ഓണക്കളി 4 [മിക്കി] 1477

“ഉം….! എയർപോർട്ടിൽവച്ച് പ്രിയമോളെ കണ്ടതിന് ശേഷമുള്ള നിന്റെ അർത്ഥംവച്ചുള്ള സംസാരവും നോട്ടവും കെട്ടിപിടിക്കലുമൊക്കെ കണ്ടപ്പൊ എനിക്കങ്ങനെ തോന്നി..! അതാ ചോദിച്ചേ..!”
ഭദ്രനെ ഒരു സംശയത്തോടെ നോക്കിയ ശേഷം അജി പറഞ്ഞുനിർത്തി.

“അതാ ഞാനും പറഞ്ഞെ..! ഒക്കെ നിന്റെ തോന്നലാണെന്ന്”
സ്വല്പം ഉറച്ച ശബ്ദത്തിൽ ഭദ്രൻ പറഞ്ഞു.

“ഉം..! ഞാൻ പറഞ്ഞത് മറക്കണ്ട.., ഭാഗ്യമുണ്ടെങ്കിൽ നമുക്ക് കിട്ടും… ഉണ്ടെങ്കിൽ മാത്രം..!” തിരിഞ്ഞ് നടക്കാൻ തുടങ്ങിയ അജി അത്രേം പറഞ്ഞ് നിർത്തിയ ശേഷം ഭദ്രന്റെ മറുപടിക്ക് കാക്കാതെ നേരെ അവന്റെ മുറിയിലേക്ക് നടന്നു.

ഒരു സിഗരെറ്റ് കത്തിച്ച് ചുണ്ടിൽലേക്ക് വച്ച അജി പല ചിന്തകളുമായ് തന്റെ റൂമിലെ ബെഡ്ഡിലേക്ക് താണിരുന്നു…

പല ചിന്തകളും മിന്നിമറഞ്ഞ അജിയുടെ മനസ്സിലേക്ക് ഇന്നലെ രാവിലെ ഉണ്ടായ ആ സംഭവം തെളിഞ്ഞുവന്നു.
********
(ഒരു ദിവസം പിന്നിലേക്ക്, സെപ്റ്റംബർ 12, സമയം: രാവിലെ 6:50 )

ഏഴുമണിയോടടുത്ത് ഉറക്കമെഴുന്നേറ്റ അജി ലുങ്കിയും മുറുക്കി ഉടുത്തുകൊണ്ട് നേരെ ഹാളിലേക്ക് വന്നു..
“ഭദ്ര… ഭദ്ര”
അജി ഭദ്രന്റെ മുറിയിലേക്ക് എത്തി നോക്കികൊണ്ട് വിളിച്ചു.

“എന്താടാ…!”
ഭദ്രൻ വിളി കേട്ടത് വീടിന്റെ പിന്നിൽനിന്ന് ആയിരുന്നു..

“ആ മനോജിന്റെ നമ്പർ നിന്റെ കയ്യിൽ ഉണ്ടൊ..?”
വീടിന്റെ പിന്നിലേക്ക് ചെന്ന അജി ഭദ്രനോട് ചോദിച്ചു.

“മനോജിന്റെ….. നമ്പർ…. ആം ഉണ്ട്..! എന്റെ ഫോണിൽ പിള്ളമനോജ് എന്ന് പേരടിച്ച് സേവ് ചെയ്തിട്ടുണ്ട്..!”
വീടിന്റെ പിന്നിലെ വാഴക്ക് തടം വെട്ടികൊണ്ടിരുന്ന ഭദ്രൻ ഒന്ന് നിവർന്ന് നിന്ന ശേഷം പറഞ്ഞു.

The Author

മിക്കി

✍️

85 Comments

Add a Comment
  1. രാജു ഭായി - കിങ് ഓഫ് ROCKETs

    കാത്തിരുന്നു…. കാത്തിരുന്നു….🎵🎶

    Broo…
    പ്രിയയുടെ മേനിയിൽ അമ്മവന്മാരുടെ അഴിഞ്ഞാട്ടത്തിനായി waiting…..
    Expecting a Gangbang tooo….

    Vere level എഴുത്ത്…🫶🏼

  2. മിക്കി

    വായനക്കാർ ക്ഷമിക്കണം ഓണക്കളി-5 അയച്ചിരുന്നു.. എന്തൊ error സംഭവിച്ചതുകൊണ്ടാണ് സ്റ്റോറി ഇന്ന് വരാതിരുന്നത്.. എന്തായാലും ഞാൻ വീണ്ടും അയച്ചിട്ടുണ്ട്..

    ഉടനെ വരും..

    🤍👍

  3. Vannilla bro…..

    1. മിക്കി

      @ Reader
      അയച്ചിട്ടുണ്ട് 👍

  4. മിക്കി

    സ്റ്റോറി അയച്ചിട്ടുണ്ട്🥰👍

    1. ക്ലൈമാക്സ്‌ ആണോ ?

      1. മിക്കി

        @Jk

        പകുതിപോലും ആയില്ല ബ്രോ. 😄

  5. Aayile

    1. മിക്കി

      അയച്ചിട്ടുണ്ട്.. 👍

Leave a Reply

Your email address will not be published. Required fields are marked *