“കഴിഞ്ഞു…. കഴിഞ്ഞു”
“എന്ന വേഗം തീർത്തിട്ട് വാ, ഇപ്പൊ തന്നെ സമയം മൂന്നര കഴിഞ്ഞു… കമ്പനി വണ്ടി ഓട്ടത്തിലായതുകൊണ്ട്.. ഞാൻ എൽദൊച്ചായന്റെ കാറുമായിട്ട വന്നേ…നമ്മുടെ പർച്ചെസിംങ്ങ് കഴിഞ്ഞ് 7മണിക്ക് മുൻപ് അങ്ങേരെ വണ്ടി കൊണ്ടുപോയി തിരിച്ച് ഏൽപ്പിക്കണ്ടത വേഗം റെഡിയാകാൻ നോക്ക്”… എന്ന് പറഞ്ഞുകൊണ്ട് ഞാൻ നേരെ ബെഡ്റൂമിലേക്ക് നടന്നു.
“എന്ന.. നീ നമ്മുടെ റൂമിലെ ബാത്റൂമിൽ പോയി ഫ്രഷ് ആയിക്കോ, ഞാനിനി ഇവിടുന്നങ്ങ് കുളിച്ച് കേറിവരാം” എന്നുംപറഞ്ഞ് അവൾ മെയിൻ ബാത്‌റൂമിലേക്ക് കയറി ഡോർ അടച്ചു.
നാട്ടിലേക്ക് പോകുന്നതോടനുബന്ധിച്ച് ലുലുവിൽ ഒരു പർച്ചെസിംങ്ങ് നടത്താൻ പോകുന്നതിനെകുറിച്ചുള്ള സംസാരമാണ് ഇപ്പൊ കഴിഞ്ഞത്.
റൂമിലേക്ക് കയറിവന്ന ഞാൻ നേരെ ബാത്റൂമിൽ കയറി ഒരു കുളിയങ്ങ് പാസാക്കി. കുളി കഴിഞ്ഞ് പുറത്തേക്ക് വന്ന ഞാൻ അലമാര തുറന്ന് ഒരു ലൈറ്റ് ബ്ലൂ ജീൻസ് എടുത്തിട്ടു.
അപ്പഴാണ് ബെഡ്ഡിൽ കിടന്ന എന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്. ഫോണിന്റെ സ്ക്രീനിലേക്ക് നോക്കിയപ്പോൾ ‘എൽദൊച്ചായൻ’ ഞാൻ ഫോൺ എടുത്തു.
“ആ…എൽദൊച്ചായ.. ഞങ്ങൾ ഇറങ്ങാൻ തുടങ്ങുന്നേയുള്ളു, തിരിച്ച് എത്താറാവുമ്പോ ഞാൻ വിളിക്കാം..” ഫോൺ എടുത്തതും ഞാൻതന്നെ ആദ്യം സംസാരത്തിന് തുടക്കമിട്ടു.
“ഇതുവരെ ഇറങ്ങിയില്ലേ നിങ്ങൾ..?” അച്ചായൻ എന്നോട് ചോദിച്ചു.
“ഇല്ലച്ചായാ ഞങ്ങൾ ഇറങ്ങാൻ തുടങ്ങുന്നേയുള്ളു”
നീ വൈകിട്ട് ഏഴിന് മുൻപ് ഇങ്ങ് വരത്തില്ലെ” അച്ചായന്റെ അടുത്ത ചോദ്യം.
“വരും… വരും… ഏഴിന് മുമ്പേ വരും, എന്താ അച്ചായാ..? എവിടേലും പോകാനുണ്ടോ”
Next part evde.
Enn aan next part idunnath bro. Ethra day aayi…
പബ്ലിഷ് ചെയ്തിട്ടുണ്ട്.. ഉടൻവരും👍
അടിപൊളി ദുബായ് ഭർത്താവ് ഭാര്യയെ ചതിക്കുന്നു, നാട്ടിൽ വന്നപ്പോ ഭാര്യ അമ്മാവനാന്മാരുടെ കൂടെ ഭർത്താവിനെ ചതിച്ചു perfect 😂, waiting for next പാർട്ട്
Sure ബ്രോ.. ❤️🔥 എത്രയും പെട്ടന്ന് തന്നെ അടുത്ത പാർട്ട് തരാൻ ശ്രെമിക്കാം…
Next part evde.
Enn aan next part idunnath. Kore day ayallo
ആഹാ പൊളിച്ചു..
ബാക്കി പോരട്ടെ… കാത്തിരിക്കുന്നു.. ഒരുപാട് ശേഷം വന്നിട്ട് വായിച്ച കഥ ഇതാണ്.. അത് എന്തായാലും പൊളിച്ചു.. ബാലൻസിനായി കാത്തിരിക്കുന്നു. കട്ട സപ്പോർട്ട് 👍👍😘😘. By സ്വന്തം.. ആത്മാവ് 💀👈.
@ ആത്മാവ്.. ❤️🔥🥰 താങ്ക്സ് ബ്രോ.. Thkz for u r support…
കഥ നന്നായി. ട്ടുണ്ട് നായകനും നായികക്കും തുല്യ പ്രാധന്യമുള്ള കഥ അപൂർവ്വമാണ് തുടരുക
തീർച്ചയായും ബ്രോ ❤️🔥
നന്നായിട്ടുണ്ട് , അടുത്ത പാർട്ടിൽ ചിന്നുവിനെ കുറിച്ച് പറയണം
തീർച്ചയായും ചിന്നുവിനെkkurichuNext പാർട്ട് പ്രിയയുടേതാണ്…. കാരണം പ്രിയയാണ് നായിക
ചിന്നുവിനെ കുറിച്ച് പറയും.. but next പാർട്ട് മുതൽ പ്രിയുടെ povലൂടെയാണ് story പോകുന്നത് കാരണം പ്രിയയാണ് നായിക. ❤️🔥
🩵🩵🩵
❤️❤️
സൂപ്പറായിട്ടുണ്ട് ബ്രോ തുടരുക 🖤🖤
❤️🔥 sure ബ്രോ
അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത പാട്ട് വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു
❤️🔥😊 sure
Bakki poratte…kollam kidu
🔥❤️ sure
പോരാ ബ്രോ ഇതല്ല പ്രതീക്ഷിച്ചത്
പ്രിയെയാണ് കാത്തിരുന്നത് എന്ന് മനസ്സിലായി, കഥ ഞാൻ ഉദ്ദേശിക്കുന്നതുപോലെ മുന്നോട്ട് പോകണമെങ്കിൽ ഈ ഭാഗം ഇങ്ങനെ വന്നെങ്കിലെ സാധിക്കു എന്നതുകൊണ്ടാണ് ഈ ഭാഗം ഇങ്ങനെ ആക്കിയത്..
അതുപോലെ കഥ ഒരു കൽഭാഗംപോലും ആയിട്ടില്ല.. കുറേ പാർട്ടുകൾ ഇനി വരാനുണ്ട്, കുറേ കഥാപത്രങ്ങളും വരാനുണ്ട്.
ഈ ഭാഗം താങ്കളെ നിരാശപ്പെടുത്തിയെങ്കിൽ ക്ഷമിക്കണം..🙏
❤️ നെക്സ്റ്റ് പാർട്ട് അമ്മാവന്മാർ പ്രിയ 👌🏻
അത് പറയാനുണ്ടോ ബ്രോ… അമ്മാവന്മാരുടെ വിളയാട്ടം തുടങ്ങാൻ പോകുന്നേയുള്ളു..❤️❤️
ഞാനും. എന്നാലും ഈ ഭാഗം കൊള്ളാം.. ❤️
@KL.10.. 🔥❤️
ഇജ്ജ് മലപ്പുറത്താണോ… ❤️
അല്ല പത്തനംതിട്ട..
Next part ippol verumo bro