തല ആഞ്ഞൊന്ന് കുടഞ്ഞ ശേഷം കുപ്പി എടുത്തടുത്തുതന്നെ തിരികെ വച്ചു.. ശേഷം തോക്ക് കയ്യിൽ എടുത്ത് ചരുപ്പിന് പുറത്തേക്ക് പതിയെ ശ്രദ്ധയോടെ ഇറങ്ങി.. ചുറ്റിനുമൊന്ന് കണ്ണോടിച്ച് നോക്കിയ ഞാൻ പ്രസാദിനെ അവിടെയെങ്ങും കണ്ടില്ല..
“ഇവനിത് എവിടെ പോയി” അവനെ കാണാഞ്ഞപ്പോൾ ഞാൻ മനസ്സിലോർത്തു..
“ചിലപ്പോ അപ്പുറത്തെ ചരുപ്പിൽ കാണും” ഞാൻ മനസ്സിൽ പറഞ്ഞു..
പന്നിയുടെ അനക്കമൊന്നും ഇപ്പോൾ കേൾക്കാനില്ല, ടോർച്ചിന്റെ വെട്ടം കണ്ടാൽ പന്നി പമ്പ കടക്കും.. അതുകൊണ്ട് ടോർച്ച് ഞാൻ തെളിയിച്ചില്ല.
കൊതുകിന്റെ കടിയും കൊണ്ട് പന്നി വരുന്നതും കാത്ത് ഞാൻ ചാരുപ്പിന്റ പിന്നിൽതന്നെ പതുങ്ങിയിരുന്നു.
ഒരു ഏഴെട്ട് മിനിറ്റ് തൊടിയിൽ അനക്കമൊന്നും കേൾക്കാതെ ഇരുന്നപ്പോൾ, പ്രസാദിന്റെ അടുത്തേക്ക് പോകാം എന്ന് കരുതി എഴുന്നേറ്റു.. ചുറ്റിനും ഒന്ന് നോക്കിയ ശേഷം ഞാൻ ശബ്ദമുണ്ടാക്കാതെ പതിയെ നടന്ന് വിഷ്ണുവിന്റെ വീടിന്റെ പിന്നിലെ തോടിയിൽ എത്തി.
“പന്നിയെ നോക്കിയിരുന്ന് അവൻ ഉറങ്ങിപ്പോയോ..?” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ പതിയെ ചരുപ്പിനടുത്തേക്ക് നടന്നു.
ചരുപ്പിടിനടുത്തേക്ക് ഞാൻ അടുക്കുന്തോറും എന്തൊക്കെയോ ഞരക്കങ്ങളും മൂളലുകളും ഞാൻ കേട്ടു.. പെട്ടന്ന് ഞാൻ നടത്തം നിർത്തി, എന്താണ് ആ ശബ്ദം, എവിടുന്നാണ് ആ ശബ്ദം എന്നറിയാൻ ഞാൻ കാത് കൂർപ്പിച്ചു പിടിച്ചു.
“അഹ്.. ഉഹു…പ്ലക്…അഹ്.. അഹ്..”
ചാരുപ്പിൽ നിന്നാണ് ആ ശബ്ദം വരുന്നത് എന്നെനിക്ക് മനസ്സിലായി. ശബ്ദമുണ്ടാക്കാതെ ചരുപ്പിന്റെ പിൻ സൈഡിൽ വന്ന ഞാൻ ചില്ല് പൊട്ടിയ ജനലിന്റെ വിടവിലൂടെ ഉള്ളിലേക്ക് നോക്കി.. കുറേ പഴയ സാധനങ്ങളും പണി സാധനങ്ങളും അടുക്കി വച്ചേക്കുന്നതുകൊണ്ട് അകത്ത് എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് കാണാൻ കഴിയുമായിരുന്നില്ല.. ഞാൻ പതിയെ പിന്നിൽ നിന്നും ഫ്രണ്ടിലേക്ക് വന്നു..
ബാക്കി ഇനി എപ്പഴ..????
Bro,Next part ഇന്നുണ്ടാകുമോ?
Bro.. എനിക്ക് ഈ സ്റ്റോറി വായിച്ചപ്പോൾ ഉണ്ടായ തോന്നലാണ്.. ഈ കഥയിൽ എവിടെക്കെയോ.. ജംഗിള് ബോയ്സിന്റെ “കല്ല്യാണപെണ്ണ്” ന്റെ ഒരു ടച്ച്.. ചിലപ്പോ.. എനിക്ക് മാത്രം തോന്നുന്നതാവും.. എന്നാലും തുടരുക…
Next part evde
3 ദിവസത്തിനുള്ളിൽ next part ഇടും..👍
എന്ത് തേങ്ങയാടോ ??
ആദ്യ പാർട്ട് മുതൽ പ്രിയയുടെ കളി വരുമെന്ന് പ്രതീക്ഷ തന്നിട്ട് വേറേ കുറേ അവരാതികൾ വന്നിട്ട് എന്തൊക്കെയോ കാണിക്കുന്നു…
48 പേജ് കണ്ട് ഒരുപാട് പ്രതീക്ഷിച്ച് വന്ന നമ്മൾ ശശി
ഞാൻ എന്റെ ഇഷ്ടത്തിനാണ് ബ്രോ കഥ എഴുതുന്നത്, അഭിപ്രായങ്ങൾ നോക്കി എനിക്ക് കഥ മാറ്റിയെഴുതാൻ ഒട്ടും താല്പര്യമില്ല, എങ്ങനെയാണോ കഥ മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ ഉദ്ദേശിച്ചത് അങ്ങനെതന്നെ മുന്നോട്ട് പോകും, ബ്രോയ്ക്ക് ഇഷ്ട്ടപെട്ടില്ലെങ്കിൽ skip ചെയ്ത് പോവുക…🙏 പ്രശ്നം തീർന്നില്ലെ..!
കഥ താൻ എങ്ങനേലും കൊണ്ട് പോ…
അഭിപ്രായം പറയാനാണല്ലോ കമൻറ് ബോക്സ്…അത് കൊണ്ട് പറഞ്ഞൂ
🩵
❤️❤️
ബ്രോ സൂപ്പർ ആയിട്ടുണ്ട് തുടരുക അടുത്ത പാർട്ട് വൈകാതെ പ്രതീക്ഷിക്കുന്നു🖤
Sure ബ്രോ❤️🔥 & thankz
ബ്രോ അടിപൊളിയായിട്ടുണ്ട് ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ അടുത്ത പാർട്ട് വൈകാതെ പ്രതീക്ഷിക്കുന്നു ഉടനെ ഉണ്ടാകുമോ♥️
❤️🔥 sure ബ്രോ..
സൂപ്പർ
അടുത്ത ഭാഗം വൈകല്ലേ
പെട്ടന്ന് തരാൻ ശ്രെമിക്കാം ബ്രോ❤️
കഥ ഓർഡറിൽ അല്ലാതെ പറയുന്നത് കാരണം കുറേ ഭാഗം കൺഫ്യൂഷൻ വരുന്നുണ്ട്
ആദ്യം മുതൽ വായിക്ക് ബ്രോ..😄
🔥🔥🔥🔥🔥🔥ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ… അത് ആണ് നല്ലത്. നിങ്ങൾക്ക് തോന്നുന്ന പോലെ എഴുതൂ അല്ലാതെ വായനക്കാർ പൂറിമക്കള ഒരു വാക്കും കേക്കരുത്. നിങ്ങളുടെ ഭാവനയ്ക്കും താല്പര്യത്തിനും അനുസരിച് എഴുതൂ… അത് ആണ് നല്ലത് … ഇത് പോലെ ഒരു സ്ലോ buliding സ്റ്റോറി വായിച്ചിട്ട് കാലം കുറച്ചു ആയി. നന്നായിട്ടുണ്ട്. ദയവു ചെയ്ത് ഇത് പോലെ തുടരൂ.. ഇത്തരത്തിൽ കൊതിപ്പിച്ചു കൊതിപ്പിച്ചു കളിയിലേക്ക് കടക്കട്ടെ അത് ആണ് നല്ലത്.
…..🤭
നേരിട്ട് കളിയിലേക് പോകാതെ ഒരോ കഥാപാത്രത്തിന്റെ യും വ്യക്തിത്വം വിശദികരിച്ച് കഥാസന്ദർഭങ്ങൾ ക്കനുസരിച്ച് അവരുടെ കാമ കഴപ്പ് വ്യക്തമാക്കി പോകുന്ന ഈ രീതി നന്നായി ഉൾകൊള്ളാൻ പറ്റുന്നുണ്ട് ഇനിയാവടെ അമ്മവൻമാരും മരു മകളും തമ്മിലുള്ള കളിയുടെ പശ്ചാത്തലം ഒരുക്കലും കളിയുടെ പൊടിപൂരവും നാട്ടിലെത്തയ പ്രിയ ജെസിയെ കണ്ട് തിരിച്ചു വരുബോൾ അടുക്കളയിൽ ചിന്നും വിഷവും കൂടിയുള്ള കളിക്കുള്ള ഒരുക്കമെങ്കിലും കണ്ടാൽ പ്രിയയുടെ കുററ്റംബാധവും പമ്പ കടക്കും ( ബാക്കിയൊക്കെ മിക്കി ബയോയുടെ ഇഷ്ടം)
❤️👍
Ohhh…maarakam item…
Eni priya…
❤️👍
Vaikikkalle next part
ഉടനെ ഉണ്ടാവും
പോയിന്റിൽ എത്താർ ആയോ, പിന്നേം വലിച്ചു നീട്ടി. കണ്ടന്റ് കൊള്ളാം,
ചീറ്റിംഗ് തീം ആയതു കൊണ്ട് – ഒരു പ്രസന്നയുടെ സൗന്ദര്യം ഒന്നു വർണിക്കമായിരുന്നു, കഥ അടിപൊളി. ❤️❤️
അടുത്ത part മുതലാണ് pointലേക്ക് എത്തുന്നത്.
കാത്തിരിക്കുന്നു മിക്കി.. സോഫ്റ്റ്കോർ ആവും എന്നു പ്രതീക്ഷിക്കുന്നു.
ഇനി അങ്ങോട്ട് മൊത്തം hard ആണ്..😄
അടിപൊളി 🔥👍കളി പതുക്കെ മതി. അമ്മാവൻ മാർ അവളെ മാക്സിമം തൊട്ടും പിടിച്ചും മൂപ്പിച്ചു നിർത്തട്ടെ
❤️👍
നിങ്ങൾ എന്താണ് ഹേ ആളെ പൊട്ടൻ ആകുന്നെ. പ്രിയയും ആയുള്ള കളി പ്രതീക്ഷിക്കുന്നു അപ്പോൾ നിങ്ങൾ വേറെന്തെക്കെയോ കാണിച്ചു കുട്ടുന്നു.
നിങ്ങളുടെ സ്വാതന്ത്ര്യം ആണ് സമ്മതിച്ചു. ഒരുപാട് കഴിവ് ഉള്ള എഴുതുകാരൻ ആണ് നിങ്ങൾ നല്ല ടാലെന്റെഡ് ആണ് ഇത് വ്യൂവേഴ്സിന് ഇഷ്ടമുള്ള രീതിയിൽ എഴുതിയാൽ അതല്ലേ നല്ലത്. നിങ്ങളുടെ സ്വാതന്ത്ര്യം മാനിച്ചു കൊണ്ട് തന്നെ പറയുന്നു. 🙏🏻
നിരാശപ്പെടുത്തിയെങ്കിൽ ക്ഷമിക്കുക🙏
ഈ നൂറ്റാണ്ടിൽ പ്രിയ അമ്മാവൻ കളി ഉണ്ടാവുമോ
ഈ നൂറ്റാണ്ടിൽ തന്നെ ഉണ്ടാവും