“അളിയാ,രോഹൻ ”
തിരിഞ്ഞു നോക്കിയപ്പോൾ കോളേജിൽ ഒപ്പം ഉണ്ടായിരുന്ന ജിതിൻ ആണ്. കോളേജിലെ കട്ട ചങ്ക്‌സ് ൽ ഒരാൾ.വെള്ളമടിക്കും സിനിമക്ക് പോകാനും ട്രിപ്പ് പോകാനും എല്ലാത്തിനും കൂടെ ഉണ്ടായിരുന്നവൻ.ഇടയ്ക്ക് പാറുവിനെ കാണാൻ പോകാറുള്ളപ്പോഴും അവൻ വരാറുണ്ടായിരുന്നു.. അത് കൊണ്ട് പാറുവിനും അവനെ അറിയാം.
അവൻ ഞങ്ങടെ അടുത്തേക്ക് വന്നു എന്നെ കെട്ടിപിടിച്ചു.പാറുവിനെയും നോക്കി ചിരിച്ചു കൊണ്ട് ഞങ്ങടെ അടുത്ത് ഇരുന്നു..
“ഓർഡർ ചെയ്താരുന്നോ?”
“ആടാ.. നീയോ?”
“ആ.. ഞാനും.. വീട്ടിൽ ആരുമില്ലല്ലോ.പെണ്ണുംപിള്ള പ്രെഗ്നന്റ് ആണ്.അവളുടെ വീട്ടിലാ.അമ്മയാണെങ്കിൽ ജിഷയുടെ വീട്ടിൽ പോയേക്കുവാ.ഞാൻ കൊണ്ടാക്കി വരുന്ന വഴിയാ.”
രണ്ട് കൊല്ലം മുൻപാണ് അവന്റെ കല്യാണം കഴിഞ്ഞത്.അച്ഛൻ മരിച്ചതാണ്.അമ്മയും പെങ്ങൾ ജിഷയും അവനും ആയിരുന്നു വീട്ടിൽ ഉള്ളത്. പെങ്ങളെ നേരത്തെ കെട്ടിച്ചയച്ചു.
ഇവിടുന്ന് വെറും 2 കിലോമീറ്റർ ദൂരമേയുള്ളൂ അവന്റെ വീട്ടിലേക്ക്.
അവൻ എന്റെ അടുത്ത് വന്നു
“നീ ഒന്ന് പുറത്തേക്ക് വന്നേ. ഒരു കാര്യം പറയാൻ ഉണ്ട്.”
പാറുവിനോട് പറഞ്ഞിട്ട് ഞാനും അവനും പുറത്തിറങ്ങി.
“എന്തായിടാ.. നീ പാർവതി യേ ഇപ്പോഴും വിട്ടില്ലേ കല്യാണം കഴിഞ്ഞിട്ടും?”
“ഏയ്. അതൊക്കെ കല്യാണം കഴിഞ്ഞപ്പോ വിട്ടതാടാ. ഇത് ഇന്ന് നാട്ടിൽ വന്നപ്പോൾ അവളെ കണ്ടു. അപ്പൊ അവൾക്ക് കുറച്ച് പർച്ചെയ്‌സ് ന് വേണ്ടി ഇറങ്ങിയതാ ”
“കാര്യങ്ങളൊക്കെ എങ്ങനെ പോകുന്നു.. കളികൾ ഒക്കെ?”

കിടു….. സൂപ്പർ സ്റ്റോറി.🥰🥰
😍😍😍😍
ഇത് ഒരൊറ്റ പാർട്ട് കൊണ്ട് തീർക്കല്ലേ ബ്രോ
പാർട്ട് 2 and 3 ഒക്കെ കൊണ്ടുവാ 😍
ഇട്ടിട്ടുണ്ട്
2nd പാർട്ട് വേണം 🙏❤️
പോസ്റ്റ് ചെയ്തിട്ടുണ്ട്.. വായിക്കണേ