ഓമനയുടെ വെടിപ്പുര 4 [Poker Haji] 302

‘അയ്യൊ എന്നിട്ടു.’
ഓമന ആശ്ചര്യത്തോടെ പറഞ്ഞു
‘നില്ലു ഞാന്‍ പറയട്ടെ .അവിടെ കൊച്ചുമോനെ നോക്കാനും ഒക്കെയായി അവളു പോയതാ.അവരുടെ കാറില്‍ വേറെ വണ്ടി വന്നിടിച്ചതാ.രണ്ടു പേരുടേയും കാലോടിഞ്ഞിട്ടുണ്ടു കുഞ്ഞിനു കുഴപ്പമൊന്നുമില്ല.വേറെ ജോലിക്കാരൊക്കെ ഉണ്ടെങ്കിലും മോള്‍ക്കൊരേ നിര്‍ബന്ധം അമ്മ ചെല്ലണമെന്നു അതു കൊണ്ടുഅവരൊന്നു പിക്കപ്പാവുന്നതു വരെ അവളവിടെ നിക്കാന്‍ തീരുമാനിച്ചു.’
‘എന്തായാലും വേറെ കുഴപ്പമൊന്നുമില്ലല്ലൊ അല്ലെ ‘
‘വേറെ ഒരു കുഴപ്പമൊന്നുമില്ല അതു കൊണ്ടാ അവന്റെ കല്ല്യാണത്തിനു ഞാന്‍ എത്താതിരുന്നതു.പിന്നെ അവളും കൂടിയങ്ങു പോയപ്പോള്‍ പെട്ടന്നങ്ങു സായിമോനെയും കളഞ്ഞിട്ടു വരാന്‍ പറ്റില്ലല്ലൊ അവനെ നോക്കാനൊരാളെ ഏല്‍പ്പിക്കേണ്ടെ .എല്ലാവരുമായൊന്നും അവന്‍ ചെരില്ല നിങ്ങള്‍ക്കുമറിയാമല്ലൊ അതൊക്കെ.’
‘അറിയാം സാറെ അറിയാം ഇത്രേം ബുദ്ധിമുട്ടൊക്കെ ഉണ്ടെങ്കിലും സാറു ഞങ്ങളെ അന്വേഷിച്ചു വന്നല്ലൊ അതുമതി.’
‘ആ ഇങ്ങനത്തെ പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്നതു കൊണ്ടാ ഞാന്‍ ഫോണ്‍ വിളിച്ചപ്പൊ ഒന്നും പറയാതിരുന്നതു.’
‘ഇപ്പൊ സായി മോന്റെ അടുത്താരാ ഉള്ളെ ‘
‘അതൊ ഇപ്പൊ ഒരാളുണ്ട് അതവിടുത്തെ ഒരാള്‍ ഏര്‍പ്പാടാക്കിത്തന്നതാ.പുതിയ ആളായതു കൊണ്ട് എനിക്കു കൂടുതല്‍ ദിവസം വിട്ടു നില്‍ക്കാനും പറ്റില്ല’
‘എങ്കി സാറിനു അവനേയും ഇങ്ങോട്ടു കൊണ്ടു വന്നൂടായിരുന്നൊ.’
‘ഓഹ് അതൊന്നും നടക്കില്ല കിണ്ണാ അവനേം കൊണ്ടു ഇത്രേം ദൂരം വണ്ടി ഓടിക്കാന്‍ തന്നെ പാടാ.എന്തായാലും നാലഞ്ചു ദിവസം ഞാനിവിടെ കാണും പിന്നെ തിരിച്ചു പോണം.’
‘ആണൊ വളരെ സന്തോഷം എന്തായാലും സാറു വന്നല്ലൊ.സാറു വരുമെന്നു കരുതി ഞാന്‍ കല്ല്യാണത്തിനു മുന്നെ തന്നെ ബംഗ്ലാവൊക്കെ അടിച്ചു വാരി വൃത്തിയാക്കി വെച്ചിരിക്കുവാ.’
‘ഊം എന്തായാലും അതു നന്നായി.ഇവിടുത്തെ റബ്ബറു കൊണ്ടു മാത്രം ഒന്നും ആവില്ലല്ലൊ അതാ പിന്നെ ഇങ്ങോട്ടു വരാന്‍ തോന്നാത്തതു.’
‘ഊം ശരിയാ സാറെ എത്ര വര്‍ഷമായി സാറൊന്നു വന്നിട്ടു .ഇടക്കുള്ള ഫോണ്‍ വിളിയില്‍ മാത്രമെ കാര്യങ്ങളൊക്കെ അറിയുന്നുള്ളു.’
‘ഇച്ചിരിയെ ഉള്ളെങ്കിലും നീ കള്ളം കാണിക്കില്ലെന്നു അറിയാമെടാ കിണ്ണാ അതൊണ്ടല്ലെ ഞാന്‍ ഇങ്ങോട്ടു വരാത്തതു.ഇതിപ്പൊ സന്തോഷിന്റെ കല്ല്യാണമായതു കൊണ്ടു വരാമെന്നേറ്റതു കൊണ്ടു മാത്രമാ ഞാന്‍

11 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  2. പഴയ കമിതാക്കൾ ഓമനയും അശോകനും ഒക്കെ കണ്ടുമുട്ടിയ ഭാഗം നന്നായി….
    അകത്തുള്ള അസംതൃപ്ത മനസ്സുകൾക്ക് അശോകൻ ചിലപ്പോൾ ആശ്വാസമായേക്കാം….

    1. Smithaji….puthiyathonum elle tharan……

    2. താങ്ക്സ് സ്മിതാ പലപ്പോഴും പലർക്കും മറുപടി കൊടുക്കാൻ താമസിക്കുന്നത് ആറും ഏഴും മണിക്കൂർ മോഡറേഷനിൽ കിടക്കുന്നത് കൊണ്ടാണ്.

  3. പൊന്നു.?

    പോക്കർ ചേട്ടായി….. കലക്കൻ പാർട്ട്.

    ????

    1. പൊന്നുവിനെ എനിക്കിഷ്ടമാണ് ഈ സൈറ്റിലെ ഒരു വിധപ്പെട്ട എല്ലാ കഥകളിലും പൊന്നുവിന്റെ കമന്റ് ഞാൻ കണ്ടിട്ടുണ്ട് .കഥകൾ എഴുതുന്നവർക്കു ഒരു പ്രചോദനമാണ് താങ്കൾ

  4. പൊളിച്ചു….

    1. thanx daa

  5. ആദ്യം എന്റ്റെ കമെന്റ്. ബാക്കി വായിച്ച ശേഷം

    1. bro thanks bro

      1. നന്നായിട്ടുണ്ട് ഹാജിയരെ… എല്ലാ പാർട്ടും വായിക്കുന്നുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *