ഓം ശാന്തി ഓശാന 345

വിടുകയാണ് ന്റെയും ന്റെ ബെസ്റ്റ് ഫ്രഡ് അഞ്ജലിയുടെയും പ്രധാന പണി 2 പേരും 2 ഏരിയ ഇൽ ആണല്ലോ പിന്നെ എങ്ങനെ കണ്ടു മുട്ടി എന്ന് ആലോചിച്ചു പ്രാന്ത് ആവണ്ട സംഭവം നടക്കുന്നത് 2 കൊല്ലം മുൻപ് ആണ് ഞാൻ ഡിഗ്രി ഫസ്റ്റ് യർ പഠിക്കുന്ന സമയം……..

എല്ലാ ദിവസത്തെയും പോലെ ക്ലാസ്സ്‌ കഴിഞ്ഞു കൂട്ടുകാരിയുമായി നടന്നു വരുന്ന നായിക പെട്ടെന്ന് triple  അടിച്ചു വരുന്ന ഒരു 220 കൂട്ട്കാരിയെ ഇടിക്കുന്നു അവൾ നിലത്തു വീഴുന്നു എവടെ നോക്കി ആടോ വണ്ടി ഓടിക്കുന്നെ എന്ന് ഒച്ച എടുക്കുന്ന നായിക ഏറ്റവും പുറകിൽ ഇരിക്കുന്നvan നിനക്കൊന്നും കണ്ണ് കണ്ടുടെ എന്ന് ചോദിക്കുന്നു അവൻ  അല്ല നമ്മുടെ നായകൻ ഹെൽമെറ്റ്‌ മാറ്റി നിന്റ അപ്പന്റെ ആണോടി റോഡ് എന്ന്  ചോദിക്കുന്ന ഇവനാണ് നമ്മുടെ നായകൻ ഒരു കാര്യമില്ലതെ അപ്പന് വിളിച്ച അവനോടു പിന്നെ തന്റെ അപ്പന്റെ ആണോ റോഡ് എന്ന് തിരിച്ചു ചോദിക്കുന്നു നായിക…വല്യ ഹൈപ്പ് ആണെങ്കിലും 2 പേരുടെയും ലെവൽ മനസിലായി കാണുമല്ലോ അങ്ങനെ ആദ്യം കണ്ടപ്പോൾ തന്നെ അപ്പന് വിളിച്ച ഇവനെ ആണ് ഞാൻ  പ്രേമിച്ചതു..അന്ന് ആൾകാർ ഒകെ ഓടി വന്നെങ്കിലും പെണ്ണ് എന്നാ ബലത്തിൽ അവർ avnmare വിരട്ടി വിട്ടു അന്ന് ഞൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല എല്ലാm മാറി മറിയും എന്ന്  ഈ സംഭവം എല്ലാം ഞാൻ മറന്നു പുതിയ തിരക്ക് ഇലേക്ക് പോയി

അങ്ങനെ ഇരിക്കുംപോ ആണ് പപ്പാടെ ചേട്ടന്റെ മോളുടെ കല്യാണം വരുന്നത് ഞങ്ങൾ അത് അടിച്ചു പൊളിക്കാൻ തന്നെ പ്ലാൻ ഇട്ടു സൺ‌ഡേ ഉള്ള കല്യാണത്തിന് ഞങ്ങൾ പിള്ളേർ സെറ്റ് വെള്ളിയാഴ്ച തന്നെ കെട്ടി എടുത്തു പ്ലാനിങ് thodanghi ചേച്ചിക്ക് ഒരു അനിയൻ ഉണ്ട് ചേട്ടന് ഒരു 23 വയസു കാണും chetnte ഫ്രഡ്സ് ഒക്കെ ഉണ്ടാവുമല്ലോ എല്ലാത്തിനെയും വായിനോക്കി നടക്കാൻ ആണ് ഞാനും ആകെ കൂടെ കെട്ടിക്കാൻ ബാക്കി  ഉള്ള ഫെമി ചേച്ചിയും കൂടെ പാക്ക് ചയ്തു കോട്ടയത്തെക്ക് പോയതു..ഞങ്ങൾ നസ്രാണികൾക്ക് കല്യാണത്തിന്റെ തലേന്ന് മധുരം നുള്ള് എന്നൊരു പരിപാടി ഉണ്ട് അതും ഒരു ആഘോഷം തന്നെ ആണ് കുടുംബത്തിൽ പെൺപിള്ളേരെ  കല്യാണം കഴിയാൻ ബാക്കി ഉള്ളത് ഞാനും ഫെമി ചേച്ചിയും ആണ് വീട് ഫുൾ ചേട്ടന്റെ ഫ്രഡ്സ്,ഞങ്ങൾ നല്ല ഗെറ്റപ്പ്ഇൽ തന്നെ ഒരുങ്ങി എല്ലാ കണ്ണുകളും ഞങ്ങളെ ആയിരുന്നു നോക്കിയിരുന്നത് ന്റെ മുടി അഴിച്ചു ഇട്ടിരുന്നു കൊണ്ടും ചേച്ചിയെ കാളും height കൂടുതൽ ഉള്ള കൊണ്ടും പിങ്ക് lehenga എന്റെ നിറത്തിനു നല്ല മാച്ച് ആയിരുന്നു

The Author

50 Comments

Add a Comment
  1. Polichu bro please continue

  2. കഥ നാനായിട്ടുണ്ട് nyce സ്റ്റോറി

    1. ബാക്കി വന്നല്ലോ

  3. Kollam… thudakkam thanne kuth venda.. ethupole romance ayi mathi bro..

    1. ഞാനും അത് ആണു ആലോചിക്കുന്നത്… പക്ഷെ എല്ല്ലാരും കമ്പി ചോയ്ക്കണ കൊണ്ട് കൺഫ്യൂസ്ഡ് ആണു

  4. അർജ്ജുൻ

    ഇഷ്ടായി…
    പ്രണയം താല്പര്യമില്ല …
    കമ്പികാണുമെന്ന് പ്രതീക്ഷിക്കുന്നു…
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. വഴി ഉണ്ടാക്കാം ബ്രോ

  5. കൊള്ളാം
    നന്നായിട്ടുണ്ട്

  6. Kadha kollam romantic anu munthiri vallikal backi koode complete cheyyumo Request anu

    1. Tnkuh.. Ee munthiri vallikal ezhuthiyathu njan alla saho

  7. ഹൈപ് എന്താണെന്ന് മനസ്സിലായില്ല. താഴെ കമന്റ്കണ്ടപ്പോൾ കമ്പി ഉണ്ടെന്ന് മനസ്സിലായി. ഒരു അപേക്ഷ കഥയിലൂടെ പോയി കമ്പിയിൽ എത്തിയാൽ അത് ഒരു പ്രത്യേക സുഖം തന്നെ വായനക്ക് നൽകും.പിന്നെ അദ്യ കഥ എഴുത്ത് ആണെന്ന് പറയില്ല. പേജ്‌സ്‌ ഒന്ന് കൂട്ടി നോക്ക്.കഥക്ക് പോസിറ്റീവ് റസ്പോൺസ്‌ അല്ലേ ഞങ്ങൽ നൽകുന്നത്. റീപ്ലേ ചെയ്യുമ്പോൾ ഹൈപ്‌ മറക്കണ്ട

    1. ഈ യൂത്ത് ആഗ്രഹിക്കുന്ന തരം ലൈഫ് ആയിട്ടു ക്യാഷും ലുക്കും വണ്ടിയും ജാടയും ഒക്കെ കൂടി എൻജോയ് ചെയ്തു നടക്കുന്നു എന്ന് ആണ് ഉദേശിച്ചത്‌….??
      കമ്പി ആരും ഒരുപാട് പ്രതീക്ഷിക്കരുത്… കൊറച്ചു ഒരു ഭംഗിക്കു വേണ്ടി പ്രണയതിന്റെ ഭംഗി കളയാതെ ഇടാം എന്നാണ് ഉദ്ദേശിക്കുന്നത്

      1. നാട്ടിൽ അല്ലത്തൊണ്ട് പുതിയ ന്യൂജെൻ വാക്ക് അറിയില്ല ബ്രോ.ഒരു പ്രവാസിയാണ്. ബ്രോ നാട്ടിൽ പോകുമ്പോ ന്‌യൂജെൻ ഡിക്ഷണറി വാങ്ങേണ്ടി വരുമോ? ഹൈപ്പേ ഹൈപ്പ് ??

        1. ഒരെണ്ണം വാങ്ങിക്കോ ബ്രോ ആവശ്യം വരും മിക്കവാറും ??

  8. Nice. …keep going

    1. Thnk uh… നിങ്ങളുടെ ഓകെ പ്രോത്സാഹനം ആണ് എന്റെ സന്തോഷം

  9. ജ്ജ് കോള്ളാലോ പെണ്ണേ..
    പിന്നേണ്ടല്ലാ..
    പരീച്ചണ്ണാ ന്നുമ്പറഞ് അസ്ഥാനത്തു കത്തിബച്ചത് മോശായിട്ടാ ..
    മ്മടെ കലിപ്പന്റെ രു ചായേണ്ടല്ലാ..
    കുത്തിക്കുറിക്കലനേ ..

    1. ഇനി ഞാൻ അങ്ങനെ ചെയ്യൂല☺☺

  10. ഇത് പ്രണയമാണോ കമ്പിയാണോ. തുടക്കം കൊള്ളാം.

    1. പറയാം ബ്രോ… തുടങ്ങിയതേ ഉള്ളു എന്തു ആക്കണം എന്ന് ഞാൻ ആലോചിക്കൂവാ

  11. , മുന്തിരി വള്ളികൾ സിനിമ കഥ ബാക്കി തുടരൂ.

    ബിൻസി plzzz

    1. താങ്കൾ ഉദ്ദേശിക്കുന്ന വ്യെക്തി ഞാൻ അല്ല

  12. Parayunnond onnum thonnarud, thudakkam kollam, but idayk aa hype angu poyi.. onnoodi nannakan sramik

    1. തീർച്ചയായും ??

  13. Gud starting…keep going

  14. vikramadithyan

    ബ്രോ …. പൊളിച്ചു …. എന്തെ പേജ് കുറഞ്ഞു പോയത് ? നല്ല വിവരണം … സിമ്പിൾ … ലവ് സ്റ്റോറി ആണോ പ്ലാൻ ?അല്ലേൽ അല്പം ഇടയ്ക്കു കേറ്റുന്നുണ്ടോ?
    എന്തായാലും അടുത്ത പാർട് പോരട്ടെ …….

    1. കുറച്ചു കൂടെ ഇടാൻ പ്ലാൻ ഉണ്ടായിരുന്നു സഹോ..
      എഴുതി വന്നപ്പോൾ ഒരു നല്ല ഏൻഡ് കിട്ടീല

  15. കിടുക്കി പിന്നെ sex ഒന്നും കേറ്റണ്ട love story മതി. അടുത്ത ഭാഗം പെട്ടെന്ന് ഇടണം?

    1. ആവശ്യം വന്നാൽ ചെറുതായി ഇടാല്ലോ ??

      1. അതൊക്കെ എഴുത്തുകാരുടെ ഇഷ്ടമാണ് എന്ത് എഴുതണം വേണ്ട എന്ന്.അതുകൊണ്ട് അവർക്ക് തോന്നുതു പോലെ അവർ എഴുതട്ടെ നമുക്ക് അത് വായിച്ച് ആസ്വദിക്കാം,പ്രണയത്തിൽ സെക്സ് പാടില്ല എന്ന് ഒരു നിയമത്തിലും പറയുന്നില്ല അത് കൊണ്ട് ഇവിടെയും അത് ബാധകം അല്ല.ഇത് ഒരു കമ്പി സൈറ്റ് കൂടി ആണ് എന്ന് കൂടഇ അച്ചു ഓർക്കുക….വെറും പ്രേമം മാത്രം ആയാൽ എല്ലാവരും അതിനെ ഉൾക്കൊണ്ടെന്ന് വരില്ല.അതുകൊണ്ട് പ്രണയത്തിലൂടെ കമ്പി എന്നത് നല്ല ഒരു interesting topic ആണ്….
        അടുത്ത ഭാഗം പെട്ടെന്ന് ഇടുക.

        1. ഞാൻ ആലോചിച്ചത് തന്നെ പറഞ്ഞു സഹോ.. എന്നാലും വല്ലാതെ ഇട്ടു കൊളം ആക്കൂല

    1. ?? തീർച്ചയായും

  16. കൊള്ളാം ബ്രോ. Continue

    1. Continue cheyyaalle.. Tnks for d support broi ??

  17. kalakki , kidilan starting keep going, pinne kurachu page kooti ezhuthaam

  18. തുടക്കം കൊള്ളാം, പേജ് കുറച്ച് കൂടി കൂട്ടി എഴുതിയാൽ നന്നാവും.

    1. ചെറുതായി ഒന്ന് പരീക്ഷിച്ചു നോകീതാ ന്ക്സ്റ്റ് പാർട്ട്‌ ഇടുമ്പോൾ പേജ് കൂട്ടി ഇടാം

  19. കാഥോൽകചൻ

    Pwoli

  20. nannayitund. kurachude page kooti eazhuthu.

    1. Actually ഞാൻ ഒരു പരീക്ഷണം നടത്തിയത് ആണ്.. ഇനി നെക്സ്റ്റ് പാർട്ട്‌ ഇടുമ്പോൾ പേജ് കൂട്ടി എഴുതാം ??

  21. Kidilan story…. Please continue

Leave a Reply

Your email address will not be published. Required fields are marked *