” ആ അതും ശരിയാ…. “കൊറച്ച് ഇതിൽ ഒഴിച്ചേട… ബിജു …”
ഒരു ഗ്ലാസ് നീട്ടികൊണ്ടു മിനിയേച്ചി പറഞ്ഞു.
” ഒന്ന് പോയെ അമ്മെ… ഞങ്ങള്ക് കുടിക്കാൻ തന്നെ ഇത് തികയില്ല
അപ്പോളാണ്…. അതുമല്ല കുട്ടന്റെ മുന്നിൽ നിന്നാണോ ഇതൊക്കെ
ചോദിക്കുന്നത്…” ബിജു അവന്റെ അമ്മയെ ശകാരിച്ചു…
” എടാ നിന്റെ അച്ഛൻ ഉണ്ടായ കാലം മുതലേ ദിവസവും ഒരു പെഗ് അടിക്കുന്നവളാണ്
ഞാൻ… ആ എന്നോട് തന്നെ നീ ഇത് പറയണം.. പിന്നെ കുട്ടൻ പുറത്തുള്ള ആരും
അല്ലല്ലോ… നീ ഒഴിക്ക് …”
ബിജു പിന്നെ ഒന്നും ചിന്തിച്ചില്ല… ഒരു പെഗ് ഒഴിച്ചുകൊടുത്തു. അവരത്
ഒറ്റവലിക്ക് കുടിച്ചിട്ട് ഉള്ളിലേക്ക് പോയി.
അവർ രണ്ടുപേരും വീണ്ടും മദ്യപാനവും സംസാരവും തുടര്‍ന്നു. ഇതിനിടയിൽ
ബിജുവിന്റെ ബന്ധു അവനെ ഫോൺ വിളിച്ചു ശല്യപെടുത്തികൊണ്ടേ ഇരുന്നു ….
“എടാ ബിജു വേണേൽ അകത്തേക്ക് വാ ..ചോറ് വിളംബാം … ഞങ്ങൾ ഇപ്പോൾ പോയി
കിടക്കും…” വാതില്‍ക്കല്‍ വന്നു എത്തി നോക്കി കൊണ്ട് ലീല പറഞ്ഞു .
“എന്നാ വാടാ കുട്ടാ നമുക്ക് ബാക്കി കഴിച്ചിട്ട് അടിക്കാം…..” ബിജു
എണീറ്റ് കൊണ്ട് പറഞ്ഞു
“അങ്ങനെ എങ്കിൽ അങ്ങനെ……” കുട്ടൻ പറഞ്ഞു.
“നീ വെളമ്പിക്കോ..ഓരോന്നൂടെ അടിച്ചിട്ട് ഞങ്ങൾ വരാം….” ബിജു ഇതും
പറഞ്ഞു കൊണ്ട് ഓരോന്ന് കൂടി ഒഴിച്ച്
ഇത് കണ്ട ലീല കുട്ടനോട് ഇനി അടിക്കരുത് എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു
അകത്തേക്ക് കയറി പോയി…. കുട്ടൻ ആ ഗ്ലാസ് അടിക്കാതെ അവിടെ തന്നെ
മാറ്റിവെച്ചു ….
അങ്ങനെ ഊണ് കഴിഞ്ഞു. അപ്പോഴും ബിജുവിന്റെ ഫോൺ നിർത്താതെ അടിച്ചു കൊണ്ടേ ഇരുന്നു….
മാധവൻ ചേട്ടായീ….. കിടിലം പാർട്ട്.
പുതിയ കഥ തുടങ്ങാൻ വേണ്ടിയാണ്, ഈ കഥ അവസാനിപ്പിക്കുന്നതെങ്കിൽ കുഴപ്പമില്ല.
അടുത്ത പുതിയ കഥയ്ക്കായി കാത്തിരിക്കുന്നു.♥️
😍😍😍😍
Omana chechiyude omana poor oru bhaagam koodi aakaamayirunnu part 5 pratheekshichu
സൂപ്പർ.. കിടു.. ഈ പാർട്ടും പൊളിച്ചു.. അടിപൊളി ഫീൽ ആരുന്നു…
Keep continue saho… ❤️❤️❤️❤️
വൗ….. ഇതും വന്നോ….. കോളടിച്ചല്ലോ….
പണിയുടെ തിരക്കിൽ കാണാൻ വൈകി. എല്ലാം ഒന്ന് ഒതുക്കി വേണം, വായിക്കാൻ….
പിന്നെ വരാട്ടോ…..♥️
😍😍😍😍
Supper bro nextpart pattannu edu
ഈ പാർട്ടും പൊളിച്ചു 🔥🔥 അടുത്ത പാർട്ടിനായി കട്ട waiting ❤️❤️
ee kadappuram oru kidappara aakki maaty oru kali kalikkanam…
Aaha vannallo vanamaala…. Vaayichittu onnukoodi varaam….❣️