” നീ എന്റെ മുത്താട….”
” ആ മതി… മതി….”
പിറ്റേ ദിവസം മകരവിളക്ക് ആയിരുന്നത് കൊണ്ട് ഒരു തോണിക്കാരും കടലിൽ
പോകാറില്ല… അത് കൊണ്ട് തന്നെ അന്ന് രാത്രി എല്ലാവരും അടിച്ചു ഫിറ്റ്
ആവാറാണ് പതിവ്…. രാത്രി ഒരു ഒൻപത് മാണി ആയപ്പോൾ തന്നെ കുട്ടൻ നല്ല കുളി
ഒക്കെ കഴിഞ്ഞു ബിജുവിന്റെ വീട്ടിൽ വെള്ളം അടിക്കാൻ ആയി പുറപ്പെട്ടു….
എല്ലാം സംസാരിച്ചു പറഞ്ഞു തീർത്തത് കൊണ്ട് ഇപ്പോൾ അവർ തമ്മിൽ
പണ്ടത്തേക്കാൾ സ്നേഹവും വിശ്വാസവും ആണ് ….
പൊതുവെ കുട്ടനും ബിജുവും മാത്രം ആണ് ഒരുമിച്ചു ഇരുന്നു വെള്ളം
അടിക്കാറുള്ളത്…. പക്ഷെ ഇന്ന് അവന്റെ ഏതോ ഒരു അകന്ന ബന്ധു കൂടി ഉണ്ട്
അവിടെ എന്ന് ബിജു മുൻകൂട്ടി പറഞ്ഞിരുന്നു ….കുട്ടൻ അവിടെ
എത്തിയപ്പോഴേക്കും ബിജു കുപ്പിയും ഗ്ലാസുകളുമായി വരാന്തയില്‍
ഇരിപ്പുണ്ടായിരുന്നു.
ഉള്ളില്‍ ടിവിയില്‍ ഏതോ സീരിയല്‍ നടക്കുന്നതിന്റെ ശബ്ദം
കേൾക്കുന്നുണ്ട്… ലീലയും അവളുടെ ‘അമ്മ മിനി ഏച്ചിയും ആയിരിക്കും അകത്തു
.
“കൊറച്ച് മത്തി ചുട്ടത് എടുക്കട്ടേ… എന്നാലേ ഒരു ഉഷാർ വരൂ ..” ഒരു പെഗ്
ഒഴിച്ച് കൊണ്ട് ബിജു പറഞ്ഞു
“അമ്മേ… ആ ചുട്ടത് ഇങ്ങോട്ട്ട്ക കൊടുത്തേ….….” ബിജു മിനി ഏച്ചിയോടായി
പറഞ്ഞു ….
മിനി ഏച്ചി ഒരു വാഴ ഇലയിൽ നല്ല ചുട്ട മത്തികുഞ്ഞു കൊണ്ടുവന്ന്
രണ്ടുപേരുടെയും നടുവില്‍ വച്ചു.
” കുറെ നാൾ ആയല്ലോ കുട്ടാ കണ്ടിട്ട്…. പണി തിരക്ക് ആണോ…? മിനിയേച്ചി
കുട്ടനോടായി ചോദിച്ചു…
അവരോടു എന്ത് പറയണം എന്നറിയാതെ തപ്പി കളിക്കുന്ന കുട്ടനെ കണ്ടു ബിജു അവനെ
രക്ഷിക്കാനായി പറഞ്ഞു…” അവൻ എപ്പോഴും ഉച്ചക്ക് വരുന്നതല്ലേ…’അമ്മ
അല്ലെ ഇവിടെ ഇല്ലാത്തത്….”
മാധവൻ ചേട്ടായീ….. കിടിലം പാർട്ട്.
പുതിയ കഥ തുടങ്ങാൻ വേണ്ടിയാണ്, ഈ കഥ അവസാനിപ്പിക്കുന്നതെങ്കിൽ കുഴപ്പമില്ല.
അടുത്ത പുതിയ കഥയ്ക്കായി കാത്തിരിക്കുന്നു.♥️
😍😍😍😍
Omana chechiyude omana poor oru bhaagam koodi aakaamayirunnu part 5 pratheekshichu
സൂപ്പർ.. കിടു.. ഈ പാർട്ടും പൊളിച്ചു.. അടിപൊളി ഫീൽ ആരുന്നു…
Keep continue saho… ❤️❤️❤️❤️
വൗ….. ഇതും വന്നോ….. കോളടിച്ചല്ലോ….
പണിയുടെ തിരക്കിൽ കാണാൻ വൈകി. എല്ലാം ഒന്ന് ഒതുക്കി വേണം, വായിക്കാൻ….
പിന്നെ വരാട്ടോ…..♥️
😍😍😍😍
Supper bro nextpart pattannu edu
ഈ പാർട്ടും പൊളിച്ചു 🔥🔥 അടുത്ത പാർട്ടിനായി കട്ട waiting ❤️❤️
ee kadappuram oru kidappara aakki maaty oru kali kalikkanam…
Aaha vannallo vanamaala…. Vaayichittu onnukoodi varaam….❣️