ഓമനയുടെ വെടിപ്പുര 9 [Poker Haji] 285

‘ആഹാ റെഡിയായൊ എങ്കി ഞാന്‍ കതവൊക്കെ അടച്ചിട്ടു വരാം’
ഓമന പോയി വീടു മൊത്തം അടച്ചു പൂട്ടി താക്കോല്‍ കയ്യില്‍ വെച്ചിട്ടിറങ്ങി.ഓമന മുന്നിലും സന്തോഷും ഷീജയും പുറകിലായും നടന്നു.
‘ടാ നമുക്കു തോട്ടത്തിലൂടെയങ്ങു പോകാം.റോഡില്‍ കൂടി പോകുന്നതു ദൂരമല്ലെ പിന്നതുമല്ല എല്ലാരും കൂടി എങ്ങോട്ടാണെന്നു കാണുന്നവരോടൊക്കെ സമാധാനം പറയണം.’
തോട്ടത്തിലൂടെ കുന്നു കേറിയിറങ്ങി പത്തു പതിനഞ്ചു മിനിട്ടു കൊണ്ടു മൂന്നു പേരും ബംഗ്ലാവിലെത്തി.സാറു ചിലപ്പൊ അവിടെവിടെങ്കിലും കാണുമെന്നു കരുതി ഓമന അവരേയും കൊണ്ടു അടുക്കള വഴിയാണു അകത്തേക്കു ചെന്നതു
‘ടീ’
അടുക്കളയില്‍പുറം തിരിഞ്ഞു നിന്ന സിന്ധു ശബ്ദം കേട്ടു തിരിഞ്ഞു നോക്കി.
‘ങ്ങേ ഇതേതു വഴി കേറി വന്നു’
സിന്ധു ഓടി വന്നു ഷീജയെ കെട്ടിപ്പിടിച്ചു.
‘എടി എവിടാരുന്നെടി ഒത്തിരി ദിവസമായതു പോലെ തോന്നുന്നെടി.’
‘എനിക്കുമെടി നീയില്ലാതെ ഭയങ്കര ബോറടി ആയിരുന്നു.’
തന്റെ മകളുടേയും മരുമകളുടേയുംസ്‌നേഹപ്രകടനം കണ്ടു ഓമനയുടെ ഉള്ളം കുളിര്‍ത്തു.
‘ടീ കിണ്ണന്‍ എന്തിയെ’
‘ദേ ഇത്രേം നേരം ഇവിടൊണ്ടായിരുന്നു.’
‘ഞാന്‍ കരുതി കിണ്ണന്‍ രാവിലെ വെട്ടാനിറങ്ങുമ്പൊ അങ്ങോട്ടേക്കു വരുമെന്നു.’
‘ആ അതിവിടെ പറഞ്ഞോണ്ടു വിഷമിച്ചു നടക്കുന്നുണ്ടായിരുന്നു.രാവിലെ വെട്ടാന്‍ പോകാനായില്ലെന്നൊക്കെ പറഞ്ഞു കൊണ്ടു.അതേങ്ങനാ രണ്ടു പേരും കൂടെ രാത്രീലു വൈകുന്നതു വരെ വെള്ളമടി അല്ലായിരുന്നൊ’
ഇതിനിടയില്‍ സന്തോഷ് അടുക്കളയില്‍ നിന്നു അകത്തേക്കു പാളി നോക്കിക്കൊണ്ടു പറഞ്ഞു
‘എടി സാറെണീറ്റില്ലെ ഇവിടൊന്നും കാണുന്നില്ലല്ലൊ.’
‘എണീറ്റിട്ടുണ്ട് ചേട്ടാ ചെലപ്പൊ കുളിക്കാന്‍ പോയിക്കാണും ഞാന്‍ രാവിലെ ചായ കൊണ്ടു കൊടുക്കാന്‍ പോയപ്പൊ കണ്ടതാ.ചായ വേണൊ അമ്മെ.’
‘ഞങ്ങള്‍ക്കു വേണ്ട ഇപ്പോഴാ കുടിച്ചെ ദേ ഇവനു കൊടു അവന്‍ കുടിച്ചില്ല.’
സിന്ധു സന്തോഷിനു ചായ ഒഴിച്ചു കൊടുത്തു.അവനതു മേടിച്ചു കുടിച്ചു കൊണ്ടു അവരുടെ സംസാരം ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ടു കൂടെ വാതിലിലൂടെ സാറിനെ കാണുന്നുണ്ടൊ എന്നു പാളി നോക്കുന്നുമുണ്ടു
‘രാവിലെ എന്തുവാടി കഴിക്കാനുണ്ടാക്കിയെ ‘
‘ദോശയാ അമ്മെ ‘
‘സാറു കഴിച്ചൊ’
‘ഇല്ലമ്മെ കഴിക്കാന്‍ വന്നില്ല കുളിക്കുവായിരിക്കും.അല്ലമ്മെ എനിക്കു മാറിയിടാനുള്ളതു വല്ലോം കൊണ്ടു വന്നൊ.’
‘മാറിയിടാനുള്ളതൊ അയ്യൊ ഇല്ലല്ലൊ.പിന്നെ നിനക്കു വേണ്ടെന്നു പറഞ്ഞതൊ’
‘വേണ്ടെന്നൊ ഞാനെപ്പൊ പറഞ്ഞു വേണ്ടെന്നു.’
സിന്ധുവിനെ നോക്കി ഓമന ചെറുതായൊന്നു കണ്ണിറുക്കിക്കാണിച്ചിട്ടു പറഞ്ഞു
‘പിന്നെ നീയല്ലെ പറഞ്ഞതു സാറിന്റെ മുന്നിലു തുണിയില്ലാതെ നടക്കാന്‍ പോകുവാണെന്നു.’
‘ഓഹ് അതൊ അതു പിന്നെ അപ്പോഴത്തെ ദേഷ്യത്തിനു പറഞ്ഞതല്ലെ.പിന്നതുമല്ല തുണിയുരിഞ്ഞോണ്ടു നടന്നാലും ആരും കാണാനുണ്ടായിരുന്നില്ല അവരു രണ്ടും അങ്ങു മുകളില്‍ വെള്ളമടിച്ചോണ്ടിരിക്കുവാരുന്നു.പിന്നെ വെള്ളമടിച്ചോണ്ടിരുന്നവരുടെ മുന്നിലു തുണിയഴിച്ചു കാണിച്ചിട്ടെന്തു കിട്ടാനാ.’
‘ഷീജയ്ക്കു ഭയങ്കര ടെന്‍ഷനായിരുന്നു ഇനി നീയെങ്ങാനും സാറിന്റെ മുന്നിലു എല്ലാം അഴിച്ചു കാണിക്കുമോന്നു.അവളാണെങ്കി അതു തന്നെ പറഞ്ഞോണ്ടിരിക്കുവയിരുന്നു ഇന്നലെ മുഴുവന്‍.’

13 Comments

Add a Comment
  1. പൊന്നു.?

    വൗ…… എന്താ പറയാ…..
    ഇടിവെട്ട് സ്റ്റോറി…..

    ????

  2. കൊള്ളാം നന്നായിട്ടുണ്ട് തുടരുക ?

  3. പോക്കറേ ഈ ഭാഗവും കലക്കി.

  4. ലാൽ ഇനി മടങ്ങി വരണ്ട സുഹൃത്തേ ലാലിന്റെ കഥകളെ ഇഷ്ടപ്പെട്ടിരുന്ന ഒരാൾ ആണ് ഞാനും , അയാൾ ഇത്ര വലിയ ഒരു ഭീരു ആണെങ്കിൽ ആരും അയാളെ നിര്ബന്ധിച്ചിട്ടു ഒരു കാര്യവുമില്ല . അയാൾ അയാളുടെ വായനക്കാരെ ചതിച്ച ഒരാൾ ആയി മാത്രമേ ഇനി അറിയപ്പെടു ,എന്ത് കൊണ്ട് നിർത്തുന്നു എന്നു ബോധിപ്പിക്കാൻ ഉള്ള ധാർമികത എങ്കിലും അയാൾ കാണിക്കേണ്ടിയിരുന്നു

    1. ഇതിനോട് ഞാനും യോജിക്കുന്നു… പുതുമുഖങ്ങൾ വരും…

    2. കാര്യമായി എന്തെങ്കിലും പ്രശ്നം കാണും ബ്രോ ലാലിന്…. എല്ലാവരും മറയിട്ട്
      വരുന്ന ഇവിടെ അദ്ദേഹത്തിന്റെ
      മറ പിടിക്കപ്പെട്ടതാകും… എന്നാണ്
      എന്റെ ഒരു തോന്നൽ!?

  5. കമൻറ് പ്ലെയ്സ് ചെയ്ത സ്ഥലം മാറിപ്പോയി

    1. സ്ഥലം മാറിപ്പോയാലും മാഡത്തിന്റെ കമന്റ് അവിടിരുന്നു ഫ്‌ളാഷടിക്കും…thanks smitha

  6. Ente ponno….powli….poker bro kidu…..onnum parayanilla …….??????…….nammade karyam marakkalle……

    1. മറന്നിട്ടില്ല ബ്രോ ,അതിനു മുമ്പ് വേറെ കുറച്ച് കഥകൾ പൂർത്തിയാകാനുണ്ട്

  7. ആത്മാവ്

    ആഹാ പൊളിച്ചു മുത്തേ പൊളിച്ചു.. അടിപൊളി ഫീൽ ??. ഓരോ ഭാഗവും ഒന്നിനൊന്നു മെച്ചം ആയി വരുന്നു. കൂടാതെ താങ്കളുടെ രീതികളും, അവതരണവും.. അതിനെ പുകഴ്ത്താതെ ഇരിക്കാൻ കഴിയുന്നില്ല ???. അതുപോലെ പേജുകളും… ???. കട്ട സപ്പോർട്ട് ??. ബാലൻസ് വേഗം വരും എന്ന് പ്രതീക്ഷിക്കുന്നു ?.by ചങ്കിന്റെ സ്വന്തം… ആത്മാവ് ??.

    1. പോൺ ഇതിലും മികച്ചതായി അവതരിപ്പിക്കാൻ കഴിയുമോ?

      ഷീജ കൂടി എത്തിയത് എന്തിനുള്ള പുറപ്പാടാണ് സാർ ??
      ഈ കഥ എങ്ങോട്ടാണ് പോകുന്നത് ??

      അതിതീവ്രമായ ഭ്രാന്തമായ പോൺ ❤️❤️❤️

    2. നന്ദിണ്ട് ചങ്കെ

Leave a Reply

Your email address will not be published. Required fields are marked *