ഓണക്കളി 2 [മിക്കി] 599

മറുവശത്തുനിന്നും മറുപടി ഒന്നും വരാത്തതുകൊണ്ട് ഞാൻ ഹലോന്ന്‌ വച്ചു മറുപടിയില്ല, രണ്ട് മൂന്ന് തവണ ഹലോ വച്ചിട്ടും മറുപടിയില്ല, മറുവശത്ത് എന്തോക്കെയോ ചെറിയ ശബ്ദം കേട്ട ഞാൻ ഫോണിലേക്ക്തന്നെ ശ്രെദ്ധ കൊടുത്തു.

മറുവശത്ത് ഏങ്ങലടിക്കുന്ന ശബ്ദം എനിക്ക് കേൾക്കാൻ കഴിഞ്ഞു. അത് കേട്ടപ്പോൾ പൊട്ടിവന്ന ചിരി ഞാൻ എങ്ങനൊക്കെയോ സ്വയം പിടിച്ചു നിർത്തി,

“അച്ചായൻ എന്ത കരയുവാണൊ” ചിരി അടക്കിപിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു.

“ഏയ്‌ അ….അല്ലടാ… ഞ…ഞാൻ കരഞ്ഞൊന്നുമില്ല” അച്ചായൻ എങ്ങനൊക്കെയൊ പറഞ്ഞൊപ്പിച്ചു, പക്ഷെ അപ്പഴും ഏങ്ങലടി എനിക്ക് നന്നായി കേൾക്കാമായിരുന്നു.

“ഞാൻ താഴേക്ക് ചെല്ലട്ടെ” അതും പറഞ്ഞ് അച്ചായൻ ഫോൺ കട്ടാക്കി.

മുഖത്തെ ചിരി മായാതെതന്നെ ഞാൻ കൈയ്യിലിരുന്ന ഫോൺ ബെഡ്ഡിലേക്കിട്ടു
***

ദുബായിൽ അത്യാവശ്യം തിരക്കേറിയ Hor Al Anz എന്ന സിറ്റിയോട്‌ ചേർന്നുള്ള മെട്രോസ്റ്റേഷന്റെ അടുത്തായിട്ടാണ് ഞാനും പ്രിയയും താമസിക്കുന്ന ഫ്ലാറ്റ്, ഞാനും പ്രിയയുമല്ലാതെ ഞങ്ങളുടെ കൂടെ ഇപ്പോൾ ചിന്നു എന്ന് ഞങ്ങൾ വിളിക്കുന്ന (ചൈതന്യ) 30 വയസ്സുള്ള എന്നാൽ ഒറ്റനോട്ടത്തിലും കുറച്ചേറെനേരത്തെ നോട്ടത്തിലും ഏകദേശം ഒരു 23 വയസ്സ് തോന്നിക്കുന്ന തമിഴ്നാട് സ്വദേശിനികൂടിയായ ആയയും ഞങ്ങളുടെകൂടെ ഈ ഫ്ലാറ്റിൽ താമസമുണ്ട്, “…ചിന്നു ഈ വീട്ടിൽ ആരാണെന്നും എങ്ങനെ ഇവിടെ വന്നു എന്നും വഴിയേ പറയാം. അതിനുമുൻപ് നമ്മടെ എൽദൊച്ചായനെ കുറിച്ചും അച്ചായന്റെ ഫാമിലിയെ കുറിച്ചും പറയാം”

എൽദൊവർഗ്ഗീസ് എന്നാണ് പുള്ളിയുടെ മുഴുവൻ പേര്, ഒരു സോഫ്റ്റ്‌വെയർ എഞ്ചിനിയറാണ് കക്ഷി, ഒരു ലോല ഹൃദയൻ, ചില നിസാര കാര്യങ്ങൾക്ക്പോലും പെട്ടന്ന് സങ്കടപ്പെടുന്ന ക്യാരക്ടർ, സന്തോഷം വന്നാലും സങ്കടം വന്നാലും കണ്ണ് നിറക്കുന്ന അയ്യോപാവം, പുള്ളിയുടെ സംസാരംകൊണ്ടും പ്രവർത്തികൊണ്ടും ഒരു മനുഷ്യനും വിഷമിക്കാൻ ഇടയുണ്ടാവരുത് എന്ന് ചിന്തിക്കുന്ന ഒരു പാവം, അച്ചായന്റെ ആ സ്വഭാവം പലരും പലതരത്തിലും മുതലെടുക്കാറുണ്ട്, എന്നുവച്ച് ഞാൻ അങ്ങനൊന്നും അല്ല കേട്ടോ… ചില കാര്യത്തിൽ പുള്ളിയെ സ്വല്പം പൊക്കി പറയും അത്രേ ഉള്ളു😄

The Author

മിക്കി

✍️

29 Comments

Add a Comment
  1. Next part evde.
    Enn aan next part idunnath bro. Ethra day aayi…

    1. മിക്കി

      പബ്ലിഷ് ചെയ്തിട്ടുണ്ട്.. ഉടൻവരും👍

  2. കാങ്കേയൻ

    അടിപൊളി ദുബായ് ഭർത്താവ് ഭാര്യയെ ചതിക്കുന്നു, നാട്ടിൽ വന്നപ്പോ ഭാര്യ അമ്മാവനാന്മാരുടെ കൂടെ ഭർത്താവിനെ ചതിച്ചു perfect 😂, waiting for next പാർട്ട്‌

    1. മിക്കി

      Sure ബ്രോ.. ❤️🔥 എത്രയും പെട്ടന്ന് തന്നെ അടുത്ത പാർട്ട്‌ തരാൻ ശ്രെമിക്കാം…

      1. Next part evde.
        Enn aan next part idunnath. Kore day ayallo

  3. ആത്മാവ്

    ആഹാ പൊളിച്ചു..
    ബാക്കി പോരട്ടെ… കാത്തിരിക്കുന്നു.. ഒരുപാട് ശേഷം വന്നിട്ട് വായിച്ച കഥ ഇതാണ്.. അത് എന്തായാലും പൊളിച്ചു.. ബാലൻസിനായി കാത്തിരിക്കുന്നു. കട്ട സപ്പോർട്ട് 👍👍😘😘. By സ്വന്തം.. ആത്മാവ് 💀👈.

    1. മിക്കി

      @ ആത്മാവ്.. ❤️🔥🥰 താങ്ക്സ് ബ്രോ.. Thkz for u r support…

  4. കഥ നന്നായി. ട്ടുണ്ട് നായകനും നായികക്കും തുല്യ പ്രാധന്യമുള്ള കഥ അപൂർവ്വമാണ് തുടരുക

    1. മിക്കി

      തീർച്ചയായും ബ്രോ ❤️🔥

  5. നന്നായിട്ടുണ്ട് , അടുത്ത പാർട്ടിൽ ചിന്നുവിനെ കുറിച്ച് പറയണം

    1. മിക്കി

      തീർച്ചയായും ചിന്നുവിനെkkurichuNext പാർട്ട്‌ പ്രിയയുടേതാണ്…. കാരണം പ്രിയയാണ് നായിക

    2. മിക്കി

      ചിന്നുവിനെ കുറിച്ച് പറയും.. but next പാർട്ട്‌ മുതൽ പ്രിയുടെ povലൂടെയാണ് story പോകുന്നത് കാരണം പ്രിയയാണ് നായിക. ❤️🔥

  6. 💦Cheating @ CUCKOLD 💦my favorite💦

    🩵🩵🩵

    1. മിക്കി

      ❤️❤️

  7. 🅓︎🅐︎🅡︎🅚︎🅢︎🅔︎🅒︎🅡︎🅔︎🅣︎

    സൂപ്പറായിട്ടുണ്ട് ബ്രോ തുടരുക 🖤🖤

    1. മിക്കി

      ❤️🔥 sure ബ്രോ

  8. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

    അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത പാട്ട് വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു

    1. മിക്കി

      ❤️🔥😊 sure

  9. Bakki poratte…kollam kidu

    1. മിക്കി

      🔥❤️ sure

  10. പോരാ ബ്രോ ഇതല്ല പ്രതീക്ഷിച്ചത്

    1. മിക്കി

      പ്രിയെയാണ് കാത്തിരുന്നത് എന്ന് മനസ്സിലായി, കഥ ഞാൻ ഉദ്ദേശിക്കുന്നതുപോലെ മുന്നോട്ട് പോകണമെങ്കിൽ ഈ ഭാഗം ഇങ്ങനെ വന്നെങ്കിലെ സാധിക്കു എന്നതുകൊണ്ടാണ് ഈ ഭാഗം ഇങ്ങനെ ആക്കിയത്..
      അതുപോലെ കഥ ഒരു കൽഭാഗംപോലും ആയിട്ടില്ല.. കുറേ പാർട്ടുകൾ ഇനി വരാനുണ്ട്, കുറേ കഥാപത്രങ്ങളും വരാനുണ്ട്.

      ഈ ഭാഗം താങ്കളെ നിരാശപ്പെടുത്തിയെങ്കിൽ ക്ഷമിക്കണം..🙏

      1. ❤️ നെക്സ്റ്റ് പാർട്ട്‌ അമ്മാവന്മാർ പ്രിയ 👌🏻

        1. മിക്കി

          അത് പറയാനുണ്ടോ ബ്രോ… അമ്മാവന്മാരുടെ വിളയാട്ടം തുടങ്ങാൻ പോകുന്നേയുള്ളു..❤️❤️

    2. ഞാനും. എന്നാലും ഈ ഭാഗം കൊള്ളാം.. ❤️

      1. മിക്കി

        @KL.10.. 🔥❤️

        1. ഇജ്ജ് മലപ്പുറത്താണോ… ❤️

          1. മിക്കി

            അല്ല പത്തനംതിട്ട..

          2. Next part ippol verumo bro

Leave a Reply

Your email address will not be published. Required fields are marked *