‘അഭി’…… അഭിജിത്..
ഇവൻ എന്തിന ഇപ്പൊ ഇങ്ങോട്ട് വന്നത്..? ഞാൻ ഇവിടെയാണ് താമസിക്കുന്നത് എന്ന് ഇവൻ എങ്ങനെ അറിഞ്ഞു, അവൻ അന്ന് വിളിച്ചപ്പോൾ വിച്ചുവിന്റെ വീട് എവിടെയാണെന്ന് ഞാൻ പറഞ്ഞ് കൊടുത്തിരുന്നില്ലല്ലൊ, എന്നേയും വിച്ചുവിനേയും കാണാൻ വരുമെന്ന് അന്ന് അവൻ പറഞ്ഞപ്പോൾ അതിൽ ഒട്ടും താല്പര്യം ഇല്ലാഞ്ഞിട്ടുകൂടി അവനെ വെറുതെ മുഷിപ്പിക്കണ്ട എന്ന് കരുതിയാണ് ഞാൻ അവനോട് വരാൻ പറഞ്ഞത്.. പക്ഷെ ഇവൻ ഇവിടെ വരുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല, വിച്ചു ഇനി എന്ത് പറയുമൊ എന്തൊ.. ‘എന്റെ ഈശ്വര’
അപ്രതീക്ഷിതമായി അവനെ കണ്ട ആ ഞെട്ടലിൽ ഞാൻ ഓരോന്ന് ചിന്തിച്ച് നിൽക്കുമ്പഴാണ് സിറ്റൗട്ടിലേക്ക് കയറി എന്റെ അടുത്തേക്ക് വന്ന അഭി.
“ഹായ് പ്രിയ”
തിരിച്ച് ഞാനും ഒരു ഹായ് പറയാൻ തുടങ്ങും മുൻപെ അവൻ ഹാളിലേക്ക് കയറി പോയിരുന്നു.
ഞാനും അവന്റെ പിന്നാലെ കയറി ചെന്നു..
“ആരാ മനസ്സിലായില്ല..?”
അവനെ നോക്കി വിച്ചുവിന്റെ ആ ചോദ്യത്തിന് അവൻ പേര് പറയാൻ തുടങ്ങിയതും.
“വിച്ചു ഇത് അ.. അർജുൻ.. എന്റെ കോളേജ് ഫ്രണ്ട”
ആ സമയത്ത് അഭിയുടെ ശെരിക്കുമുള്ള പേര് പറയാൻ എനിക്കെന്തൊ തോന്നിയില്ല.. ചിലപ്പോൾ വിച്ചു എങ്ങനെ റിയാക്ട് ചെയ്യും എന്ന് ഒരു പിടിയും ഇല്ല, അഭിയുടെ പേര് കേൾക്കുന്നതുതന്നെ വിച്ചുവിന് എന്തൊ ഈർഷ്യയാണ് അതുകൊണ്ട് ഞാൻ പേര് മാറ്റി പറഞ്ഞു.
എന്നാലും ഇവൻ എന്തിനായിരിക്കും ഇങ്ങോട്ട് വന്നത്, ഇപ്പൊ ഇങ്ങോട്ട് വന്നതിന്റെ ഉദ്ദേശം എന്തായിരിക്കും..? അങ്ങനെ ഓരോന്ന് ചിന്തിച്ച് നിന്ന ഞാൻ വിച്ചുവും അഭിയും സംസാരിക്കുന്നതൊന്നും ശ്രെദ്ധിച്ചിരുന്നില്ല.
കാത്തിരുന്നു…. കാത്തിരുന്നു….🎵🎶
Broo…
പ്രിയയുടെ മേനിയിൽ അമ്മവന്മാരുടെ അഴിഞ്ഞാട്ടത്തിനായി waiting…..
Expecting a Gangbang tooo….
Vere level എഴുത്ത്…🫶🏼
വായനക്കാർ ക്ഷമിക്കണം ഓണക്കളി-5 അയച്ചിരുന്നു.. എന്തൊ error സംഭവിച്ചതുകൊണ്ടാണ് സ്റ്റോറി ഇന്ന് വരാതിരുന്നത്.. എന്തായാലും ഞാൻ വീണ്ടും അയച്ചിട്ടുണ്ട്..
ഉടനെ വരും..
🤍👍
Vannilla bro…..
@ Reader
അയച്ചിട്ടുണ്ട് 👍
സ്റ്റോറി അയച്ചിട്ടുണ്ട്🥰👍
ക്ലൈമാക്സ് ആണോ ?
@Jk
പകുതിപോലും ആയില്ല ബ്രോ. 😄
Aayile
അയച്ചിട്ടുണ്ട്.. 👍