൻ.. എബിൻ ഫെലിക്സ് പേര് പോലെ  തന്നെ  നല്ല അഹങ്കാരി ആണ്‌ കാശ് കയ്യിൽ ഉള്ളതിന്റെ അഹങ്കാരം അതും സ്വന്തം അല്ല ചേട്ടൻ ഓസ്ട്രേലിയ കെടന്നു കഷ്ടപ്പെട്ട് ഇണ്ടാക്കുന്നത് ഒരു 220 ഉണ്ട്, ഒരു ക്ലാസ്സിക്‌ 500 പോരാതേനു ഒരു ഹോണ്ട സിറ്റി ആള് ഇപ്പോൾ M A fst ഇയർ പഠിക്കുവാ സെന്റ് മേരീസ്‌ കോളേജിൽ അത്യാവശ്യം ഹൈപ്പ് ഓക്കേ ഇട്ടു ജാട അടിച്ചു നടക്കുന്ന ചെക്കൻകമ്പികുട്ടന്‍.നെറ്റ് നല്ല രീതിയിൽ ഒരു കോഴിയും കൂടെ ആണ് +2 പഠിക്കുമ്പോൾ വെളിവ് ഇല്ലാത്ത പ്രായത്തിൽ  ഒരു തേപ്പ് കിട്ടീന്നും പറഞ്ഞു സകല പെൺപിള്ളേരെ വെറുപ്പ്‌ ആണ് ഇപ്പൊൾ( അതെങ്ങനാ ആദ്യം പോയി വല്ല തേപ്പു പെൺപിള്ളേരെ പ്രേമിക്കാൻ aanpillerk ഒരു  പ്രേത്യേക കഴിവാ എന്നിട്ട്  ആത്മാർത്ഥതാ ഉള്ളവരെ തേക്കും ചെയ്യും ) ല്ലാത്തിനെയും കൊതിപ്പിച്ചു കടന്നു കളയാൽ ആണ് പ്രധാന പണി… കഷ്ടകാലം അല്ലാണ്ടെന്താ കാര്യം  ഇതൊക്കെ  ആണെങ്കിലും ആള്  നല്ല മൊഞ്ചൻ ആണ് 6 അടി height, അത്യാവശ്യം മെലിഞ്ഞ ബോഡി,ഇരു നിറം,മോഡേൺ ഡ്രസിങ്,വിടർന്ന കണ്ണുകൾ, ചിരി  ആണ് അടിപൊളി ഇടംപല്ല് ഉള്ളതുകൊണ്ട് ചിരി ആണ് ഹൈലൈറ്.. ആ ചിരി ആണ് എന്നെ വീഴ്ത്തിയെ..നോക്കി ഇരിക്കാൻ തോന്നും ചിരിക്കുന്നത്.. പറഞ്ഞിട്ട് കാര്യമില്ലാ,കയ്യിനു പോയി ?

ഇത്രേം നേരമായല്ലോ കഥ പറയുന്ന എന്നെ പരിചയപ്പെടുത്തിലാലോ എന്ന് വിചാരിക്കാനു വരട്ടെ  ഞാൻ അന്ന.ഡിഗ്രി ഫൈനൽ  ഇയർ പഠിക്കുന്നു ഇപ്പോ നിങ്ങൾ വിചാരിക്കും ഞൻ അവന്റെ ജൂനിയർ ആണെന്നു..ഞാൻ വിമൻസ് കോളേജിൽ ആണ് (പിന്നെ നേരത്തെ parajha ഐറ്റം 2 കൊല്ലം വേറെ കോളേജ് ആയിരുന്നു കയ്യിലിരുപ്പ് കൊണ്ട് വീണ്ടും ഫസ്റ്റ് യർ തൊട്ടു പഠിക്കാൻ പോവേണ്ടി വന്നതാ സോ ഞങ്ങൾ  തമ്മിൽ 3 വയസ് diffrnc ഉണ്ട്..അവനു 23 എനിക്ക് 20)നിങ്ങൾ  നേരത്തെ കണ്ട എന്റെ പപ്പാക്ക്  ബിസിനസ്‌ ആണ് അമ്മ ടീച്ചർ പിന്നെ ഒരു  അനിയൻ ഉണ്ട് എനിക്കു..അഹങ്കാരം കൊറേ കൂടെ കൂടുതൽ ആയോണ്ടും വിമൻസ് ൽ പഠിക്കുന്ന കൊണ്ടും അവനെകാൽ  ഹൈപ്പ് ആണ് ഞാൻ.. കോളേജിലെ ഫൈനൽ  ഇയർ rep കൂടെ ആണ്  വെളുത്ത നല്ല മെലിഞ്ഞ ശരീര പ്രകൃതിയും അത്യാവശ്യം height ഉം ആവറേജ് ഇൽ കൂടുതൽ സൗന്ദര്യം ഉം അപ്പന്റെ കയ്യിൽ കാശും ഉള്ളത് കൊണ്ട് ഇഷ്ടം പോലെ പ്രൊപോസൽ വരുന്നുണ്ട്  എല്ലാത്തിനെയും പുച്ഛിച്ചു

The Author

50 Comments

Add a Comment
  1. Polichu bro please continue

  2. കഥ നാനായിട്ടുണ്ട് nyce സ്റ്റോറി

    1. ബാക്കി വന്നല്ലോ

  3. Kollam… thudakkam thanne kuth venda.. ethupole romance ayi mathi bro..

    1. ഞാനും അത് ആണു ആലോചിക്കുന്നത്… പക്ഷെ എല്ല്ലാരും കമ്പി ചോയ്ക്കണ കൊണ്ട് കൺഫ്യൂസ്ഡ് ആണു

  4. അർജ്ജുൻ

    ഇഷ്ടായി…
    പ്രണയം താല്പര്യമില്ല …
    കമ്പികാണുമെന്ന് പ്രതീക്ഷിക്കുന്നു…
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. വഴി ഉണ്ടാക്കാം ബ്രോ

  5. കൊള്ളാം
    നന്നായിട്ടുണ്ട്

  6. Kadha kollam romantic anu munthiri vallikal backi koode complete cheyyumo Request anu

    1. Tnkuh.. Ee munthiri vallikal ezhuthiyathu njan alla saho

  7. ഹൈപ് എന്താണെന്ന് മനസ്സിലായില്ല. താഴെ കമന്റ്കണ്ടപ്പോൾ കമ്പി ഉണ്ടെന്ന് മനസ്സിലായി. ഒരു അപേക്ഷ കഥയിലൂടെ പോയി കമ്പിയിൽ എത്തിയാൽ അത് ഒരു പ്രത്യേക സുഖം തന്നെ വായനക്ക് നൽകും.പിന്നെ അദ്യ കഥ എഴുത്ത് ആണെന്ന് പറയില്ല. പേജ്‌സ്‌ ഒന്ന് കൂട്ടി നോക്ക്.കഥക്ക് പോസിറ്റീവ് റസ്പോൺസ്‌ അല്ലേ ഞങ്ങൽ നൽകുന്നത്. റീപ്ലേ ചെയ്യുമ്പോൾ ഹൈപ്‌ മറക്കണ്ട

    1. ഈ യൂത്ത് ആഗ്രഹിക്കുന്ന തരം ലൈഫ് ആയിട്ടു ക്യാഷും ലുക്കും വണ്ടിയും ജാടയും ഒക്കെ കൂടി എൻജോയ് ചെയ്തു നടക്കുന്നു എന്ന് ആണ് ഉദേശിച്ചത്‌….??
      കമ്പി ആരും ഒരുപാട് പ്രതീക്ഷിക്കരുത്… കൊറച്ചു ഒരു ഭംഗിക്കു വേണ്ടി പ്രണയതിന്റെ ഭംഗി കളയാതെ ഇടാം എന്നാണ് ഉദ്ദേശിക്കുന്നത്

      1. നാട്ടിൽ അല്ലത്തൊണ്ട് പുതിയ ന്യൂജെൻ വാക്ക് അറിയില്ല ബ്രോ.ഒരു പ്രവാസിയാണ്. ബ്രോ നാട്ടിൽ പോകുമ്പോ ന്‌യൂജെൻ ഡിക്ഷണറി വാങ്ങേണ്ടി വരുമോ? ഹൈപ്പേ ഹൈപ്പ് ??

        1. ഒരെണ്ണം വാങ്ങിക്കോ ബ്രോ ആവശ്യം വരും മിക്കവാറും ??

  8. Nice. …keep going

    1. Thnk uh… നിങ്ങളുടെ ഓകെ പ്രോത്സാഹനം ആണ് എന്റെ സന്തോഷം

  9. ജ്ജ് കോള്ളാലോ പെണ്ണേ..
    പിന്നേണ്ടല്ലാ..
    പരീച്ചണ്ണാ ന്നുമ്പറഞ് അസ്ഥാനത്തു കത്തിബച്ചത് മോശായിട്ടാ ..
    മ്മടെ കലിപ്പന്റെ രു ചായേണ്ടല്ലാ..
    കുത്തിക്കുറിക്കലനേ ..

    1. ഇനി ഞാൻ അങ്ങനെ ചെയ്യൂല☺☺

  10. ഇത് പ്രണയമാണോ കമ്പിയാണോ. തുടക്കം കൊള്ളാം.

    1. പറയാം ബ്രോ… തുടങ്ങിയതേ ഉള്ളു എന്തു ആക്കണം എന്ന് ഞാൻ ആലോചിക്കൂവാ

  11. , മുന്തിരി വള്ളികൾ സിനിമ കഥ ബാക്കി തുടരൂ.

    ബിൻസി plzzz

    1. താങ്കൾ ഉദ്ദേശിക്കുന്ന വ്യെക്തി ഞാൻ അല്ല

  12. Parayunnond onnum thonnarud, thudakkam kollam, but idayk aa hype angu poyi.. onnoodi nannakan sramik

    1. തീർച്ചയായും ??

  13. Gud starting…keep going

  14. vikramadithyan

    ബ്രോ …. പൊളിച്ചു …. എന്തെ പേജ് കുറഞ്ഞു പോയത് ? നല്ല വിവരണം … സിമ്പിൾ … ലവ് സ്റ്റോറി ആണോ പ്ലാൻ ?അല്ലേൽ അല്പം ഇടയ്ക്കു കേറ്റുന്നുണ്ടോ?
    എന്തായാലും അടുത്ത പാർട് പോരട്ടെ …….

    1. കുറച്ചു കൂടെ ഇടാൻ പ്ലാൻ ഉണ്ടായിരുന്നു സഹോ..
      എഴുതി വന്നപ്പോൾ ഒരു നല്ല ഏൻഡ് കിട്ടീല

  15. കിടുക്കി പിന്നെ sex ഒന്നും കേറ്റണ്ട love story മതി. അടുത്ത ഭാഗം പെട്ടെന്ന് ഇടണം?

    1. ആവശ്യം വന്നാൽ ചെറുതായി ഇടാല്ലോ ??

      1. അതൊക്കെ എഴുത്തുകാരുടെ ഇഷ്ടമാണ് എന്ത് എഴുതണം വേണ്ട എന്ന്.അതുകൊണ്ട് അവർക്ക് തോന്നുതു പോലെ അവർ എഴുതട്ടെ നമുക്ക് അത് വായിച്ച് ആസ്വദിക്കാം,പ്രണയത്തിൽ സെക്സ് പാടില്ല എന്ന് ഒരു നിയമത്തിലും പറയുന്നില്ല അത് കൊണ്ട് ഇവിടെയും അത് ബാധകം അല്ല.ഇത് ഒരു കമ്പി സൈറ്റ് കൂടി ആണ് എന്ന് കൂടഇ അച്ചു ഓർക്കുക….വെറും പ്രേമം മാത്രം ആയാൽ എല്ലാവരും അതിനെ ഉൾക്കൊണ്ടെന്ന് വരില്ല.അതുകൊണ്ട് പ്രണയത്തിലൂടെ കമ്പി എന്നത് നല്ല ഒരു interesting topic ആണ്….
        അടുത്ത ഭാഗം പെട്ടെന്ന് ഇടുക.

        1. ഞാൻ ആലോചിച്ചത് തന്നെ പറഞ്ഞു സഹോ.. എന്നാലും വല്ലാതെ ഇട്ടു കൊളം ആക്കൂല

    1. ?? തീർച്ചയായും

  16. കൊള്ളാം ബ്രോ. Continue

    1. Continue cheyyaalle.. Tnks for d support broi ??

  17. kalakki , kidilan starting keep going, pinne kurachu page kooti ezhuthaam

  18. തുടക്കം കൊള്ളാം, പേജ് കുറച്ച് കൂടി കൂട്ടി എഴുതിയാൽ നന്നാവും.

    1. ചെറുതായി ഒന്ന് പരീക്ഷിച്ചു നോകീതാ ന്ക്സ്റ്റ് പാർട്ട്‌ ഇടുമ്പോൾ പേജ് കൂട്ടി ഇടാം

  19. കാഥോൽകചൻ

    Pwoli

  20. nannayitund. kurachude page kooti eazhuthu.

    1. Actually ഞാൻ ഒരു പരീക്ഷണം നടത്തിയത് ആണ്.. ഇനി നെക്സ്റ്റ് പാർട്ട്‌ ഇടുമ്പോൾ പേജ് കൂട്ടി എഴുതാം ??

  21. Kidilan story…. Please continue

Leave a Reply

Your email address will not be published. Required fields are marked *