“അവർ അമ്പലത്തിലേക്ക് പോയതാണ് ‘
” വേറെ ആരുമില്ലെ ഇവിടെ ”
“ഗീതേച്ചി ഉണ്ട്.,,,മുകളിൽ ടിവി കാണുകയാണ് …. വിളിക്കണോ “
” വേണ്ട….. ഞാൻ നിന്നോട് ഒരു കാര്യം ഡിസ്ക്ക്സ്സ് ചെയ്യാൻ വന്നതാണ്.”
എനിക്ക് കാവ്യയുടെ ഉദ്ധേശം നേരത്തേ മനസ്സിലായിരുന്നു. ഞാൻ അറിയാത്തേ പോലെ ഭാവിച്ചു. കാവ്യ ഒന്ന് മന്ദഹസിച്ച് കൊണ്ട് തുടർന്നു.
കാവ്യ. ”നിനക്ക് അറിയാമായിരിക്കാം ഞാൻ എന്താണ് സംസാരിക്കാൻ പോകുന്നതെന്ന് .
നിനക്ക് അറിയാലോ ഞാനിപ്പോൾ എ സി ഐ ബാങ്കിന്റെ മേനേജറാണെന്നുള്ള കാര്യം ….
നിന്റെ ബാഗ്യ കുറിയുടെ തുക എത് ബങ്കിൽ ഇൻവെസ്റ്റ് ച്ചെയ്യുന്നതെന്ന് തീരുമാനമായോ”
” ഇല്ല …. തീരുമാനിച്ചിട്ടില്ല. ഒരു പാട് പേർ എന്നെ സമീപിച്ചിട്ടുണ്ട്.’
‘”ഇല്ലെങ്കിൽ ഈ ഓപ്പർച്ചുനിറ്റി ഞങ്ങളുടെ ബാങ്കിന് തന്നൂടെ “
” ഒന്നും തീരുമാനിച്ചിട്ടില്ല.” ‘
” മറ്റു ബാങ്കുകളെ അപേക്ഷിച്ച് വളരെ മികച്ച സേവനമാണ് ഞങ്ങൾ മുന്നോട് വെക്കുന്നത് … കസ്റ്റമേർസിന്റെ സംതൃപ്തി അതാണ് ഞങളുടെ സന്തോഷം “
” എല്ലാ ബാങ്കുകാരും എന്നോട് പറഞ്ഞ ബാഗിവാക്കുകളാണ് ഇതൊക്കെ “
കാവ്യ “അയ്യോ സുനിൽ ഞാൻ വെറും ഭംഗി വാക്ക് പറയുകയല്ല. നമ്മുടെ കസ്റ്റമേർസിനോട് ചോദിച്ചാൽ അവർ പറയും അഭിപ്രായം “
” എന്തായാലും ഞാനൊന്ന് അലോചിക്കട്ടെ “
” സുനിൽ പ്ളീസ് ……. സേവിങ്ങ്സ് ഞങ്ങളുടെ ബാങ്കിൽ നോക്കിക്കൂടെ
… ഒന്നില്ലെങ്കിലും നിന്റെ അയൽവാസി തെന്നെയെല്ലെ ബാങ്ക് മേനേജർ “
ഞാൻ: “അങ്ങിനെ നോക്കുകയാണെങ്കിൽ എന്റെ ഒരു കസിൻ SBI ലെ സ്റ്റാഫണ്. അവനും എന്നെ നിർബന്ധിക്കുന്നുണ്ട് .പക്ഷേ ഞാൻ ബന്ധങൾ നോക്കുന്നില്ല. എനിക്ക് ഏറ്റവും ഉജിതം എന്ന് തോന്നുന്നത് ഞാനൊന്ന് ആലോചിക്കട്ടെ”
” നിങ്ങൾ ഞങ്ങളുടെ ബാങ്കിൽ ഇൻവെസ്റ്റ് ചെയ്യുകയാണെങ്കിൽ കൂടുതൽ ലാഭമുള്ള പലിശ സകീമുകൾ ചെയ്ത് തരാം”
ഞാൻ ഒന്നും സംസാരിക്കാതെ ചിന്തിച്ച് ഇരുന്നു. കാവ്യ സംസാരം തുടർന്നു.
“നിങ്ങൾ അകൗണ്ടിന് വേണ്ടി അവിടെ വെരെ വെരേണ്ട ആവിശ്യം ഇല്ല………
ഞാൻ ഇവിടെ വെച്ച് തെന്നെ എല്ലാം ശരിയാക്കി തരാം”
ഞാൻ: “എന്തായാലും ഞാനെന്റെ തീരുമാനം അറിയിക്കാം”
കുറച്ച് സമയത്തേക്ക് ഒരു നിശബ്ദത ഉയർന്നു.
കുറച്ച് മസാലാ ഡയലോഗുകൾ ചേർത്ത് എഴുതണേ
?
Kollam onam bumber
Bumber kavya kondupokumo chekka sushikkane
ഓണം ബംബര്‍ നന്നായിട്ടുണ്ട് നാഫു. കഥ ഇനി എങ്ങിനെ നീങ്ങും എന്നറിയാനായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
നൈസ്
സൂപ്പർ അവതരണം
Please next part idu. Ezhuthunnundo
ലോട്ടറി അടിച്ച ക്ഷീണത്തിലാണ്?
കിടു. ഇതുപോലെ ഉള്ള സ്റ്റോറികൾ ആണ് വേണ്ടത്
ഇതുപോലെ ഉള്ള ഒർജിനൽ സംഭവങ്ങൾ ഉണ്ട്.പക്ഷേ കഥ എഴുതാൻ അറിയില്ല.
ഞാൻ ലോട്ടറി എടുക്കാൻ തുടങ്ങി
Supper…. Rasakaramayi visadhikarichu ezhuthiyittundu…
തകർത്തു Nafu. അഭിനന്ദനങ്ങൾ.
Bumper story kollam ?
Mr. Nafu bhai Lissy next part undavuo?
ലിസി4….. എഴുതും….. തിരക്ക് ആയത് കൊണ്ടാണ്
Thank u ?
സൂപ്പർ അവതരണം……
????
ഒരു കുകോൾഡ് പ്രതീക്ഷിക്കുന്നു