ഫോൺ കട്ടായപ്പോൾ എനിക്ക് ഒരു സമാധാനവും കിട്ടുന്നുണ്ടായിരുന്നില്ല ഞാൻ അമ്മാവന്റെ നമ്പറിലേക്ക് തിരിച്ച് വിളിച്ചു എടുത്തില്ല ഞാൻ വീണ്ടും വിളിച്ചു അമ്മാവൻ ഫോൺ എടുത്തു.
“അമ്മാവാ…! ഇനി അവനെ ഒന്നും ചെയ്യണ്ട..! പ്ലീസ് അമ്മാവ..! ഞാൻ പറയുന്നത് കേൾക്ക് പ്ലീസ്”
ഞാൻ പേടിയോടെ അമ്മാവനോട് പറഞ്ഞു.
“മോള് പറഞ്ഞതുകൊണ്ട് ഞാൻ ഇപ്പൊ ഇവനെ വിടാം..! ഇനി ഒരിക്കലും ഇവൻ മോളെ ശല്യം ചെയ്യാത്ത വിധം ഞാൻ ആക്കിയിട്ടുണ്ട്..!”
അമ്മാവന്റെ സംസാരത്തിൽ അമ്മാവൻ നല്ല ദേഷ്യത്തിലാണെന്ന് എനിക്ക് മനസ്സിലായി, ആ നിമിഷം എനിക്കും അമ്മാവനോട് ഒരു ഭയം തോന്നി.
“ഇനി ഒന്നും ചെയ്യണ്ട അമ്മാവ..! അവൻ ചത്തുപോകും.. അവനെ ഇനി ഒന്നും ചെയ്യണ്ട.”
ഞാൻ വീണ്ടും പേടിയോടെ അമ്മാവനോട് പറഞ്ഞു.
“മോള് പേടിക്കണ്ട..! ഇനി ഞാൻ ഇവനെ ഒന്നും ചെയ്യില്ല, മോള് പറഞ്ഞത് കൊണ്ട്..! മോള് പറഞ്ഞത് കൊണ്ട് മാത്രം ഞാനിപ്പൊ ഇവനെ വിടുവ..”
അത്രേം പറഞ്ഞ് അമ്മാവൻ ഫോൺ കട്ട് ചെയ്തു..
ആ സമയം എനിക്ക് അമ്മാവനോട് എന്തെന്നില്ല സ്നേഹവും, ബഹുമാനവും, പിന്നെ മറ്റെന്തൊക്കെയോ തോന്നി തുടങ്ങി.
“എനിക്ക് വേണ്ടിയാണ് അമ്മാവൻ അവനെ തല്ലിയത് എന്നോടുള്ള ആളവറ്റ സ്നേഹംകൊണ്ട്, അവൻ തെറ്റ് ചെയ്തട്ടല്ലേ അവനെ തല്ലിയത്.. അതിന് ഞാൻ അമ്മാവനെ പേടിക്കുന്നതെന്തിന സ്നേഹിക്കുകയല്ലെ വേണ്ടെ..! എന്നാലും എനിക്ക് വേണ്ടി അമ്മാവൻ..!”
ഞാൻ മനസ്സിൽ ഓർത്തു
“എത്ര സിമ്പിൾ ആയിട്ടാണ് അമ്മാവൻ ഈ പ്രശ്നം കൈകാര്യം ചെയ്തത്..! എനിക്ക് വേണ്ടി അവനെ തല്ലാൻ പോയ അമ്മാവൻ ഞാൻ പറഞ്ഞപ്പോൾ തല്ല് നിർത്തി..! പാവം..! ഇപ്പൊ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഞാൻ കെട്ടിപിടിച്ച് ആ കവിളിൽ ഒരു ഉമ്മ കൊടുത്തേനെ” സന്തോഷം നിറഞ്ഞ ഒരു ചിരിയോടെ അവൾ മനസ്സിലോർത്തു..
****
കുറേനേരം കഴിഞ്ഞപ്പോൾ അമ്മാവന്റെ വീടിന് മുൻപിൽ ഒരു കാർ വന്നു നിന്നു.. ശബ്ദം കേട്ടാണ് ഞാൻ അവിടേക്ക് നോക്കിയത്..! അത് അജി അമ്മാവനായിരുന്നു.. ഞാൻ ലക്ഷ്മിയമ്മയുടെ ഫോണിൽനിന്നും അമ്മാവനെ വിളിച്ചു..
വായനക്കാർ ക്ഷമിക്കണം ഓണക്കളി-5 അയച്ചിരുന്നു.. എന്തൊ error സംഭവിച്ചതുകൊണ്ടാണ് സ്റ്റോറി ഇന്ന് വരാതിരുന്നത്.. എന്തായാലും ഞാൻ വീണ്ടും അയച്ചിട്ടുണ്ട്..
ഉടനെ വരും..
🤍👍
Vannilla bro…..
@ Reader
അയച്ചിട്ടുണ്ട് 👍
സ്റ്റോറി അയച്ചിട്ടുണ്ട്🥰👍
ക്ലൈമാക്സ് ആണോ ?
@Jk
പകുതിപോലും ആയില്ല ബ്രോ. 😄
Aayile
അയച്ചിട്ടുണ്ട്.. 👍