ഓമനയുടെ വെടിപ്പുര 4 [Poker Haji] 302

‘ഓ ഈ അമ്മേടെ ഒരു കാര്യം തമാശ പറഞാല്‍ പോലും അറിയത്തില്ല.’
‘ഓഹ് നീ തമാശ പറഞ്ഞതായിരുന്നൊ ഞാന്‍ കരുതി തമാശയായിരിക്കുമെന്നു ഒന്നു പോടീമൈരെ.’
ഇതു കേട്ടു ചിരിച്ചു കൊണ്ടു നിന്ന ഷീജയെ നോക്കി സിന്ധു
‘എടി ഷീജെ നീയും കൂടി ഉണ്ടായിരുന്നേല്‍ നമുക്കു രണ്ടു പേര്‍ക്കും കൂടി അടിച്ചു പൊളിക്കാമായിരുന്നെടി. ഇങ്ങനെ ഓരോരുത്തന്മാരെ കിട്ടിയാരുന്നെങ്കില്‍വട്ടു കളിപ്പിക്കാമായിരുന്നു.ഇനീപ്പൊ പറഞ്ഞിട്ടു കാര്യമില്ല നാളെ അവിടുത്തെ ഫംഗ്ഷനു നോക്കാം.’
‘ആ നിങ്ങളു വല്ലോന്റേം കൊണവതിയാരം പറഞ്ഞോണ്ടിരി ഞാന്‍ പോയി വല്ലോം തിന്നാനൊണ്ടാക്കട്ടെ’
‘അമ്മെ ഞാന്‍ ചോറു വെച്ചിട്ടുണ്ടു കറിയുണ്ടാക്കിയാല്‍ മതി കേട്ടൊ’
‘അയ്യൊ ആന്നൊഅതു നന്നായെടി മോളെ അത്രേം മെനക്കേടു കൊറഞ്ഞല്ലൊ’
ഓമന അതും പറഞ്ഞു കൊണ്ടു അടുക്കളയിലേക്കു പോയി.
‘അമ്മേ ഞങ്ങളും വേണെങ്കി എന്തേങ്കിലുമൊക്കെ സഹായിക്കാം’
‘ഓഹ് വേണ്ടെടി രാവിലെ വെച്ച മീന്‍ കറി ഉണ്ടല്ലൊ അതിന്റെ കൂടെ എന്തേങ്കിലുമൊക്കെ ഒരു കറിയും കൂടി ഉണ്ടാക്കിയാല്‍ പോരെ.നിങ്ങളപ്പുറത്തേങ്ങാന്‍ പോയി ഇരുന്നോടി പിള്ളാരെ.’
ഇതു കേട്ടു എങ്കി ശരി എന്നും പറഞ്ഞു കൊണ്ടു സിന്ധു ഷീജയേയും വിളിച്ചോണ്ടു അടുക്കള വാതില്‍ക്കല്‍ പോയി സ്‌റ്റെപ്പിലിരുന്നു കൊണ്ടുചോദിച്ചു
‘ഇന്നെന്താരുന്നെടി പരിപാടി ഒറ്റക്കിരുന്നു പ്രാന്തായൊ.കിണ്ണനെന്തെടുക്കുവാരുന്നു.’
‘ഒന്നും പറയണ്ടെടി പെണ്ണെ നിങ്ങളാരുമില്ലെന്നും പറഞ്ഞു എന്നേം വിളിച്ചോണ്ടു ഷീറ്റടിക്കാന്‍ പോയി.എന്റെ ഊപ്പാടു വന്നു’
‘ഹ അഹ ഹ എന്തു പറ്റിയെടി’
‘ഇനി എന്തു പറ്റാന്‍ ഹെന്റമ്മൊ ആ ലിവറു പിടിച്ചു തിരിച്ചു തിരിച്ചെന്റെ അടപ്പിളകി.അച്ചനൊട്ടു നിറുത്തുന്നുമില്ല അങ്ങനെ ഷീറ്റടിച്ചോണ്ടെയിരിക്കുവാ.പിന്നെ കൊറേ നേരം കഴിഞ്ഞപ്പോഴാ ഒന്നു നിറുത്തിയെ.’
ഇതു കേട്ടു പച്ചക്കറി രണ്ടു മൂന്നെണ്ണം മുറത്തിലിട്ടു തൊലി കളഞ്ഞു കൊണ്ടു പാത്രത്തിലേക്കിട്ടു കൊണ്ടു ഓമന പറഞ്ഞു
‘എടി മോളെനിന്നെക്കൊണ്ടതിനു കഴിഞ്ഞൊ’
‘പിന്നെ ഇന്നു കഴിഞ്ഞു പക്ഷെ നാളെ എന്റെ രണ്ടു കയ്യും പൊങ്ങൂല അതാ സത്യം’
‘മൂന്നാലു ദെവസം തുടര്‍ച്ചയായി പിടിച്ചാല്‍ മതി വേദനയൊക്കെ മാറി കയ്യിനൊക്കെ നല്ല ബലം വെക്കും.’
‘എടി നീ അതൊന്നും ചെയ്യാറില്ലെ.’
‘ഊം ഞാനും ചെയ്യും അമ്മക്കു വേറെ എന്തേങ്കിലും പണിയുണ്ടെങ്കി അന്നു ഞാന്‍ പോകും.പക്ഷെ എനിക്കൊരു കൊഴപ്പോം ഇല്ല.ഞാന്‍ പിന്നെ ചെറുപ്പം മുതല്‍ കാണുന്നതല്ലെ ഇതൊക്കെ അതൊക്കെ കൊണ്ടാവും.’

11 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  2. പഴയ കമിതാക്കൾ ഓമനയും അശോകനും ഒക്കെ കണ്ടുമുട്ടിയ ഭാഗം നന്നായി….
    അകത്തുള്ള അസംതൃപ്ത മനസ്സുകൾക്ക് അശോകൻ ചിലപ്പോൾ ആശ്വാസമായേക്കാം….

    1. Smithaji….puthiyathonum elle tharan……

    2. താങ്ക്സ് സ്മിതാ പലപ്പോഴും പലർക്കും മറുപടി കൊടുക്കാൻ താമസിക്കുന്നത് ആറും ഏഴും മണിക്കൂർ മോഡറേഷനിൽ കിടക്കുന്നത് കൊണ്ടാണ്.

  3. പൊന്നു.?

    പോക്കർ ചേട്ടായി….. കലക്കൻ പാർട്ട്.

    ????

    1. പൊന്നുവിനെ എനിക്കിഷ്ടമാണ് ഈ സൈറ്റിലെ ഒരു വിധപ്പെട്ട എല്ലാ കഥകളിലും പൊന്നുവിന്റെ കമന്റ് ഞാൻ കണ്ടിട്ടുണ്ട് .കഥകൾ എഴുതുന്നവർക്കു ഒരു പ്രചോദനമാണ് താങ്കൾ

  4. പൊളിച്ചു….

    1. thanx daa

  5. ആദ്യം എന്റ്റെ കമെന്റ്. ബാക്കി വായിച്ച ശേഷം

    1. bro thanks bro

      1. നന്നായിട്ടുണ്ട് ഹാജിയരെ… എല്ലാ പാർട്ടും വായിക്കുന്നുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *