“അവന് എന്ത് പറയാനായിരിക്കും എന്നോട് തിരിച്ച് വിളിക്കാൻ പറഞ്ഞത്..? ഫ്ലാറ്റിൽവച്ച് ഞാൻ വിളിച്ചപ്പോൾ അവൻ എന്തിന ഫോൺ കട്ട്ചെയ്തത്, ഫോൺ എടുത്തിട്ട് മിണ്ടാതെ ഇരുന്നത്..? എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ലല്ലോ..! എന്തായാലും ഒന്ന് വിളിച്ചേക്കാം” ഞാൻ അവനെ വിളിക്കാൻതന്നെ തീരുമാനിച്ചു..
രണ്ട് ബെൽ അടിച്ചതും അവൻ ഫോൺ എടുത്തു.
“എന്തിന അഭിജിത് എന്നോട് തിരിച്ച് വിളിക്കാൻ പറഞ്ഞെ..? എന്നോട് എന്തെങ്കിലും പറയാനുണ്ടൊ..?” വളരെ ഫോർമ്മലായിട്ടാണ് ഞാൻ സംസാരിച്ചത്.
“പ്രിയെ ഞാൻ എന്റെ വിവാഹം പറയാനാണ് വിളിച്ചത്..!” അവൻ അത് പറഞ്ഞപ്പോൾ എനിക്ക് എന്തോ ഒരു ആശ്വാസം തോന്നി, ഞാൻ എന്റെ നെഞ്ചിലേക്ക് കൈവച്ച് ശ്വാസം എടുത്തുവിട്ടു, പഴയതൊക്കെ അവൻ മറന്നല്ലോ എന്നോർത്ത് ഞാൻ സമാധാനിച്ചു.
“ആഹ.. അത് ശെരി അഭിജിത്തിന്റെ വിഹമൊക്കെ ഉറപ്പിച്ചോ..? എന്നത്തേക്ക വിവാഹം..?” ഒരു ചിരിയോടെ ഞാൻ ചോദിച്ചു.
“പ്രിയെ.. നീ എന്നെ ഒരുപാട് കഷ്ടപ്പെട്ട് അഭിജിത് എന്ന് വിളിക്കണ്ട..! അഭിയെന്ന് വിളിച്ചാൽ മതി..! എനിക്കും അത ഇഷ്ട്ടം.. ഒന്നുവില്ലേലും നമ്മളിപ്പൊ ഫ്രണ്ട്സ് അല്ലെ..?” അവൻ പറഞ്ഞ് നിർത്തിയതും.
“Ok.. എന്ന അഭി പറ..! എന്നത്തേക്ക കല്ല്യാണം, പെണ്ണ് എവിടുന്ന..? നാട്ടിൽ തന്നെ ഉള്ളതാണോ..?” പുഞ്ചിരിയോടെ തന്നെ ഞാൻ ചോദിച്ചു..
പെണ്ണ് കോട്ടയം..! Next മന്താണ് മാര്യേജ്..! ഈ കാര്യം പറയാൻ ഞാൻ കഴിഞ്ഞ ദിവസം പ്രിയയെ തിരക്കി പ്രിയയുടെ വീട്ടിൽ ചെന്നിരുന്നു, അപ്പൊ നിന്റെ അമ്മയാണ് പറഞ്ഞത് നീ ഇപ്പൊ വിവാഹം കഴിഞ്ഞ് ഹസ്ബന്റിന്റെകൂടെ ദുബായിൽ ആണെന്ന്.. പിന്നെ നിന്റെ അമ്മയാണ് എനിക്ക് നിന്റെ നമ്പർ തന്നത്, രാവിലേ ഞാൻ വിളിച്ചിട്ട് ഒന്നും മിണ്ടാതിരുന്നത് വെറുതെ നിന്നെ ഒന്ന് വട്ടാക്കാം എന്ന് കരുതിയിട്ടാണ്, അതാ നീ എന്റെ നമ്പറിലേക്ക് തിരിച്ച് വിളിച്ചിട്ടും ഞാൻ ഒന്നും മിണ്ടാതെ ഇരുന്നത്” ഒരു ചിരിയോടെ അവൻ പറഞ്ഞ് നിർത്തി
ബാക്കി ഇനി എപ്പഴ..????
Bro,Next part ഇന്നുണ്ടാകുമോ?
Bro.. എനിക്ക് ഈ സ്റ്റോറി വായിച്ചപ്പോൾ ഉണ്ടായ തോന്നലാണ്.. ഈ കഥയിൽ എവിടെക്കെയോ.. ജംഗിള് ബോയ്സിന്റെ “കല്ല്യാണപെണ്ണ്” ന്റെ ഒരു ടച്ച്.. ചിലപ്പോ.. എനിക്ക് മാത്രം തോന്നുന്നതാവും.. എന്നാലും തുടരുക…
Next part evde
3 ദിവസത്തിനുള്ളിൽ next part ഇടും..👍
എന്ത് തേങ്ങയാടോ ??
ആദ്യ പാർട്ട് മുതൽ പ്രിയയുടെ കളി വരുമെന്ന് പ്രതീക്ഷ തന്നിട്ട് വേറേ കുറേ അവരാതികൾ വന്നിട്ട് എന്തൊക്കെയോ കാണിക്കുന്നു…
48 പേജ് കണ്ട് ഒരുപാട് പ്രതീക്ഷിച്ച് വന്ന നമ്മൾ ശശി
ഞാൻ എന്റെ ഇഷ്ടത്തിനാണ് ബ്രോ കഥ എഴുതുന്നത്, അഭിപ്രായങ്ങൾ നോക്കി എനിക്ക് കഥ മാറ്റിയെഴുതാൻ ഒട്ടും താല്പര്യമില്ല, എങ്ങനെയാണോ കഥ മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ ഉദ്ദേശിച്ചത് അങ്ങനെതന്നെ മുന്നോട്ട് പോകും, ബ്രോയ്ക്ക് ഇഷ്ട്ടപെട്ടില്ലെങ്കിൽ skip ചെയ്ത് പോവുക…🙏 പ്രശ്നം തീർന്നില്ലെ..!
കഥ താൻ എങ്ങനേലും കൊണ്ട് പോ…
അഭിപ്രായം പറയാനാണല്ലോ കമൻറ് ബോക്സ്…അത് കൊണ്ട് പറഞ്ഞൂ
🩵
❤️❤️
ബ്രോ സൂപ്പർ ആയിട്ടുണ്ട് തുടരുക അടുത്ത പാർട്ട് വൈകാതെ പ്രതീക്ഷിക്കുന്നു🖤
Sure ബ്രോ❤️🔥 & thankz
ബ്രോ അടിപൊളിയായിട്ടുണ്ട് ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ അടുത്ത പാർട്ട് വൈകാതെ പ്രതീക്ഷിക്കുന്നു ഉടനെ ഉണ്ടാകുമോ♥️
❤️🔥 sure ബ്രോ..
സൂപ്പർ
അടുത്ത ഭാഗം വൈകല്ലേ
പെട്ടന്ന് തരാൻ ശ്രെമിക്കാം ബ്രോ❤️
കഥ ഓർഡറിൽ അല്ലാതെ പറയുന്നത് കാരണം കുറേ ഭാഗം കൺഫ്യൂഷൻ വരുന്നുണ്ട്
ആദ്യം മുതൽ വായിക്ക് ബ്രോ..😄
🔥🔥🔥🔥🔥🔥ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ… അത് ആണ് നല്ലത്. നിങ്ങൾക്ക് തോന്നുന്ന പോലെ എഴുതൂ അല്ലാതെ വായനക്കാർ പൂറിമക്കള ഒരു വാക്കും കേക്കരുത്. നിങ്ങളുടെ ഭാവനയ്ക്കും താല്പര്യത്തിനും അനുസരിച് എഴുതൂ… അത് ആണ് നല്ലത് … ഇത് പോലെ ഒരു സ്ലോ buliding സ്റ്റോറി വായിച്ചിട്ട് കാലം കുറച്ചു ആയി. നന്നായിട്ടുണ്ട്. ദയവു ചെയ്ത് ഇത് പോലെ തുടരൂ.. ഇത്തരത്തിൽ കൊതിപ്പിച്ചു കൊതിപ്പിച്ചു കളിയിലേക്ക് കടക്കട്ടെ അത് ആണ് നല്ലത്.
…..🤭
നേരിട്ട് കളിയിലേക് പോകാതെ ഒരോ കഥാപാത്രത്തിന്റെ യും വ്യക്തിത്വം വിശദികരിച്ച് കഥാസന്ദർഭങ്ങൾ ക്കനുസരിച്ച് അവരുടെ കാമ കഴപ്പ് വ്യക്തമാക്കി പോകുന്ന ഈ രീതി നന്നായി ഉൾകൊള്ളാൻ പറ്റുന്നുണ്ട് ഇനിയാവടെ അമ്മവൻമാരും മരു മകളും തമ്മിലുള്ള കളിയുടെ പശ്ചാത്തലം ഒരുക്കലും കളിയുടെ പൊടിപൂരവും നാട്ടിലെത്തയ പ്രിയ ജെസിയെ കണ്ട് തിരിച്ചു വരുബോൾ അടുക്കളയിൽ ചിന്നും വിഷവും കൂടിയുള്ള കളിക്കുള്ള ഒരുക്കമെങ്കിലും കണ്ടാൽ പ്രിയയുടെ കുററ്റംബാധവും പമ്പ കടക്കും ( ബാക്കിയൊക്കെ മിക്കി ബയോയുടെ ഇഷ്ടം)
❤️👍
Ohhh…maarakam item…
Eni priya…
❤️👍
Vaikikkalle next part
ഉടനെ ഉണ്ടാവും
പോയിന്റിൽ എത്താർ ആയോ, പിന്നേം വലിച്ചു നീട്ടി. കണ്ടന്റ് കൊള്ളാം,
ചീറ്റിംഗ് തീം ആയതു കൊണ്ട് – ഒരു പ്രസന്നയുടെ സൗന്ദര്യം ഒന്നു വർണിക്കമായിരുന്നു, കഥ അടിപൊളി. ❤️❤️
അടുത്ത part മുതലാണ് pointലേക്ക് എത്തുന്നത്.
കാത്തിരിക്കുന്നു മിക്കി.. സോഫ്റ്റ്കോർ ആവും എന്നു പ്രതീക്ഷിക്കുന്നു.
ഇനി അങ്ങോട്ട് മൊത്തം hard ആണ്..😄
അടിപൊളി 🔥👍കളി പതുക്കെ മതി. അമ്മാവൻ മാർ അവളെ മാക്സിമം തൊട്ടും പിടിച്ചും മൂപ്പിച്ചു നിർത്തട്ടെ
❤️👍
നിങ്ങൾ എന്താണ് ഹേ ആളെ പൊട്ടൻ ആകുന്നെ. പ്രിയയും ആയുള്ള കളി പ്രതീക്ഷിക്കുന്നു അപ്പോൾ നിങ്ങൾ വേറെന്തെക്കെയോ കാണിച്ചു കുട്ടുന്നു.
നിങ്ങളുടെ സ്വാതന്ത്ര്യം ആണ് സമ്മതിച്ചു. ഒരുപാട് കഴിവ് ഉള്ള എഴുതുകാരൻ ആണ് നിങ്ങൾ നല്ല ടാലെന്റെഡ് ആണ് ഇത് വ്യൂവേഴ്സിന് ഇഷ്ടമുള്ള രീതിയിൽ എഴുതിയാൽ അതല്ലേ നല്ലത്. നിങ്ങളുടെ സ്വാതന്ത്ര്യം മാനിച്ചു കൊണ്ട് തന്നെ പറയുന്നു. 🙏🏻
നിരാശപ്പെടുത്തിയെങ്കിൽ ക്ഷമിക്കുക🙏
ഈ നൂറ്റാണ്ടിൽ പ്രിയ അമ്മാവൻ കളി ഉണ്ടാവുമോ
ഈ നൂറ്റാണ്ടിൽ തന്നെ ഉണ്ടാവും