ഞാൻ: “എന്താട.? അങ്ങനെ എന്തേലും ചാൻസ് ഒത്തുവന്നിട്ടുണ്ടൊ.?”
സ്വല്പം ആകാംഷയോടെ ഞാൻ ചോദിച്ചു.
അജി: “അതിനല്ലെ നിന്നെ ഞാൻ വിളിച്ചത്.! അങ്ങനെ ഒരു ചാൻസ് കിട്ടിയതുകൊണ്ട്”
ഞാൻ: “ഏഹ്.. എങ്ങനെ.? നി മനുഷ്യന് മനസ്സിലാവുന്ന വിധത്തിൽ കാര്യങ്ങൾ തെളിച്ച് പറയെന്റെ മൈരെ”
ബൈക്കിൽ നിന്നും ഒരു സൈഡിലേക്ക് ഇറങ്ങുന്നതോടൊപ്പം ആകാംഷയും സന്തോഷവും നിറഞ്ഞ ഭാവത്തോടെ ഞാൻ ചോദിച്ചു.., അജി അപ്പഴും സീറ്റിൽ നിന്നും ഇറങ്ങാതെ അവിടെതന്നെ ഇരുന്നു.
അജി: “പറയാം.!! നി ഇന്ന് രാവിലെ വീട്ടീന്ന് ഇറങ്ങിയത് പിന്നാലെ ഞാൻ എന്നത്തേയും പോലെ വിച്ചുവിന്റെ വീട്ടിലേക്ക് ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ പോയി””
ഇടത് കൈ ബൈക്കിന്റെ ഹാന്റിലിൽ പിടിച്ച് വലത് കൈ ഇടുപ്പിൽ കുത്തി നിന്നുകൊണ്ട് അജി പറയുന്നത് ഞാൻ ശ്രദ്ധയോടെ തലയാട്ടി കേൾക്കാൻ തുടങ്ങി..
അജി തുടർന്നു..
“ഞാൻ നേരെ വിച്ചുവിന്റെ വീടിനുള്ളിലേക്ക് കയറി ചെന്നപ്പൊ പ്രിയ ടേബിളിലേക്ക് ആഹാരം എടുത്ത് വയ്ക്കുന്ന തിരക്കിലായിരുന്നു.! ഞാൻ നേരെ ഉള്ളിലേക്ക് കയറിചെന്ന് പ്രിയയോട് ഓരോ വിശേഷങ്ങളും പറഞ്ഞ് ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ തുടങ്ങി, അപ്പഴേക്കും വിച്ചുവും കഴിക്കാനായി താഴേക്ക് ഇറങ്ങി വന്നു.! അങ്ങനെ ഞങ്ങളോരോ തമാശയും പറഞ്ഞിങ്ങനെ കഴിച്ചോണ്ടിരിക്കുമ്പഴാണ് മുറ്റത്ത് ഒരു ബൈക്ക് വന്ന് നിന്നത്..””
അത്രേം പറഞ്ഞ് നിർത്തിയ അജി പോക്കറ്റിൽ ഒരു സിഗരറ്റ് എടുത്ത് ചുണ്ടിലേക്ക് വച്ച് കത്തിച്ച ശേഷം..
🔻
🔹അഭി രാവിലെ വിച്ചുവിന്റെ വീട്ടിൽ വന്ന് കയറിയതും..
Next release eee story ano
പ്രിയ എപ്പോൾ വരും?
Next part enn aan veruka
അടുത്ത part ഇടുന്നതിന് ഒന്നുരണ്ട് ദിവസം മുൻപ് ഞാനിവിടെയൊരു അറിയിപ്പ് തരാം bro.. Sure🥰 ഇപ്പൊ സ്വല്പം തിരക്കാണ്..
ഒരിക്കലും പാതിയിൽ നിർത്തി പോവില്ല..
സഹോ… മിക്കി.. Hai…
ഇപ്പഴാണ് ഈ സ്റ്റോറി ഫുള്ളായിട്ട് ഞാൻ വായിച്ചുതിർത്തത്… സൂപ്പർ അവതരണം… കിടുക്കിക്കളഞ്ഞു ഓരോ പാർട്ടും… പ്രിയ താരമായിരിക്കുമ്പോൾ ആരതിയാണല്ലോ സ്കോർ ചെയ്യുന്നത്… ന്തായാലും ആതിര ഒരാടാർ ഐറ്റം തന്നേ കേട്ട… കഥ തീർക്കുംമുൻപ് ഭദ്രനേം ആരതിനേം ഒന്നുകൂടി കൊണ്ടുവരണം ട്ടോ.. അവർ രണ്ടും മാത്രം…
പിന്നെ അവസാനം പ്രിയേടെ revenge ണ്ടാവോ അതോ അമ്മാവന്മാർക്ക് അടിമപ്പെടുവോ..????????
സഹോ അക്ഷയുമിത്ര അതുവേണം പെട്ടെന്ന് ❤️❤️❤️❤️❤️
അടുത്തത് അക്ഷയ്മിത്രയാണ് ബ്രോ.. One weekനുള്ളിൽ ആ കഥ വരും..
കഥ വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം.🥰
Next part enn aan idunnath enn onn parayu
സ്വല്പം താമസിക്കും bro.
Solpam thamasam enn paranjal ethra divsam
Next part റിലീസിന് സമയായൊ…
ഇടയ്ക്ക് എന്തെങ്കിലും ഒരു അറിയിപ്പ് ഇടുന്നത് നല്ലതാണെ..
😄
ആയിട്ടില്ല ആയി വരുന്നതേയുള്ളു.. 😄