“എന്നാ വാടൊ ഇരിക്ക്..! എന്തേലും കഴിച്ചോണ്ട് സംസാരിക്കാം”
വിച്ചു പറഞ്ഞു
“അയ്യൊ.. വേണ്ട ബ്രോ..! ഞാൻ കഴിച്ചിട്ട വന്നെ..! ഇതുവഴി പോയപ്പോൾ പ്രിയെ ഒന്ന് കാണാമല്ലൊ എന്ന് കരുതി കയറിയത”
അവൻ ഒരു ചിരിയോടെ പറഞ്ഞ ശേഷം പ്രിയെ ഒന്ന് നോക്കി, പ്രിയയും അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.
“എന്നാ നിങ്ങൾ സംസാരിച്ചിരിക്ക്, ഞാൻ കഴിച്ചിട്ട് ഇപ്പൊ എഴുന്നേക്കാം” അത് പറഞ്ഞ് വിച്ചു വീണ്ടും കഴിക്കാൻ തുടങ്ങി.
“പ്രിയ നമുക്കൊന്ന് പുറത്തോട്ട് നിന്നാലോ..! ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു”
അവൻ പ്രിയെ നോക്കി അത് പറഞ്ഞ ശേഷം വിച്ചുവിനെ ഒന്ന് നോക്കി, അനുവാദം വാങ്ങുന്നതുപോലെ..
അത് കേട്ട വിച്ചു പ്രിയയെ ഒന്ന് നോക്കി
പ്രിയ വിച്ചുവിനേയും എന്നേയും മാറി മാറി ഒന്ന് നോക്കിയ ശേഷം ആ ചെറുപ്പക്കാരനേയും കൂട്ടി പുറത്തേക്ക് നടന്നു..
“പ്രിയ എന്തിന അവനെ കണ്ടപ്പൊ ഇങ്ങനെ നിന്ന് പരുങ്ങുന്നെ..? പ്രിയ എന്തൊ മറയ്ക്കാൻ ശ്രമിക്കുന്നപോലെ..! ആ കയറി വന്നവനെ കണ്ടിട്ട് എന്തൊ വശപിശക് ഉള്ളപോലെ..!”
ഞാൻ അങ്ങനെ ഓരോന്ന് ചിന്തിച്ചിരിക്കുമ്പഴാണ്.
“അമ്മാവൻ കഴിക്കുന്നില്ലെ”
വിച്ചുവിന്റെ ആ ചോദ്യമാണ് എന്നെ ആ ചെറിയ ചിന്തയിൽ നിന്നും ഉണർത്തിയത്.
“ആം.. കഴിക്കുവ”
എന്ന് പറഞ്ഞ് ഞാൻ വീണ്ടും കഴിക്കാൻ തുടങ്ങി.
“പ്രിയയും ആ ചെറുപ്പക്കാരനും തമ്മിൽ എന്തോ പ്രശ്നം ഉണ്ട്..! ആം… അത് എന്തായാലും ഞാൻ കണ്ട് പിടിച്ചോളാം” എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട് ഞാൻ ആഹാരം കഴിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു.
————–//////////———
🔅(കഥ ഇനി ‘പ്രിയയുടെ’ Point Of View- ലൂടെ)🔅
——————
ബ്രേക്ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ അമ്മാവനും വിച്ചുവും ഓരോ തമാശ പറയുന്നതും കേട്ട് ഞാൻ അവരുടെ അടുത്ത് നിൽക്കുമ്പോഴാണ് മുറ്റത്ത് ഒരു ബൈക്ക് വന്ന് നിൽക്കുന്ന ശബ്ദം ഞാൻ കേട്ടത്.. അത് ആരാണെന്ന് അറിയാൻ വേണ്ടി ഞാൻ സിറ്റൗട്ടിലേക്ക് ചെന്നതും..
ബൈക്കിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ട് ഞാൻ ശെരിക്കും ഞെട്ടി.
വായനക്കാർ ക്ഷമിക്കണം ഓണക്കളി-5 അയച്ചിരുന്നു.. എന്തൊ error സംഭവിച്ചതുകൊണ്ടാണ് സ്റ്റോറി ഇന്ന് വരാതിരുന്നത്.. എന്തായാലും ഞാൻ വീണ്ടും അയച്ചിട്ടുണ്ട്..
ഉടനെ വരും..
🤍👍
Vannilla bro…..
@ Reader
അയച്ചിട്ടുണ്ട് 👍
സ്റ്റോറി അയച്ചിട്ടുണ്ട്🥰👍
ക്ലൈമാക്സ് ആണോ ?
@Jk
പകുതിപോലും ആയില്ല ബ്രോ. 😄
Aayile
അയച്ചിട്ടുണ്ട്.. 👍