ഓണക്കളി 5 [മിക്കി] 518

“അതെ… ദേ വിളിക്കുന്നു”” ആരോ എന്നെ തട്ടിവിളിച്ചപ്പോൾ ഞാൻ കണ്ണുതുറന്നു നോക്കി..

എന്റെ അടിയിൽ കിടന്ന് ആരതിയാണ് എന്നെ വിളിച്ചത്… അപ്പഴാണ് ഞാനവളുടെ മേലേക്ക് ക്ഷീണം കാരണം തളർന്ന് വീണ കാര്യമോർത്തത്… അപ്പഴും ആരതിയുടെ രണ്ട് കാലുകളും എന്റെ അരയിലൂടെ ചുറ്റി കിടപ്പുണ്ടായിരുന്നു,, ഞാൻ തല സ്വൽപ്പം മുകളിലേക്കുയർത്തി ആരതിയുടെ മുഖത്തേക്ക് നോക്കി… അവളുടെ മുഖത്ത് നിറഞ്ഞ സംതൃപ്തിയോടെയുള്ള ഒരു പുഞ്ചിരി ഉണ്ടായിരുന്നു….

“ഞാൻ ചെറുതായിട്ട് മയങ്ങി പോയി.? സാമയം എന്തായി.?””

മുഖത്ത് പറ്റിയിരുന്ന വിയർപ്പ് തുടച്ചുമാറ്റികൊണ്ട് അവളുടെ തുടയിടുക്കിൽ നിന്നും പതിയെ എഴുന്നേറ്റ ഞാൻ മുറിയുടെ വാതിൽക്കലേക്ക് നോക്കികൊണ്ട്‌ ചോദിച്ചു… അതിനവൾ എന്തോ പറയാൻ തുടങ്ങിയതും..

“ഭദ്ര.”” അജിയുടെ വിളി മുറിക്ക് പുറത്തുനിന്നും ഉയർന്നുവന്നു..

“അഹ്.. ഞാൻ വരുവാട.. വരുവ”” സ്വല്പം ഉച്ചത്തിൽ ഞാൻ വിളിച്ചുപറഞ്ഞു..

അജി: എന്ന വേഗം വാ.! സമയം കുറെയായി..

ഞാൻ: ആം ഞാൻ ഇറങ്ങി…. ഇറങ്ങി

അജി: വേഗം ആവട്ടെ..

ഞാൻ: ആം.

അത്രേം പറഞ്ഞ് നിർത്തി ബെഡ്ഡിൽ നിന്നും ചാടിയിറങ്ങിയ ഞാൻ വേഗംതന്നെ എന്റെ വസ്ത്രങ്ങളെല്ലാം എടുത്തിട്ടു.. അപ്പഴേക്കും അവളും ആ ചുവന്ന സാരി എടുത്തുടുത്തു.. വസ്ത്രം ഇട്ടശേഷം ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..

ഞാൻ: “അജിയെ ഇങ്ങോട്ട് പറഞ്ഞ് വിടണൊ”” ഒരു ചെറിയ ചിരിയോടെ ഞാൻ ചോദിച്ചു..

ആരതി: “അനിയന്റെ ഈ കരുത്തുതന്നെ എനിക്ക് താങ്ങാൻ പറ്റിയില്ല..! ഇനി ചേട്ടന്റെ കരുത്തുംകൂടി താങ്ങാനുള്ള ത്രാണി എനിക്കില്ല.! അതുകൊണ്ട് ഇന്നിനിയിപ്പൊ വേണ്ട.!”” എന്നിലേക്ക് ചേർന്ന് നിന്ന ആരതി ഒരു പുഞ്ചിരിയോടെ പറഞ്ഞു..

The Author

മിക്കി

✍️

73 Comments

Add a Comment
  1. Next release eee story ano

  2. പ്രിയ എപ്പോൾ വരും?

  3. Next part enn aan veruka

    1. മിക്കി

      അടുത്ത part ഇടുന്നതിന് ഒന്നുരണ്ട് ദിവസം മുൻപ് ഞാനിവിടെയൊരു അറിയിപ്പ് തരാം bro.. Sure🥰 ഇപ്പൊ സ്വല്പം തിരക്കാണ്..

      ഒരിക്കലും പാതിയിൽ നിർത്തി പോവില്ല..

  4. നന്ദുസ്

    സഹോ… മിക്കി.. Hai…
    ഇപ്പഴാണ് ഈ സ്റ്റോറി ഫുള്ളായിട്ട് ഞാൻ വായിച്ചുതിർത്തത്… സൂപ്പർ അവതരണം… കിടുക്കിക്കളഞ്ഞു ഓരോ പാർട്ടും… പ്രിയ താരമായിരിക്കുമ്പോൾ ആരതിയാണല്ലോ സ്കോർ ചെയ്യുന്നത്… ന്തായാലും ആതിര ഒരാടാർ ഐറ്റം തന്നേ കേട്ട… കഥ തീർക്കുംമുൻപ് ഭദ്രനേം ആരതിനേം ഒന്നുകൂടി കൊണ്ടുവരണം ട്ടോ.. അവർ രണ്ടും മാത്രം…
    പിന്നെ അവസാനം പ്രിയേടെ revenge ണ്ടാവോ അതോ അമ്മാവന്മാർക്ക് അടിമപ്പെടുവോ..????????
    സഹോ അക്ഷയുമിത്ര അതുവേണം പെട്ടെന്ന് ❤️❤️❤️❤️❤️

    1. മിക്കി

      അടുത്തത് അക്ഷയ്മിത്രയാണ്‌ ബ്രോ.. One weekനുള്ളിൽ ആ കഥ വരും..

      കഥ വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം.🥰

  5. Next part enn aan idunnath enn onn parayu

    1. മിക്കി

      സ്വല്പം താമസിക്കും bro.

      1. Solpam thamasam enn paranjal ethra divsam

  6. കളിപ്രാന്താൻ

    Next part റിലീസിന് സമയായൊ…
    ഇടയ്ക്ക് എന്തെങ്കിലും ഒരു അറിയിപ്പ് ഇടുന്നത് നല്ലതാണെ..

    😄

    1. മിക്കി

      ആയിട്ടില്ല ആയി വരുന്നതേയുള്ളു.. 😄

Leave a Reply

Your email address will not be published. Required fields are marked *